ചാരുലത ടീച്ചർ 2 [Jomon] 830

ചാരുലത ടീച്ചർ 2

Charulatha Teacher Part 2 | Author : Jomon

[ Previous Part ] [ www.kkstories.com ]


 

എന്റെയും ടീച്ചറുടെയും കഥ പറഞ്ഞു തുടങ്ങും മുൻപേ ഞാൻ എന്നെത്തന്നെ ആദ്യമേയങ്ങു പരിചയപ്പെടുത്താം……….

 

എന്റെ പേര് ആദിത്യൻ…..വലിയ വീട്ടിൽ രാമചന്ദ്രന്റെയും ദേവികായമ്മയുടെയും ആകെയുള്ളൊരു മകൻ…..അതുകൊണ്ട് തന്നെ എന്താ സകല ഉഡായിപ്പും തല്ലുക്കൊള്ളിത്തരവുമായിട്ടാണ് ഞാൻ വളർന്നത്….

വീട്ടുപേര് പോലെത്തന്നെ വലിയൊരു വീട്ടിലാണ് ഞാനും ജനിച്ചത്…കാശിനും സൗകര്യങ്ങൾക്കും യാതൊരുവിധ അല്ലലുമില്ലാതെ വളർന്നു വന്ന കാലം……പത്താം ക്ലാസ്സുവരെ ഞാനെല്ലാവരുടെയും കണ്ണിലുണ്ണിയായി വളർന്നുവെന്നത് ആണ് സത്യം…പിന്നീട് അങ്ങോട്ട് എന്റെ സ്വഭാവം മാറിയത് എങ്ങനെ ആണെന്ന് എനിക്കു പോലുമറിയത്തില്ല…അത് മറ്റൊരു സത്യം

 

അങ്ങനെ അല്ലറചില്ലറ അടിയും വഴക്കും വായിനോട്ടവുമൊക്കെയായി ഞാനൊരുവിധം +2 തട്ടിമുട്ടി പാസ്സ് ആയി…

 

അപ്പോളേക്കും അച്ഛനടുത്ത വള്ളിയും കൊണ്ടു വന്നു…..ഒരൂസം ഉച്ചതിരിഞ്ഞു ചോറും കഴിച്ചു വയറും തടവി സോഫയിൽ കിടന്ന എന്റെയടുത്തു വന്നച്ചനിരുന്നു….

 

“ഹ്മ്മ്…ന്താണ് പതിവില്ലാതെ….?

 

ഉച്ചക്ക് ജോലിക്കും പോവാതെ എന്റെയടുക്കെ വന്നിരുന്ന അച്ഛനെ നോക്കി ഞാനാ കിടന്ന കിടപ്പിൽ ചോദിച്ചു….എന്റെയാ കാർന്നോരു കളി കണ്ടിട്ട് ആണെന്ന് തോന്നുന്നു അച്ഛനൊരു ചിരിയോടെ സംസാരത്തിനു തുടക്കമിട്ടു

 

”ഇന്ദുചൂടന്റെ future plans എന്തിക്കെയാണ്…?

 

ആ ചോദ്യം കേട്ട ഞാനൊന്ന് ഞെട്ടിയെന്ന് ഉള്ളത് നേരാണ്….റിസൾട്ട് വന്നിട്ടും ഞാൻ ഭാവിയെക്കുറിച്ചൊന്നും പ്ലാൻ ചെയ്തിരുന്നില്ല

 

“അത് പിന്നെ….”

 

സോഫയിൽ നിന്നെണീറ്റ് നേരെയിരുന്നോണ്ട് ഞാൻ തപ്പിപ്പെറുക്കി

 

“നീ കമ്പനിയിൽ ജോയിൻ ചെയ്യുന്നോ…?

 

പെട്ടന്നങ്ങനെ അച്ഛൻ ചോദിച്ചപ്പോൾ ഞാനൊന്ന് ഞെട്ടിപ്പോയി…കാര്യം പുള്ളിയൊരു ചെറിയ ബിസിനസ് ഒക്കെയായി നടക്കുകയാണ് കൂടാതെ ടൗണിലും അടുത്തുള്ള ജംഗ്ഷനിലും കൂടെയായി ആകെമൊത്തം മൂന്ന് പെട്രോൾ പമ്പും ഒണ്ട്…

 

”അതിനെനിക്ക് ബിസിനസിനെക്കുറിച്ചു ഐഡിയ ഒന്നുമില്ലലോ അച്ഛാ…“

 

”അത് സാരമില്ലെടാ…ഓരോന്നും ഇങ്ങനെയൊക്കെയല്ലേ പഠിക്കുവാ…“

 

പുള്ളി എനിക്ക് ആത്മവിശ്വാസം തന്നുകൊണ്ട് പറഞ്ഞു…പക്ഷെ അതുകൊണ്ടൊന്നും എന്റെയുള്ളിൽ ധൈര്യം നിറക്കാമെന്ന് എനിക്ക് തോന്നീല…

The Author

Jomon

വിട്ടു പോകില്ലെന്ന് അവളും വിട്ടു കൊടുക്കില്ലെന്ന് അവനും =മനോഹരം 🌏💝

59 Comments

Add a Comment
  1. Muthe continue cheyyanam illel njangal vaikkunnavar mandanmar aayi pokum pls

  2. സൂപ്പർ ബ്രോ ??❤️❤️

  3. ജാസ്മിൻ

    സൂപ്പർ

  4. Kore kaalangalayi kaathirikunnu ingane nalaoru kadha thank u mhaaannn❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. എന്ത് പറയണം എന്നറിയില്ല… But ഒരു അപേക്ഷ ഉണ്ട് പേജ് കുറച്ചു കൂടുതൽ ആക്കിയാൽ അത്രയും സന്തോഷം ❤️?

  6. അടിപൊളി

    1. കഥ നൈസ് ആണ് ധൈര്യമായി തുടരൂ കട്ട സപ്പോർട്ട് ഉണ്ട്

  7. ജോമോനെ… കിടിലൻ എഴുത്ത്

  8. Charuvine ethenkilum cinema nadiyude mukhachaya parayanam enkile vayanakkarkk oru dharana kittu

  9. Super. പേജ് കൂട്ടുക

  10. ലാസ്റ്റ് വരി എനിക്ക് ഇഷ്ടായി അതിന് ഇരിക്കട്ടെ ഒരു കുതിരപവൻ ?

  11. സൂപ്പർ അവതരണം ബ്രോ ❤️. പേജ് ഇനിയും കൂട്ട് ബ്രോ പ്ലീസ്

  12. Adipoli story, nalla feel??
    ith pole thanne continue cheytho
    Edakk vech nirthathe irunna mathi?

  13. കഥാപ്രേമി

    നല്ല അവതരണം, നന്നായി ആസ്വദിച്ചു, പകുതി വെച്ച് നിർത്തി പോകരുതേ എന്ന അഭ്യർത്ഥന മാത്രം ??????

  14. ഗംഭീരം

  15. Kollam nannayittund thudaruka

  16. തുടരൂ….❤️

  17. നല്ല adipwoli സ്റ്റോറി….. കുറെ സ്കോപ്പ് ഉള്ള കഥ ആണ്..

    ?? ഫുൾ സപ്പോർട്ട്

  18. Please continue bro good story

  19. വഴിപോക്കൻ

    നല്ല എഴുത്തു ആണ് കേട്ടോ… കഥ കമ്പ്ലീറ്റ് ആക്കണം.. ഒക്കെ?

  20. കൊള്ളാം. നല്ല അവതരണം. വായിച്ച് പോകാൻ ഒരു സുഖമുണ്ട്

  21. നല്ലഅവതരണം….. നന്നായി വരട്ടെ…. ഓൾ ദി ബെസ്റ്റ് കൂട്ടുകാരാ..

  22. നല്ലഅവതരണം….. നന്നായി വരട്ടെ…. ഓൾ ദി ബെസ്റ്റ് കൂട്ടുകാരാ… ??

  23. റോക്കി

    ഇത്രയൊക്കെ അടിപൊളി ആണ് കഥ എന്ന് പറഞ്ഞിട്ട് എന്താ കാര്യം . പകുതിക്ക് വെച്ച് നിർത്താൻ ഉള്ള കഥ അല്ലേ ?

  24. പൊളപ്പൻ തുടക്കമാണ് ബ്രോ
    ഇഷ്ടപ്പെട്ടു
    പ്രണയവും കാമവും സാമാന്യയിപ്പിച്ചു എഴുതിയ വിധം ?

  25. നന്ദുസ്

    സഹോ. ജോമോനെ എന്താപ്പോ പറയ്ക… കിടുക്കൻ.. ന്ന് പറഞ്ഞാൽ ഒക്കില്ല.. പൊളി സാനം.. അത്രക്കിഷ്ടപ്പെട്ടു… ചാരുവും ആദിയും.. നല്ല കോമ്പിനേഷൻ… ഇതൊരു വെറൈറ്റി thought ആണ്.. കിടുക്കും അതുക്കും മേലെ… ഉറപ്പാണ്..
    മ്മള് കൂടെയുണ്ട് സഹോ.. യ്യാള് തകർത്തോ.. ക്ലീഷേ ആക്കരുത് പ്ലീസ്..
    നല്ലൊരു ഹാപ്പി എൻഡിങ്ങാണ് പ്രതീക്ഷിക്കുന്നത്…

    പ്രേമം നിങ്ങളെ ഒരു പൊട്ടൻ
    ആക്കി മാറ്റും…..
    കാണുന്നതിന്റെയെല്ലാം
    സൗന്ദര്യമാസ്വദിക്കുന്നയൊരു പൊട്ടൻ….
    കറക്റ്റ് ആണ്, സത്യം… ഇപ്പോൾ ഞാനുമൊരു പൊട്ടനായി മാറി താങ്കളുടെ കഥ വായിച്ചിട്ടു….
    തുടരൂ സഹോ…. ????

  26. Evil on earth ൻ്റെ കാര്യം കൂടി പരിഗണിക്കണം

    1. കൊറച്ചു തിരക്കുകൾ വന്നത് കൊണ്ടാണത് നിർത്തിയത്…..ഇപ്പൊ ഒരുപാട് സമയം വെറുതെ കിട്ടുന്നുണ്ട്…ആ കഥ പൂർണ്ണമാക്കിയ ശേഷം അതിലേക്ക് കടക്കാനാണ് പ്ലാൻ ചെയ്തിരിക്കുന്നത്

      1. ആശാൻ നടന്നോ ഞാൻ കൂടെ ഉണ്ട്

      2. Itinte pdf ayachu teran pattumo athrakkh ishtayi …

  27. മുത്തേ പോരട്ടേ ഹാപ്പി എൻഡിങ്ങ് അത് മതി മറ്റ് ആൾക്കാരേ പോലേ നിർത്തി പോകരുത് ഞാൻ ഇവിടെ തന്നെ കാണും നിന്നെയും കാത്ത്

Leave a Reply

Your email address will not be published. Required fields are marked *