ഒന്നും മനസിലാവാതേ നിന്ന എന്റെ കയ്യിലേക്ക് ചായ ഗ്ലാസ്സ് തന്നോണ്ടമ്മ ചിരിയോടെ പറഞ്ഞു
“അല്ല കുട്ടാ… നീയിങ്ങ്നെ കുളിച്ചൊരുങ്ങി വന്നിരുന്നത് കണ്ടു ചോദിച്ചതാ ഞാൻ… മോൻ ഷെമിക്ക്…”
“ഓ….. ഫസ്റ്റ് ഡേ അല്ലേ.. അതോണ്ട് കൊറച്ചു മെനയായി പോകാമെന്നു കരുതി…”
വല്യ താല്പര്യം കൊടുക്കാത്തത് പോലെ ഞാൻ ഗ്ലാസ്സ് വാങ്ങി കൊണ്ട് പറഞ്ഞു…
“ഹ്മ്മ്… പെൺപിള്ളേര് കൊറേ കാണുമല്ലോ.. അതിന്റെ ഇളക്കമാ ചെക്കന്…”
രാവിലെ തന്നെയെന്നെ കളിയാക്കികൊണ്ടച്ചൻ പറഞ്ഞു… കൂട്ടിനു ചിരിക്കാൻ അമ്മയും… ഞാൻ പിന്നെ വല്ലതും പറഞ്ഞു തുടങ്ങിയാൽ രണ്ടും കൂടെ എന്നെയിട്ട് വാരും… വെറുതെ എന്തിനാ കുളിച്ചൊരുങ്ങി വന്നിവരുടെ ഊക്ക് വാങ്ങുന്നതെന്ന് കരുതി ഞാനൊന്നും പറയാൻ നിന്നില്ല…. കഴിച്ചു കഴിഞ്ഞതും ഞാൻ വേഗമവിടെ നിന്നിറങ്ങി….
“അച്ഛാ പോകുവാ… അമ്മ..!
പാത്രത്തിൽ തന്നെ തളർന്നു കിടന്നിരുന്ന അച്ഛനെയും അടുത്തു തന്നെയിരുന്നു ചരമകോളം തപ്പുന്ന അമ്മയെയും നോക്കി ഞാൻ ഇറങ്ങുവാണെന്ന് പറഞ്ഞു..
“നേരമിരുട്ടും മുൻപേയിങ് പോന്നോണം…”
എന്റെ സ്വഭാവം കൃത്യമായി അറിയുന്നത് കൊണ്ടമ്മ പറഞ്ഞു…
“ആ അതാലോചിക്കാം…!!
അതും പറഞ്ഞു ഞാൻ വണ്ടിയുടെ ചാവിയുമെടുത്തു വെളിയിലേക്ക് ഇറങ്ങി… രണ്ടു ദിവസം മുൻപാണ് ചാരുവിന്റെ നാട്ടിൽ നിന്നും തിരികെയെത്തിയത്… അന്നത്തെ ഞങ്ങളുടെയാ സംസാരത്തിനു ശേഷം പിന്നീട് കണ്ടുമുട്ടാനൊരു വഴിയും കിട്ടിയിരുന്നില്ല… മതില് ചാടാമെന്ന് വച്ചെങ്കിലും അവളുടെ വീട്ടുകാർ തിരികയെത്തിയത് കൊണ്ടാ പ്ലാനും നടന്നില്ല എന്ന് പറയുന്നതാവും സത്യം…. പിന്നവൾ വീട്ടിലായത് കൊണ്ട് തന്നെ ഞാനങ്ങോട്ട് വിളിക്കാനോ മെസ്സേജ് അയക്കാനോ നിന്നില്ല…പക്ഷെ ഇന്നത്തെ പോക്കിന്റെ പ്രധാന ലക്ഷ്യമെന്നത് അവളെയൊന്ന് കാണാനും പിന്നെന്നോട് ആദ്യമായി ചോദിച്ചൊരു കാര്യം സാധിച്ചു കൊടുക്കാനുമാണ്… വേറൊന്നുമില്ല ഞാനവളുടെ വരച്ച ഫോട്ടോ എന്നോടവൾ ചോദിച്ചതായി ഓർമ്മയില്ലേ…. അതിന്ന് കൊടുക്കും.. പക്ഷെ ചെറിയൊരു വ്യത്യാസമുണ്ട്…. അത് സർപ്രൈസ് ആണ്…
വണ്ടിയുമെടുത്തിറങ്ങിയ ഞാനാദ്യം പോയത് അജയന്റെ വീട്ടിലേക്കാണ്…… സാധാരണ പോലൊരു ഇരുനില വീട്… അവിടെ അവനും പെങ്ങളും അച്ഛനുമമ്മയുമാണ് താമസം… അവർക്കൊക്കെ എന്നെവല്യ കാര്യവുമാണ്… കാര്യം ഞങ്ങൾ നാട്ടിലെ ഒട്ടുമിക്ക വള്ളിക്കെട്ടുകളിലും പോയി ചാടുമെങ്കിലും മോശമെന്ന് പറയത്തക്ക രീതിയിൽ ഒന്നും തന്നെ ചെയ്തിട്ടില്ല ഇതുവരെ…. അല്ലെങ്കിൽ അങ്ങനെയൊന്നും ചെയ്യുകില്ലെന്നൊരു വിശ്വാസം ഇരു വീട്ടിലും ഉണ്ടാക്കിയെടുത്തു എന്ന് പറയുന്നതും നല്ലത്….
bro e kadha enikku nanaye esattapettu .athyavisam comady kayatittu indu .ethinta backi odane varumo .charu ne kanan kothiyayee.
Update….!
എഴുത്ത് നിർത്തിയിട്ടില്ല.. പക്ഷെ ഇടയിലൊരു പണി കിട്ടി എഴുതികൊണ്ടിരുന്ന ഫോൺ അടിച്ചു പോയി… ഒരുപാട് എഴുതി കൂടിയതാ പോയ ഫോണിൽ ഉണ്ടായിരുന്നു വീണ്ടും എങ്ങെനെലും എഴുതാൻ നിന്നപ്പോൾ നല്ലൊരു പനി പിടിച്ചു.. എല്ലാം ഒതുക്കി വരുന്നതേ ഉള്ളു ഇപ്പോൾ… മുൻപ് എഴുതി പോയ കൊറച്ചു ഭാഗങ്ങൾ രണ്ട് ദിവസം മുൻപ് ഡ്രൈവിൽ നിന്ന് കിട്ടി.. കൂട്ടുകാരന്റെ ഫോണിൽ കിട്ടിയതിന്റെ ബാക്കി ചേർത്ത് എഴുതി എടുക്കാൻ ഉള്ള തന്ത്രപ്പാടിൽ ആണിപ്പോ….. ഇതുവരെ കാത്തിരുന്നവർ എന്റെ ആദിക്കും ചാരുവിനും വേണ്ടി ഒരല്പം കൂടി കാത്തിരിക്കണംട്ടോ….
എന്ന് ജോമോൻ
എന്റെ പൊന്നുമോനെ നീ റിപ്ലൈ എങ്കിലും തരുന്നുണ്ടല്ലോ.. അത് തന്നെ വല്യ കാര്യം.. ഇത്പോലെ കാര്യം തുറന്ന് പറയാൻ ഒള്ള സന്മനസ്സ് ബാക്കി ഉള്ളവർ കൂടി കാണിക്കണം എന്നുള്ള ഒരു ആഗ്രഹം മാത്രമേ ഒള്ളു..🙌🏻👍🏻
😍🥰 സ്നേഹം മാത്രം
🥺🥺🥺🥺🥺🥺🥺
സമാധാനം
സഹോ തിതെവിടാണ്.. ഒന്ന് വേഗം വരൂ… ❤️❤️❤️
ലാലിനെ പോലെ ജോമോനും ..
കഷ്ടം തന്നെ
ബ്രോ ഒരു റിപ്ലൈ തന്നിട്ട് പോകോ
Bro ninga katha nirthilla ennariyam ennalum evide vare aayi karyngal enn arinja kollayirunnu ennum vann nokkarund kuzhappam illa samayam eduth ezhuthiyal mathi enthayum njan ineem vann nokkikkolaam bro replay kittum enn pradeekshikkunnu
Enn saantham
Chekuthan🔱
Any updates bro
നിർത്തി നിർത്തി എന്ന് കൊണ അടിക്കുന്നവരോട് നീയൊന്നും ചിലവിന് കൊടുത്തിട്ട് അല്ലല്ലോ അവൻ എഴുതുന്നെ. ഇത്രയും നാൾ 3,4 ഉം ദിവസത്തിൽ ഓരൊ പാർട്ട് ഇട്ടത്തിൻ്റെ നന്ദി എങ്കിലും കാണിക്ക് മലരോളെ…. നാണം ഇല്ലേ നിനക്ക് ഒന്നും ഒരു മാസം അല്ലേ ആയുള്ളൂ അപ്പോഴേക്കും നിർത്തി എന്ന് പറഞ്ഞോണ്ട് വന്നോളും കൊറെ അണ്ടിയില്ല കഴുവേറികൾ. ഇനി ഇവൻ നെക്സ്റ്റ് പാർട്ട് പോസ്റ്റ് ചെയ്യുമ്പോൾ പൊളി ബ്രോ അടുത്ത പാർട്ട് എന്നും പറഞ്ഞോണ്ട് മോങ്ങുന്നെ കാണാം മലരോൾ തൂ….
Ante sevanangalkku peruthu nanni
Mone 🤐
Enthaayi bro maasam 1 akanayi 🙄😬😬
അവനും നിർത്തി