“”…എടാ… എന്നാലും..”””_ അവൾ വീണ്ടുമെന്തോപറഞ്ഞ് ഒഴിവാക്കാനായി വന്നെങ്കിലും, പെട്ടെന്നു പറയാനുദ്ദേശിച്ച വാക്കുകളെ വിഴുങ്ങിക്കൊണ്ട് എന്നെയൊന്നു നോക്കി…
“”…മ്മ്മ്.! ശെരിയെന്നാ… ഒരെണ്ണന്തരും.! പിന്നെ ചോദിയ്ക്കരുത്… ഓക്കേയല്ലേ..??”””_ ചോദിച്ചശേഷം ഉറപ്പിനായെന്നോണം എന്റെ മുഖത്തേയ്ക്കൊന്നു കണ്ണുതറപ്പിച്ചു…
“”…ആം.! ഓക്കേ..!!”””_ ഞാനുംവിട്ടില്ല… തല വീശിത്തന്നെ കുലുക്കി…
ഒന്നാലോചിച്ചശേഷം ഡോറിന്റെഭാഗത്തേയ്ക്കൊന്നു കണ്ണെറിഞ്ഞിട്ട് ഉമ്മവെയ്ക്കാനായവൾ എന്റെ കവിളു ലക്ഷ്യമാക്കി ചുണ്ടുകൾനീട്ടി…
“”…അയ്യടാ.! മുഖത്തോ..?? അതുപറ്റൂലാ..!!”””_ പെട്ടെന്നു മുഖംവെട്ടിച്ചു മാറ്റിയശേഷം ഞാനങ്ങനെപറഞ്ഞതും ചോദ്യഭാവത്തോടവൾ മിഴിച്ചൊരുനോട്ടം…
“”…അവനു കവിളിലാണോ കൊടുത്തത്..?? അല്ലല്ലോ.! അപ്പോളെനിയ്ക്കും ചുണ്ടേൽത്തന്നെവേണം… അല്ലേലെനിയ്ക്കു വേണ്ട..!!”””_ ഞാൻ തീർത്തങ്ങുപറഞ്ഞു…
“”…എടാ… നീയിതെന്താ ഇങ്ങനൊക്കെപ്പറയുന്നേ..?? എനിയ്ക്കു ദേഷ്യംവരുന്നുണ്ട് കേട്ടോ..!!”””_ അങ്ങനെപറഞ്ഞശേഷം കുറച്ചുകലിപ്പിൽത്തന്നെയാണ് അവളെന്നെ നോക്കീത്…
“”…ആഹ്.! നീ ദേഷ്യപ്പെട്ടോ… വേണേലൊന്നു പൊട്ടിയ്ക്കുവേം ചെയ്തോ… അതോടെ തീരുവല്ലോയെല്ലാം… അല്ലേലും ഞാനാരാ നിന്റെ..?? പേരിനൊരു ബെസ്റ്റിമാത്രം..!!”””_ എന്നുമ്പറഞ്ഞ് കുറച്ചുകഷ്ടപ്പെട്ടിട്ടാണേലും ഞാൻ ലാപ്പിലേയ്ക്കു കണ്ണുകളെത്തിരിച്ചു…
പിന്നീട് കുറച്ചുനേരം നിശബ്ദമായിത്തന്നെ മുന്നോട്ടുനീങ്ങി…
അതിനൊരു വിരാമമിട്ടതും അവളുടെ നാവുതന്നെയായ്രുന്നു…
“”…കണ്ണാ… നീ പിണങ്ങല്ലേടാ… നീകൂടി പിണങ്ങിയാൽ പിന്നെനിയ്ക്കൊന്നു മിണ്ടാൻകൂടി ആരുമില്ലാണ്ടാവും..!!”””_ തിരിഞ്ഞിരുന്നെന്നെ തോണ്ടിവിളിച്ചശേഷം,
“”…ഒരുമ്മയല്ലേ..?? അതു ഞാന്തരാം… നീയെന്നോടു മിണ്ടിയാമതി..!!”””_ എന്നവൾ ശബ്ദംതാഴ്ത്തി മെല്ലെപ്പറഞ്ഞു…
“”…ശെരിയ്ക്കും..??”””_ വിടർന്നമുഖത്തോടെ ഞാനവൾടെ മുഖത്തേയ്ക്കു നോക്കി…
മറുപടിയായി അവളൊന്നു പുഞ്ചിരിയ്ക്കുകമാത്രം ചെയ്തു…
ഉടനെ ഞാനവളെ എനിയ്ക്കെതിരെയായി തിരിച്ചിരുത്തി…
എന്നിട്ട് പതിയെ കവിളിൽത്തലോടിക്കൊണ്ട് ചുണ്ടുകളെ അവൾടെ തുടുത്ത ചുണ്ടിലേയ്ക്കടുപ്പിച്ചു…
ചുണ്ടിലേയ്ക്കു ചുണ്ടുചേർന്നതും അവൾ കണ്ണുകളിറുക്കിയടച്ചു…
എന്നാൽ വല്യതിക്രമം കാണിയ്ക്കാനൊന്നും ഞാൻ മുതിർന്നില്ല…
കവിളിത്തലോടിയ വിരലുകൾ പിൻകഴുത്തിലൂടെയും ചെവിയ്ക്കു പിന്നിലായും ഇഴഞ്ഞുനടക്കുന്നനേരം ഞാനവൾടെ ചുണ്ടുകളിൽ അമർത്തിമുത്തി… കീഴ്ച്ചുണ്ടൊന്ന് ഉടച്ചുകൊണ്ട് വേർപെട്ടു…
അവൾടെ വായിൽനിന്നും എരിവുവലിയ്ക്കുമ്പോലെ,
“”…സ്സ്സ്..!!”””_ ന്നൊരു ശബ്ദം പുറപ്പെട്ടെങ്കിലും കണ്ണുകളപ്പോഴും തുറന്നിരുന്നില്ല…
വീണ്ടുമെന്തൊക്കെയോ പ്രതീക്ഷിച്ചിട്ടെന്നപോലെ ആ ചുണ്ടുകൾ വിറയ്ക്കുന്നത് കൊതിയോടെയാണ് നോക്കിയതെങ്കിലും ഇപ്പോളിത്രയുംമതിയെന്ന് ഞാനായ്ട്ടുതന്നെ തീരുമാനമെടുത്തു..
അപ്പോഴെന്റെ മനസ്സിൽമുഴുവനും പ്ലാൻ പൂർണ്ണമായും വർക്കൗട്ടായ സന്തോഷമായ്രുന്നു…
കാമുകനെക്കുറിച്ച് ഇല്ലാത്ത കുറ്റമൊക്കെപ്പറഞ്ഞ് കാമുകിയെ വളയ്ക്കുന്നതിലും രസമല്ലേ അവരെ തമ്മിലടുപ്പിയ്ക്കാൻ ശ്രെമിച്ചുകൊണ്ട് സ്വന്തമാക്കുന്നത്..??
…അല്ലേലും വെടക്കാക്കി തനിയ്ക്കാക്കുന്ന പോളിസിയോട് പണ്ടേ കണ്ണനു താല്പര്യമില്ല… അതൊക്കെ ഒരുമാതിരി ചീഞ്ഞ പരിപാടിയാന്നേ… പക്ഷെ ഇതുകൊള്ളാം… ഒരു ത്രില്ലൊക്കെയുണ്ട്..!!
എന്തു പറ്റി, മൗന വൃതം ആണോ🤐
🔥🔥🔥
വരും, വരാതിരിക്കില്ല 😨
ക്രിസ്തുമസ് മുൻപേ എങ്കിലും കിട്ടുമോ?
കഥ മനസ്സിൽ നിന്നും മായുന്നില്ല💌
കിട്ടും, നോക്കി ഇരുനോ മോളെ😈
വിടില്ല ഞാൻ, എന്നും വന്നു നോക്കും,🦎🐞🐝
അർജ്ജുനൻ ചേട്ടാ, നിങ്ങൾ ഒക്ടോബർ അവസാനം വരും എന്ന് ഞാൻ വിശ്വസിച്ചു പോയി, ഒരുപാട് പ്രതീക്ഷിച്ചു, ക്ഷമിക്കണം😧
ഞാനും😪
വളരെയധികം കാത്തിരിക്കുന്ന ഒരു കഥയാണിത്…… അർജുൻ ബ്രോ ഡോക്ടറുടെ കൂടെ ഇതും കൂടെ തരണമെന്ന് അപേക്ഷിക്കുന്നു, അത്രയധികം ആകർഷിച്ചു നിർത്തിയിരിക്കുന്ന കഥയാണ്…..
സ്നേഹത്തോടെ,
മൃത്യുഞ്ജയ മഹാരുദ്ര വിനായക്
രുദ്രൻ
പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നു ഞാൻ
വെറുതേ മോഹിക്കാറുണ്ടല്ലൊ
അർജുൻ ഭായ് ഇത് മറന്നോ അവോ?
അയ്യോ, എനി എങ്ങാനും 🤔
Da waiting for so long time
എഴുതി തുടങ്ങ്
ഇനിയൊരു തിരിച്ചു വരവുണ്ടാകുമെന്ന് തോന്നുന്നില്ല ശശ്യേ….. ചാന്ദ്നിയെ മറന്നു 🙏🙏🙏
അല്ലടാ, അങ്ങനയൊന്നും അല്ല, ഒക്ടോബറിൽ വരുമന്നു പറഞ്ഞിട്ടുണ്ട് bro
Arjun bro, എയുതി തുടങ്ങിയോ🤝
Ithinte bakki udane undavo?? Idakkidak ee site il kerunne thanne ithinte bakki nokki aan
തിരക്കാണ്… പോരാത്തതിന് കമ്പി എഴുതാൻ പറ്റിയൊരു മൂഡുമല്ല… താല്പര്യമില്ലാതെ എഴുതിയാൽ കൈവിട്ടുപോകും… അതുകൊണ്ട് ഇതിന്റെ ബാക്കി ഉടനെ പ്രതീക്ഷിയ്ക്കരുത്…
കഥ ഉപേക്ഷിയ്ക്കില്ല അത്രമാത്രം.. 💯
ന്നാലും വന്നു നോക്കും, എനിയൊരു സർപ്രൈസ് ആയിട്ടു എങ്ങാനും വന്നാലോ പഹയൻ✒️
കഥ വൈകിപ്പികരുത്തെ, എന്നും സൈറ്റിൽ കയറി നോക്കും…,💔
👍❤️
ഡ്രോപ്പ് ചെയ്തിട്ടില്ല…
പക്ഷെ എഴുതാൻ സമയമെടുക്കും… 👍❤️
കഥ തുടർന്നെഴുതാനും പകുതി വഴിയിൽ ഉപേക്ഷിയ്ക്കാനും ഒരു വാക്കുമതി…
ചില ആരോപണങ്ങൾ മനസ്സുമടുപ്പിച്ചു… അതോടെ ഫ്ലോയുംപോയി… 😢
നീ അതു മറന്നേക്കൂ, ചിലർ കുത്തുവാക്കുകൾ കൊണ്ട് നിന്നെ വിഷമിപ്പിച്ചെങ്കിൽ, അതിനു നീ നിൻ്റെ തൂലിക കൊണ്ട് മറുപടി കൊടുക്കൂ.. ഞങ്ങളിലേടാ നിൻ്റെ കൂടെ🌷
താങ്ക്സ് ബ്രോ.. 👍❤️
അർജു നി നിർത്തി പോകില്ല എന്നറിയാം എന്നാലും ഒരു ഓർമപെടുത്തൽ
എന്തായി സഹോ എഴുതി തുടങ്ങിയോ?
ഇല്ല ബ്രോ.. 👍❤️
ഈ കഥ മറക്കരുത്, ഈ കഥ മാത്രം പ്രതീക്ഷിച്ച് കുറച്ചുപേർ ഇവിടെ ഉണ്ട്, അവര ഓർത്തു ഉരു മറുപടി തരൂ, അപ്പോൾ അടുത്ത ഭാഗം വരും
താങ്കളെയൊന്നും മുന്നേ ഞാനീ കമന്റ്ബോക്സിൽ കണ്ടിട്ടില്ലല്ലോ… 🙄
Ad യുടെ ഒരു ആരാധിക, ഈ കഥ വളരെ ഇഷ്ടപ്പെട്ടു, അതാണ് കമൻ്റ് ചെയ്തത്.. കമെൻ്റ് ബോക്സിൽ അടുത്ത ഭാഗം ഒക്ടോബറിൽ എന്ന് കണ്ടു്, സാരമില്ല, വൈറ്റ് ചെയ്യാം…
അയ്യോ ഒക്ടോബർ വരെയുള്ള ക്ഷമ ഇല്ല, ഒന്നു കനിയൂ Ad, നീ ഞങ്ങളുടെ മുത്തല്ലെ 💓
👍❤️
👍❤️