ചാരുലത ടീച്ചർ 4 [Jomon] 875

ചാരുലത ടീച്ചർ 4

Charulatha Teacher Part 4 | Author : Jomon

[ Previous Part ] [ www.kkstories.com ]


—— ഈ കഥ വെറും സിംപിൾ ആയൊരു സ്റ്റോറി മാത്രമാണ്…..രണ്ടു പേരു തമ്മിൽ തോന്നിയ കാരണമറിയാതൊരു ഇഷ്ടത്തിന്റെ കഥ……അതുകൊണ്ട് തന്നെ എന്റെ എഴുത്തു രീതി വച്ച് ഇതൊരിക്കലും ഒരേ ഓർഡറിൽ പോകുന്ന കഥയല്ല….പലയിടത്തായും ആദി അവന്റെ ഓർമ്മകളെയും മറ്റുചിലയിടത്തു വേറൊരു രീതിയിൽ അവൻ കഥ പറയുന്നതായുമാണ്……എല്ലാവർക്കും മനസിലാവുമെന്ന് പ്രതീക്ഷിക്കുന്നു ———

കഥയിലേക്ക്……………..!


 

“കുട്ടാ നീയുറങ്ങിയോ…?

 

പതിവില്ലാതെ മുറിയിലേക്ക് രാത്രി കയറിവന്ന അച്ഛനൊരു മുഖവുരയോടെ എന്നോട് ചോദിച്ചു…അച്ഛനെന്തോ എന്നോട് പറയാൻ ഉള്ളത് പോലെ വേഗന്ന് തന്നെ ഞാനാ ബെഡിൽ നിന്നുമെണീറ്റിരുന്നു

 

”ഇല്ലച്ച…എന്താ കാര്യം…എന്തെങ്കിലും പറയാനുണ്ടോ…?

 

സംശയത്തോടെ ഞാൻ ചോദിച്ചു…

 

“അത് നാട്ടിൽ നിന്നച്ചൻ വിളിച്ചിരുന്നെടാ….”

 

“ഏഹ്….അച്ചാച്ചൻ  വിളിച്ചോ…?

 

അച്ഛന്റെ അച്ഛൻ കാലങ്ങൾ കൂടിയൊന്ന് വിളിച്ചന്ന് കേട്ടതും ഞാൻ ബെഡിൽ നിന്നെണീറ്റു….മുൻപേ ഞാൻ പറഞ്ഞിരുന്നല്ലോ അവര് തമ്മിൽ നല്ല ഈഗോയുടെ പ്രശ്നം ഉണ്ടായിരുന്നെന്ന്

 

“മമ്…നിന്റെ പരീക്ഷയൊക്കെ കഴിഞ്ഞോയെന്ന് ചോദിച്ചു…പിന്നെല്ലവർക്കും സുഖമാണോയെന്നൊക്കെ തിരക്കി…”

 

കാലങ്ങൾ കൂടി അവിടെ നിന്നോരന്വേഷണം വന്നതിന്റെ സന്തോഷം ആ മുഖത്തു കാണാനുണ്ട്…

 

“കുട്ടാ നിനക്ക് ക്ലാസ്സ്‌ തുടങ്ങാൻ ഒരാഴ്ച കൂടിയില്ലേ അതിന് മുൻപേ നമുക്കൊരു മൂന്നാല് ദിവസം അവിടെ പോയി നിന്നാലോ…?

 

അച്ഛൻ മനസ്സിൽ തോന്നിയൊരു ആശയമെന്നോട് പറഞ്ഞു…സത്യത്തിൽ അത് മൂപ്പരുടെ ഒരാഗ്രഹം ആണെന്ന് മനസിലാക്കാൻ എനിക്ക് വല്യ CID കളിക്കേണ്ട ആവശ്യമൊന്നും വന്നില്ല…

 

”പോവാമച്ച….ഞാനും കൊറേയായില്ലേ അവിടെക്ക് പോയിട്ട്…എല്ലാരേയും മറന്നു തുടങ്ങിയിരുന്നു…ആ നാടും…!

 

എന്റെ സമ്മതം കൂടി കിട്ടിയതോടെ ആള് ഹാപ്പിയായി…നിറഞ്ഞ ചിരിയോടെ ഒരു good നൈറ്റും പറഞ്ഞവിടെ നിന്നിറങ്ങി പോയ അച്ഛന്റെ മനസ്സപ്പോളെനിക്ക് പകലുപോലെ വ്യക്തമായിരുന്നു….കാരണമില്ലാത്ത എന്തോയൊരു കാര്യത്തിന് ഇത്രയും കാലം വീട്ടുകാരുമായി പിണങ്ങി നിന്ന വിഷമം അച്ഛനു നല്ലത് പോലെ ഉണ്ടായിരുന്നു

The Author

Jomon

വിട്ടു പോകില്ലെന്ന് അവളും വിട്ടു കൊടുക്കില്ലെന്ന് അവനും =മനോഹരം 🌏💝

42 Comments

Add a Comment
  1. ജോമോൻ ബ്രോ ??? iam waitng

  2. ഇന്ന് വരുമല്ലോ ബ്രോ.❤️❤️❤️❤️❤️

  3. ചെകുത്താൻ

    നന്നായിട്ടുണ്ട് സഹോ ബാക്കി പ്രതീക്ഷിക്കുന്നു

  4. Machane pwoli aayirunnu mathramalla ee story yudey feel vere level aanu broo continue cheyyane

  5. Broo polii sanam keep going…. Happy ending ayirikanottaa?

  6. നൈസ് one ബ്രോ.. തുടരുക ??

  7. Super അവതരണം. കാമത്തിലുള്ള പ്രണയം നന്നായി എടുത്ത് കാണിച്ചു. അവരുടെ പ്രണയ സുന്ദര നിമിഷങ്ങൾ ഇനിയും ഉണ്ടാവട്ടെ

  8. കഥാപ്രേമി

    ജോമോനേ അടിപൊളി ??????, ഈ ഭാഗവും പൊളിച്ചു, വളരെ ആസ്വദിച്ചു വായിച്ചു, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ????????

  9. പറയാൻ വാക്കുകൾ ഇല്ല ജോമോനെ… എജ്ജാതി ഫീൽ ????

  10. Like always bro Adipoli ❤️❤️❤️

  11. Nale ayal mathayarunnu…

  12. ഒന്നും പറയാനില്ലേ മേ മോനേ എന്തൊരു സെൽഫ് കൺട്രോളാ ചെക്കന് അതിശയം തന്നെ അടുത്ത പാർട്ട് വേഗം ഒ ഒരായിരം ആശംസകൾ

  13. നന്ദുസ്

    ന്റെ ജോമോൻ സഹോ ന്താപ്പോ പറയ്ക.. പറയാൻ വാക്കുകൾ കിട്ടണില്ല… പ്രണയത്തെ ഇങ്ങനെയും വിശേഷിപ്പിക്കാം അല്ലെങ്കിൽ ഇങ്ങനെയും പ്രണയിക്കാമെന്നു താങ്കൾ കാണിച്ചു തന്നു… ശരിയാണ് പ്രണയിക്കുമ്പോൾ നമ്മുടെ കണ്മുന്നിലും കാണുന്നതുമെല്ലാം അവളെയാണ്…
    നന്ദി ഒരുപാടു നന്ദി….
    കാച്ചികുറുക്കി എഴുതിയ ഓരോ അക്ഷരങ്ങളും വരികളും.. അതും ഇത്രയും മനസ്സിൽ പതീയുന്ന വിധം അല്ലെങ്കിൽ കണ്മുൻപിൽ കാണിച്ചു തരുന്ന വിധത്തിൽ ആണ് താങ്കൾ ഇതിൽ തന്നിരിക്കുന്നത്.. അത്രയ്ക്ക് മനോഹരമായ വരികൾ….
    ഞാൻ നിനക്കൊരു ടിക്കറ്റ് എടുത്തു തരട്ടെ ന്നുള്ള ആ പോയിന്റും അത്രയ്ക്ക് മനോഹരമായിരുന്നു… ഇഷ്ടം സഹോ ഒരുപാടു… വളരേ നല്ല രീതിയിൽ തന്നേ ആസ്വദിച്ചു. മനസ്സുനിറഞ്ഞു… ഇങ്ങനെ തന്നേ പോകട്ടെ മുൻപോട്ടു…
    തുടരൂ.. ???
    കാത്തിരിക്കും ?????

  14. ബിസി ആയേടാ ഞാൻ വായിക്കാൻ വൈകി. ജോലി തിരക്ക് ജോലി തിരക്ക്….? എന്തായലും ഇതും സെറ്റപ് ആയി എന്നാ പിന്നേ പോവാണ്….

    1. Adutha partil kanam?

      1. Bro next part ennu varum

        Waiting….?

  15. Man…. thank you so much

    Officil irinnapo aanu story sitil kandath….pinne logout vare engane irinnenu oru piduthom illa…??

    Avasanam saayippumaarkum madammakalodum good bye paranju oodipedach roomil ethi story vaayichu…??? Oru rekshem illa….athrak kidilolkidilam????❣️?

    Enik vere onnum parayanilla…. thank you for making me so happy

    ❣️

    1. Adipoli ?, waiting…

  16. ✖‿✖•രാവണൻ ༒

    ?♥️?

  17. Jomon bro 100/100 mark kutta❤️❤️❤️❤️❤️ apo Friday kanam…

  18. വിഷ്ണു

    എന്താ സാധനം.. ?

    ഒരു രക്ഷയും ഇല്ല..

    ഇങ്ങനെ തന്നെ തുടരുക ?

  19. കുഞ്ഞുണ്ണി

    എന്റെ പൊന്നു മോനെ നീ വേറെ ലെവൽ ആട അടിപൊളി സ്റ്റോറി ❤️❤️❤️❤️❤️

  20. Kollam adipoli pettannu thanne baki partukal ezhuthuka

  21. റോക്കി

    ❤️‍?

  22. പേരില്ലാത്തവൻ

    അടിപൊളി കഥ…. Vaikummbo തന്നെ എല്ലാം കണ്ണിനു മുന്നിലൂടെ നടക്കുന്ന feel ആണ്

  23. പൊന്നു മച്ചാനെ. പറയാൻ വാക്കുകൾ കിട്ടുന്നില്ല. അത്രക്കും അടിപൊളി. ഈ കഥ പെട്ടന്ന് സ്റ്റോപ്പ്‌ ആകല്ലേട്ടാ. ഒരു 15+ കഥ എങ്കിലും വേണം ❤️?

  24. എൻ്റ ജോമോൻ മോനേ ഇത്രയും ടൈം keep ചെയുന്ന മനുഷനെ..എഴുതകരനെ ഞാൻ കണ്ടിടില്ല climX വരെ ഇങ്ങിനെ പോകുക. കട്ട സപ്പോർട്ട്…

    1. വെയ്റ്റിംഗ് this day

Leave a Reply

Your email address will not be published. Required fields are marked *