ചാരുലത [അശ്വത്ഥാമാവ്] 296

മാസങ്ങൾ കഴിഞ്ഞു
സാജന് കൃഷി മാത്രം പോരത്രേ. ഒനിന്നും തികയുന്നില്ലത്രെ.

പിന്നൊന്നും നോക്കിയില്ല, അവന്റെ അമ്മയുടെ കാലുപിടിച്ചുള്ള കരച്ചിലുകൾ വക വെയ്ക്കാതെ, അപ്പന്റെ 20 ഏക്കർ പാടം വിറ്റ് അവൻ ഒരു ചെറിയ വഞ്ചിയും ഒരു ലോറിയും മേടിച്ചു.
രാത്രിയുടെ മറവിൽ മറ്റു രണ്ടു പരിചയ സമ്പന്നരായ ചെറുപ്പക്കാരം കൂടി മണലുവാരി തുടങ്ങി.
കച്ചവടം കൂടി, വഞ്ചികളുടെയും ആളുകളുടെയും എണ്ണം കൂടി, വന്നു കൂടിക്കൊണ്ടിരുന്ന കാശിന്റെ കെട്ടുകളുടെയും എണ്ണം കൂടി.

അധികാരികളെ കാശുകൊടുത്തു വഴിക്കു കൊണ്ടുവന്നു.
വിറ്റത്തൊക്കെ സാജൻ തിരികെ വാങ്ങി ആ സാമാന്യം വലിയ വീട് പൊളിച്ചു അവൻ ഒരു വമ്പൻ കൊട്ടാരം പണിതു, കോണ്ടസ്സ കാറും വാങ്ങി.

എന്നോടും ചോദിച്ചു എന്താ വേണ്ടതെന്ന്.

പണി എടുത്തതിനു കാശ് മാത്രം മതിയെന്നായിരുന്നു എന്ടുത്തരം.

എന്നാലും അവൻ വന്നു വിളിക്കുമ്പോ അവനോടൊപ്പം പോയിരുന്നു മദ്യപിക്കും, മേല്പറഞ്ഞ ബാലൻചേട്ടന്റെ ഷാപ്പിൽ.

രണ്ടുകൊല്ലം കൊണ്ട് പണിയെടുത്ത കാശിനു ഞാൻ സ്വന്തം ആയൊരു വീടുവെച്ചു, രാത്രി മണലുവാരിയും പകൽ പണിക്കരുടെ കൂടി വീട് പണിയ്ക്ക് സഹായിച്ചും എല്ലു മുറിയെ പണിതു. എല്ലാം അവൾക്ക് വേണ്ടി………………………………………

“മോനെ പിഴപ്പിച്ചു ഈ പൊലയാടി” എന്നും പറഞ്ഞു സാജന്റെ അപ്പച്ചൻ ഇറക്കി വിട്ട അന്ന് ഞാൻ പകച്ചു പോയിരുന്നു.

അത്രേം കാലം വീടെന്ന് വിളിക്കാൻ ഉണ്ടായിരുന്നിടുത്തുന്നു ഇറക്കി വിട്ടപ്പോൾ എങ്ങോട്ട് പോകണം എന്നറിയാത്ത അവസ്ഥ.

23 Comments

Add a Comment
  1. Kidilam ♥️ thudaranam enthayalum 👍

  2. Next എഴുതി തുടങ്ങിക്കോ വൈകിക്കണ്ട 😻🙌

    1. ×͜×ㅤ𝙰𝙻𝙾𝙽𝙴ㅤHELL亗

      Bro charulatha teacher next part

  3. Good narration. Try to add more pages in next part

    1. അശ്വത്ഥാമാവ്

      Yes
      Will add more pages❤️😌

    1. അശ്വത്ഥാമാവ്

      ❤️

  4. അഭിമന്യു

    നല്ല പ്ലോട്ട് ബ്രോ…! എന്തായാലും തുടരണം..!

    1. അശ്വത്ഥാമാവ്

      താങ്ങളെ പോലുള്ള എഴുത്തുകാർ ഒക്കെ ആവശ്യപെടുമ്പോൾ എങ്ങനെ എഴുതാതിരിക്കും
      🥰🥰

  5. തുടരണോന്നൊ… അത് എന്ത് ചോദ്യമ മച്ചാനെ..? പേജ് കൂട്ടി അടുത്ത പാർട്ട്‌ പെട്ടന്ന് ചാമ്പങ്ങോട്ട്…….

    “ഓടുപൊളിച്ചിറങ്ങാൻ തുടങ്ങിയവൻ അടുത്ത് എന്ത് ചെയ്തു എന്നറിയാൻ കാത്തിരിക്കുന്നു”

    1. അശ്വത്ഥാമാവ്

      സത്യത്തിൽ എത്ര പേജ് ഇണ്ടാവും എന്ന് ഒരു ഊഹവും ഉണ്ടായിരുന്നില്ല.

      അടുത്ത പറ്റില്ല ഒരു 50 പേജ് എങ്കിലും തരാം.

    1. അശ്വത്ഥാമാവ്

      താങ്ക്സ് seli❤️❤️

  6. നന്ദുസ്

    Waw. സൂപ്പർ.. നല്ല കിടുക്കൻ story…. നല്ല അവതരണം… അടുത്ത പാർട്ട്‌ വേഗം തരു.. ❤️❤️❤️❤️❤️

    1. അശ്വത്ഥാമാവ്

      🥰🥰

  7. Nalla feel bro. Please continue

    1. അശ്വത്ഥാമാവ്

      Thanks bro❤‍🔥

  8. അടിപൊളി ❤️🔥

    1. അശ്വത്ഥാമാവ്

      താങ്ക്സ് loko 🥰🥰

  9. എഴുതണം നല്ല പ്ലോട്ട് അണ് സൂപ്പർ 2 എപ്പിസോഡിൽ തിർക്കാൻ patiyathu അല്ല കൂടുതൽ എഴുതാൻ ഉണ്ട്..25+ പേജ് എങ്കിലും ഒരു എപ്പിസോഡ് വേണം..പെട്ടന്ന് വഴഗുന്ന നായിക ആകരുത്..കൂടുതൽ scens വേണം…… കാത്തിരിക്കുന്നു.TOM

    1. അശ്വത്ഥാമാവ്

      Thank you tom
      🙏🙏🙏

      Njan ith oru ചെറുകഥയായി എഴുതാൻ ആണ് ഉദേശിച്ചത്‌.

      പിന്നീട് എഴുതാൻ ഒരു വലിയ കഥ എന്റെ മനസ്സിൽ ഉണ്ട്.

      വാക്കുകൾക്ക് നന്ദി
      😌

  10. Thudaroooo… Kollam

    1. അശ്വത്ഥാമാവ്

      തീർച്ചയായും തുടരാം adu
      🥰😌

Leave a Reply

Your email address will not be published. Required fields are marked *