ചാരുലത ടീച്ചർ 6 [Jomon] 971

 

അയാളെന്തോ ഓർത്തത് പോലെ പറഞ്ഞു…

 

“ഏഹ്….?

 

പറഞ്ഞത് വ്യക്തമാവാതെ ഞാനയാളെ നോക്കി… പക്ഷെ മൈരൻ വീണ്ടും വായിച്ചോണ്ടിരുന്ന ബുക്കിലേക്ക് കമിഴ്ന്നു കിടക്കുവാണ്…. ആ തക്കം നോക്കി ഞാൻ അകത്തേക്ക് കയറി….അലമാര കണക്കെ ഒരു പത്തു മുപ്പതു ഷെൽഫുകളുണ്ട്…. ഓരോന്നിന്റെയും ഇടയിലൂടെ തലയിട്ട് തപ്പി തപ്പി നമ്മടെ സാറ് പറഞ്ഞ ഓമനയുടെ ഷെൽഫിൽ എത്തിയതും പടക്കം പൊട്ടുന്നത് പോലൊരടി എന്റെ പുറത്തു വീണു…

 

“ഏത് മൈ….!

 

വായിൽ വന്ന തെറിയെ ഒന്ന് ബൂസ്റ്റ്‌ ചെയ്തു കൊണ്ടുഞാൻ തിരിഞ്ഞു… അതേണ്ടേ നിക്കുന്നു മഹാഭാരതവും പിടിച്ചുകൊണ്ട് ചാരു….. അല്ല മഹാഭാരതമല്ല… വേറെയെതോ കട്ടി കൂടിയ ബുക്ക്‌ ആണ്….

 

കണ്ണ് തുറിപ്പിച്ചാണ് നിൽപ്പ്….. അതുകൊണ്ട് തന്നെ പറയാൻ വന്ന തെറിയെ തൊണ്ടക്കുഴിയിൽ വച്ചു തന്നെ ഞാൻ നിർവീര്യമാക്കി…..

 

“ആഹ് ചാരു.. അല്ല മിസ്സ്‌ എന്താ ഇവിടെ…?

 

അവളെക്കണ്ട അത്ഭുതം മാറ്റിവെച്ചു ഞാൻ ചോദിച്ചു….

 

“ഓമനയുടെ നാരങ്ങാവെള്ളം കുടിക്കാൻ കേറിയതാ….!

 

ഒരാക്കി പറച്ചിലൂടെ അവൾ പറഞ്ഞു.. പക്ഷെ മുഖത്താ ചിരിയില്ല… പകരം കലിപ്പായത് പോലാണ് എനിക്ക് തോന്നിയത്… ഞാൻ വന്ന സമയം ശെരിയല്ലെന്നു തോന്നുന്നു….

 

“കേട്ടല്ലേ….?

 

തലചൊറിഞ്ഞു കൊണ്ടവളോട് ചോദിച്ചു… ഏഹേ…. ചിരിയില്ല…… ചിരിക്കാത്ത മുഖമുള്ള ചാരുവിനോട് എനിക്ക് പേടിയാണ്…… അതന്നും ഇന്നും…..

 

“നിനക്കിപ്പോ ക്ലാസ്സില്ലേ… അതോ വന്ന ദിവസം തന്നെ ഉഴപ്പാനാണോ ഭാവം…!

 

ശബ്ദത്തിലൊട്ടും തന്നെ മയമില്ലാതെയവൾ ചോദിച്ചു…. എനിക്കാണേൽ വരേണ്ടായിരുന്നു എന്ന് വരെ തോന്നിപ്പോയി… മര്യാദക്കാ പെണ്ണിന് കയ്യും കൊടുത്തു നാട്ടുവിശേഷവും പറഞ്ഞിരുന്നാൽ മതിയാരുന്നു……

 

പാകിസ്ഥാന്റെ കമ്പി വേലിയിൽ നിക്കറിന്റ വള്ളികുടുങ്ങിയ പോലെയിരുന്നു ഞെരിപിരി കൊള്ളുന്ന എന്നെക്കണ്ടവൾ വീണ്ടും ചോദ്യങ്ങളുടെയൊരു പേമാരി തന്നെ പെയ്യിച്ചു….. ഒടുക്കം മിണ്ടാതിരിക്കുന്ന എന്നെ കണ്ടവൾക്ക് വീണ്ടും ദേഷ്യം കൂടിയത് പോലെ…… എന്നോട് ഓരോന്ന് ചോദിക്കുമ്പോളും കയ്യിൽ പിടിച്ചിരുന്ന ബുക്കിൽ വിരലുകളമർന്നു ചുളുങ്ങുന്നത് ഞാനറിയുന്നുണ്ടായിരുന്നു…..

 

“ഞാൻ ചോദിച്ചതൊന്നും നീ കേൾക്കുന്നില്ലേ…. ആദി….”

The Author

Jomon

വിട്ടു പോകില്ലെന്ന് അവളും വിട്ടു കൊടുക്കില്ലെന്ന് അവനും =മനോഹരം 🌏💝

101 Comments

Add a Comment
  1. kannu kanaathavan

    bro e kadha enikku nanaye esattapettu .athyavisam comady kayatittu indu .ethinta backi odane varumo .charu ne kanan kothiyayee.

  2. Update….!

    എഴുത്ത് നിർത്തിയിട്ടില്ല.. പക്ഷെ ഇടയിലൊരു പണി കിട്ടി എഴുതികൊണ്ടിരുന്ന ഫോൺ അടിച്ചു പോയി… ഒരുപാട് എഴുതി കൂടിയതാ പോയ ഫോണിൽ ഉണ്ടായിരുന്നു വീണ്ടും എങ്ങെനെലും എഴുതാൻ നിന്നപ്പോൾ നല്ലൊരു പനി പിടിച്ചു.. എല്ലാം ഒതുക്കി വരുന്നതേ ഉള്ളു ഇപ്പോൾ… മുൻപ് എഴുതി പോയ കൊറച്ചു ഭാഗങ്ങൾ രണ്ട് ദിവസം മുൻപ് ഡ്രൈവിൽ നിന്ന് കിട്ടി.. കൂട്ടുകാരന്റെ ഫോണിൽ കിട്ടിയതിന്റെ ബാക്കി ചേർത്ത് എഴുതി എടുക്കാൻ ഉള്ള തന്ത്രപ്പാടിൽ ആണിപ്പോ….. ഇതുവരെ കാത്തിരുന്നവർ എന്റെ ആദിക്കും ചാരുവിനും വേണ്ടി ഒരല്പം കൂടി കാത്തിരിക്കണംട്ടോ….

    എന്ന് ജോമോൻ

    1. എന്റെ പൊന്നുമോനെ നീ റിപ്ലൈ എങ്കിലും തരുന്നുണ്ടല്ലോ.. അത് തന്നെ വല്യ കാര്യം.. ഇത്പോലെ കാര്യം തുറന്ന് പറയാൻ ഒള്ള സന്മനസ്സ് ബാക്കി ഉള്ളവർ കൂടി കാണിക്കണം എന്നുള്ള ഒരു ആഗ്രഹം മാത്രമേ ഒള്ളു..🙌🏻👍🏻

    2. 😍🥰 സ്നേഹം മാത്രം

    3. 🥺🥺🥺🥺🥺🥺🥺

    4. സമാധാനം

  3. നന്ദുസ്

    സഹോ തിതെവിടാണ്.. ഒന്ന് വേഗം വരൂ… ❤️❤️❤️

  4. ലാലിനെ പോലെ ജോമോനും ..
    കഷ്ടം തന്നെ

  5. ബ്രോ ഒരു റിപ്ലൈ തന്നിട്ട് പോകോ

  6. Bro ninga katha nirthilla ennariyam ennalum evide vare aayi karyngal enn arinja kollayirunnu ennum vann nokkarund kuzhappam illa samayam eduth ezhuthiyal mathi enthayum njan ineem vann nokkikkolaam bro replay kittum enn pradeekshikkunnu

    Enn saantham

    Chekuthan🔱

  7. Any updates bro

  8. നിർത്തി നിർത്തി എന്ന് കൊണ അടിക്കുന്നവരോട് നീയൊന്നും ചിലവിന് കൊടുത്തിട്ട് അല്ലല്ലോ അവൻ എഴുതുന്നെ. ഇത്രയും നാൾ 3,4 ഉം ദിവസത്തിൽ ഓരൊ പാർട്ട് ഇട്ടത്തിൻ്റെ നന്ദി എങ്കിലും കാണിക്ക് മലരോളെ…. നാണം ഇല്ലേ നിനക്ക് ഒന്നും ഒരു മാസം അല്ലേ ആയുള്ളൂ അപ്പോഴേക്കും നിർത്തി എന്ന് പറഞ്ഞോണ്ട് വന്നോളും കൊറെ അണ്ടിയില്ല കഴുവേറികൾ. ഇനി ഇവൻ നെക്സ്റ്റ് പാർട്ട് പോസ്റ്റ് ചെയ്യുമ്പോൾ പൊളി ബ്രോ അടുത്ത പാർട്ട് എന്നും പറഞ്ഞോണ്ട് മോങ്ങുന്നെ കാണാം മലരോൾ തൂ….

  9. Ante sevanangalkku peruthu nanni
    Mone 🤐

  10. Enthaayi bro maasam 1 akanayi 🙄😬😬

    1. അവനും നിർത്തി

Leave a Reply

Your email address will not be published. Required fields are marked *