ചങ്ങലകൾ 1 [Agnidevan57] 400

മുലകളിൽ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ തോർത്തുമായി അവന്റെ കരം ഇടത്തോട്ടും വലത്തോട്ടും ആടി. അവളുടെ കണ്ണുകൾ മെല്ലെ അടഞ്ഞു, അവന്റെ ചെറുവിരൽ അവളുടെ മുലയുടെ മുകൾ ഭാഗത്ത് അറിയാതെ കൊണ്ടു. അവൻ കരുതിയതിലും ഏറെ മൃദുലമായിരുന്നു അത്.

അവൻ തോർത്ത് അവളുടെ വയറിലേക്ക് നീക്കി, മെല്ലെ തുടച്ചു. ചേച്ചി ചുണ്ടുകൾ അകത്തേക്ക് കടിച്ചു പിടിച്ചു. അവളുടെ വെള്ളിയരഞ്ഞാണത്തിനു പിന്നിൽ ഒളിച്ച പൊക്കിളിൽ ചൂണ്ടുവിരൽ കൊണ്ട് തോർത്ത് തിരുകി ചുഴറ്റി.

“അഹ്..” അവളുടെ കണ്ണുകൾ തുറന്നു, പിന്നിലേക്ക് വലിഞ്ഞു “ഇക്കിളി അക്കാതെടാ ചെക്കാ”

വിചിത്രമായ ആ നിമിഷം രണ്ടാളും അന്ന് ചിരിച്ചു തള്ളി. അവൾ അടുക്കളയിലേക്ക് മാഞ്ഞു.

കടൽ അന്തരീക്ഷം അതിഭയാനകമായ ഒരു രൂപം പ്രാപിച്ചു, മഴ ഇടിച്ചുകുത്തി പെയ്തു, ആകാശം ഇടിവാൾ വരച്ചു. ഉറക്കം നശിപ്പിച്ച മഴയെ പ്രാകി ആ നായ ഞെട്ടി എണിറ്റു. രണ്ടു പിൻകാലുകളും ഇല്ലാതിരുന്ന അത്  പെട്ടിക്കട ലക്ഷ്യമാക്കി ഇഴഞ്ഞു നീങ്ങി. കടക്കാരൻ മുട്ടബജി കോണ്ടോ ചൂലുകൊണ്ടോ അതിനെ വരവേൽക്കാം. എങ്കിലും തണൽ തേടി ആ ശരീരവും, ഭക്ഷണം തേടി ആ വയറും ശുഭാപ്തിവിശ്വാസത്തോടെ മുന്നിലേക്ക് തന്നെ നീങ്ങി.

ആ നായ നിമിഷനേരംകൊണ്ട് എന്തോക്കെയോ തന്നെ പഠിപ്പിച്ചതായി അവന് തോന്നി. ദിവസവും അതിനെ കവച്ചുവച്ചു പോകുന്നവരിൽ ചിലരെങ്കിലും അതിനെ വീക്ഷിച്ചിട്ടുണ്ടാവാം, അവർ അവരുടെ ജീവിതം എത്ര സുഖകരം ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടാവാം. മഴ അതിശക്തമായി പെയ്തു. ആകെ നനഞ്ഞ അവൻ പെട്ടിക്കട ലക്ഷ്യമാക്കി നടന്നു.

The Author

8 Comments

Add a Comment
  1. ഇത് കൊള്ളാം 👍👍👍

  2. The flow of this story 😘😘😘.its rare one. Thank you.

  3. നിങ്ങളുടെ പ്രതികരണങ്ങൾക്ക് നന്ദി. ഉള്ളടക്കം ഇഷ്ടപ്പെട്ടു എന്നതിലും ശൈലി ഇഷ്‌പ്പെട്ടു എന്നതിലും അതിയായ സന്തോഷം. തുടർന്ന് എഴുതുവാനുള്ള ഇന്ധനം നിങ്ങളുടെ ഈ വാക്കുകളാണ്. ഈ കഥ തുടർന്ന് എഴുതുമോ എന്ന ചോദ്യത്തിനുള്ള ഉത്തരം “തീർച്ചയായും”.

  4. Parayaan vaakukal illlaaaa sooooooooppppeerrrrr

  5. ഗംഭീര തുടക്കം തന്നെ🫡 ഇനിയും അങ്ങനെ തന്നെ ആയിരിക്കണം ഒരിക്കലും പകുതിക്ക് വെച്ച് ഇട്ടിട്ട് പോവരുത്.. എന്നും ഇവർ തമ്മിൽ സ്നേഹിച്ച് അങ്ങോട്ട് പോയമതി..

    സ്നേഹത്തോടെ രാവണൻ ❤️❤️❤️

  6. നല്ല എഴുത്തു ആണലോ 🔥 തുടരുക നന്നായിട്ടുണ്ട്

  7. വാത്സ്യായനൻ

    വളരെ ഇൻ്ററസ്റ്റിങ് ആയ തുടക്കം. സാധാരണ കഥകളിൽ നിന്ന് വ്യത്യസ്തമായ ശൈലിയും. മലയാളത്തിലല്ലെങ്കിൽ ഇംഗ്ലീഷിൽ എഴുതാറുണ്ടായിരുന്നോ? എങ്കിൽ ആ രചനകൾ വായിക്കാൻ കൌതുകം തോന്നുന്നു. കഥ തുടരുമല്ലോ. 👍

  8. നന്ദുസ്

    Waw അടിപൊളി സ്റ്റോറി… വെരി interesting തീം… വെറൈറ്റി thought…
    നല്ല തുടക്കം…വ്യത്യസ്തമായ അവതരണം…🥰🥰🥰🥰
    കാത്തിരിക്കുന്നു… ആകാംക്ഷ അടക്കാൻ വയ്യ… മുന്നോട്ടുള്ള യാത്രയിൽ എന്തു സംഭവിക്കുമെന്നതിന്…🥹🥹🙄🙄😍😍

    സസ്നേഹം നന്ദൂസ്…💚💚💚

Leave a Reply

Your email address will not be published. Required fields are marked *