ബാലുവും ദിവ്യയും ഇരുട്ടിലേക്ക് മറഞ്ഞു, വൃദ്ധൻ തന്റെ കൈയിൽ പുകയുന്ന ബീഡിക്കുറ്റിയെ ഒരു സംശയത്തോടെ നോക്കി. “ഇവിടിപ്പോ എന്താ സംഭവിച്ചേ..”ആരോടെന്നില്ലാതെ അയാൾ പുലമ്പി.
[തുടരും..]ബാലുവും ദിവ്യയും ഇരുട്ടിലേക്ക് മറഞ്ഞു, വൃദ്ധൻ തന്റെ കൈയിൽ പുകയുന്ന ബീഡിക്കുറ്റിയെ ഒരു സംശയത്തോടെ നോക്കി. “ഇവിടിപ്പോ എന്താ സംഭവിച്ചേ..”ആരോടെന്നില്ലാതെ അയാൾ പുലമ്പി.
[തുടരും..]
ഇത് കൊള്ളാം 👍👍👍
The flow of this story 😘😘😘.its rare one. Thank you.
നിങ്ങളുടെ പ്രതികരണങ്ങൾക്ക് നന്ദി. ഉള്ളടക്കം ഇഷ്ടപ്പെട്ടു എന്നതിലും ശൈലി ഇഷ്‌പ്പെട്ടു എന്നതിലും അതിയായ സന്തോഷം. തുടർന്ന് എഴുതുവാനുള്ള ഇന്ധനം നിങ്ങളുടെ ഈ വാക്കുകളാണ്. ഈ കഥ തുടർന്ന് എഴുതുമോ എന്ന ചോദ്യത്തിനുള്ള ഉത്തരം “തീർച്ചയായും”.
Parayaan vaakukal illlaaaa sooooooooppppeerrrrr
ഗംഭീര തുടക്കം തന്നെ🫡 ഇനിയും അങ്ങനെ തന്നെ ആയിരിക്കണം ഒരിക്കലും പകുതിക്ക് വെച്ച് ഇട്ടിട്ട് പോവരുത്.. എന്നും ഇവർ തമ്മിൽ സ്നേഹിച്ച് അങ്ങോട്ട് പോയമതി..
സ്നേഹത്തോടെ രാവണൻ ❤️❤️❤️
നല്ല എഴുത്തു ആണലോ 🔥 തുടരുക നന്നായിട്ടുണ്ട്
വളരെ ഇൻ്ററസ്റ്റിങ് ആയ തുടക്കം. സാധാരണ കഥകളിൽ നിന്ന് വ്യത്യസ്തമായ ശൈലിയും. മലയാളത്തിലല്ലെങ്കിൽ ഇംഗ്ലീഷിൽ എഴുതാറുണ്ടായിരുന്നോ? എങ്കിൽ ആ രചനകൾ വായിക്കാൻ കൌതുകം തോന്നുന്നു. കഥ തുടരുമല്ലോ. 👍
Waw അടിപൊളി സ്റ്റോറി… വെരി interesting തീം… വെറൈറ്റി thought…
നല്ല തുടക്കം…വ്യത്യസ്തമായ അവതരണം…🥰🥰🥰🥰
കാത്തിരിക്കുന്നു… ആകാംക്ഷ അടക്കാൻ വയ്യ… മുന്നോട്ടുള്ള യാത്രയിൽ എന്തു സംഭവിക്കുമെന്നതിന്…🥹🥹🙄🙄😍😍
സസ്നേഹം നന്ദൂസ്…💚💚💚