ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ് 1 [അർജ്ജുൻ ദേവ്] 1677

അതുമേടിച്ചാദ്യത്തെ സിപ്പെടുക്കുമ്പോഴാണ് ലിവിങ്റൂമിന്റെസൈഡിലെ ഗ്ലാസ്സ്ഡോറ് ഞാൻകണ്ടത്…

അതിലൊരു നീല നെയിംബോർഡിൽ വെള്ളയക്ഷരങ്ങളാൽ ഓഫീസ് എന്നൊരു സ്റ്റിക്കറും.!

…ഊമ്പിക്കിടക്കണ്.! ഇനി മുറിയാണെന്നുകരുതി കേറിക്കിടന്നുകളയോന്നു പേടിച്ചാണോ വീടിനകത്ത് ബോർഡ് വെച്ചിരിയ്ക്കുന്നത്..??

ആരെക്കാണിയ്ക്കാനാണീ പ്രഹസനം..??

അങ്ങനേംചിന്തിച്ചിരിയ്ക്കുമ്പോൾ മേലത്തെഫ്ലോളിറിൽനിന്നും കുളമ്പടിപോലൊരു ശബ്ദം താഴേയ്ക്കിറങ്ങിവരുന്നത് ഞാൻകേട്ടു…

ഉടനേ തലചെരിച്ചങ്ങോട്ടേയ്ക്കു നോക്കുമ്പോൾ,

“”…ആഹ്.! ദേ… ചന്തുവരുന്നുണ്ട്..!!”””_ എന്നുള്ള പത്മാന്റിയുടെ ബാക്ക്ഗ്രൗണ്ട് വോയിസും ചെവിയിലെത്തിയിരുന്നു…

അപ്പോഴേയ്ക്കും ചൈനീസ് കോളേർഡായ്ട്ടുള്ള ഒരു ഇളംറോസ് കുർത്തിയും വെള്ളജെഗ്ഗിങ്സും ബ്ലാക്ക് കിറ്റേൻഹീൽസുമണിഞ്ഞ് അവളിറങ്ങിവന്നു.!

കഴുത്തിനുസ്വല്പ്പം താഴെവരെവെച്ച് യു ഷേയ്പ്പിൽ മുറിച്ചുകളഞ്ഞ മുടിയിഴകൾ സ്മൂത്തേൺചെയ്ത് ബെർഗണ്ടിയും അപ്ലൈചെയ്തിട്ടുണ്ട്.!

വകഞ്ഞെടുക്കാതെ മുടി പിന്നിലേയ്ക്കൊതുക്കി കറുത്തകളറിലൊരു ബോയണിഞ്ഞിട്ടുണ്ട്.!

തൂങ്ങിയാടുന്ന ജിമിക്കികൾ മനോഹരമാക്കിയ കാതുകൾക്കുകീഴെയായി അമ്മയിൽനിന്നും പതിച്ചുകിട്ടിയതുപോലുള്ള ഇളംറോസുനിറത്തിൽ തുടുത്തുനിൽക്കുന്ന നുണക്കുഴി കവിളുകൾ.!

കുഞ്ഞിപ്പിളേളരുടേതുപോലെ മാർദ്ദവംകവർന്നിട്ടുണ്ട് അവറ്റകളെന്ന് ഒറ്റനോക്കിൽ മനസ്സിലാക്കാം.!

കൂട്ടത്തിലാ കരിമഷികണ്ണുകളും ചുവന്നുതിണർത്ത ചുണ്ടുകളും വെളുത്തകല്ലുപതിപ്പിച്ച മൂക്കുത്തിയാൽ മോഹനംതീർത്ത നാസികകളും കൂടിയായപ്പോൾ ഞാനൊന്നുകുഴങ്ങിപ്പോയി…

…ഇത്രയുംചന്തമുള്ള പെണ്ണോ..?? അവളെയങ്ങനെ അടിമുടി നോക്കിനിൽക്കുമ്പോൾ,

“”…വാ..!!”””_ എന്നു ജാഡതീർത്തു മൂളിക്കൊണ്ട് പത്മാന്റിയെപ്പോലും മൈൻഡുചെയ്യാതെ പുള്ളിക്കാരി ഓഫീസെന്നു ബോർഡുപതിച്ച മുറിയിലേയ്ക്കുകേറി…

ഉടനെ,

“”…ചെല്ല്..!!”””_ എന്നുംപറഞ്ഞ് അവളുടെപിന്നാലെ ആന്റിയെന്നെ തള്ളിവിടുകയുംചെയ്തു…

സുരസൗന്ദര്യമൊന്നുകൊണ്ട് മാറിടത്തിന്റെയോ അരക്കെട്ടിന്റെയോ മുഴുപ്പും കൊഴുപ്പുമളക്കാൻ സമ്മതിയ്ക്കാതെ ഈ തയ്യൽക്കാരനെയവൾ ചതിച്ചെങ്കിലും പിന്നാലേയകത്തേയ്ക്കു കേറുന്നതിനിടയിൽ കണ്ണുകൾകൊണ്ട് ഞാനവൾടെ കുണ്ടീമ്മേൽ സീലടിച്ചു…

…നല്ല വടിവൊത്ത ശരീരം.! അതിനുപാകമെന്നോണം പിന്നിലേയ്ക്കു തള്ളിനിന്ന ചന്തിപ്പന്തുകൾ.!

കൈവീശി അതിലൊന്നുപൊട്ടിച്ചാൽ സ്പ്രിങ്ങിൽഘടിപ്പിച്ചതുപോലെ അവറ്റകള് തുള്ളിവിറയ്ക്കും.!

…ഇനി മംഗളംവാരികയിൽ സ്ത്രീചിത്രം വരയ്ക്കുന്നവൻ മോഡലാക്കീത് ഇവളെയായ്രുന്നോ..??

അപ്പോഴേയ്ക്കുമവളാ ഏസിറൂമിലൂടെ അകത്തുള്ള ക്യാബിനിലേയ്ക്കു നടന്നപ്പോൾ ഞാനവിടെനിന്ന് ചുറ്റുപാടുമൊന്നു കണ്ണോടിച്ചു…

വെള്ളയും ഇളംനീലയും പെയിൻ്റുകൾകൊണ്ട് ഭംഗിയാക്കിയ സാമാന്യംവലുപ്പമുള്ളൊരു ഓഫീസ് സ്പേസായ്രുന്നത്…

കയറിചെല്ലുമ്പോൾ മാലചാർത്തി വിളക്കുവെച്ചനിലയിൽ കൃഷ്ണന്റെയൊരു ഫോട്ടോയും തൊട്ടരികെയായി ഒരു നെറ്റിപ്പട്ടവുമുണ്ട്…

നേരേ നോക്കുമ്പോൾ ആദ്യംകാണുന്നതൊരു വലിയടേബിളും റിവോൾവിങ് ചെയറുമാണ്…

അതിലൊരു ടാപ്ടോപ്പും എന്തൊക്കെയോ ഫയലുകളുമെല്ലാം അടുക്കിവെച്ചിരിയ്ക്കുന്നു…

അതിനെതിരെയായി വിസിറ്റേഴ്സിനുള്ള ചെയറുകളും നിരന്നുകിടപ്പുണ്ട്…

ഇരുവശത്തും ബുക്ക്റാക്ക്‌സ്, അതിലെല്ലാം നിരവധി പുസ്തകങ്ങളും മാഗസിൻസുമൊക്കെയായി അത്യാവശ്യം നല്ലരീതിയിൽത്തന്നെ അവിടം സെറ്റ്ചെയ്തിട്ടുണ്ട്…

അതിൽ ചാന്ദിനിയുടെ ക്യാബിൻമാത്രം ഗ്ലാസ്സിട്ടൊന്നു തിരിച്ചിട്ടുണ്ട്…

ബാക്കിയുള്ള ടേബിളുകളെല്ലാം ഒരുമിച്ചുകിടക്കുന്നു… അവയ്ക്കിടയിൽ തിരിവൊന്നുമില്ല.!

…ഇവിടെ സീസി ടീവിയില്ലേ..?? ഡെക്കറേഷനിലൊരു കുറവുമില്ലാത്തതുകൊണ്ട് മനസ്സിലൊരു കുറ്റംകണ്ടുപിടിച്ചു ഞാൻ കൃതാർത്ഥനായി.!

The Author

അർജ്ജുൻ ദേവ്

Contact me for my updates: Telegram id: IArjundev

176 Comments

Add a Comment
  1. Arju nee karannama matodth poi pettath nee yevide undo avide undavum nammalum pashenki nee parayanam yevide undavumenu
    Urakuduk vaichitilea ath 2 ale vanolu
    Onu kik kayari varumbothinu achathadanavum
    Ithinte thudakkam kollam ??????????

  2. Any update

  3. Bro doctorootty nirthiyathaano atho baki ezhuthumo

  4. അർജുനാ ?

  5. bro katha okkey aanu but bronte writing structure kurach un comfortuble aanu ..vaayikkan kurachu budhi muttu undu ..othervise okkey aanu

    1. ജസ്റ്റ് ലീവ് ഇറ്റ് ബ്രോ…

      ബുദ്ധിമുട്ടി വായിച്ചാൽ ആസ്വദിയ്ക്കാൻ കഴിയില്ല…

      സ്നേഹംമാത്രം.!

      ❤️❤️❤️

    1. താങ്ക്സ് ബ്രോ.. ?

    2. എന്റെ പൊന്നളിയാ 10 പേജിൽ തന്നെ എന്തോരം കൗണ്ടർ!!!!!അതും ഫ്രഷ് സാനം!!ഇതിലൊന്നും മറ്റേതു വേണ്ട ആസ്വദിക്കാ?????ബാക്കി കൂടി വായിക്കട്ടെ!!!

    3. എന്റെ പൊന്നളിയാ എല്ലാ പേജിലും like ഉണ്ടാരുന്നേൽ ഞാൻ അടിച്ചു പൊട്ടിച്ചേനെ ഈ ❤?????അത്രക്ക് നന്നായി.. Super ?????

  6. ഇമ്മാതിരി content ഉള്ള കഥയൊക്കെ തുടങ്ങി വെച്ചിട്ട് അതിന്റെ തുടർച്ച പെട്ടെന്ന് കിട്ടിയില്ലെങ്കിൽ എന്തോ പോലേയാണ് ??.

    വർഷേച്ചി പോലേ എല്ലാം എഴുതി കഴിഞ്ഞിട്ട് ഒന്നിച്ച് ഇട്ടാൽ മതി അതാകുമ്പോൾ അടുത്ത പാർട്ടിന് വേണ്ടി കുറെ കാലം Wait ചെയ്യേണ്ടല്ലോ

    1. വർഷയെഴുതുമ്പോൾ ലോക്ക്ഡൗൺ അല്ലായ്രുന്നോ ബ്രോ… അന്ന് സമയമുണ്ടായ്രുന്നു… ഇപ്പോഴത്തെ സമയമോ സാഹചര്യങ്ങളോ അതുപോലെയല്ല… അതുകൊണ്ടാണീ താമസം…

      അധികംവൈകാതെ പോസ്റ്റ്‌ചെയ്യും… ഒത്തിരിസ്നേഹം കിച്ചൂ..

  7. Hlo… Ee Arjun chettaanteth thanne alle doctorootti..?

    അതേപോലെ ജോക്കുട്ടൻ എവിടെ പോയി എന്ന് പറയുവോ അർജുൻ ബ്രോ…?

    അങ്ങേരുടെ മഴത്തുള്ളിക്കിലുക്കം ഒക്കെ വായിച്ചു രസം കേറിയിരുന്ന് ഇപ്പൊ വന്നു നോക്കുമ്പോ കാണുന്നില്ല

    1. അതേ… ആ പറിയൻ നാൻ തന്നെയാണ്.. ?

      അവൻ ഇപ്പൊ എഴുതുന്നില്ല… ഇവിടെയുണ്ടായ്രുന്നതൊക്കെ റിമൂവ് ചെയ്യുവാന്നുപറഞ്ഞു… വരുമായിരിയ്ക്കും.!

  8. Hlo… Ee Arjun chettaanteth തന്നെ അല്ലെ doctorootti..?

    അതേപോലെ ജോക്കുട്ടൻ എവിടെ പോയി എന്ന് പറയുവോ അർജുൻ ബ്രോ…?

    അങ്ങേരുടെ മഴത്തുള്ളിക്കിലുക്കം ഒക്കെ വായിച്ചു രസം കേറിയിരുന്ന് ഇപ്പൊ വന്നു നോക്കുമ്പോ കാണുന്നില്ല

  9. ഇത് തകർത്തു ഇതിന്റെ കൂടെ പഴയ ആ വേണിമിസ്സ് ഒന്ന് പൊടി തട്ടി എടുക്കാൻ കഴിയുമോ bro

    1. അതൊക്കെ പണ്ടേയ്ക്കുപണ്ടേ കംപ്ളീറ്റുചെയ്തതാണ് ബ്രോ… കമ്പിയില്ലാത്തതുകൊണ്ട് ഇവിടെയിടാൻ പറ്റില്ലാന്നുമാത്രം.!

    2. അതൊക്കെ പണ്ടേയ്ക്കുപണ്ടേ എഴുതിതീർത്ത കഥകളാണ് സഹോ.. ഇനി പൊടിതട്ടാനായി ഒന്നുമില്ല…

      താങ്ക്യൂ.. ❤️

  10. Hlo ithinte backi eppozhelum varuvo

    1. എഴുതിതീരുമ്പോൾ വരും.!

  11. Edoo pazhaya kadha nirthiyoo?? Oorakkudukku nalla interesting plot aayirunnu, athinte kadha thanikk thanne ezhuthi theerthoode? Mattoru siteil vannittund ennu paranju athu nirthandayirunnu…? Veruthe ithreyum interestil vaayichu vannittu disappointed aavendi vannu ??‍♀️. Thanikk athe kadha thante ‘way of writing’il ezhuthikkoode? Ivideyulla aarum aa kadhayude bakki ariyunnavar alla.. Athu nirthiyath disappointed aakki.. Lipi il thante kadha vaayichu thante fan aayappozhaanu Google search cheyth ivide ethiyath.. Anyway ippo ezhuthi thudangiya storyum,I liked a lot.. lipiyile kadhayekkaal spicyness und… And please, Oorakkudukku kadhayude kaaryam onnu consider cheyyanam.. If you can’t, I can understand ?, But atleast thanikk aa friend thanna kadhayude name share aakkikkoode… I’m too disappointed for that, Btw I love your way of writing… ??? Explicit contents okke thaan ithra pachaykku ezhuthumennu I didn’t knew ??‍♀️ But ithum kollaam… Matte kadha share aakkaan marakkalle ?

    1. ഊരാക്കുടുക്ക് ഉപേക്ഷിച്ചെന്നു പറഞ്ഞിട്ടില്ല ബ്രോ… നല്ലൊരു പ്ലോട്ടും സമയവും സാഹചര്യവുമൊക്കുമ്പോൾ എഴുതും…

      താങ്ക്സ്… ❤️

  12. ഹലോ, ബ്രോടെ തന്നെയല്ലേ ഡോക്ടറൂട്ടി. സംശയം കൊണ്ട് ചോധിചാണിട്ട…

  13. തുടക്കം കൊള്ളാം

    1. Thanks bro!

      ❤️❤️❤️

  14. തുടക്കം ഗംഭീരമായിട്ടുണ്ട് അർജുൻ ബ്രോ.. ബാക്കി കൂടി പെട്ടെന്ന് തരണേ..

    1. താങ്ക്യൂ ജീവ… ബാക്കി എഴുതിക്കൊണ്ടിരിയ്ക്കുവാ… അധികം വൈകില്ലന്നാണ് പ്രതീക്ഷ…

      സ്നേഹം ബ്രോ… ❤️

  15. ശ്രീജിത്ത്‌

    ഹായ് അർജുൻ താങ്കളുടെ കഥകൾ ഒരു രക്ഷയുമില്ല ഗഡി അത്രക്കും മനോഹരം ഒരു നല്ല സിനിമ കാണുന്ന ഒരു ഫീൽ ആണ് വായിക്കുമ്പോൾ ലഭിക്കുന്നത് കഥാപാത്രങ്ങളും സന്ദർഭങ്ങളും ശരിക്കും കണ്മുന്നിൽ തെളിഞ്ഞു വരും അത്രക്കും ഗംഭീരം pl കൂടെയാണ് ഞാൻ താങ്കളുടെ കഥകൾ വായിക്കുന്നത് എവിടെയും കണ്ടപ്പോൾ സന്തോഷം ഡോക്ടറുട്ടി ഞാൻ രണ്ടു തവണ വായിച്ചു കഴിഞ്ഞു താങ്കളുടെ ഓരോ കഥകൾക്കും കാത്തിരിക്കുന്നു

    1. തുടർന്നെഴുതാനായി ഈ വാക്കുകൾ നൽകുന്ന ഊർജ്ജം ഒട്ടും ചെറുതല്ല ശ്രീജിത്…

      ഒത്തിരിനന്ദി, ഈ വാക്കുകളിലൂടെ പകർന്ന സ്നേഹത്തിന്… ???

  16. Thudakkam nyce aayittund vro..

    1. Thank you Sonu ❤️

  17. ശ്രീരാഗം

    ബ്രോ ഡോക്ടറുട്ടിയും മറക്കല്ലേ ട്ടാ

    1. എഴുത്തിലാണ്… അധികംവൈകാതെ പോസ്റ്റ്‌ചെയ്യും…

  18. ഊരാക്കുടുക്ക്‌ ന്റെ same തീം ഉള്ള സ്റ്റോറി ഏതു പ്ലാറ്ഫോം ആണെന്ന് പറയ്‌സ്‌മോ.. നല്ല ഇഷ്ടമായി

    1. താങ്ക്സ് ❤️

  19. പൊന്നു ?

    വൗ….. എന്താ പറയാ….
    ഒരു അഡാർ തുടക്കം തന്നെ…..

    ????

    1. നന്ദി പൊന്നൂ… ❤️

  20. ചേട്ടോയ് പൊളിച്ചു. അടിപൊളി അടുത്തഭാഗത്തിന്നായി കാത്തിരിക്കുന്നു ?

    1. താങ്ക്യൂ സോ മച്ച് ടോം.. ❤️

  21. 2nd part enn varum broo waiting aan?

    1. അധികംവൈകില്ല ബ്രോ…

      എഴുത്തിലാണ്… ?

Leave a Reply

Your email address will not be published. Required fields are marked *