എന്റെ നല്ലവനായ ഉണ്ണി മനസ്സ് എന്നെ തന്നെ ചീത്ത പറയുവാണ്…. അല്ലേലും ഇതൊക്കെ കേട്ടാൽ ആർക്കായാലും ഒരെണ്ണം അങ്ങ് തരാൻ തോന്നും…. അമ്മാതിരി വേണ്ടാധീനം അല്ലെ ഞാൻ ചിന്തിക്കണേ….. നോളനെ ഒക്കെ സമ്മയ്ക്കണം…!!
” കണ്ണാ…. നിനക്കെന്താ പറ്റിയെ.. കണ്ണാ !”
ഞാൻ ആലോചനയിൽ മുഴുകി നിന്ന സമയം ചാരു എന്നോടായി തിരക്കി. അല്ലേലും ഈ ഇടയായി എനിക്ക് കൊറച്ച് കൂടുന്നുണ്ട് ആലോചന…. അതും ചാരുവിന്റെ കാര്യത്തിൽ തന്നെയാണ് കൂടുതലും…ചാരുവിനെ നോക്കി ഒന്ന് നിർവികാരനായി നിക്കാൻ മാത്രമേ എനിക്കായൊള്ളു… എന്നിട്ടും ആഹ് മുഖത്ത് വിരിയുന്ന ഭാവങ്ങൾ എനിക്ക് പിടികിട്ടാത്ത വിധം വഴുതി കളിക്കുവാണ്……
Simply just fucking expressions !!
ഡാ ഡാ വേണ്ട !!…. കണ്ടോ അപ്പോത്തെക്കും അവൻ വേണ്ടാത്ത ഒക്കെ അലോയ്ച്ചുകൂട്ടി…
ഞാൻ സ്വയം മനസ്സിനോട് പറഞ്ഞ് ദേഷ്യപ്പെട്ടു…
“കണ്ണാ….. നീ എന്താ ഒന്നും മിണ്ടാതെ… നിനക്ക് ഞാൻ കല്യാണം കഴിക്കുന്നതിൽ എന്തേലും പ്രശ്നം ഇണ്ടോ..? ”
ചാരു സംശയത്തോടെയാണ് എന്നോട് ചോദിച്ചത്… കൂടാതെ ഇപ്പോൾ ആഹ് മുഖത്ത് വേറെ കുറേ ഭാവങ്ങളും മിന്നി മറയുന്നിണ്ട്… ദൈവമേ പെട്ടോ..!
“ഏയ്…. എനിക്കെന്ത് പ്രശ്നം… എനിക്ക് സന്തോഷമേ ഉള്ളു.. ”
ഞാൻ എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു… എന്നിട്ടും എന്റെ ശബ്ദം ഇടറി…
മ്മ്…
അമർത്തി ഒന്ന് മൂളിയതല്ലാതെ ചാരു ഒന്നും വേറെ പറഞ്ഞില്ല…..ഇനിയും അവിടെ നിന്നാൽ സീൻ കുളമാവും എന്ന് തോന്നിയത്കൊണ്ട് ഞാൻ നേരെ റൂമിലേക്ക് വച്ച് പിടിച്ചു.
“അപ്പൊ അവർ വന്നോട്ടെ ല്ലേ ?
സ്റ്റെപ്പുകൾ കയറവേ ചാരു വീണ്ടും ചോദ്യം എടുത്തിട്ടു.
മ്മ്..
അതിനും എനിക്ക് മൂളാൻ മാത്രമേ കഴിഞ്ഞുള്ളു.. ഞാനെന്താ മൂങ്ങയോ ഇതിനും മാത്രം മൂളാൻ… അല്ലേൽ കോളേജിൽ ഒക്കെ പഠിക്കണ കാലത്ത് വാ തോരാതെ സംസാരിച്ചോണ്ടിരുന്ന ഞാനാ…. ക്ലാസ്സിൽ ഇരുന്ന് സംസാരിച്ചേന് എത്ര get out വാങ്ങി…ഇപ്പൊ അണ്ടി പോയ അണ്ണാനെ പോലെ വാ തൊറക്കാതെ ഓരോന്നും ആലോയ്ച് കൂട്ടി…. ശെരിക്കും ഇങ്ങനെ പോയാൽ എന്നെ വല്ല മെന്റൽ ഹോസ്പിറ്റലിലും ആക്കേണ്ട വരും…എല്ലാത്തിനും കാരണം ചാരുവാണ്…!
ഡാ നീ അമ്മയും ഉറുമ്പും എന്ന കഥക്ക് കമെന്റ് ഇട്ടത് കണ്ടു എന്നാലും നിന്റെ കഥക്ക് കാത്തിരിക്കുന്ന വായനക്കാർക്ക് റിപ്ലൈ കൊടുക്കാൻ നിനക്ക് മടിയാണല്ലേ മണ്ടന്മാർ ആക്കുന്നത് എന്തിനാ ഞങ്ങളെ..ഇനി എഴുതാൻ പറ്റില്ലെങ്കിൽ ഒരു കമന്റ് ഇട്ടിട്ട് പോടാ “ഇനി ഞാൻ ഈ കഥ തുടരുന്നതല്ല “കാര്യം കഴിഞ്ഞു..ഇതൊരുമാതിരി 😡😡😡
ബ്രോ, ഇത് കാണുന്നുണ്ടെങ്കിൽ ഇനി എങ്കിലും ഇതിന്റെ ബാക്കി ഒന്ന് എഴുതാൻ ശ്രെമിക്കാമോ?പ്ലീസ് 🙂🙏🏻
ഇതെന്നാ ഇനി ഇല്ല എന്ന് പറഞ്ഞു അവസാനിപ്പിച്ചു കൂടെ. എന്തായാലും ഇത് കഥയിലേക്ക് പോലും കടന്നിട്ടില്ല. അഡ്മിൻ എന്ന ഈ കഥ റിമോവെ ചേയ്തൂടെ. വെറുതെ സ്പേസ് കളയാൻ.
Bro.. പ്രശ്നങ്ങൾ എല്ലാം തീർന്നു എന്ന് വിശ്വസിക്കുന്നു….next part തന്നൂടെ… ഞാനടക്കം കുറെ പേര് കാത്തിരിക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയി…?
Jeevanode thanne ind guyzzz…. I had a huge break from this field…. And i had some family issues…now i m surviving from it….
So give me some time for write ??
Ok bro. We can undestand your situations. Hope you survived from those issues & we are with you..
ആദ്യം ഞാൻ വിചാരിച്ചത് നിർത്തി പോയി എന്ന് ആണ്.. ഇതിപ്പോ കൊറേ നാൾ കഴിഞ്ഞില്ലേ..so, if you are able to continue,go on and if you are not able to write then delete this too..what is the point of posting only one part?
So, hoping you will write the next part.. A the best.. And take your own time
KSI
2022-ഇൽ തുടങ്ങിയ ഒരു കഥ, ippo 2024 ആകാറാവുന്നു,ഇന്ന് വരും നാളെ വരും എന്നെല്ലാം പറഞ്ഞു വർഷം 2 ആകുന്നടെ… ഇടക്ക് ജീവനോടെ ഒണ്ട് ഗൂയ്സ് എന്ന് പറയാൻ വേണ്ടി വരും… ഇനി നീ ഈ സ്റ്റോറി എഴുതി തീരുമ്പോളേക്കും ഒള്ള റീഡേഴ്സ് ന്റെ ഷഷ്ടിപൂർത്തി കഴിഞ്ഞിട്ടുണ്ടാവും ??
ബ്രോ????
Bro jeevanode ondo?
ബ്രോ ഇന്ന് ജൂലൈ മാസം കഴിഞ്ഞു… ഇനി അടുത്ത കൊല്ലമേ ജൂലൈ ഒള്ളു… എന്തേലും ഒക്കെ ഇനി എങ്കിലും പറയാവോ… അതോ ഇത് ഇനി പ്രദീക്ഷ വേണ്ടേ… നല്ല ഒരു സ്റ്റോറി ചുമ്മാ തുടങ്ങിയിട്ട് പോയിട്ട് തീർക്കത്തെ പോകുന്നത് എന്ത് കഷ്ടമാണ്… ബ്രോയുടെ ഫാമിലി പ്രേശ്നങ്ങൾ മനസ്സിലാകും… എന്നാലും ഒരു അപ്ഡേറ്റ് എങ്കിലും തരാമായിരുന്നു… ഇനി ഇപ്പൊ ഇതും മുഴുവൻ ആക്കാതെ നിർത്തിയ കഥകളിൽ ഒരെണ്ണം ആയിട്ട് അവശേഷിക്കും ??
ഡേയ്,ഈ മാസം അവസാനിക്കാറായടെയ്
Da please da.. Nthelum reply thada ??
Ini nokki irikkkunnathil artham illa n n thonunnu… Ondarunnel pendekk pande reply vannene… Ithippo aale kanan polum illa.. Reply illa… Updates illa.. Angane story complete aakatha oral koodi.. Ee site il ezhuthunnavark personal problems ondenn ariyam.. Pakshe story de enthelum updates engilum tharanam.. Allel nirthiyenn parayan manyatha kanikkanam… Nalla oru story thudangiyitt aa vazhikk pokunnath enth kashtamaan?.. #Nohope?
Admin,iyalde nmbr kittuvo?Oru pokk poyatha.. Pinne ee vazhikk kandittilla… Haa ella kollavum july ondallo.
Bro ee story de bakki thaa???
Bro masam pakuthiyayi… Enthelum okke vaa thurann para
ഇവൻ വെറുതെ
പറ്റിക്കുകയാണെന്നു ആണ് തോന്നുന്നത്
??? ??? ?????????
10 മാസത്തെ കാത്തിരിപ്പാണ് ?
chєttα 6 dívαѕαm kαzhínju??
ജൂലൈയിൽ എന്ന് വരും…
Bro?..
ᑕᕼETTᗩ EᘔᕼᑌTᕼIYᗩTᕼ ᗩTᖇEᗰ Iᗪᗩᑎ ᑭᗩTTᑌᐯO ᑎᑎ ᑕᕼOᗪIKKᗩᑎ ᑭᗩᖇᗩᑎᒍᑌ?
ചേട്ടാ ഇത് ഇനി ജൂലൈയിൽ എന്ന് ഇറക്കും ???
Bro…july aayi eppozha ith varunnath oru reply tharumoo plzz…
Odane tharaam bro…… Some family prblms ?
ബ്രോ ?
ബ്രോ വെയ്റ്റിംഗ് ആണ്???…
Bro..
June masam avasanikkaaraayi thankal paranjath marakkaruth july masathil tharann paranjath…aa oru pratheekshayil kaathirikkukayaanu…
Oru romantic item thanne pratheekshikkunnu..vegam tharane..all the best broii ??
ബ്രോ എന്തേലും അപ്ഡേറ്റ് ???
Julyil tharaada…. Chelappo ayinu munne….
ബ്രോ ഇത് കൊറച്ചൂടെ നേരത്തെ ഇടാൻ പറ്റുവോ….. ഒരു കംപ്ലീറ്റ് റൊമാന്റിക് സാധനം പ്രെദീക്സിക്കുന്നു ?
Ellavarum kshemikkanam july il next part upload cheyyam…. Kaaranangal parayaan ninnal enikkum vishamamaakum ath kettal ningalkkum ennod sahathaapam thonnum athond no plz…. Ithuvare marichittilla ennariyikkunnu… ?