കൃഷ്ണ ഞെട്ടി തരിച്ച് പോയി. ഇതുവരെ തന്നെയൊന്ന് വഴക്ക് പോലും പറയാത്ത അമ്മ, ഇപ്പോള്‍ തന്നെ തെറി പറയുന്നം. അത് അവള്‍ക്ക് പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ പറ്റിയില്ല. അവളാകെ സ്തംഭിച്ച് പോയി.
ലക്ഷ്മിയുടെ അവസ്ഥയും വ്യത്യാസമല്ലായിരുന്നു. ആദ്യമായി ആണ് അവള് കൃഷ്ണനോട് ഇങ്ങനെയൊക്കെ സംസാരിക്കുന്നെ. അതവളുടെ ഉള്‍മനസ്സിനെ വല്ലാതെ ഉലച്ചു.
കൃഷ്ണ മുന്നിലെ സെറ്റിയിൽ ഇരുന്നു. അപ്പൊ ലെച്ചുയും കിച്ചുയും അങ്ങോട്ടേക്ക് വന്നു.
:ഓ ഇനി ഇവിടെവച്ചാണോ ബാക്കി ഷോ, എന്തിനാ ആ തുണിയുടുത്തേക്കുന്നത്, അതും കൂടെ ഊരി കള.
: കൃഷ്ണ
: കിടന്നു ഉച്ച വെക്കേണ്ട ഞാൻ എല്ലാം വീഡിയോ അക്കിട്ട് ഉണ്ട് നിങ്ങളെ കാണിച്ചു തരാം.
.
:ങ്കില്‍ അതിന് മുമ്പെ അതുപോലെയൊരു വീഡിയോ എന്റെ കൈയിൽ ഉണ്ട് എന്ന് പറഞ്ഞു രാജീവ്ന്റെയും കൃഷ്ണയുടെയും കാണിച്ചു കൊടുത്തു.
:എന്താടീ, ഇപ്പോള്‍ നീ ഒന്നും പറയുന്നില്ലെ? നിനക്ക് ഇപ്പോള്‍ വീഡിയോ ആരെയും കാണിക്കണ്ടെ?
അവര്‍ രണ്ടും ചുണ്ടുകള്‍ തമ്മില്‍ ചേര്‍ത്ത് കാമുകി കാമുകന്മാരെ പോലെ ചെറുതായി സ്വകാര്യം പറഞ്ഞു.അഞ്ജു ഇത് കണ്ട് അവജ്ഞതയോടെ മുഖം തിരിച്ചു.
ഒന്നും മിണ്ടാതെ എഴുന്നേറ്റു. അവള് അവരുടെ രണ്ടു പേരുടെയും മുഖത്ത് നോക്കി. കണ്ണുകള്‍ കലങ്ങി ചുവന്നിരിക്കുന്നു. അവള് മെല്ലെ നടന്നു അകത്തേക് പോയി.
ഇതിന്റെ ബാക്കി tail end എവിടെ… പെട്ടന്ന് കൊണ്ടുവ ബ്രോ… Wait ചെയ്യാൻ വയ്യ..
രാജാവിന്റെ അമ്മ എവിടെ പോയി. അതിനെ കുറിച്ച് ഒന്നുമില്ലല്ലൊ
Kalakki bro..
Ennalum oru tail end koodi ezhuthumo …
Avalude naraka thulyamaayoru jeevitham koodi ezhuthumo ..ennale satisfaction 💯💯
Undaakoo
plzz….
Athum undane varum bro. Appo vayachathil nanni
സൂപ്പറായിട്ടുണ്ട് ബ്രോ എന്റെ അമ്മായിയമ്മ പഴയ സ്റ്റോറിയാണ് അതിന്റെ ബാക്കി ഒന്ന് എഴുതാൻ നോക്കിക്കൂടെ
Athu nokkam bro. Appo vayachathil nannayi bro🥰
ഇതിനൊരു സെക്കൻ്റ് ക്ലൈമാസ് എഴുതുമോ കാമുകൻ രാജീവൻ അവളെ ഉപേക്ഷിക്കണം അവിടെ നായകൻ്റെ പ്രതികാരം തുടങ്ങണം
Nammak athu set akkam bro
എന്തോന്നാടേയ് ഇത്… 🙄
Mosham anno bro
മോശം അല്ല…
നിങ്ങൾ കുറെ നാളായിട്ട് എഴുതുന്നത് അല്ലേ, പുതിയ ഒരാൾ ആയിരുന്നെങ്കിൽ കുഴപ്പമില്ല എന്ന് പറയാം ആയിരുന്നു.
ധാരാളം എഴുതാനുള്ള scope ഉണ്ടായിരുന്നല്ലോ…
ഒരു പാർട്ട് കൂടി എഴുതി തീർക്കാമോ മാറ്റവൾ അവൾ രാജീവ് ന്റെ കൂടെ കിടന്ന് അനുഭവിക്കണം നരക ജീവിതം അത് കൂടി എഴുതി നിർത്തു കാ പ്ലീസ്സ്
Athum on the way aa tail end
പ്രതികാരം കുറച്ചു കൂടി വേണമായിരുന്നു അത് അവസാന പത്ത് പേജിൽ ഒതുക്കിയത് മോശമായി ഇനിയും പ്രതികാര കഥകൾ എഴുതാമോ കാമുകൻ ഇവിടെ വരുന്നത് മുഴുവൻ വൈഫ് ചീറ്റിങ്ങ് കഥകൾ ആണ് ഒരു വെറൈറ്റി ഒക്കെ വെണ്ടെ സൈറ്റിൽ
Avaru povunnu illa.avasanam trip kazhinju avaru varatte
ഇങ്ങനെ തന്നെ വേണം. കെട്ടിയ പെണ്ണ് അവന് കൊടുക്കാതെ ലവൻ്റെ കൂടെ കിടന്നാൽ അവൾടെ അമ്മക്കെളവിയെ കെട്ടണം. പ്രതികാരമായി അവളെ അവളുടെ കാമുകന് കൈ പിടിച്ചു കൊടുക്കണം. ദേഹം കോരിത്തരിക്കുന്നു കാമുകനേ.
Enikkum same feel aa. 🥰🥰🥰😍