അതോടെന്റെ ഭാവവുംമാറി…
“”…ദേ… നിനക്കുവേണേൽ പോയിക്കഴിയ്ക്ക്… അല്ലാതെന്നെ തീറ്റിയ്ക്കാൻ നിൽക്കണ്ട… പിന്നെ നീ നിന്റെകാര്യം നോക്കിയാമതി… എന്റെ നെഞ്ചത്തു കേറാനുംവരണ്ട… വരണ്ടാന്നല്ല, വരരുത്..!!”””_ ശബ്ദം കടുപ്പിച്ചതുപറഞ്ഞതും അവളുടെ കണ്ണുനിറഞ്ഞു…
“”…എടാ… നീ.. നീയെന്താ ഇങ്ങനൊക്കെ പറയുന്നേ..??”””_ നിറഞ്ഞ കണ്ണുകളോടെതന്നെ അവൾതിരക്കി…
“”…പിന്നെങ്ങനെ പറയണം..?? എന്തേ.. തൊഴുതു നിന്റെ കാലിൽവീഴണോ..??”””
“”…എടാ… ഞാനതിനൊന്നും..”””_ നിസ്സഹായതയോടെ അവൾ പറഞ്ഞുതുടങ്ങിയ വാക്കുകളെ പൂർത്തിയാക്കുന്നതിനു മുന്നേ ഞാനിടയ്ക്കു കേറി…
“”…ചെയ്തില്ലേ..?? നീയൊന്നും ചെയ്തില്ലേ..?? എന്റെ മുഖത്തുനോക്കി പറേടീ, നീയൊന്നും ചെയ്തില്ലാന്ന്… പറ്റ്വോ നിനക്ക്..?? അങ്ങനെ പറയാമ്പറ്റ്വോന്ന്..??”””_ നിലവിട്ടപോലെ അലറിക്കൊണ്ടായ്രുന്നു എന്റെയോരോ ചോദ്യങ്ങളും…
അതിനെന്തു മറുപടിപറയണമെന്നോ എന്നെയെങ്ങനെ സമാധാനപ്പെടുത്തണമെന്നോ ഊഹമില്ലാതെ തൊട്ടടുക്കലായി കണ്ണുമിഴിച്ച് നിൽക്കാനേ സേറയ്ക്കപ്പോൾ കഴിഞ്ഞുള്ളൂ…
“”…എടീ… നീയിനിയെത്രകണ്ട് ന്യായീകരിച്ചാലും നിനക്കറിയാം നീയീ കാണിച്ചതൊക്കെ വെറും കുണ്ണത്തരമാണെന്ന്… അതെനിയ്ക്കു മനസ്സിലായെന്നുള്ളതും നിനക്കു ബോധ്യപ്പെട്ടതാ… പിന്നാരെ കൊണപ്പിയ്ക്കാനാടീ നീയീക്കിടന്ന് ന്യായീകരിച്ചു മെഴുകുന്നത്..?? എന്നെ ബോധിപ്പിയ്ക്കാനോ..?? അതോ നിന്റെ തന്തയെ ബോധിപ്പിയ്ക്കാനോ..??”””_ ദേഷ്യമടക്കാനാവാതെ കലിച്ചുകൊണ്ട് ചാടിയെഴുന്നേറ്റ ഞാൻ,
“”…ഇനിയാരെ ബോധിപ്പിയ്ക്കാനാണെങ്കിലും ശെരി, എനിയ്ക്കതൊന്നും കേൾക്കേണ്ടാവശ്യമില്ല… അത്രയ്ക്കു നാറിയ പണിയാ നീയെന്നോടിന്നലെ കാണിച്ചത്..!!”””_ എന്നുമ്പറഞ്ഞ് ഒന്നുചീറിയശേഷം,
“”…എടീ നിനക്കറിയാവോ..?? എന്തോരം സന്തോഷത്തോടെയാ നീ വിളിച്ചപ്പൊ ഞാനിന്നലെ ഓടിവന്നതെന്ന്..?? നിന്റെകൂടെ കുറച്ചുസമയം സ്പെൻഡ് ചെയ്യാൻവന്ന എന്നെ വെറും ഊമ്പനാക്കിക്കൊണ്ടല്ലേടീ നീ നിന്റെ മറ്റവന്റൊപ്പം കെട്ടിമറിയാമ്പോയത്..??”””_ എന്നുകൂടി കൂട്ടിച്ചേർത്തതും മറുപടിപറയാനായി നാവുപൊന്താതെ ജീവനറ്റഭാവത്തിൽ അവളെന്നെത്തന്നെ നോക്കിനിന്നു…
അപ്പോഴേയ്ക്കും സ്വയമൊന്നടങ്ങിയ ഞാൻ വീണ്ടും ചെയറിലേയ്ക്ക് ഇരുപ്പുറപ്പിച്ചു…
പിന്നെ കുറച്ചുനേരം ആരുമാരുംമിണ്ടാതെ ഓഫീസ്റൂമിനുള്ളിൽ നിശബ്ദത നിറഞ്ഞുപൊന്തി…
എന്നാലധികം താമസിയാതെ അതിനു വിരാമമിട്ടതും ഞാൻ തന്നെയായ്രുന്നു…
“”…ഞാൻ നിന്നോടുകാണിച്ചതിന്റെ നൂറിലൊരംശം സ്നേഹമ്പോലും നിനക്കെന്നോടില്ലായ്രുന്നു എന്നുള്ളത് പോട്ടെ… നിനക്കു വേറൊരുത്തനോട് പ്രേമമുണ്ടെന്ന് ഇന്നലെ പോകുമ്പോഴെങ്കിലും പറയായ്രുന്നില്ലേടീ..?? എന്നാ ഞാനവന്റെമുന്നിൽ കോമാളിയെപ്പോലെ നിൽക്കേണ്ടി വരുമായ്രുന്നോ..??അല്ലെങ്കിൽ രാവിലെയെന്നെ മയക്കി വിളിച്ചു വരുത്തുമ്പോഴെങ്കിലും നിനക്കു പറയാമായ്രുന്നല്ലോ… ചെയ്‌തില്ലലോ നീ..?? ചെയ്തില്ല… ചെയ്യില്ല നീ… കാരണം എന്നെക്കൊണ്ട് നിനക്കൊക്കെ വേറേം ആവശ്യങ്ങളുണ്ടല്ലോ… അതു കളയാമ്പാടില്ലലോ…
…എടീ… എന്തായാലും ഒന്നു നീയോർത്തോ… ഇന്നലെ നീ വഴിയിൽ തള്ളിക്കളഞ്ഞിട്ടു പോയില്ലേ… അതെന്റെയുള്ളിൽ ബാക്കിയുണ്ടായ്രുന്ന അവസാനതുള്ളി മനുഷ്യത്വവും സ്നേഹവുമാ… ഇനിയത് എന്നിൽനിന്നും പ്രതീക്ഷിയ്ക്കരുത് നീയൊന്നും..!!”””_ ഉറച്ചവാക്കുകളിൽ പൊന്തിവന്ന രോഷത്തെ തീരുമാനമെന്നോണം വിളിച്ചുപറയുമ്പോൾ അതിനവൾ കൊടുക്കേണ്ടി വരാൻപോണ വിലയെന്താണെന്ന് സേറയ്ക്കപ്പോൾ യാതൊരു ധാരണയുമുണ്ടായ്രുന്നില്ല… ഒരു പരിധിവരെ എനിയ്ക്കും.!
Ethu niruthiyo ….?
എന്തു പറ്റി, മൗന വൃതം ആണോ🤐
🔥🔥🔥
വരും, വരാതിരിക്കില്ല 😨
ക്രിസ്തുമസ് മുൻപേ എങ്കിലും കിട്ടുമോ?
കഥ മനസ്സിൽ നിന്നും മായുന്നില്ല💌
കിട്ടും, നോക്കി ഇരുനോ മോളെ😈
വിടില്ല ഞാൻ, എന്നും വന്നു നോക്കും,🦎🐞🐝
അർജ്ജുനൻ ചേട്ടാ, നിങ്ങൾ ഒക്ടോബർ അവസാനം വരും എന്ന് ഞാൻ വിശ്വസിച്ചു പോയി, ഒരുപാട് പ്രതീക്ഷിച്ചു, ക്ഷമിക്കണം😧
ഞാനും😪
വളരെയധികം കാത്തിരിക്കുന്ന ഒരു കഥയാണിത്…… അർജുൻ ബ്രോ ഡോക്ടറുടെ കൂടെ ഇതും കൂടെ തരണമെന്ന് അപേക്ഷിക്കുന്നു, അത്രയധികം ആകർഷിച്ചു നിർത്തിയിരിക്കുന്ന കഥയാണ്…..
സ്നേഹത്തോടെ,
മൃത്യുഞ്ജയ മഹാരുദ്ര വിനായക്
രുദ്രൻ
പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നു ഞാൻ
വെറുതേ മോഹിക്കാറുണ്ടല്ലൊ
അർജുൻ ഭായ് ഇത് മറന്നോ അവോ?
അയ്യോ, എനി എങ്ങാനും 🤔
Da waiting for so long time
എഴുതി തുടങ്ങ്
ഇനിയൊരു തിരിച്ചു വരവുണ്ടാകുമെന്ന് തോന്നുന്നില്ല ശശ്യേ….. ചാന്ദ്നിയെ മറന്നു 🙏🙏🙏
അല്ലടാ, അങ്ങനയൊന്നും അല്ല, ഒക്ടോബറിൽ വരുമന്നു പറഞ്ഞിട്ടുണ്ട് bro
Arjun bro, എയുതി തുടങ്ങിയോ🤝
Ithinte bakki udane undavo?? Idakkidak ee site il kerunne thanne ithinte bakki nokki aan
തിരക്കാണ്… പോരാത്തതിന് കമ്പി എഴുതാൻ പറ്റിയൊരു മൂഡുമല്ല… താല്പര്യമില്ലാതെ എഴുതിയാൽ കൈവിട്ടുപോകും… അതുകൊണ്ട് ഇതിന്റെ ബാക്കി ഉടനെ പ്രതീക്ഷിയ്ക്കരുത്…
കഥ ഉപേക്ഷിയ്ക്കില്ല അത്രമാത്രം.. 💯
ന്നാലും വന്നു നോക്കും, എനിയൊരു സർപ്രൈസ് ആയിട്ടു എങ്ങാനും വന്നാലോ പഹയൻ✒️
കഥ വൈകിപ്പികരുത്തെ, എന്നും സൈറ്റിൽ കയറി നോക്കും…,💔
👍❤️
ഡ്രോപ്പ് ചെയ്തിട്ടില്ല…
പക്ഷെ എഴുതാൻ സമയമെടുക്കും… 👍❤️
കഥ തുടർന്നെഴുതാനും പകുതി വഴിയിൽ ഉപേക്ഷിയ്ക്കാനും ഒരു വാക്കുമതി…
ചില ആരോപണങ്ങൾ മനസ്സുമടുപ്പിച്ചു… അതോടെ ഫ്ലോയുംപോയി… 😢
നീ അതു മറന്നേക്കൂ, ചിലർ കുത്തുവാക്കുകൾ കൊണ്ട് നിന്നെ വിഷമിപ്പിച്ചെങ്കിൽ, അതിനു നീ നിൻ്റെ തൂലിക കൊണ്ട് മറുപടി കൊടുക്കൂ.. ഞങ്ങളിലേടാ നിൻ്റെ കൂടെ🌷
താങ്ക്സ് ബ്രോ.. 👍❤️
അർജു നി നിർത്തി പോകില്ല എന്നറിയാം എന്നാലും ഒരു ഓർമപെടുത്തൽ
എന്തായി സഹോ എഴുതി തുടങ്ങിയോ?
ഇല്ല ബ്രോ.. 👍❤️
ഈ കഥ മറക്കരുത്, ഈ കഥ മാത്രം പ്രതീക്ഷിച്ച് കുറച്ചുപേർ ഇവിടെ ഉണ്ട്, അവര ഓർത്തു ഉരു മറുപടി തരൂ, അപ്പോൾ അടുത്ത ഭാഗം വരും
താങ്കളെയൊന്നും മുന്നേ ഞാനീ കമന്റ്ബോക്സിൽ കണ്ടിട്ടില്ലല്ലോ… 🙄
Ad യുടെ ഒരു ആരാധിക, ഈ കഥ വളരെ ഇഷ്ടപ്പെട്ടു, അതാണ് കമൻ്റ് ചെയ്തത്.. കമെൻ്റ് ബോക്സിൽ അടുത്ത ഭാഗം ഒക്ടോബറിൽ എന്ന് കണ്ടു്, സാരമില്ല, വൈറ്റ് ചെയ്യാം…
അയ്യോ ഒക്ടോബർ വരെയുള്ള ക്ഷമ ഇല്ല, ഒന്നു കനിയൂ Ad, നീ ഞങ്ങളുടെ മുത്തല്ലെ 💓
👍❤️
👍❤️