ചാരുലത ടീച്ചർ 4 [Jomon] 875

 

രണ്ടു റൂമും ഒരു വലിയ ഹാളും കിച്ചനും അതുപോലെ തന്നൊരു ബാത്രൂംമും…പക്ഷെ എനിക്ക് ഏറ്റവും ഇഷ്ടം ഇവിടത്തെ ബാൽക്കണിയാണ്….നീതു പിശാശ് ഇല്ലായിരുന്നെങ്കിൽ ചാരുവിനെയും കൂട്ടി രാത്രി ഇവിടെ നിന്ന് നല്ല കാറ്റും കൊണ്ടൊരു കളി കളിക്കാമായിരുന്നു…..ആഹാ……ഓരോന്ന് ആലോചിച്ചപ്പോളെ ചെക്കൻ വീണ്ടും കമ്പിയായി….

 

“അടങ്ങിയിരുന്നോ മൈരെ നീ…കോണ്ടവുമില്ലൊരു കുന്തവുമില്ല…സേഫ് ആണോന്ന് ചോദിക്കാൻ അവൾക്കാണേൽ ബോധവുമില്ല…..അതോണ്ട് നീ നല്ല കുട്ടിയായി അടങ്ങി ഒതുങ്ങി ഇരുന്നോട്ടെ….”“

 

കുട്ടനെയൊന്നു പിടിച്ചു നല്ല രീതിയിൽ തന്നെ ഞാൻ ഉപദേശിച്ചു……

 

”“”“”മൊതലാളി..“”“”“”

 

വിഷമത്തോടെയുള്ള അവന്റെ കരച്ചിൽ കേട്ടത് പോലെനിക്ക് തോന്നി…..പേടിക്കണ്ടടാ കൊച്ചനെ…ചാരു എന്റെ തന്നെ അല്ലെ…….ഓരോന്ന് ഓർത്തു പെറുക്കി നിന്നപ്പോ വല്ലാത്തൊരു ദാഹം……അടുക്കളയിൽ കയറി ഫ്രിഡ്ജ് തുറന്നപ്പോ നല്ല ഫ്രഷ് ആപ്പിൾ ജൂസ് ഇരിക്കുന്നു….ഞാനതൊരു ഗ്ലാസ്സിൽ ആക്കി കുടിച്ചു…വല്ലാത്തൊരു ആശ്വാസം തോന്നുന്നത് പോലെ പിന്നൊരു ഗ്ലാസ്സിലേക്ക് കൂടി ഒഴിച്ചിട്ട് അതുമായി ഞാൻ വീണ്ടും റൂമിലേക്ക് നടന്നു….

 

“”തുണിയും മണിയുമില്ലാണ്ടാ പെണ്ണ് ഓടാൻ കിടക്കുന്നെ….“”“”

 

പുതപ്പെടുത്തവളെ തോൾ ഭാഗം വരെ പുതപ്പിച്ചുകൊണ്ട് ഞാൻ പറഞ്ഞു…..അപ്പോളാണ് എനിക്കൊരു സംശയം…ഇവൾടെ അരഞ്ഞാണം എവിടെ പോയി….മുൻപൊരിക്കെ ലൈബ്രറിയിൽ നിന്ന് ബുക്കെടുക്കാൻ കൈയുയർത്തിയപ്പോ സാരിയുടെ ഇടയിലൂടെ വെളിയിൽ കണ്ടയവളുടെ അണിവയറിനോട് ചേർന്നു കിടന്ന വെള്ളിയരഞ്ഞാണതിന്റെ ഓർമ്മയിൽ ഞാനങ്ങനെ നിന്നു………ചിലപ്പോ പൊട്ടി പോയി കാണും……..അവളുറക്കത്തിലായത് കൊണ്ട് അവൾക്കായി കൊണ്ടുവന്ന ജ്യൂസും ഞാൻ തന്നെ കുടിച്ചു….ഓരോന്നോർത്തനങ്ങനെ ഇരുന്നപ്പോളാണ് എവിടെ നിന്നോയൊരു മെസ്സേജ് ട്യൂൺ കേട്ടത്….നോക്കുമ്പോ അടുത്തുള്ള ടേബിളിൽ ഇരിക്കുന്ന ചാരുവിന്റെ ഫോണിൽ നിന്നാണ്….കക്ഷി ഇത്ര കാലമായിട്ടും മാസം നല്ലൊരു സംഖ്യ ശമ്പളം കിട്ടുന്നുണ്ടെങ്കിലും ഇപ്പോളും ഉപയോഗിക്കുന്നത് സാംസങ്ങിന്റെ പഴയൊരു മോഡൽ ഫോൺ ആണ്….ഡിസ്പ്ലേ രണ്ടു സൈഡും എഡ്ജ് ഉള്ളത് കൊണ്ടാണെന്നോ തോന്നുന്നു കാണാൻ നല്ല ഭംഗിയാ….പക്ഷെ ഉള്ളിൽ ഉള്ളതൊന്നും അത്ര പോരാ…പിശുക്കി തന്നെയെന്റെ പെണ്ണ്…..വെറുതെ ഫോൺ ഓൺ ചെയ്തു നോക്കിയപ്പോ sim കമ്പനി കാരുടെ മെസ്സേജ്….ഈ പാട്ട് ഡയലർ ടൂൺ ആക്കാൻ അവിടെ മാറി നിന്ന് ഊമ്പുക എന്ന് പറഞ്ഞു….പിന്നെയാണ് കണ്ടത് അതിനു പിറകിൽ വോൾപേപ്പർ ആയി ഇട്ടിരിക്കുന്നത് ഞങ്ങളന്നു കണ്ടപ്പോ എടുത്ത സെൽഫിയായിരുന്നത് …..നെറ്റിയിൽ ചന്ദനവും കുളികഴിഞ്ഞു അഴിച്ചിട്ട മുടിയും വെള്ളയിൽ നീല കരയുള്ള സെറ്റ് സാരിയുമുടുത്തു സെൽഫിക്ക് വേണ്ടി പോസ് ചെയ്യുന്ന ചാരുവിന്റെ പിറകിൽ ചിരിക്കണോ കരയണോ എന്നറിയാതെ ഉഴറി നിൽക്കുന്ന ഞാൻ………അന്നത്തെ ദിവസം ഇന്നുമെനിക്ക് അത്ഭുതം ആണ്….കോളേജ് തുറക്കുന്നതിനൊരാഴ്ച മുൻപ് അച്ഛന്റെ വീട്ടിലേക്ക് പോയതായിരുന്നു ഞങ്ങൾ…വഴിയിലെവിടെയോ വച്ചു ചാരുവിനെയും കണ്ടു….പക്ഷെ പിറ്റേന്നത്തെ ദിവസം കഴിയുന്നത് വരെ ഞങ്ങൾക്ക് രണ്ടു പേർക്കും യാതൊരു അറിവും ഇല്ലായിരുന്നു…..അന്നെന്റെ അമ്മയെയും അച്ഛനെയും ഒന്നിപ്പിച്ച കുന്നിനുമുകളിൽ…..അസ്തമയ സൂര്യനെ കാത്തവളും…ആ സൂര്യനെയും രാത്രിയെ വരവേൽക്കാൻ നാണം കുണുങ്ങി നിൽക്കുന്നയാ കൊച്ചു ഗ്രാമത്തെയും പകർത്തിവരക്കാൻ ഞാനുമവിടെ എത്തിയെന്നത് ഇന്നും എനിക്ക് ഓർക്കുമ്പോൾ അത്ഭുതമാണ്…………..ദൈവം സമയത്തെയും കാലത്തെയും നൂലിഴപോലെ പിരിക്കും….ചിലത് പൊട്ടും എങ്കിലും കാലങ്ങൾക്ക് ശേഷമെത് വീണ്ടും തമ്മിൽ കൂടിച്ചേരും……ഇതിനെല്ലാമിടയിൽ അവന്റെയൊരു തമാശയോ നേരമ്പോക്കോ പോലെ ചില മനുഷ്യരെയും കൂട്ടി കെട്ടും……പൊട്ടിയാലും മുറിഞ്ഞാലും കാലത്തിനും സമയത്തിനുമൊപ്പുറം വീണ്ടും തമ്മിലൊട്ടിചേരാനായി കൊറച്ചു ജീവിതങ്ങളെ………………….

The Author

Jomon

വിട്ടു പോകില്ലെന്ന് അവളും വിട്ടു കൊടുക്കില്ലെന്ന് അവനും =മനോഹരം 🌏💝

42 Comments

Add a Comment
  1. വരുമോടെ ഒന്ന് ???? വെല്ലം പാറ plz

    1. ഇന്നോ നാളെയോ ആയിട്ട് എത്തിയിരിക്കും….?

  2. Bro vakki evidee eppa late ayalloi

  3. ഒരു ഫീൽ ഗുഡ് കഥ നന്നായി ഇഷ്ടപ്പെട്ടു plzz continue

  4. Baki ennu varum katta Waiting ???

  5. താമസിപ്പിക്കരുത് pls ❤️❤️❤️❤️❤️

  6. കലക്കി മോനെ.. കൊറച്ച് ഇടവേളക്ക് ശേഷം ഒരു കിടിലൻ ടീച്ചർ ലവ് സ്റ്റോറി വായിച്ചു..❤️

    ഡയലോഗസ്, സിറ്റ്വേഷൻസ്, ഇറോട്ടിക് സീൻസ് ഒക്കെ പക്കാ ഐട്ടംസ്..???‍?

    പ്രൊപ്പോസൽ സീൻ ഒക്കെ..വേറെ ലെവൽ ഐറ്റം ആയിരുന്നു..?

    ആകെ ഒരു ഡൌട്ട് ഉള്ളത് ചില സീൻസ് തമ്മിൽ ഉള്ള കണക്ഷൻസ് ആണ്.. ഈ പാർട്ടിൽ തന്നെ ആദിയും ചാരുവും കെട്ടി പിടിച്ച് കിടക്കുന്ന എന്ന് വരുന്ന പോർഷനിൽ നിന്നും.. അവൻ ആ ഫ്ലാറ്റിലേക്ക് വരുന്ന പോർഷനിലേക്ക് പോകുന്നതും, അതിന്റെ കണ്ടിന്നുവേഷൻ ഒന്നും ക്ലിയർ ആയില്ല.. അവൻ പാരന്റ്സിന്റെ കൂടെ കാറിൽ പോകുന്ന സീനിൽ നിന്നും ഈ സീനിലേക്ക് വരുന്നത് ഓക്കേ..ബട്ട് ആ സീനിൽ നിന്നും ആ ഇറോട്ടിക് പോർഷനിലേക്ക് പോയത് ഒരു ക്ലാരിറ്റി ഉണ്ടായില്ല എനിക്ക്.. അതൊന്ന് ക്ലിയർ ആക്കിയാൽ നന്നായിരുന്നു..

    അതുപോലെ രണ്ട് പേർസ്പെക്ടീവും പറയുന്നത് ഇഷ്ടപ്പെട്ടു..❤️

    അടുത്ത ഭാഗം വേഗം പോരട്ടെ, വെയ്റ്റിംഗ്..?❤️

Leave a Reply

Your email address will not be published. Required fields are marked *