ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ് 1 [അർജ്ജുൻ ദേവ്] 1825

“”…നീയൊന്നടങ്ങ് ചെക്കാ… ഇന്നല്ലെങ്കിനാളെ നീയിതു ചെയ്തേപറ്റുള്ളൂ… അപ്പൊപ്പിന്നെ ഒരുദിവസം മുന്നേകിട്ടീന്നുവെച്ച് എന്തുസംഭവിയ്ക്കാനാ..??”””_ പുള്ളിക്കാരിയതുചോദിച്ചപ്പോൾ കണ്ണുംതുറിപ്പിച്ചുനിന്നതല്ലാതെ അപ്പോഴൊന്നുംമിണ്ടിയില്ല…

ഉടനെ, “”…അപ്പൊയെന്നെന്തിനാ അത്രേംവഴക്കുപറഞ്ഞേ..?? നാളെയൊരുദിവസം ബാക്കിയുണ്ടാഞ്ഞിട്ടും ഒരുകാര്യോമില്ലാണ്ടല്ലേ അത്രയൊക്കെപ്പറഞ്ഞേ..?? രണ്ടെണ്ണംകൂടിയേ ഫയൽചെയ്യാനുണ്ടായുള്ളൂ… എന്നിട്ടാണു ഞാനത്രേംകേട്ടത്..!!”””_ കരച്ചില് തെല്ലൊന്നടങ്ങിയെങ്കിലും ശബ്ദമിടറിയുള്ള സേറയുടെപരാതിയ്ക്കിടയിൽ അവൾ മൂക്കുപിഴിയുകയുംചെയ്തു…

“”…എടീ പെണ്ണേ… അവിടെയൊന്നും വെച്ചുതേയ്ക്കരുത്… എനിയ്ക്കിരിയ്ക്കാനുള്ളതാ..!!”””_ മൂക്കുപിഴിഞ്ഞതുകണ്ട് ഞാൻപറഞ്ഞതും നൂറാത്തയൊറ്റച്ചിരി… അതോടെ നിറഞ്ഞൊഴുകിയ കണ്ണുകളിൽ അറിയാതെവിടർന്ന കള്ളപ്പുഞ്ചിരികൂടിയായതും പെണ്ണിന്റെ മുഖശോഭയാർത്തുകൂമ്പി.!

“”…പോടാ പട്ടീ..!!”””_ കുസൃതിക്കാറ്റിന്റെ ഇരമ്പലോടെ അവളെന്നെ തള്ളാനാഞ്ഞതും ഞാനവൾടെ കൈയ്ക്കു കയറിപ്പിടിച്ചു…

അതിനിടയിൽ,

“”…എന്റെകൊച്ചേ… ഇതൊക്കെല്ലാടത്തും ഇങ്ങനൊക്കെത്തന്നെയാണടീ… ഇതിനൊക്കെക്കരയാൻ നിന്നാൽ നമുക്കതിനേകാലമുണ്ടാവൂ… അതുകൊണ്ട് മോള്പെട്ടെന്നതുകൂടി ഫയലുചെയ്തിട്ട് മാഡത്തിനുമെയ്ൽ ചെയ്തേക്ക്..!!”””_ എന്നുപറഞ്ഞ് കണ്ണടച്ചുകാട്ടി ഇതൊന്നുമൊന്നുമല്ലാന്ന തരത്തിൽ നൂറാത്തയവളെ സമാധാനിപ്പിയ്ക്കുവേം ചെയ്തു…

അപ്പോഴേയ്ക്കും,

“”…ഞാനിതിനിയിപ്പൊ എന്തോകാട്ടാനാ..?? വൗച്ച്ചെയ്യാൻ.! ഇതൊക്കെയൊണ്ടാക്കാനറിയായ്രുന്നേൽ തളത്തിയിട്ടോണ്ട് ഇങ്ങോട്ടുപോരേണ്ട കാര്യമില്ലായ്രുന്നല്ലോ… കോപ്പ്..!!”””_ എന്നുംപറഞ്ഞു ഞാനിരുന്നു മുറുമുറുത്തു… കേട്ടപ്പോളതുങ്ങൾക്കു രണ്ടിനും ചിരിപൊട്ടുന്നു…

“”…അപ്പൊ നെനക്കു വൗച്ചിങ്ങറിയില്ലേ..??”””_ ചിരിയൊന്നു നിർത്തിയശേഷം തിരിഞ്ഞെന്നെനോക്കി സേറചോദിച്ചു…

“”…ആഹ്.! എവടെയൊക്കെയോ കേട്ടിട്ടൊക്കെയുണ്ട്… അല്ലാണ്ട് ചെയ്യാനും പിടിയ്ക്കാനൊന്നുമറിയൂല..!!”””

“”…അടിപൊളി.! അതുകുഴപ്പമില്ല… ഞാമ്പറഞ്ഞുതരാം..!!”””_ പറഞ്ഞുകൊണ്ട് തിരിഞ്ഞെന്റെനേരെയിരുന്ന സേറ കാലിന്മേൽ കാലുകയറ്റിവെച്ചതും ഇളംമഞ്ഞ ചുരിദാർടോപ്പ്മാറിയിട്ട് സ്കൈബ്ലൂജീൻസിൽ പൊതിഞ്ഞ അത്യാവശ്യം മുഴുത്തതുടകളെ ഞാൻകണ്ടു…

മുറികിയങ്ങനെ ഷെയ്പ്പൊത്തു കിടക്കുന്നതുകാണാൻ രസമുണ്ട്…

കൂടെയാ പാന്റ്സിനും ഷൂസിനുമിടയിലെ നഗ്നമായ വെളുത്തകാലിൽ ചുറ്റിപ്പിണഞ്ഞുകിടക്കുന്ന പാദസരത്തിന്റെഭംഗിയും എന്നിൽ വികാരംകൊള്ളിയ്ക്കാൻ തക്കതായ്രുന്നു.!

…ആൾക്കുവലിയ പൊക്കമോ തടിയോന്നുമില്ലേലും മുലയ്ക്കും തുടയ്ക്കുമൊക്കെ നല്ലമുഴുപ്പുണ്ട്…

ടോപ്പിനുള്ളിൽ ഞെരുങ്ങിയിരിയ്ക്കുന്ന മുലകൾകണ്ടാൽ ഞെക്കിപ്പിഴിയാനൊരു കൊതിയൊക്കെ തോന്നിപ്പോവും.!

“”…എടീ… നെനക്കിത്രയൊക്കെ കിട്ടീതൊന്നുംമതിയായില്ലേ..?? മര്യാദയ്ക്കവിടിരുന്ന് ബാക്കികൂടി ഫയൽചെയ്യാൻനോക്ക്… ഇവന് ഞാമ്പറഞ്ഞുകൊടുത്തോളാം..!!”””_ ഉടനേതന്നെ അവളെയടിച്ചിരുത്തിയശേഷം ന്യൂറാത്തയെഴുന്നേറ്റ് എന്റടുത്തേയ്ക്കുവന്നു…

“”…എടാ… സുരേഷ്കുമാറിന്റെ സെയിൽസല്ലേ നിന്നോടു വൗച്ചുചെയ്യാമ്പറഞ്ഞേ..?? അതിനു വേറൊന്നുമ്മേണ്ട… അയാൾടെ ഓരോമാസത്തേയും ജിഎസ്റ്റി സെയിൽസെത്രയാന്നു നോക്കീട്ട് പുള്ളി നമുക്കുതന്നിട്ടുള്ള സെയിൽസ്ഡീറ്റയ്ൽസുമായി ഒത്തുനോക്കിയാൽമതി..!!”””_ എന്നോടു ചേർന്നുനിന്നത്രയും പറഞ്ഞശേഷം,

“”…എടീ… പുള്ളീടെ സെയിൽസ്ഡീറ്റെയ്ൽസൊക്കെ ഹാർഡായ്ട്ടല്ലേ കൊണ്ടുത്തന്നത്..?? അതൊക്കെയകത്തെ കബോഡിലാണോ അതോയിവടെയുണ്ടോ..??”””_ ന്ന് സേറയോടുതിരക്കി…

അതിന്, “”…അതവനിരിയ്ക്കുന്നതിന്റെ താഴെയുള്ള കബോഡിലുണ്ട്..!!”””_ എന്നുംപറഞ്ഞവൾ ലാപ്പിൽത്തന്നെ കണ്ണുംനട്ടിരുന്നു…

ഉടനെ, “”…എടാ… കാലൊന്നുമാറ്റിയേടാ..!!”””_ ന്നും ചുണ്ടനക്കി നൂറാത്ത എന്റെവശത്തായുള്ള കബോഡിന്റെഡോറ് വലിച്ചുതുറന്നു… എന്നിട്ടതിനുള്ളിലേയ്ക്കു കുനിഞ്ഞു തലയിട്ടുനോക്കി…

The Author

അർജ്ജുൻ ദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

178 Comments

Add a Comment
  1. ✖‿✖•രാവണൻ

    ♥️♥️♥️

  2. അയൽവാസി

    Ende Doctorootti 19 vaarunnavare thande baaki stories vaayikkam ennu karuthi thudangiyatha..Ithu eeyide ezhuthi thudangiyathano? ende doctoroottiyekkal orupaadu improvement thonnikkunnu..writing style, counter okke perfect . Ennu vechal doctorootti പോരാ ennallaatto. Ellam kazhinju time kittumbol oru after marriage story ezhuthaamo oru genuine love story..Ende agraham paranjanne ullu.Thangalude ishtam

  3. Arju nee karannama matodth poi pettath nee yevide undo avide undavum nammalum pashenki nee parayanam yevide undavumenu
    Urakuduk vaichitilea ath 2 ale vanolu
    Onu kik kayari varumbothinu achathadanavum
    Ithinte thudakkam kollam ??????????

  4. Any update

  5. Bro doctorootty nirthiyathaano atho baki ezhuthumo

  6. അർജുനാ ?

  7. bro katha okkey aanu but bronte writing structure kurach un comfortuble aanu ..vaayikkan kurachu budhi muttu undu ..othervise okkey aanu

    1. ജസ്റ്റ് ലീവ് ഇറ്റ് ബ്രോ…

      ബുദ്ധിമുട്ടി വായിച്ചാൽ ആസ്വദിയ്ക്കാൻ കഴിയില്ല…

      സ്നേഹംമാത്രം.!

      ❤️❤️❤️

    1. താങ്ക്സ് ബ്രോ.. ?

    2. എന്റെ പൊന്നളിയാ 10 പേജിൽ തന്നെ എന്തോരം കൗണ്ടർ!!!!!അതും ഫ്രഷ് സാനം!!ഇതിലൊന്നും മറ്റേതു വേണ്ട ആസ്വദിക്കാ?????ബാക്കി കൂടി വായിക്കട്ടെ!!!

    3. എന്റെ പൊന്നളിയാ എല്ലാ പേജിലും like ഉണ്ടാരുന്നേൽ ഞാൻ അടിച്ചു പൊട്ടിച്ചേനെ ഈ ❤?????അത്രക്ക് നന്നായി.. Super ?????

  8. ഇമ്മാതിരി content ഉള്ള കഥയൊക്കെ തുടങ്ങി വെച്ചിട്ട് അതിന്റെ തുടർച്ച പെട്ടെന്ന് കിട്ടിയില്ലെങ്കിൽ എന്തോ പോലേയാണ് ??.

    വർഷേച്ചി പോലേ എല്ലാം എഴുതി കഴിഞ്ഞിട്ട് ഒന്നിച്ച് ഇട്ടാൽ മതി അതാകുമ്പോൾ അടുത്ത പാർട്ടിന് വേണ്ടി കുറെ കാലം Wait ചെയ്യേണ്ടല്ലോ

    1. വർഷയെഴുതുമ്പോൾ ലോക്ക്ഡൗൺ അല്ലായ്രുന്നോ ബ്രോ… അന്ന് സമയമുണ്ടായ്രുന്നു… ഇപ്പോഴത്തെ സമയമോ സാഹചര്യങ്ങളോ അതുപോലെയല്ല… അതുകൊണ്ടാണീ താമസം…

      അധികംവൈകാതെ പോസ്റ്റ്‌ചെയ്യും… ഒത്തിരിസ്നേഹം കിച്ചൂ..

  9. Hlo… Ee Arjun chettaanteth thanne alle doctorootti..?

    അതേപോലെ ജോക്കുട്ടൻ എവിടെ പോയി എന്ന് പറയുവോ അർജുൻ ബ്രോ…?

    അങ്ങേരുടെ മഴത്തുള്ളിക്കിലുക്കം ഒക്കെ വായിച്ചു രസം കേറിയിരുന്ന് ഇപ്പൊ വന്നു നോക്കുമ്പോ കാണുന്നില്ല

    1. അതേ… ആ പറിയൻ നാൻ തന്നെയാണ്.. ?

      അവൻ ഇപ്പൊ എഴുതുന്നില്ല… ഇവിടെയുണ്ടായ്രുന്നതൊക്കെ റിമൂവ് ചെയ്യുവാന്നുപറഞ്ഞു… വരുമായിരിയ്ക്കും.!

  10. Hlo… Ee Arjun chettaanteth തന്നെ അല്ലെ doctorootti..?

    അതേപോലെ ജോക്കുട്ടൻ എവിടെ പോയി എന്ന് പറയുവോ അർജുൻ ബ്രോ…?

    അങ്ങേരുടെ മഴത്തുള്ളിക്കിലുക്കം ഒക്കെ വായിച്ചു രസം കേറിയിരുന്ന് ഇപ്പൊ വന്നു നോക്കുമ്പോ കാണുന്നില്ല

  11. ഇത് തകർത്തു ഇതിന്റെ കൂടെ പഴയ ആ വേണിമിസ്സ് ഒന്ന് പൊടി തട്ടി എടുക്കാൻ കഴിയുമോ bro

    1. അതൊക്കെ പണ്ടേയ്ക്കുപണ്ടേ കംപ്ളീറ്റുചെയ്തതാണ് ബ്രോ… കമ്പിയില്ലാത്തതുകൊണ്ട് ഇവിടെയിടാൻ പറ്റില്ലാന്നുമാത്രം.!

    2. അതൊക്കെ പണ്ടേയ്ക്കുപണ്ടേ എഴുതിതീർത്ത കഥകളാണ് സഹോ.. ഇനി പൊടിതട്ടാനായി ഒന്നുമില്ല…

      താങ്ക്യൂ.. ❤️

  12. Hlo ithinte backi eppozhelum varuvo

    1. എഴുതിതീരുമ്പോൾ വരും.!

  13. Edoo pazhaya kadha nirthiyoo?? Oorakkudukku nalla interesting plot aayirunnu, athinte kadha thanikk thanne ezhuthi theerthoode? Mattoru siteil vannittund ennu paranju athu nirthandayirunnu…? Veruthe ithreyum interestil vaayichu vannittu disappointed aavendi vannu ??‍♀️. Thanikk athe kadha thante ‘way of writing’il ezhuthikkoode? Ivideyulla aarum aa kadhayude bakki ariyunnavar alla.. Athu nirthiyath disappointed aakki.. Lipi il thante kadha vaayichu thante fan aayappozhaanu Google search cheyth ivide ethiyath.. Anyway ippo ezhuthi thudangiya storyum,I liked a lot.. lipiyile kadhayekkaal spicyness und… And please, Oorakkudukku kadhayude kaaryam onnu consider cheyyanam.. If you can’t, I can understand ?, But atleast thanikk aa friend thanna kadhayude name share aakkikkoode… I’m too disappointed for that, Btw I love your way of writing… ??? Explicit contents okke thaan ithra pachaykku ezhuthumennu I didn’t knew ??‍♀️ But ithum kollaam… Matte kadha share aakkaan marakkalle ?

    1. ഊരാക്കുടുക്ക് ഉപേക്ഷിച്ചെന്നു പറഞ്ഞിട്ടില്ല ബ്രോ… നല്ലൊരു പ്ലോട്ടും സമയവും സാഹചര്യവുമൊക്കുമ്പോൾ എഴുതും…

      താങ്ക്സ്… ❤️

  14. ഹലോ, ബ്രോടെ തന്നെയല്ലേ ഡോക്ടറൂട്ടി. സംശയം കൊണ്ട് ചോധിചാണിട്ട…

  15. തുടക്കം കൊള്ളാം

    1. Thanks bro!

      ❤️❤️❤️

  16. തുടക്കം ഗംഭീരമായിട്ടുണ്ട് അർജുൻ ബ്രോ.. ബാക്കി കൂടി പെട്ടെന്ന് തരണേ..

    1. താങ്ക്യൂ ജീവ… ബാക്കി എഴുതിക്കൊണ്ടിരിയ്ക്കുവാ… അധികം വൈകില്ലന്നാണ് പ്രതീക്ഷ…

      സ്നേഹം ബ്രോ… ❤️

  17. ശ്രീജിത്ത്‌

    ഹായ് അർജുൻ താങ്കളുടെ കഥകൾ ഒരു രക്ഷയുമില്ല ഗഡി അത്രക്കും മനോഹരം ഒരു നല്ല സിനിമ കാണുന്ന ഒരു ഫീൽ ആണ് വായിക്കുമ്പോൾ ലഭിക്കുന്നത് കഥാപാത്രങ്ങളും സന്ദർഭങ്ങളും ശരിക്കും കണ്മുന്നിൽ തെളിഞ്ഞു വരും അത്രക്കും ഗംഭീരം pl കൂടെയാണ് ഞാൻ താങ്കളുടെ കഥകൾ വായിക്കുന്നത് എവിടെയും കണ്ടപ്പോൾ സന്തോഷം ഡോക്ടറുട്ടി ഞാൻ രണ്ടു തവണ വായിച്ചു കഴിഞ്ഞു താങ്കളുടെ ഓരോ കഥകൾക്കും കാത്തിരിക്കുന്നു

    1. തുടർന്നെഴുതാനായി ഈ വാക്കുകൾ നൽകുന്ന ഊർജ്ജം ഒട്ടും ചെറുതല്ല ശ്രീജിത്…

      ഒത്തിരിനന്ദി, ഈ വാക്കുകളിലൂടെ പകർന്ന സ്നേഹത്തിന്… ???

  18. Thudakkam nyce aayittund vro..

    1. Thank you Sonu ❤️

  19. ശ്രീരാഗം

    ബ്രോ ഡോക്ടറുട്ടിയും മറക്കല്ലേ ട്ടാ

    1. എഴുത്തിലാണ്… അധികംവൈകാതെ പോസ്റ്റ്‌ചെയ്യും…

  20. ഊരാക്കുടുക്ക്‌ ന്റെ same തീം ഉള്ള സ്റ്റോറി ഏതു പ്ലാറ്ഫോം ആണെന്ന് പറയ്‌സ്‌മോ.. നല്ല ഇഷ്ടമായി

    1. താങ്ക്സ് ❤️

  21. പൊന്നു ?

    വൗ….. എന്താ പറയാ….
    ഒരു അഡാർ തുടക്കം തന്നെ…..

    ????

    1. നന്ദി പൊന്നൂ… ❤️

  22. ചേട്ടോയ് പൊളിച്ചു. അടിപൊളി അടുത്തഭാഗത്തിന്നായി കാത്തിരിക്കുന്നു ?

    1. താങ്ക്യൂ സോ മച്ച് ടോം.. ❤️

  23. 2nd part enn varum broo waiting aan?

    1. അധികംവൈകില്ല ബ്രോ…

      എഴുത്തിലാണ്… ?

Leave a Reply

Your email address will not be published. Required fields are marked *