ചാരു എന്റെ അമ്മയും കാമുകിയും [?????⚡] 869

ചാരു എന്നിലേക്ക് ചേർന്നിരുന്നുകൊണ്ട് തിരക്കി…..ഇന്നലത്തെ കല്യാണ കാര്യമാണ് പറയാൻ പോകുന്നതെന്ന് എനിക്ക് മനസ്സിലായി..

“മ്മ്….. ”

എനിക്കതിന് മൂളാൻ മാത്രമേ കഴിഞ്ഞുള്ളു.

“എന്ത് മ്മ് ന്ന്…. നീ കേൾക്കുന്നുണ്ടോ. ”

ചാരു എന്നോട് വീണ്ടും തിരക്കി. എന്നാൽ ഇപ്രാവിശ്യം ആഹ് ചോദ്യത്തിൽ ഒരു തരം കുസൃതിയും ചിരിയും നിറഞ്ഞിരുന്നു.

“ചാരു പറഞ്ഞോ ഞാൻ കേൾക്കുന്നുണ്ട് ”

ഞാൻ എന്റെ നിലപാട് വ്യക്തമാക്കി.

“എടാ… എന്റെ കൂടെ വർക്ക്‌ ചെയ്യുന്ന വിവേക് സാറിനെ നിനക്കറിയില്ലേ….പുള്ളിയാണ് എന്നോട് വിവാഹം കഴിച്ചോട്ടെ എന്ന് ചോദിച്ചത്…..”

ചാരു കുറച്ചാവേശത്തോടെ എന്നോട് പറഞ്ഞു. വിവേക് സാറോ… അതേത് സാധനം …? ഞാൻ സ്വയം മനസ്സിൽ ആലോചിച്ചു. ചാരുവിന്റെ ഇത്രയും കാലത്തെ സ്കൂൾ ബന്ധത്തിൽ നിന്നും അങ്ങനെ ഒരു പേര് ഞാൻ കേട്ടിട്ടില്ലല്ലോ….. ചെലപ്പോ പുതുതായി ജോയിൻ ചെയ്തതായിരിക്കും…..ഇനി ആരാണെങ്കിലും തനിക്കെന്താ…. ചാരുവിന് അയാളെ ഇഷ്ടമാണെങ്കിൽ വിവാഹം കഴിച്ചോട്ടെ… താൻ ഒരു കാരണവശാലും എതിർക്കാൻ പാടില്ല…!

“കണ്ണാ നീ കേൾക്കുന്നുണ്ടോ ?”

ചാരു വീണ്ടും എന്നോട് തിരക്കി എന്നാൽ ഇപ്രാവിശ്യം കുറച്ച് ദേഷ്യം ആഹ് വാക്കുകളിൽ ഉണ്ട്.

“മ്മ്… ചാരുവിന് അയാളെ ഇഷ്ടമാണോ?”

അത് മാത്രമേ എനിക്ക് തിരിച്ച് ചോദിക്കാൻ ആയുള്ളൂ. ഞാൻ മുഖമുയർത്തി തന്നെയാണ് അത്‌ ചോദിച്ചത്. എന്നാൽ എന്റെ ശബ്ദം ഇടറിയിരുന്നു.

“മ്മ്… എനിക്കിഷ്ട്ടാ !!

ചാരു നാണം കലർന്ന ചിരിയോടെ എന്റെ മുഖത്ത് നോക്കി കൊണ്ട് തന്നെ പറഞ്ഞു. എന്നാൽ ആഹ് മുഖത്തവിടിവിടെയായി സംശയങ്ങൾ നിറയുന്നത് എനിക്ക് കാണാമായിരുന്നു. എന്നാൽ അതെന്തിനാണെന്ന് ആലോചിക്കാൻ ഉള്ള മനസ്സൊന്നും എനിക്കുണ്ടായില്ല. ചാരു എന്നെ തനിച്ചാക്കി പോകാൻ പോവുന്നു എന്ന ചിന്ത തലയിൽ മുഴുവൻ നിറഞ്ഞു. കണ്ണുകളിൽ ഇരുട്ട് കയറുന്നതുപോലെ തോന്നിയ നിമിഷം….!!! എന്റെ കൈ താനേ നെഞ്ചിൽ വന്ന് തൊട്ട് നോക്കി….. ഹൃദയം മിടിക്കുന്നുണ്ടോ എന്ന് വരെ സംശയം തോന്നി…. ദൈവമേ ചാരു..!!!

മനസ്സിന്റെ ഏതോ ഒരു കോണിൽ നിന്നും നെഞ്ചുരുകിയുള്ള വിളി ശരീരമാസകലം വിറയല് പോലെ തോന്നി….

“”അല്ല നീയെന്തിനാ മൈരേ വിഷമിക്കുന്നെ…..ചാരു കല്യാണം കഴിക്കട്ടെ…… അതല്ലേ നീയും ആഗ്രഹിച്ചിരുന്നത് “”

The Author

128 Comments

Add a Comment
  1. അരുൺ ലാൽ

    ഡാ നീ അമ്മയും ഉറുമ്പും എന്ന കഥക്ക് കമെന്റ് ഇട്ടത് കണ്ടു എന്നാലും നിന്റെ കഥക്ക് കാത്തിരിക്കുന്ന വായനക്കാർക്ക് റിപ്ലൈ കൊടുക്കാൻ നിനക്ക് മടിയാണല്ലേ മണ്ടന്മാർ ആക്കുന്നത് എന്തിനാ ഞങ്ങളെ..ഇനി എഴുതാൻ പറ്റില്ലെങ്കിൽ ഒരു കമന്റ് ഇട്ടിട്ട് പോടാ “ഇനി ഞാൻ ഈ കഥ തുടരുന്നതല്ല “കാര്യം കഴിഞ്ഞു..ഇതൊരുമാതിരി 😡😡😡

  2. ᴊᴊ ᴏʟᴀᴛᴜɴɢɪ

    ബ്രോ, ഇത് കാണുന്നുണ്ടെങ്കിൽ ഇനി എങ്കിലും ഇതിന്റെ ബാക്കി ഒന്ന് എഴുതാൻ ശ്രെമിക്കാമോ?പ്ലീസ് 🙂🙏🏻

  3. ഇതെന്നാ ഇനി ഇല്ല എന്ന് പറഞ്ഞു അവസാനിപ്പിച്ചു കൂടെ. എന്തായാലും ഇത് കഥയിലേക്ക് പോലും കടന്നിട്ടില്ല. അഡ്മിൻ എന്ന ഈ കഥ റിമോവെ ചേയ്തൂടെ. വെറുതെ സ്പേസ് കളയാൻ.

  4. Unknown kid (അപ്പു)

    Bro.. പ്രശ്നങ്ങൾ എല്ലാം തീർന്നു എന്ന് വിശ്വസിക്കുന്നു….next part തന്നൂടെ… ഞാനടക്കം കുറെ പേര് കാത്തിരിക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയി…?

  5. Jeevanode thanne ind guyzzz…. I had a huge break from this field…. And i had some family issues…now i m surviving from it….
    So give me some time for write ??

    1. Ok bro. We can undestand your situations. Hope you survived from those issues & we are with you..
      ആദ്യം ഞാൻ വിചാരിച്ചത് നിർത്തി പോയി എന്ന് ആണ്.. ഇതിപ്പോ കൊറേ നാൾ കഴിഞ്ഞില്ലേ..so, if you are able to continue,go on and if you are not able to write then delete this too..what is the point of posting only one part?

      So, hoping you will write the next part.. A the best.. And take your own time
      KSI

    2. 2022-ഇൽ തുടങ്ങിയ ഒരു കഥ, ippo 2024 ആകാറാവുന്നു,ഇന്ന് വരും നാളെ വരും എന്നെല്ലാം പറഞ്ഞു വർഷം 2 ആകുന്നടെ… ഇടക്ക് ജീവനോടെ ഒണ്ട് ഗൂയ്‌സ് എന്ന് പറയാൻ വേണ്ടി വരും… ഇനി നീ ഈ സ്റ്റോറി എഴുതി തീരുമ്പോളേക്കും ഒള്ള റീഡേഴ്‌സ് ന്റെ ഷഷ്ടിപൂർത്തി കഴിഞ്ഞിട്ടുണ്ടാവും ??

  6. Bro jeevanode ondo?

  7. സുലൈമാൻ റാവുൽപ്പെട്ടി

    ബ്രോ ഇന്ന് ജൂലൈ മാസം കഴിഞ്ഞു… ഇനി അടുത്ത കൊല്ലമേ ജൂലൈ ഒള്ളു… എന്തേലും ഒക്കെ ഇനി എങ്കിലും പറയാവോ… അതോ ഇത് ഇനി പ്രദീക്ഷ വേണ്ടേ… നല്ല ഒരു സ്റ്റോറി ചുമ്മാ തുടങ്ങിയിട്ട് പോയിട്ട് തീർക്കത്തെ പോകുന്നത് എന്ത് കഷ്ടമാണ്… ബ്രോയുടെ ഫാമിലി പ്രേശ്നങ്ങൾ മനസ്സിലാകും… എന്നാലും ഒരു അപ്ഡേറ്റ് എങ്കിലും തരാമായിരുന്നു… ഇനി ഇപ്പൊ ഇതും മുഴുവൻ ആക്കാതെ നിർത്തിയ കഥകളിൽ ഒരെണ്ണം ആയിട്ട് അവശേഷിക്കും ??

  8. ഡേയ്,ഈ മാസം അവസാനിക്കാറായടെയ്

  9. ʙᴀɴᴜ ᴩʀᴀꜱᴀᴅ

    Da please da.. Nthelum reply thada ??

  10. ʙᴀᴄʜᴇʟᴏʀ

    Ini nokki irikkkunnathil artham illa n n thonunnu… Ondarunnel pendekk pande reply vannene… Ithippo aale kanan polum illa.. Reply illa… Updates illa.. Angane story complete aakatha oral koodi.. Ee site il ezhuthunnavark personal problems ondenn ariyam.. Pakshe story de enthelum updates engilum tharanam.. Allel nirthiyenn parayan manyatha kanikkanam… Nalla oru story thudangiyitt aa vazhikk pokunnath enth kashtamaan?.. #Nohope?

  11. Admin,iyalde nmbr kittuvo?Oru pokk poyatha.. Pinne ee vazhikk kandittilla… Haa ella kollavum july ondallo.

  12. ᴅᴀʀᴋ ᴋɴɪɢʜᴛ

    Bro ee story de bakki thaa???

  13. Bro masam pakuthiyayi… Enthelum okke vaa thurann para

  14. വിവേക് ചിക്കു

    ഇവൻ വെറുതെ
    പറ്റിക്കുകയാണെന്നു ആണ് തോന്നുന്നത്

  15. ??? ??? ?????????

  16. മിന്നൽ ഷിബു ⚡️

    10 മാസത്തെ കാത്തിരിപ്പാണ് ?

  17. chєttα 6 dívαѕαm kαzhínju??

  18. അരുൺ ലാൽ

    ജൂലൈയിൽ എന്ന് വരും…

  19. Bro?..

  20. ??? ???? ???? ??

    ᑕᕼETTᗩ EᘔᕼᑌTᕼIYᗩTᕼ ᗩTᖇEᗰ Iᗪᗩᑎ ᑭᗩTTᑌᐯO ᑎᑎ ᑕᕼOᗪIKKᗩᑎ ᑭᗩᖇᗩᑎᒍᑌ?

  21. ᗷᖇᑌᑕE ᗯᗩYᑎE

    ചേട്ടാ ഇത് ഇനി ജൂലൈയിൽ എന്ന് ഇറക്കും ???

  22. Bro…july aayi eppozha ith varunnath oru reply tharumoo plzz…

    1. Odane tharaam bro…… Some family prblms ?

  23. ബ്രോ ?

  24. സുരേഷ്

    ബ്രോ വെയ്റ്റിംഗ് ആണ്???…

  25. Bro..
    June masam avasanikkaaraayi thankal paranjath marakkaruth july masathil tharann paranjath…aa oru pratheekshayil kaathirikkukayaanu…
    Oru romantic item thanne pratheekshikkunnu..vegam tharane..all the best broii ??

  26. ബ്രോ എന്തേലും അപ്ഡേറ്റ് ???

    1. Julyil tharaada…. Chelappo ayinu munne….

  27. ബ്രോ ഇത് കൊറച്ചൂടെ നേരത്തെ ഇടാൻ പറ്റുവോ….. ഒരു കംപ്ലീറ്റ് റൊമാന്റിക് സാധനം പ്രെദീക്സിക്കുന്നു ?

  28. Ellavarum kshemikkanam july il next part upload cheyyam…. Kaaranangal parayaan ninnal enikkum vishamamaakum ath kettal ningalkkum ennod sahathaapam thonnum athond no plz…. Ithuvare marichittilla ennariyikkunnu… ?

Leave a Reply

Your email address will not be published. Required fields are marked *