ചാരുലത ടീച്ചർ 4 [Jomon] 875

 

ഒരുപാടെനിക്കങ്ങു ആലോചിച്ചു കാടുകേറേണ്ടി വന്നില്ല..,.മുൻപിൽ തന്നെ ഉണ്ടായിരുന്നു എന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരം…..വിറയാർന്ന ചുണ്ടുകളും പതിവിലും നിറംമാറ്റം വന്ന കവിളും….വിയർപ്പു പൊടിഞ്ഞ മൂക്കും….എവിടെയും ഉറച്ചു നിൽക്കാതെ എന്നെത്തന്നെ ചുറ്റിത്തിരിയുന്ന കണ്ണുകളും………..

 

ഞാൻ മെല്ലെയെന്റെ താഴിയെല്ലവളുടെ തോളിലേക്ക് ഇറക്കി വെച്ചു ഒരല്പം കൂടി ഇറുകെ കെട്ടിപിടിച്ചു….കാൽ വിരലുകൾ നിലത്തൂന്നിയവൾ ഒരല്പമുയർന്നെന്റെ കവിളിലൊന്നു മുത്തി….

 

“അപ്പൊ ജീവിനുണ്ടല്ലെ…”

 

അവളുടെ ചിരി കാണെ ഞാൻ ചോദിച്ചു…..പകരം ഉത്തരമൊന്നും പ്രതീക്ഷിക്കണ്ട….അവളുടെ ചിന്തകളിൽ മറ്റെന്തെല്ലാമോ ആണപ്പോളെന്നെനിക്ക് തോന്നി

 

ഞാനും ചെറിയൊരു ചിരിയോടെ കണ്ണാടിയിലേക്ക് നോക്കി……..മുൻപ് പറഞ്ഞത് പോലെ തന്നെ നല്ലൊന്നാന്തരം പഞ്ചാബിൽ വിളഞ്ഞ സ്വർണ്ണ നിറമുള്ള ഗോതമ്പരച്ചു പാലിൽ കലർത്തിയ നിറം……കാൽപ്പത്തിയിൽ പോലും അങ്ങനെ ആണെങ്കിൽ…ഏഹ്….നിങ്ങള് തന്നെ ഒന്നാലോചിച്ചു നോക്ക്…..

 

അവളുടെ ശരീരത്തിന് എത്രത്തോളം ചേരുമോ അതുപോലെ കല്ലിൽ കൊത്തിയെടുത്തത് പോലുള്ള വെണ്ണത്തുടകൾ….അതിനോട് ഒട്ടിച്ചേർന്നു നിൽക്കുന്നൊരു ഇത്തിരി പോന്നൊരു ഷോർട്സ്…..ബനിയൻ ലൂസ് ആയത് കൊണ്ട് തന്നെ അവളുടെ അരക്കെട്ടിന്റെ ഭംഗിയിപ്പോ വർണ്ണിക്കാൻ പറ്റില്ല…പക്ഷെ മുൻപൊരികെ രാവിലെ ക്ലാസ്സിലേക്ക് പോകാൻ ഇറങ്ങിയ ഞാൻ ഇവിടേക്ക് വന്നിരുന്നു…തലേന്ന് വിളിച്ചപ്പോ എന്റെ ചാരുലത ടീച്ചർ പറഞ്ഞിരുന്നു റൂംമേറ്റ് ആയ നീതുചേച്ചിയിന്ന് നേരത്തെ പോകുമെന്ന്….ഒത്താലൊരു കിസ്സ് എന്നെങ്കിലും മനസ്സിൽ കരുതി ഞാനിവിടെ ഓടിപിടഞ്ഞെത്തി…സ്വന്തം കാര്യത്തിൽ ഒരല്പം ഉത്തരവാദിത്തം കൂടുതലുള്ളയെന്റെ ടീച്ചർ ആവട്ടെ മുൻ വശത്തെ വാതിൽ പോലും ലോക്ക് ചെയ്യാതെയാണ് ഉള്ളിൽ കയറി ഡ്രസ്സ്‌ മാറാൻ തുടങ്ങിയത്….തുറന്ന വാതിൽ കണ്ടപ്പോലൊരു സർപ്രൈസ് കൊടുത്തേക്കാമെന്ന ചിന്തയിൽ പതിയെ പതിയെ ഉള്ളിൽ കയറിയ ഞാൻ ഈ മുറിയിൽ നിന്നുള്ള ശബ്ദം കേട്ടാണ് ഇവിടേക്കൊന്ന് എത്തി നോക്കിയത്………കണ്ട കാഴ്ചയാവട്ടെ……എന്റെ കുട്ടനെ കുറഞ്ഞത് മൂന്ന് തവണഎങ്കിലും കയ്യിൽ പിടിച്ചു കുലുക്കി കളയാൻ പോന്നൊരു സീനും…എന്താണെന്നല്ലേ…..

 

കോളേജിലേക്ക് പോകാൻ വേണ്ടി സാരിയുടുക്കാനുള്ള തന്ത്രപ്പാടിൽ തന്നെ ആയിരുന്നെന്റെ ടീച്ചർ…ഇപ്പൊ നിങ്ങള് കരുതുന്നത് പോലെ തന്നെ….വെറും ക്‌ളീഷേ സീൻ…..അരയിൽ പാതി ചുറ്റിയ ചുവന്ന സാരിയും ആ നിറഞ്ഞ മാറിടങ്ങളെ താങ്ങി നിർത്തിയ അതേ കളർ ബ്ലൗസും….ചുണ്ടിൽ കടിച്ചു പിടിച്ച സാരിയുടെ മറ്റൊരറ്റവും………പാലിന്റെ നിറവും കടും ചുവന്ന കളറും….ഒന്നാലോചിച്ചി നോക്ക്….ഒരല്പം പോലും ചാടാതെ….കൊഴുപ്പിന്റെ അംശം പോലും കാണാൻ കിട്ടാത്ത ഒരല്പം ഉള്ളിലേക്ക് കുഴിഞ്ഞു വടിവൊത്ത വയർ……ഉളിക്കൊണ്ട് ചെത്തി മിനുക്കിയത് പോലുണ്ടായിരുന്നു അതൊറ്റ നോട്ടത്തിൽ….ചാരു എപ്പോളും സാറിയുടുത്താലും പുക്കിളിനു താഴെയിറക്കിയേ ഉടുക്കു…..അതുകൊണ്ട് തന്നെ സേമിയാ പായസത്തിൽ ഒരൊറ്റ കഷ്ടം മുന്തിരി വീണത് പോലെയെടുത്തു കാണിക്കുന്ന ഒരല്പം മാത്രം ആഴമുള്ള പുക്കിൾ……അതിന്റെ ഭംഗിയൊന്നു വേറെ തന്നെയാ……ഉഷ്ണം മൂലം വിയർപ്പു പൊടിഞ്ഞു തുടങ്ങിയ വയറിനെ ഓടിപ്പോയി നക്കി തൂവർത്താൻ തോന്നിയെങ്കിലും ഒരുവിധം ഞാൻ പിടിച്ചു നിന്നു…എനിക്കുള്ളത് തന്നെ ആണ് എന്തായാലും…അത് എന്നിലേക്ക് തന്നെ വരികയും ചെയ്യും…പക്ഷെ സ്വന്തം പ്രോപ്പർട്ടിയെ ഒളിഞ്ഞു നിന്നുകൊണ്ടുള്ളയീ വർണ്ണിക്കൽ…അത് വേറൊരു ഫീൽ തന്നെ ആണ്….തത്കാലമിപ്പോ ബനിയൻ കൊണ്ടവളാ വയറു മറച്ചെങ്കിലും എന്റെയുള്ളിലിപ്പോളും അന്നാ കണ്ട കാഴ്ച്ച മായാതെയുണ്ട്

The Author

Jomon

വിട്ടു പോകില്ലെന്ന് അവളും വിട്ടു കൊടുക്കില്ലെന്ന് അവനും =മനോഹരം 🌏💝

42 Comments

Add a Comment
  1. വരുമോടെ ഒന്ന് ???? വെല്ലം പാറ plz

    1. ഇന്നോ നാളെയോ ആയിട്ട് എത്തിയിരിക്കും….?

  2. Bro vakki evidee eppa late ayalloi

  3. ഒരു ഫീൽ ഗുഡ് കഥ നന്നായി ഇഷ്ടപ്പെട്ടു plzz continue

  4. Baki ennu varum katta Waiting ???

  5. താമസിപ്പിക്കരുത് pls ❤️❤️❤️❤️❤️

  6. കലക്കി മോനെ.. കൊറച്ച് ഇടവേളക്ക് ശേഷം ഒരു കിടിലൻ ടീച്ചർ ലവ് സ്റ്റോറി വായിച്ചു..❤️

    ഡയലോഗസ്, സിറ്റ്വേഷൻസ്, ഇറോട്ടിക് സീൻസ് ഒക്കെ പക്കാ ഐട്ടംസ്..???‍?

    പ്രൊപ്പോസൽ സീൻ ഒക്കെ..വേറെ ലെവൽ ഐറ്റം ആയിരുന്നു..?

    ആകെ ഒരു ഡൌട്ട് ഉള്ളത് ചില സീൻസ് തമ്മിൽ ഉള്ള കണക്ഷൻസ് ആണ്.. ഈ പാർട്ടിൽ തന്നെ ആദിയും ചാരുവും കെട്ടി പിടിച്ച് കിടക്കുന്ന എന്ന് വരുന്ന പോർഷനിൽ നിന്നും.. അവൻ ആ ഫ്ലാറ്റിലേക്ക് വരുന്ന പോർഷനിലേക്ക് പോകുന്നതും, അതിന്റെ കണ്ടിന്നുവേഷൻ ഒന്നും ക്ലിയർ ആയില്ല.. അവൻ പാരന്റ്സിന്റെ കൂടെ കാറിൽ പോകുന്ന സീനിൽ നിന്നും ഈ സീനിലേക്ക് വരുന്നത് ഓക്കേ..ബട്ട് ആ സീനിൽ നിന്നും ആ ഇറോട്ടിക് പോർഷനിലേക്ക് പോയത് ഒരു ക്ലാരിറ്റി ഉണ്ടായില്ല എനിക്ക്.. അതൊന്ന് ക്ലിയർ ആക്കിയാൽ നന്നായിരുന്നു..

    അതുപോലെ രണ്ട് പേർസ്പെക്ടീവും പറയുന്നത് ഇഷ്ടപ്പെട്ടു..❤️

    അടുത്ത ഭാഗം വേഗം പോരട്ടെ, വെയ്റ്റിംഗ്..?❤️

Leave a Reply

Your email address will not be published. Required fields are marked *