ചന്ദ്രകാന്തം
Chandrakatham | Author : Anali
ചുമന്ന ട്രാഫിക് ലൈറ്റിന്റെ അടിയിലെഴുതി കാണിച്ച അക്കം കുറഞ്ഞു വരുന്നത് നോക്കി ഞാൻ നിന്നു.
മഴ വീണ്ടും ശക്തിവെച്ചു വരുകയാണ് നല്ലതുപോലെ തണുപ്പും തോന്നി തുടങ്ങി, നീല നിറമുള്ള ജീൻസ് പാന്റൊക്കെ നനഞ്ഞു ഉജാല നിറമായിരിക്കുന്നു. ചേച്ചിയുടെ വിവാഹത്തിന്റെ കാര്യങ്ങൾ മുഴുവനും ഞാൻ വേണം നോക്കാൻ, പനി വെല്ലോം പിടിച്ചു കിടന്നാൽ എന്തു ചേയ്യും എന്നായിരുന്നു ആധി.
സ്കൂട്ടി നിന്നു പോവാതിരിക്കാനായി ഞാൻ ആക്‌സിലേറ്റർ തിരിച്ചു കൊണ്ടിരുന്നു, പച്ച ലൈറ്റ് വീണപ്പോൾ മുൻപോട്ടു നീങ്ങി.
ചേച്ചിയുടെ കല്യാണം കഴിഞ്ഞിട്ടു വേണം മനസ്സറിഞ്ഞു ഒന്നുറങ്ങാൻ, പണ്ടൊക്കെ ഞായറാഴ്ച്ച എങ്കിലും സമയം കിട്ടുമായിരുന്നു എന്നാൽ ഇപ്പോൾ അങ്ങനെയാണോ, ഒരു കല്യാണം നടത്തണമെങ്കിൽ എത്ര രൂപ വേണം. വെറുതെ നടത്തിയാൽ പോരാ, നല്ല അന്തസ്സായി തന്നെ വേണമെന്റെ പെങ്ങളൊരു വീട്ടിൽ ചെന്നു കേറാൻ. ഇതുവരെ ഞങ്ങളെ തിരിഞ്ഞു നോക്കാത്ത നാട്ടുകാരും ബന്ധുക്കളും പറയണം, അച്ഛനും അമ്മയും ഇല്ലെങ്കിലുമാ ചെറുക്കൻ നല്ല അന്തസ്സായി പെങ്ങളെ കെട്ടിച്ചു വിട്ടെന്നു. അതിനുവേണ്ടിയാണ് ഈ ഓട്ടം മുഴുവനോടുന്നത്, ആറു ദിവസം ഫുഡ് ഡെലിവറിയും ഞായറായാൽ പിന്നെ കാറ്ററിങ്ങും. ജീവിതത്തിൽ വേറൊന്നും ആഗ്രഹച്ചിട്ടില്ല, ആഗ്രഹിച്ചാലും കിട്ടില്ല എന്ന് ചെറു പ്രായത്തിൽ മനസ്സിലായത് കൊണ്ടാവും.
റോഡിന്റെ സൈഡിലെ ഏതോ കടയിൽ നിന്നും നല്ല പൊരിച്ച കോഴിയുടെ മണം വന്നപ്പോൾ വയറൊന്നു നൊന്തു, ഇതുവരെ ആമാശയത്തിനു മാത്രം മനസ്സിലായിട്ടില്ല ഞാൻ ഒരു കാലി ചായപോലും വാങ്ങി കാശു കളയില്ലെന്നു.
കാട് theme ആക്കിയൊരു അമ്മ കഥ എഴുതാമോ….
നോക്കാം സഹോ… ഇപ്പോൾ എഴുതുന്ന കഥ തീർത്തിട്ടു നോക്കാം…
Bro ‘അമ്മായി ആയിട്ട് കാട്ടിൽ’ എന്നാ കഥ ഒന്ന് ട്രൈ ചെയ്ത് നോക്ക് കാട് ആണ് തീം
ഹൊ അടിപൊളി സ്റ്റോറി കുറച്ച് കാലത്തിന് ശേഷമാ ഇങ്ങനെ ഒരു കഥ വായിക്കുന്നെ അത്രക്കും അടിപൊളി ആയിട്ടുണ്ട് പിന്നിലുള്ള കളിയെല്ലാം അത്രക്കും ഫീലായിട്ടുണ്ട് ഇനിയും ഇതുപോലെ അടുത്ത പാർട്ടിലും വേണം.. പെട്ടെന്ന് തന്നെ അടുത്ത ഭാഗം തരുമോ..
അഭിപ്രായം അറിയിച്ചതിനു ഒരുപാട് നന്ദി….
സെക്കന്റ് part താ അവൾ വന്നിട്ട് 3 som നൈസ് ആയിട്ട്
സെക്കന്റ് പാർട്ട് ഇപ്പോൾ ആലോചനയിൽ ഇല്ലാ…
തുറന്നു, വായിച്ചു, repeat………. തുറന്നു, വായിച്ചു, repeat….
നന്ദി…
Super


kambi kadha peaks here
നന്ദി…
Saho….powli…killan feel….bro pattuvannnel…oru cuckold stry ezhthu….cheating okke cherthu .. sreeyyde aami athupole
നന്ദി സഹോ…
Waw… സൂപ്പർ…
























..







ന്താ പറയ്ക സഹോം… മനോഹരം…
അതിമനോഹരം…
മനുഷ്യരെ ഭയന്ന് മാളത്തിലോളിച്ച ഒരു കുഞ്ഞ് അണലിയാണോ… ഇതു.. ഹേ…
വന്നു.. കണ്ടു്.. സന്തോഷം.. മനസ്സു നിറഞ്ഞു സഹോ…
കണ്ടതും നടന്നതും,അനുഭവിച്ചതും, എല്ലാം മനോഹരം…
ഇനി കാണാനിരിക്കുന്നതും നടക്കാനിരിക്കുന്നതും അതിലും അതിമനോഹരം…
ഇനി പ്രതിക്ഷയോടെയുള്ള കാത്തിരിപ്പാണ്…. മ്മടെ കുഞ്ഞു അണലി മാളത്തിൽ നിന്നും പുറത്തേക്ക് വരുന്നതും കാത്തു…
ഇതിന് ചെറിയ ഒരു ഭാഗം കൂടി പ്രതീക്ഷിക്കുന്നു…
സസ്നേഹം നന്തൂസ്…


അഭിപ്രായം പറഞ്ഞതിനു ഒരുപാടു നന്ദിയുണ്ടു സഹോ…
എന്റെ അണലി…..
ഞാനിപ്പോൾ എന്താ പറയേണ്ടതു എന്ന സംശയത്തിലാണ്. ഒരിടത്തു അണലി തിരിച്ചു വന്നതിലുള്ള സന്തോഷം, മറു ഭാഗത്തു ഒരു മുഴു നീള നിശിത്ത സംഗമ കഥയുമായി ആണെല്ലോ ആ തിരിച്ചു വരുവെന്നോർത്തുള്ള വിഷമം. ഇവിടെ ഈ ടൈപ്പ് കഥകൾ എഴുതാൻ കുറേ പേരുണ്ടല്ലോ… അണലിയിൽ നിന്നും പ്രതീക്ഷിക്കുന്നതു നല്ല വറൈറ്റി തീമിലുള്ള കഥകളും അതിന്റെ കഥാപാത്രങ്ങൾക്കു അനുസരിച്ചു ശൈലി മാറ്റുന്ന പഴയെ ബ്രെന്മാഡ കഥാകൃത്തിനെയാണ്. അങ്ങനൊരു കഥ ഉടനെ കിട്ടുമെന്നു പ്രീതീക്ഷിക്കുന്നു. അതുപോലെ തന്നെ താങ്കളുടെ പേരിന്റെ ടാഗിൽ നിന്നും പല കഥകളും ഭാഗങ്ങളും കാണാതെ പോയതു എന്താനും തിരക്കണം…
സ്നേഹപൂർവ്വം,
അനാമിക
ഒരുപാടു നന്ദി അനാമിക
ഒരു പാർട്ട് കൂടെ തരാമോ ഇത്? കിടു സ്റ്റോറി
വേറെ കഥ ഉടന്നേ വരും, അതും വായിച്ചു അഭിപ്രായം പറയണെ…
താൻ ആള് കൊള്ളാലോ
നന്ദി…
Hi, തിരിച്ചു വന്നതിൽ സന്തോഷം. കഥ സൂപ്പർ ആക്കി. തങ്ങളുടെ ഒരു ചെറിയൊരു ആരാധകൻ ആണ് ഞാൻ. ഈ കഥക്ക് തുടർച്ച അടുത്തെങ്കിലും എഴുതുമോ??. കാത്തിരിക്കുന്നു അക്ഷമയോടെ.
സസ്നേഹം.
ഈ കഥക്കു വേറെ ഭാഗം ആലോചനയിലില്ല സഹോ..
ലേറ്റാ വന്താലും






ലേറ്റസ്റ്റാ താ വരുവേൻ
അണ്ണാ സൂപ്പർ
നന്ദി…
43പേജ് വരെ ആയി
ഒരു രക്ഷയും ഇല്ല കേട്ടോ അടിപൊളി എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും 

അഭിപ്രായം അറിയിച്ചതിനു ഒരായിരം നന്ദി…
Nice story

നന്ദി സഹോ..
Super plot and amazing execution
നന്ദി…
എനിക്കു നിങ്ങളെ അറിയാം അണലി……
ഈ സൈറ്റിൽ എനിക്കു ഏറ്റവും ഇഷ്ടപെട്ട മൂന്ന് എഴുതക്കാർ MK യും, arrow യും പിന്നെ നിങ്ങളുമാണ്. എന്നാലും പറയാതിരിക്കാൻ വയ്യാ നിങ്ങൾ മഹാ മടിയനാണ്. പലപ്പോഴും നിങ്ങളുടെ കഥ വരാൻ വർഷങ്ങൾ കാത്തിരിക്കേണ്ട അവസ്ഥയാണ് ആരാധകർക്കു. ഒരു മൂന്ന് കഥ കൂടെ എന്ക്കിലും തന്നിട്ടേ മാളത്തിൽ കേറാവു. അപേക്ഷയാണ് കേട്ടോ
താരാദാസ്
അണലി ഇവിടെ എഴുതിയ കുറേ കഥകൾ സാധാരണ തുണ്ടു വായിക്കാൻ മാത്രം ഷീലിച്ചിട്ടുള്ള ആരാധകർക്കു ദഹിക്കാൻ പറ്റാത്തതു കൊണ്ടാണ് അർഹിക്കുന്ന അംഗീകാരം കിട്ടാതെ പോയതെന്ന് തോന്നിയിട്ടുണ്ട്.
ശ്രമിക്കാം സഹോ…
Adipoli
നന്ദി…
ഒരു വല്യ നിഷിദ്ധ love സ്റ്റോറി ആക്കിക്കൂടെ… അതിനുള്ള സ്കോപ്പ് ഒണ്ടല്ലോ
…. കഴിവ് ഉള്ളവർ ഒക്കെ ഇത്പോലെ എഴുതി ഇടുമ്പോൾ ആണ്
..
ഇതിന്റെ ബാക്കി കൂടി future ഇൽ നടക്കുന്നതും എഴുതിക്കൂടെ.. ഇപ്പോൾ തന്നെ
ബ്യൂട്ടിഫുൾ ആണ്
… 
മാൻ

ഭാവിയിൽ നോക്കാം സഹോ…
വീണ്ടും വന്നതിൽ സന്തോഷം..


പഴയ ഒരു വായനക്കാരൻ….
വീണ്ടും കണ്ടതിൽ സന്തോഷം…
10പേജ് വരെ വായിച്ചു നല്ല രസം ഉണ്ട് കേട്ടോ ഫുൾ വായിച്ചു കഴിഞ്ഞിട്ടു പറയാമെ


അഭിപ്രായം കേൾക്കാൻ കാതോർത്തു ഇരിക്കുന്നു….
ഒരു ചെറിയ കഥ വായിച്ചിട്ടു ഉറങ്ങാൻ വന്ന എനിക്കു നീ ഈ siteലെ ഏകാലത്തേയും മികച്ചൊരു കമ്പി അനുഭവം തന്നാലോടാ അണലി. ഞാനിന്നു വാണമടിച്ചു മരിക്കും. ഒരുവട്ടം കൂടെ വായിച്ചിട്ടെ കിടക്കു.
നന്ദി സഹോ…
ഈ സ്റ്റോറി എനിക്ക് വളരെയേറെ ഇഷ്ടമായി തുടർന്നു എഴുതുമോ
വേറെ ഒരു കഥയുടെ നിർമാണത്തിലാണ് സഹോ…
Detailing

നന്ദി…
ഇപ്പോഴാണ് കഥ വായിച്ചു തീർന്നത്,,,, എന്താ പറയുക,, ഒരു രക്ഷയുമില്ലാത്ത ഫീൽ തന്ന കഥ,,,
3 ദിവസം സാണയുടെയും, അതിലിന്റെ കൂടെയും ജീവിച്ചതു പോലെ തോനുന്നു,,,
ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ സന്തോഷം…
* ലെ പുതിയ വായനക്കാർ : ഒരു എഴുത്തുകാരൻ കഥ ഇട്ടതു ഇതിനു മാത്രം ആഘോഷിക്കാനുണ്ടോ…..
* പഴയ വായനക്കാർ : ഒരു കാലത്ത് ഇവിടുത്തെ മൊത്തം ഫോഴ്‌സ്സും അണലിക്കു ഒന്നുമല്ലായിരുന്നു..
എന്റെ പൊന്നു സഹോ
Super story
നന്ദി…
Comments കണ്ടപ്പോൾ മനസ്സിലായി പുതിയ എഴുത്തുകാരനല്ല എന്ന്. കഥയുടെ ഒരു മുപ്പത്തു പേജ് ആയതേ ഒള്ളു. ഒരു ഹൃദയവും comment ഉം നൽകിയിട്ടു ബാക്കി വായിക്കാം എന്നു കരുതി. കുറേ നാളായി ഇങ്ങനെ ഒരു കഥ വായിച്ചിട്ട്. കഥാപാത്രങ്ങളെ മനസ്സിൽ കണ്ടു തന്നെ കഥ enjoy ചെയ്യാൻ പറ്റുനുണ്ടു.
കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഏറെ സന്തോഷം…. തുടർന്നും വായിക്കുക.
കഥ വായിക്കാൻ തുടങ്ങിയപ്പോൾ എഴുത്തു ശൈലി കണ്ടു വെറുതെ എഴുത്തു കാരന്റെ പേരോന്നു നോക്കി, ഞെട്ടി എന്നു പറഞ്ഞാൽ മതിയാവില്ലാ. ശെരിക്കും ഞെട്ടി തരിച്ചു പോയി. എത്ര വർഷമായി സാറേ, എവിടെയായിരുന്നു?
കേട്ടതിൽ സന്തോഷം സഹോദരാ…..
എന്റെ മോനെ……. അണലി തിരിച്ചു വന്നോ
ഇതു pwolikkum, വായിച്ചിട്ടു ബാക്കി
വീണ്ടും കണ്ടതിനും, അതിലേറെ ഇത്രയും നാൾ ഓർത്തിരുന്നതിനും ഒരായിരം നന്ദി…
വായിച്ചിട്ടു അഭിപ്രായം പറയുമെല്ലോ?
തിരിച്ചു വന്നോ? ? ?
അങ്ങനെ പറയാം…
നന്ദി