പിന്നേയുമൊരു പതിനഞ്ച്- ഇരുപതുമിനിറ്റ് കഴിഞ്ഞശേഷമാണ് നൂറാത്ത കേറിവരുന്നത്…
ഒരു പീച്ച്കളർ ചുരിദാർടോപ്പും അതേ നിറത്തിലൊരു ലെഗ്ഗിൻസും വെള്ളഷോള്കൊണ്ട് തട്ടവുമിട്ടായ്രുന്നു കക്ഷിയുടെവരവ്…
“”…ആഹാ.! സാറിന്നു നേരത്തേയാണല്ലോ… എന്തുപറ്റി..??”””_ എന്നെനോക്കി നിറചിരിയോടെ ചോദിച്ചുകൊണ്ട് അടുത്തുവന്നപ്പോൾ ഞാനുമൊന്നു ചിരിയ്ക്കാനായി ശ്രെമിച്ചു… അത്രമാത്രം.!
“”…എന്താടാ..?? ആകെ ഡൌണാണല്ലോ… എന്തുപറ്റി..??”””_ അടുത്തുവന്ന് കുറച്ചുനേരമിരുന്നിട്ടും ഞാൻ മൈൻഡാക്കാതെ വന്നപ്പോൾ ഇത്ത തിരിഞ്ഞിരുന്നു ചോദിച്ചു…
“”…ഒന്നുമില്ലിത്താ… ഇന്നത്തെക്കൊണ്ട് ഈ ഫിനാൻഷ്യൽസൊന്നു കവർചെയ്യണം..!!”””_ മറുപടിയായി ലാപ്പിൽനിന്നും കണ്ണെടുക്കാതെ ഞാൻപറഞ്ഞു…
പിന്നെയിത്ത കുറച്ചുനേരമൊന്നും മിണ്ടിയില്ല…
ഞാനാ വർക്ക് ഏകദേശം പൂർത്തിയാക്കുന്നതുവരെയും ലാപ്പിൽ എന്തൊക്കെയോ ചെയ്തുകൊണ്ടിരുന്നു…
പക്ഷെ ഇടയ്‌ക്കിടെ അവരെന്നെത്തന്നെ നോക്കിയിരിയ്ക്കുന്നത് കൺകോണിലൂടെ ഞാനറിഞ്ഞു…
“”…ആരും നമ്മള് കരുതുമ്പോലൊന്നുമല്ലിത്താ… എല്ലാവർക്കും അവരവരുടെ കാര്യങ്കഴിയുമ്പോൾ പിന്നെ നമ്മളുവേസ്റ്റാ..!!”””_ പതിഞ്ഞൊരു ശബ്ദത്തിൽ.. അതേ താളത്തിൽ.. ഇത്ത കേൾക്കാനെന്നോണം മാത്രം ഞാൻ കൂട്ടിയോജിപ്പിച്ചിട്ട് തിരിഞ്ഞാ മുഖത്തേയ്ക്കു നോക്കി…
അവിടെ കാര്യം മനസ്സിലാകാഞ്ഞതിന്റെ ഒരങ്കലാപ്പ് തെളിഞ്ഞുകണ്ടു…
പക്ഷെ മറുപടിയില്ല… അല്ലേൽത്തന്നെ അവളെന്തു പറയാൻ..??!!
“”…ഇത്താ..!!”””_ അൽപ്പസമയം കഴിഞ്ഞശേഷമാണ് ഞാൻ പിന്നെയവരെ വിളിയ്ക്കുന്നത്…
“”…എന്താടാ..??”””_ അവൾ മുഖത്തേയ്ക്കു നോക്കി…
എന്നാലെല്ലായ്പ്പോഴും ഉള്ളപോലെയല്ല, ആ കുസൃതിക്കണ്ണുകളിൽ പഴയതിളക്കമില്ല… ഒരുതരം വിരസതമാത്രം…
“”…ഇന്നലെ വീട്ടിൽവന്നിട്ട് ഞാങ്കാണിച്ചതൊന്നും ഒട്ടുംശെരിയായില്ലാന്ന് എനിയ്ക്കറിയാം… അന്നേരത്തെ മാനസികാവസ്ഥയിൽ അങ്ങനൊക്കെ പറ്റിപ്പോയതാ… ഇനിയുണ്ടാവില്ല… അതുപോലെ ഇതുവരെ കാണിച്ചുകൂട്ടിയ വൃത്തികേടിനൊക്കെ സോറി..!!””””_ ഞാൻ പറഞ്ഞുനിർത്തി…
അപ്പോഴും ഇവനിതെന്തുപറ്റി എന്നഭാവത്തിൽ നോക്കുവാണ് പുള്ളിക്കാരി…
“”…എടാ… അതിനു ഞാനെന്തേലുമ്പറഞ്ഞോ..?? നിന്റെ കുസൃതിയെന്തേലും ഇക്കാക്കകണ്ടാൽ അതോടെല്ലാം തീരും… അതുകൊണ്ടാണ് ഞാനിന്നലെ നിന്നെയോടിച്ചുവിട്ടത്… അല്ലാതെ മറ്റൊന്നും ചിന്തിച്ചല്ല..!!”””_ ഇത്ത നിസ്സഹായതയോടെ എന്റെ മുഖത്തേയ്ക്കു നോക്കി…
ശേഷം തുടർന്നു;
“”…നീയീ കാണിയ്ക്കുന്നതൊക്കെ നിന്റെ പ്രായത്തിന്റെയാണെന്നും അല്ലാതെ കരുതിക്കൂട്ടിയൊന്നും ചെയ്യുന്നതല്ലാന്നുമൊക്കെ എനിയ്ക്കറിയാം… അതുകൊണ്ടാണല്ലോ ഞാൻ നിന്നോടടിയിടാത്തതും..!!”””_ ഇത്ത അതേയിരുപ്പിലിരുന്നു തന്നെ വാക്കുകൾ പൂർത്തിയാക്കി…
…ഇന്നലെക്കാണിച്ച വേണ്ടാത്തരത്തിലുണ്ടായ കുറ്റബോധംകൊണ്ടാണ് ഞാനിങ്ങനെയൊക്കെ പറയുന്നതെന്നാണ് ഇത്ത കരുതിയേക്കുന്നതെന്നു തോന്നുന്നു.!
എന്നാൽ ഞാനുദ്ദേശിച്ചതതല്ലാന്നു തെളിയിയ്ക്കുന്നതിനു മുന്നേ ഗ്ലാസ്സ്ഡോറും തള്ളിത്തുറന്ന് ചാന്ദ്നി വീണ്ടും കേറിവന്നു…
പച്ചനിറത്തിലൊരു ചുരിദാറാണ് വേഷം…
എവിടേയ്ക്കോ പോകാനെന്നോണം ഒരുക്കിവെച്ച ട്രോളീബാഗ് ഡോറിനു പുറത്തുവെച്ചിട്ട് അകത്തേയ്ക്ക്.. അവൾടെ ക്യാബിനിലേയ്ക്കു കയറിപ്പോയി…
പിന്നവിടെനിന്നും എന്തൊക്കെയോ തപ്പിപ്പെറുക്കിയെടുത്ത് തിരികെവന്നു…
എന്തു പറ്റി, മൗന വൃതം ആണോ🤐
🔥🔥🔥
വരും, വരാതിരിക്കില്ല 😨
ക്രിസ്തുമസ് മുൻപേ എങ്കിലും കിട്ടുമോ?
കഥ മനസ്സിൽ നിന്നും മായുന്നില്ല💌
കിട്ടും, നോക്കി ഇരുനോ മോളെ😈
വിടില്ല ഞാൻ, എന്നും വന്നു നോക്കും,🦎🐞🐝
അർജ്ജുനൻ ചേട്ടാ, നിങ്ങൾ ഒക്ടോബർ അവസാനം വരും എന്ന് ഞാൻ വിശ്വസിച്ചു പോയി, ഒരുപാട് പ്രതീക്ഷിച്ചു, ക്ഷമിക്കണം😧
ഞാനും😪
വളരെയധികം കാത്തിരിക്കുന്ന ഒരു കഥയാണിത്…… അർജുൻ ബ്രോ ഡോക്ടറുടെ കൂടെ ഇതും കൂടെ തരണമെന്ന് അപേക്ഷിക്കുന്നു, അത്രയധികം ആകർഷിച്ചു നിർത്തിയിരിക്കുന്ന കഥയാണ്…..
സ്നേഹത്തോടെ,
മൃത്യുഞ്ജയ മഹാരുദ്ര വിനായക്
രുദ്രൻ
പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നു ഞാൻ
വെറുതേ മോഹിക്കാറുണ്ടല്ലൊ
അർജുൻ ഭായ് ഇത് മറന്നോ അവോ?
അയ്യോ, എനി എങ്ങാനും 🤔
Da waiting for so long time
എഴുതി തുടങ്ങ്
ഇനിയൊരു തിരിച്ചു വരവുണ്ടാകുമെന്ന് തോന്നുന്നില്ല ശശ്യേ….. ചാന്ദ്നിയെ മറന്നു 🙏🙏🙏
അല്ലടാ, അങ്ങനയൊന്നും അല്ല, ഒക്ടോബറിൽ വരുമന്നു പറഞ്ഞിട്ടുണ്ട് bro
Arjun bro, എയുതി തുടങ്ങിയോ🤝
Ithinte bakki udane undavo?? Idakkidak ee site il kerunne thanne ithinte bakki nokki aan
തിരക്കാണ്… പോരാത്തതിന് കമ്പി എഴുതാൻ പറ്റിയൊരു മൂഡുമല്ല… താല്പര്യമില്ലാതെ എഴുതിയാൽ കൈവിട്ടുപോകും… അതുകൊണ്ട് ഇതിന്റെ ബാക്കി ഉടനെ പ്രതീക്ഷിയ്ക്കരുത്…
കഥ ഉപേക്ഷിയ്ക്കില്ല അത്രമാത്രം.. 💯
ന്നാലും വന്നു നോക്കും, എനിയൊരു സർപ്രൈസ് ആയിട്ടു എങ്ങാനും വന്നാലോ പഹയൻ✒️
കഥ വൈകിപ്പികരുത്തെ, എന്നും സൈറ്റിൽ കയറി നോക്കും…,💔
👍❤️
ഡ്രോപ്പ് ചെയ്തിട്ടില്ല…
പക്ഷെ എഴുതാൻ സമയമെടുക്കും… 👍❤️
കഥ തുടർന്നെഴുതാനും പകുതി വഴിയിൽ ഉപേക്ഷിയ്ക്കാനും ഒരു വാക്കുമതി…
ചില ആരോപണങ്ങൾ മനസ്സുമടുപ്പിച്ചു… അതോടെ ഫ്ലോയുംപോയി… 😢
നീ അതു മറന്നേക്കൂ, ചിലർ കുത്തുവാക്കുകൾ കൊണ്ട് നിന്നെ വിഷമിപ്പിച്ചെങ്കിൽ, അതിനു നീ നിൻ്റെ തൂലിക കൊണ്ട് മറുപടി കൊടുക്കൂ.. ഞങ്ങളിലേടാ നിൻ്റെ കൂടെ🌷
താങ്ക്സ് ബ്രോ.. 👍❤️
അർജു നി നിർത്തി പോകില്ല എന്നറിയാം എന്നാലും ഒരു ഓർമപെടുത്തൽ
എന്തായി സഹോ എഴുതി തുടങ്ങിയോ?
ഇല്ല ബ്രോ.. 👍❤️
ഈ കഥ മറക്കരുത്, ഈ കഥ മാത്രം പ്രതീക്ഷിച്ച് കുറച്ചുപേർ ഇവിടെ ഉണ്ട്, അവര ഓർത്തു ഉരു മറുപടി തരൂ, അപ്പോൾ അടുത്ത ഭാഗം വരും
താങ്കളെയൊന്നും മുന്നേ ഞാനീ കമന്റ്ബോക്സിൽ കണ്ടിട്ടില്ലല്ലോ… 🙄
Ad യുടെ ഒരു ആരാധിക, ഈ കഥ വളരെ ഇഷ്ടപ്പെട്ടു, അതാണ് കമൻ്റ് ചെയ്തത്.. കമെൻ്റ് ബോക്സിൽ അടുത്ത ഭാഗം ഒക്ടോബറിൽ എന്ന് കണ്ടു്, സാരമില്ല, വൈറ്റ് ചെയ്യാം…
അയ്യോ ഒക്ടോബർ വരെയുള്ള ക്ഷമ ഇല്ല, ഒന്നു കനിയൂ Ad, നീ ഞങ്ങളുടെ മുത്തല്ലെ 💓
👍❤️
👍❤️