ചാരുലത ടീച്ചർ 2 [Jomon] 831

”മറ്റേതോ…??

 

അവന്റെ പറച്ചിലുകേട്ട ഞാൻ അത്ഭുതത്തോടെ ചോദിച്ചു

 

“ഡേയ് മറ്റേതെന്ന് പറഞ്ഞാൽ മറ്റേത്….love…പ്രേമം…കാതൽ…പ്യാർ…!!

 

”പറി…“

 

അവന്റെയാ സംസാരം കേട്ട് ചൊറിഞ്ഞു വന്ന ഞാൻ കസേരയിൽ നിന്നെണീറ്റു…

 

”നീപ്പോയി പൈസ കൊടുത്തു വാ…വണ്ടിയവിടെ തന്നെ ഉണ്ടോന്ന് ഞാൻ പോയി നോക്കട്ടെ…ചാവി പോലുമെടുക്കാതെയാ ഓടിപ്പോന്നെ…“

 

സ്വയം പിറുപിറുത്തുകൊണ്ട് ഞാനിറങ്ങി നടന്നു….അവളെ ഒരു തവണ കൂടി കാണാൻ പറ്റണെ എന്നായിരുന്നു ആഗ്രഹം…പക്ഷെ വിധിയെന്നെ തോൽപ്പിച്ചു കളഞ്ഞു…..ഫാസ്സീനോ കിടന്നിടത്തൊരു മൈരുമില്ലായിരുന്നു…..

 

”ശെയ്യ് പോയോ…“

 

പൾസറിന്റെ സീറ്റിലടിച്ചുകൊണ്ട് ഞാൻ പറഞ്ഞു…ഒരുതവണ കൂടിയവളെ  കാണാൻ ഒത്തിരുന്നേൽ…………

 

”വഴീന്ന് മാറട….!!!!

 

പെട്ടെന്നായിരുന്നു കേട്ട് മറന്നയാ പെൺശബ്ദം വീണ്ടും വന്നെന്റെ കർണപഠത്തിലടിച്ചത്

 

അതേയ് അവളു തന്നെ….

 

പെട്ടന്ന് തന്നെ ഞാൻ ശബ്ദം വന്ന ധിക്കിലേക്ക് തിരിഞ്ഞു നോക്കി….തേണ്ടേയിരിക്കുന്നു നീല ഫസ്സിനോയുടെ മുകളിലവൾ…..ഇത്തവണയവളുടെ മുഖം ഞാനകമാനമൊന്ന് സ്കാൻ ചെയ്തു…വേറൊന്നിനുമല്ല നിങ്ങൾക്ക് പറഞ്ഞു തരാൻ വേണ്ടി ആണ് അല്ലാണ്ട് എനിക്ക് നോക്കി വെള്ളമിറക്കാൻ ഒന്നുമല്ലട്ടോ…….

 

എന്താ ഈ പെണ്ണിനെക്കുറിച്ചു പറയുവാ..തക്കാളി ചുണ്ടും മുന്തിരികണ്ണുമെന്ന് പറഞ്ഞു തുടങ്ങിയാൽ ക്‌ളീഷേ ആവും…പക്ഷെ സത്യം പറയാതിരിക്കാൻ വയ്യല്ലോ….അതുകൊണ്ട് അല്പം ക്‌ളീഷേ ആയിക്കോട്ടെ……വട്ട മുഖമാണ്….എന്നാൽ അത്രയും ഉരുണ്ടതുമല്ല…..എവിടെയൊക്കെയോ ഒരു പഞ്ചാബി പെൺകൊടിയുടെ സാമ്യതകൾ ഉണ്ട് താനും…….ചുവന്ന ചുണ്ടുകൾ…കീഴ് ചുണ്ടൽപ്പം തടിച്ചതാണ്…ഹോ അതു കടിച്ചു വലിക്കാൻ തോന്നും സത്യത്തിൽ…..ചെറിയ നീളൻ മൂക്ക് അതീന്നൊരു പൂമൊട്ട് വിരിഞ്ഞത് പോലുള്ള കണ്ണുകൾ….നല്ല കറുകറുത്ത കൃഷ്ണമണികളും അതിരു വരച്ചത് പോലതിന് ചുറ്റും നീട്ടിയെഴുതിയ കണ്മഷിയും…..മുടി പോണീ ടൈൽ കെട്ടിയതാണെന്ന് തോന്നുന്നു……കുതിരവാലുപോലെ തൂങ്ങി കിടപ്പുണ്ട്….വെട്ടമടിച്ചിട്ട് അതിനിടയിൽ എവിടെയൊക്കെയോ ഒരു കളർ വ്യത്യാസവും……കഴുത്തിനു മുകളിലേക്ക് ഞാൻ എന്തായാലും പത്തിൽ പത്തു കൊടുക്കും….അതുപോലെയെന്റെ മനസ്സിളക്കി കളഞ്ഞവൾ

 

“നടുറോട്ടിൽ നിന്നും സ്വപ്നം കാണാതെ വഴിമാറിതാടാ……”

 

രണ്ടു ഹോണുമടിച്ചെന്നെ പേടിപ്പിച്ചുകൊണ്ടവൾ പറഞ്ഞു

 

പെട്ടെന്നായിരുന്നു ഞങ്ങളിറങ്ങി വന്ന കടയിൽ നിന്നും പതിഞ്ഞ താളത്തിലൊരു പാട്ടവർ ഇട്ടത്…………..

 

“”“”പൂക്കൾ പൂക്കും തരുണം…ആരുയിരേ…

പാർത്ഥതാരും ഇല്ലയെ…..

ഉളരും കാലേയ് പോഴുതേയ്……..

The Author

Jomon

വിട്ടു പോകില്ലെന്ന് അവളും വിട്ടു കൊടുക്കില്ലെന്ന് അവനും =മനോഹരം 🌏💝

59 Comments

Add a Comment
  1. പേരിൽ എന്തിരിക്കുന്നു

    സൂപ്പർ ആണ് മുൻപ് കണ്ടിരുന്നു പക്ഷെ ഇത്രയും ത്രില്ല് ഈ സ്റ്റോറിക് ഉണ്ടെന്ന് വായിച്ചപ്പോൾ ആണ് മനസിലായത്

  2. ഡ്രാക്കുള

    Powil😻

  3. kollam nalla story

  4. kollam vayikkan moodulla varikal proceed

  5. ❤️❤️❤️

  6. ✖‿✖•രാവണൻ ༒

    ♥️❤️

  7. Pro Kottayam Kunjachan

    ഒന്നേ പറയാനുള്ളു, കാത്തിരിക്കുന്നുണ്ട് നിർത്തിയിട്ടുപോകരുത് ?

  8. ചെകുത്താൻ

    വളരെ നന്നായിട്ടുണ്ട് സഹോ

  9. ഒന്നും പറയാനില്ല bro അടിപൊളി story.. നല്ല engaging ആണ്… ഇതുപോലെ തന്നെ പോട്ടെ. അടുത്ത ഭാഗം തൊട്ട് കഴിയുവാണേൽ പേജ് കൂട്ടി എഴുതാൻ നോക്കണം എന്നാൽ നന്നാവും.കഥ പാതി വഴിയിൽ ഇട്ടിട്ട് പോവരുതേ.. Waiting for next part❤️

  10. Super man… continue

  11. Jomon bro niglu poli anu ktoo….apo next part Monday ??

  12. കണ്ണൂർക്കാരൻ

    Good one brother… Keep going

  13. തകർത്തു … Bro ❤️?

    ഇതേ fun വൈബ് തന്നെ continue ചെയ്തു പൊ വായിച്ചിരിക്കാൻ കിടു ആണ് ???

  14. പൊളിച്ചല്ലോ… Bro ❤️?

    ഇതേ fun വൈബ് തന്നെ continue ചെയ്തു പൊ വായിച്ചിരിക്കാൻ കിടു ആണ് ???

  15. എന്റ മോനെ ഇതിൽ എന്ത് കുറ്റം പറയാനാ… നീ ഉദ്ഗേഷിക്കുന്നപോലെ പ്രേണയവും കാമവും ആഹ്ണെങ്കിൽ പക്കാ അടിപൊളി സ്റ്റോറി ആയിരിക്കും… ഇത്രേം വായിച്ചിട്ട് എനിക്ക് തോന്നിയത്… പേജ് കൂട്ടാൻ ശ്രെദ്ധിക്കണം പിന്നെ നന്നായിട്ട് മൂഡ് ആവുന്ന സ്റ്റോറി ആണെങ്കിൽ… ഇതായിരിക്കും ഈ സമയത്തെ ബെസ്റ്റ് സ്റ്റോറി

  16. ആട് തോമ

    നല്ലതാ മോനെ ഇജ്ജ് ബാക്കി എഴുതു വേഗം

  17. Beena. P(ബീന മിസ്സ്‌ )

    കൊള്ളാം.

  18. നന്നായിട്ടുണ്ട്തു. തുടർന്ന് എഴുതണം,
    കാത്തിരിക്കും ഞങ്ങൾ ചാരുതയുമായുള്ള….. ആസ്വദിക്കാൻ?

  19. തനിക്കൊരു കുതിരപ്പവൻ തരാം

    1. Nthe ponnu mannn kidilan egane thane potte twist onnum illagilum kuzhappam illa but oru adipoli happy ending love story avanum enn ind… ❤️❤️

  20. കിടുക്കി ??????????????

  21. കിടിലൻ ഐറ്റം ആണ് മോനെ ഇതേപോലെ പോകട്ടെ പേജ് കുറവാണ് പരിഹരിക്കണം

    1. തുടരൂ സഹോദരാ…

Leave a Reply

Your email address will not be published. Required fields are marked *