സെക്യൂരിറ്റിക്കാരൻ അവടെ ഉണ്ടാകാൻ സാധ്യത ഉള്ളതുകൊണ്ട് തന്നെ ഞാൻ അകത്തേക്ക് കയറാതെ പുറത്തുള്ള മതിലിനോട് ചേർന്നു വണ്ടി നിർത്തിയിറങ്ങി
ഫോൺ എടുത്തു ചാരുവിനെ വിളിക്കാൻ തുടങ്ങിയപ്പോളേ അവളുടെ കാൾ എന്നെ തേടിയെത്തി…വല്യ ദിവ്യദൃഷ്ടിയും കാണുമോ ഇനിയിവൾക്ക്….
“ഹലോ..,ഞാൻ ഇവിടെത്തി…”
ഫോൺ എടുത്ത പാടെ ചുറ്റിനുമൊന്ന് വീക്ഷിച്ചുകൊണ്ട് ഞാൻ പറഞ്ഞു
“ഹ്മ്മ് ഞാൻ കണ്ടു..”
“കണ്ടെന്നോ…എങ്ങനെ..?
ഞാൻ തിരിഞ്ഞും മറിഞ്ഞും ചുറ്റിനും നോക്കി…ഇല്ല ഒറ്റ മനുഷ്യനില്ല ഈ പരിസരത്തു
”ടാ പൊട്ടാ മേളിലേക്ക് നോക്ക്…“
മേളിലോ…ഞാൻ തലയുയർത്തി മേളിലേക്ക് നോക്കി…മൈര് തെങ്ങോ…പിന്നെയാണ് കണ്ടത് തെങ്ങിന്റെ ഓലമടലുകൾക്കിടയിലൂടെ ഫ്ലാറ്റിനു മുകളിലായി ഇരുമ്പു കമ്പികളിൽ പിടിച്ചു ചിരിയോടെ എന്നെത്തന്നെ നോക്കി നിൽക്കുന്ന ചാരുവിന്റെ…
”നീ കേറി വാ അവിടെ തന്നെ നിക്കാതെ…“
ഞാൻ കണ്ടെന്നു മനസിലായതും അവൾ പറഞ്ഞു…
”എടി ഇവിടെ സെക്യൂരിറ്റി ഇല്ലേ…?
“അതൊക്കെ ഉണ്ട്…പക്ഷെ നീ അയാളെ കാണാൻ ഒന്നും പോകണ്ട…കറക്ട് സ്ഥലത്താ നീ നിൽകുന്നെ…”
അവളമർത്തി പിടിച്ച ചിരിയോടെ പറഞ്ഞു…ശെരിക്കും ഞെട്ടിപോയത് ഞാനായിരുന്നു….
“മതില് ചാടാനോ…?
വല്ലാത്തൊരു പേടിയോടെ ഞാൻ ചോദിച്ചു……പകരമവൾ മുകളിൽ നിന്ന് തലകുലുക്കുക മാത്രമാണ് ചെയ്തത്….
”സത്യം പറ ചാരു..നീ പക പൊക്കാൻ വിളിച്ചതാണോ….?
“ആടാ…നിന്നോട് പകരം ചോദിക്കാതെ കിടന്നിട്ട് എനിക്കൊറക്കം വരുന്നില്ല…നീ സമയം കളയാതെ ചാടാൻ നോക്ക് ഞാൻ പോയി സെക്യൂരിറ്റിയെ വിളിച്ചിട്ട് വരാം…”
Bro next part vegam please
Jo than ithinte bakki ezhuthille
Muthe pwoliii
പൊളി മച്ചാ തീർച്ചയായും തുടരണം
എല്ലാ പാർട്ടും ഒറ്റയിരിപ്പിന് ഇന്നാണ് വായിച്ചത്
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
Kollam adipoli 🔥🔥
♥️🔥
സൂപ്പർ 👌👌👌
Innenkilum varuo
മോനെ ജോമോനെ… ന്ത് പറഞ്ഞാലും നിന്റെ എഴുത്തിനെ വിലയിരുന്നതാൻ പോന്നതവില്ല എന്നറിയാം.. പക്ഷെ പറയാതെ വയ്യ അടിപൊളി എഴുത്.. 🤍 പിന്നെ ചാരു അവളെന്റെ ഉള്ളിൽ കേറി പോയെടാ… 🤗 വേഗന്ന് വരും ന്ന് പ്രതീക്ഷിക്കുന്നു
എന്ന് സസ്നേഹം
വേടൻ ❤️❤️
അടുത്ത ആഴ്ച അവസാനത്തോടെ വിട്ട്ചാ തന്നേക്കാം ചാരുവിനെയും ആദിയെയും🙌🩵
സഹോ ജോ.. എവിടാണ്.. ഇനിയും കാത്തിരിക്കാൻ വയ്യോ ചാരുവിനെയും ആദിയെയും ഒരുപാടു മിസ്സ് ചെയ്യുന്നു സഹോ. പ്ലീസ് പെട്ടെന്ന് വരൂ.. ❤️❤️❤️
ജോമോന്റെ അണ്ടി ഇനി ബാക്കി വരില്ല
എൻ്റ്റെ പൊന്ന് bro കാത്ത് ഇരിക്കുന്നതിന് ഒരു പരുതി ഒണ്ട് അടുത്ത പാർട്ട് ഇടു bro pls
നല്ലരു സ്റ്റോറിയാണ്.. Sex ഇല്ലാന്നുവെച്ചു കുറ്റംപറയരുത്. അങ്ങനെ വേണ്ടവർക്ക് അതുപോലുള്ള സ്റ്റോറി പോയി വായിച്ചാൽ പോരെ.. തുടർന്ന് എഴുതുക..
ബ്രോ 🙄….
എവിടെയാ?
Bro thankal aaano evil on earth ezhthyath??
Athe…ഇപ്പൊ എഴുതുന്ന സ്റ്റോറി തീർത്തതിന് ശേഷം evil on earth ബാക്കി എഴുതാനാണ് പ്ലാൻ
ഞാൻ ഇതു വായിക്കൽ നിർത്തി കാത്തിരിക്കുന്നതിന്ന് ഒരു പരിധിയുണ്ട്
ഞാൻ ഇതു വായിക്കൽ നിർത്തി കാത്തിരിക്കുന്നതിൽ ഒരു പരിധിയുണ്ട്
സഹോ… ഇതെവിടെ ആണ്… അടുത്ത ഭാഗം പെട്ടെന്ന് തരു പ്ലീസ്.. ജോമോൻ സഹോടെ കഥക്ക് അത്രയ്ക്ക് അഡിക്ട് ആയിപോയി അതുകൊണ്ടാണ് ഇപ്പഴും കാത്തിരിക്കുന്നത്.. So pls കൈ വിടരുത്… സഹോ… ചാരുവിനെയും ആദിയെയും ഒരുപാടു മിസ്സ് ചെയ്യുന്നു സഹോ…. കൂടാതെ ജോമോനെയും.. 🙏🙏🙏🙏❤️❤️❤️❤️❤️
July last verum enu paranj ith vere vanit illelo
ബ്രോ ബാക്കി വരുമോ
Eni katthu erikanno😭😭😭😭😭😭
വല്ലതും നടക്കുമോ ബ്രോ
ചാരുലത ചാരം ആയിപോയി വെറുതെ നോക്കി ഇരിക്കുന്ന നമ്മൾ മണ്ടന്മാർ എന്തിനാ ജോമോനെ പറ്റാത്ത പണിക്ക് നില്കുന്നെ
അതെനിക്ക് ഇഷ്ടായി… ചാരുവിന്റെ ചാരം… ഐവാ….ഞാനൊന്ന് ചികഞ്ഞു നോക്കട്ടെ കനലിപ്പോഴും ബാക്കി ആണെങ്കിലോ..
ജോമോൻ കാത്തിരുന്നു മടുത്തു അതുകൊണ്ട് പറഞ്ഞതാ അടുത്ത ഭാഗം വരുമോ
kanalokke ananju .enthino veandi thilacha sambar ayerunu charuletha.athu avida thernnu.
Ellarayum pole ivanum nirthi
Bro ennu varum next part ?
Ezhuthiya next
Adict ayi poyi masha vegam ethinta bakki plizz😻
Ethinta bakki pilzz 😻
bro nerthiyankil onu parayamo .egane kathirunnu manushan maduthu enthakilum therumanama parayouka anu enkil egane nokkerekandayerunnu…………………………………enata oru vishamam kondu paranjathanu
ഈ മാസമെങ്കിലും കാണോ മുത്തേ😍
അപ്പോൾ ഇതും തീരുമാനം ആയി