“”… എടാ… അപ്പൊ നിങ്ങളുതമ്മിൽ ശെരിയ്ക്കുമൊന്നുമില്ലാല്ലേ..??””‘_ ന്ന് നിർവികാരമായി ചോദിയ്ക്കുവേം ചെയ്തു…
“”…ദേ…”””_ പറയാൻവന്ന തെറി ഞാൻ കടിച്ചമർത്തി…
…വിളമ്പിവെച്ചത് എങ്ങനെ തിന്നുമെന്നറിയാതെ നിക്കുമ്പഴാ തള്ളേടെയൊരു…
“”…അല്ല പെണ്ണുമ്പിള്ളേ… നിങ്ങക്കു നിങ്ങടെ മോളെപ്പോലും വിശ്വാസമില്ലേ..?? ഈ എന്നെക്കേറി പ്രേമിയ്ക്കുമെന്നൊക്കെ ചിന്തിയ്ക്കാൻ..??”””_ എനിയ്ക്കു സംശയമായി…
“”…എനിയ്ക്കവളെ വിശ്വാസമൊക്കെണ്ട്… നിന്നെയാ ഇല്ലാത്തത്… നീയവളെ വളയ്ക്കുമെന്നെനിയ്ക്ക് നല്ല പ്രതീക്ഷയുണ്ടായ്രുന്നു… ഇന്നുതന്നെയാ കല്യാണവീട്ടീലെനിയ്ക്ക് സ്വൈര്യംതന്നിട്ടില്ല പെണ്ണ്… നിങ്ങളെയിവിടെ തനിച്ചാക്കിയെന്നും പറഞ്ഞൊരു നൂറു പ്രാവശ്യമെങ്കിലും വിളിച്ചുകാണും… അങ്ങനെയവൾ വിളിയ്ക്കണമെങ്കിൽ നീയും ചന്തുവുംതമ്മിലെന്തോ ഉണ്ടെന്നെനിയ്ക്കും തോന്നിപ്പോയി..!!
…ഇനിയതല്ല, അവൾക്കുമാത്രം അങ്ങനൊക്കെത്തോന്നീട്ട് നീയും സേറപ്പെണ്ണും തമ്മിലാണോ ഇഷ്ടമെന്നറിയാനാ ഞാൻ വന്നപ്പോളങ്ങനെ പെരുമാറിയേ..!!”””_ ആന്റിയുടെ വിശദീകരണം…
എന്നാലെനിയ്ക്കാണേൽ ഇതൊന്നുമത്ര ദഹിയ്ക്കുന്നുമില്ല…
…ഒരു സിഎക്കാരിയെ കെട്ടാൻ നാട്ടിലാളില്ലന്നോ..?? അതു വിശ്വസിയ്ക്കാനുംമാത്രം പൊട്ടനൊന്നുമല്ല ഞാൻ.!
…അല്ല.! ഇനിയിവരു പറയുന്നേലെന്തേലും കാര്യമുണ്ടാവോ..??
…വെറുതേ കണ്ണുംനിറച്ച് എന്നെ വിശ്വസിപ്പിയ്ക്കാനായി ഇത്രയൊക്കെ ഡയലോഗടിയ്ക്കാനും മാത്രം ബുദ്ധിയൊന്നുമിവർക്കില്ല.!
…പിന്നിതെന്തു മൈര്..??
ആലോചിച്ചിട്ട് ഒരെത്തുംപിടിയും കിട്ടാതെ പ്രാന്തായെനിയ്ക്ക്…
അത്രനേരവും ഞാനൊന്നും മിണ്ടുന്നില്ലാന്നു കണ്ടപ്പോൾ ആന്റി എന്റടുത്തേയ്ക്കിരുന്നു…
“”…കൊച്ചേ… കൊച്ചെന്നോടു സത്യമ്പറ… ശെരിയ്ക്കും കൊച്ചുപറഞ്ഞത് സത്യംതന്നാണോ..??”””_ എന്തോ ഒരു പ്രതീക്ഷയോടെ കണ്ണിലേയ്ക്കുനോക്കി അവരുചോദിച്ചു…
“”…എന്റാന്റീ… ഞാമ്പറഞ്ഞതു സത്യമാ… ഞങ്ങളു തമ്മിലൊന്നൂല്ല… മാഡത്തെ ഞാനങ്ങനൊരു കണ്ണിൽ നോക്കിയിട്ടുപോലുമില്ല… അങ്ങനെ അമ്മേംപെങ്ങളേം തിരിച്ചറിയാത്തോനൊന്നുമല്ല ഞാൻ… അല്ലേത്തന്നെ എന്നെ വിശ്വസിച്ച് ആന്റിയിവിടെ താമസിപ്പിയ്ക്കുമ്പോൾ ഞാനങ്ങനൊക്കെ ചിന്തിയ്ക്കുന്നത് ശെരിയാണോ ആന്റീ..??”””_ ഞാനിരുന്നങ്ങട് തകർത്തു…
കുറച്ചോവറായാലും സാരമില്ല, ആന്റിയെപ്പോലുള്ള സീരിയലോളികൾക്ക് നാച്ച്വറാലിറ്റികണ്ടാലാ ഡൌട്ട്…
“”…ഓ.! നീയത്ര വല്യ പുണ്യാളനൊന്നുമല്ലാന്ന് എനിയ്ക്കറിയാം… നീയാ അയൽക്കൂട്ടം പ്രസിഡന്റിന്റെ വീട്ടിൽക്കേറി തല്ലു മേടിച്ചതൊക്കെ നിന്റമ്മ വിളിച്ചപ്പോപ്പറഞ്ഞതാ.. അതുകൊണ്ട് അതുവിട്..!!””‘_ ആന്റി ആക്കിച്ചിരിച്ചു…
“”…അതുപിന്നെ… അയൽക്കൂട്ടത്തീന്ന് ലോൺകിട്ടോന്നു കേട്ടപ്പൊ..”””_ ഞാൻനിന്നു വിക്കി…
…ഈ മൈര് തള്ളയ്ക്കിതെന്തോത്തിന്റെ കടിയായ്രുന്നു..?? എല്ലാം വള്ളിപുള്ളി തെറ്റാതെ ബോധിപ്പിയ്ക്കാൻ ഇവരെന്താ കുമ്പസാരക്കൂട്ടിലിരിയ്ക്കുന്ന പാതിരിയോ..??!!
എനിയ്ക്കങ്ങോട്ടു വിറഞ്ഞുകേറി…
…ഒരു മയത്തില് തള്ളിത്തള്ളി വന്നതായ്രുന്നു… ഇതിപ്പോ തീട്ടക്കുഴിയിൽ കൊണ്ടുച്ചാടിയപോലായി…
“”…അതേ…”””_ ആന്റിയെന്നെ തട്ടിവിളിച്ചു…
“”…പിന്നെ ചന്തു നിന്റെ പെങ്ങളാണെന്ന ചിന്തയൊന്നും വേണ്ടാട്ടോ… അവളു നിന്നേക്കാളും ഇളയതായ്രുന്നേൽ, പണ്ടേ നിങ്ങടെ കല്യാണം ഞങ്ങളുറപ്പിച്ചേനെ..!!
വരും, വരാതിരിക്കില്ല 😨
ക്രിസ്തുമസ് മുൻപേ എങ്കിലും കിട്ടുമോ?
കഥ മനസ്സിൽ നിന്നും മായുന്നില്ല💌
വിടില്ല ഞാൻ, എന്നും വന്നു നോക്കും,🦎🐞🐝
അർജ്ജുനൻ ചേട്ടാ, നിങ്ങൾ ഒക്ടോബർ അവസാനം വരും എന്ന് ഞാൻ വിശ്വസിച്ചു പോയി, ഒരുപാട് പ്രതീക്ഷിച്ചു, ക്ഷമിക്കണം😧
ഞാനും😪
വളരെയധികം കാത്തിരിക്കുന്ന ഒരു കഥയാണിത്…… അർജുൻ ബ്രോ ഡോക്ടറുടെ കൂടെ ഇതും കൂടെ തരണമെന്ന് അപേക്ഷിക്കുന്നു, അത്രയധികം ആകർഷിച്ചു നിർത്തിയിരിക്കുന്ന കഥയാണ്…..
സ്നേഹത്തോടെ,
മൃത്യുഞ്ജയ മഹാരുദ്ര വിനായക്
രുദ്രൻ
പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നു ഞാൻ
വെറുതേ മോഹിക്കാറുണ്ടല്ലൊ
അർജുൻ ഭായ് ഇത് മറന്നോ അവോ?
അയ്യോ, എനി എങ്ങാനും 🤔
Da waiting for so long time
എഴുതി തുടങ്ങ്
ഇനിയൊരു തിരിച്ചു വരവുണ്ടാകുമെന്ന് തോന്നുന്നില്ല ശശ്യേ….. ചാന്ദ്നിയെ മറന്നു 🙏🙏🙏
അല്ലടാ, അങ്ങനയൊന്നും അല്ല, ഒക്ടോബറിൽ വരുമന്നു പറഞ്ഞിട്ടുണ്ട് bro
Arjun bro, എയുതി തുടങ്ങിയോ🤝
Ithinte bakki udane undavo?? Idakkidak ee site il kerunne thanne ithinte bakki nokki aan
തിരക്കാണ്… പോരാത്തതിന് കമ്പി എഴുതാൻ പറ്റിയൊരു മൂഡുമല്ല… താല്പര്യമില്ലാതെ എഴുതിയാൽ കൈവിട്ടുപോകും… അതുകൊണ്ട് ഇതിന്റെ ബാക്കി ഉടനെ പ്രതീക്ഷിയ്ക്കരുത്…
കഥ ഉപേക്ഷിയ്ക്കില്ല അത്രമാത്രം.. 💯
ന്നാലും വന്നു നോക്കും, എനിയൊരു സർപ്രൈസ് ആയിട്ടു എങ്ങാനും വന്നാലോ പഹയൻ✒️
കഥ വൈകിപ്പികരുത്തെ, എന്നും സൈറ്റിൽ കയറി നോക്കും…,💔
👍❤️
ഡ്രോപ്പ് ചെയ്തിട്ടില്ല…
പക്ഷെ എഴുതാൻ സമയമെടുക്കും… 👍❤️
കഥ തുടർന്നെഴുതാനും പകുതി വഴിയിൽ ഉപേക്ഷിയ്ക്കാനും ഒരു വാക്കുമതി…
ചില ആരോപണങ്ങൾ മനസ്സുമടുപ്പിച്ചു… അതോടെ ഫ്ലോയുംപോയി… 😢
നീ അതു മറന്നേക്കൂ, ചിലർ കുത്തുവാക്കുകൾ കൊണ്ട് നിന്നെ വിഷമിപ്പിച്ചെങ്കിൽ, അതിനു നീ നിൻ്റെ തൂലിക കൊണ്ട് മറുപടി കൊടുക്കൂ.. ഞങ്ങളിലേടാ നിൻ്റെ കൂടെ🌷
താങ്ക്സ് ബ്രോ.. 👍❤️
അർജു നി നിർത്തി പോകില്ല എന്നറിയാം എന്നാലും ഒരു ഓർമപെടുത്തൽ
എന്തായി സഹോ എഴുതി തുടങ്ങിയോ?
ഇല്ല ബ്രോ.. 👍❤️
ഈ കഥ മറക്കരുത്, ഈ കഥ മാത്രം പ്രതീക്ഷിച്ച് കുറച്ചുപേർ ഇവിടെ ഉണ്ട്, അവര ഓർത്തു ഉരു മറുപടി തരൂ, അപ്പോൾ അടുത്ത ഭാഗം വരും
താങ്കളെയൊന്നും മുന്നേ ഞാനീ കമന്റ്ബോക്സിൽ കണ്ടിട്ടില്ലല്ലോ… 🙄
Ad യുടെ ഒരു ആരാധിക, ഈ കഥ വളരെ ഇഷ്ടപ്പെട്ടു, അതാണ് കമൻ്റ് ചെയ്തത്.. കമെൻ്റ് ബോക്സിൽ അടുത്ത ഭാഗം ഒക്ടോബറിൽ എന്ന് കണ്ടു്, സാരമില്ല, വൈറ്റ് ചെയ്യാം…
അയ്യോ ഒക്ടോബർ വരെയുള്ള ക്ഷമ ഇല്ല, ഒന്നു കനിയൂ Ad, നീ ഞങ്ങളുടെ മുത്തല്ലെ 💓
👍❤️
👍❤️