ചങ്ങലകൾ 2 [Agnidevan57] 461

വൈകിട്ട് കോരിച്ചൊരിയുന്ന ഷവറിന് കീഴിൽ നിന്ന് ചിന്തിച്ചു. ‘കോളേജിൽ  എല്ലാവരും ബാലുവിനെ എന്റെ കാമുകൻ ആയാണോ കരുതിയിരിക്കുന്നത്. എങ്കിൽ അത് തിരുത്തണ്ടേ? തിരുത്തണോ?’ വിനായകിന്റെ വാക്കുകൾ അവളുടെ മനസ്സിനെ വല്ലാതെ അലട്ടി. മനസ്സ് വിശ്രമഹീനമായി ആടി ഉലഞ്ഞു. തന്റെ മനസ്സിൽ പാപകരമായ ഒരു ചിന്തയുടെ വിത്ത് പാകിയ അവനോട് അവൾക്ക് അടങ്ങാത്ത വെറുപ്പ് തോന്നി.

ഷവർ നിലച്ചു, തന്റെ ശരീരത്തിൽ നിന്ന് ഉയരുന്ന നീരാവി അവൾ ശ്രദ്ധിച്ചു.

“ചേച്ചി.. ചായ ചായ.”

അവൾ ഒരു നീളൻ ടവൽ ചുറ്റി പുറത്തിറങ്ങി. ബാലുവിനെ ഈ നേർത്ത് പ്രതീഷിച്ചതല്ല, ഡ്രസ്സ് കട്ടിലിലാണ്. ടവൽ മാറ് മുതൽ മുട്ടോളം അവളെ പൊതിഞ്ഞു, പക്ഷെ മുലകളുടെ വിടവ് ഒരൽപം പ്രകടമായിരുന്നു.

അവളുടെ കിടപ്പ്മുറിയുടെ വാതിൽ തള്ളിത്തുറന്ന അവനെ കണ്ട് അവളൊന്ന് ഞെട്ടി. നെഞ്ചിന് നടുവിൽ ഒരു കരം കൊണ്ട് മാർച്ച് അവൾ നിന്നു. ആ നിൽപ്പിൽ അവളെ കണ്ട് അവൻ ഒന്ന് നടുങ്ങി. പൊടുന്നനെ അവൻ കണ്ണുകൾ വെട്ടിച്ചു, മറ്റെവിടേക്കോ നോക്കി. പുറത്തേക്കിറങ്ങി വാതിൽ തിരികെ ചാരി. “ഓ സോറി” അവളെ അങ്ങനെ അവൻ അവിടെ പ്രതീക്ഷിച്ചില്ല.

“എന്താടാ?” അവൾ മൃദുലമായി ചോദിച്ചു.

“എന്റെ ഹെഡ്സെറ്റ് നീ എടുത്തോ?” വാതിലിന് മറുവശത്തുനിന്ന് അവൻ ആരാഞ്ഞു. ജിമ്മിൽ പോകുവാനുള്ള തത്രപ്പാടിൽ ആയിരുന്നു ബാലു.

“ഇല്ല”

“ഇല്ലന്നെ! വിശ്വാസമായില്ലേൽ കേറി നോക്ക്”

വാതിൽ മെല്ലെ തുറന്നു, അവന്റെ കണ്ണുകൾ തിണ്ണയിലും ഭിത്തിയിലും ജനാലയിലും മേശയിലും ഒക്കെ ഉടക്കി, അവളിലേക്ക് മാത്രം പതിഞ്ഞില്ല.

The Author

13 Comments

Add a Comment
  1. 𝗞𝘀𝗶🗿

    ബ്രോ, ഇതിന്റെ ബാക്കി 🙄??

  2. നന്ദുസ്

    Waw..adipoly എഴുത്ത്…
    മനസ്സിനെ പിടിച്ചിരുത്തുന്ന എഴുത്ത്…
    അസാധാരണമായ അവതരണം…
    അപ്രതീക്ഷിതമായ twist…baalu നേ കുറിച്ച് മാത്രമേ ചിന്തിച്ചുള്ളൂ.ആദ്യം…
    ബട്ട് ഇപ്പൊൾ ദിവ്യയുടെ മാറ്റവും തിരിച്ചറിഞ്ഞു…നിഷിദബന്ധങ്ങളുടെ രുചി… അതിമധുരമാണു…. ഒരേ വഴിയിലൂടെ ചിന്തിക്കുന്നവർ, ഒന്നാകാൻ ആഗ്രഹിക്കുന്നവര്…. സൂപ്പർ…
    ആകാംക്ഷ കൂടുവാനു….

    നന്ദൂസ്…💚💚💚

  3. The way u write 😘😘. Need more pages..

  4. Wow… Super

    പിടിച്ചിരുത്തുന്ന എഴുത്ത്, തീരല്ലേ എന്ന് തോന്നി 🥰

    അടുത്ത പാർട്ട്‌ അധികം delay ആക്കാതെ തന്നെ Bro…

  5. Adipoli ❤️

  6. ഹൊ ൻ്റെ ദേവാ ഒന്ന് രസം പിടിച്ച് വരട്ടെ എന്നിട്ട് തീർത്തപോരായിരുന്നോ ഈ ഭാഗം.. അത്രേം നല്ല ഫീലായിരുന്നു ട്ടോ. പക്ഷെ ഇപ്പൊ വല്ലാത്ത വിഷമം ഇനി അടുത്ത ഭാഗം വരുന്നത് വരെ കാതിരിക്കണ്ടെ..
    ഒന്ന് വേഗം തരണേ മോനെ..

    സ്നേഹത്തോടെ രാവണൻ ❤️❤️❤️

  7. Nice story. Please continue

  8. വെടിമറ ജൂടൻ

    Super bro nannayittund
    Keep going

  9. കഥ സൂപ്പർ ആണ് but പേജ് കൂട്ടി എഴുത് ബ്രോ, പെട്ടന്ന് തീർന്നു പോകുന്നു അതാ ഒരു കുഴപ്പം

  10. Part 1 ilaloo broo

  11. പേജ് കുറവാണല്ലോ ബ്രോ 😔

  12. വൗ… ഈ സ്റ്റോറിയുടെ ഒരു രീതി കണ്ടിട്ട് author കാര്യമായിട്ട് കുക്ക് ചെയ്യുന്നുണ്ട്… ദൈവമേ, ഹാപ്പി എൻഡിങ് ആണ് expectation,author ചോയ്സ് എന്താണോ അത് മാനിക്കുന്നു.. ബട്ട്‌ this guy will കുക്ക് 🔥…. എഴുത്തിന്റെ ഭംഗിയും ചേച്ചിയെ പറ്റി വർണനയും ഒക്കെ കേൾക്കുമ്പോൾ 💕🙌🏻…. Damn, മാൻ പ്ലീസ് make this സ്റ്റോറി a മാസ്റ്റർപീസ് 🤌🏻🤍

  13. മുകളിലെ ലിങ്ക് part one കാണുന്നില്ലെങ്കിൽ >>

    Part one:https://kkstories.com/changalakal-written-by-agnidevan57/

Leave a Reply

Your email address will not be published. Required fields are marked *