വെളിയിൽ തന്നെയെന്നെ നിർത്തി അടിമുടി സ്കാൻ ചെയ്യുന്നവളെ നോക്കി ഞാൻ ചോദിച്ചു…
“ഹ്മ്മ്…ഒന്ന് കാണണമെന്ന് തോന്നി…കണ്ടു…അപ്പൊ ശെരി ഗുഡ് നൈറ്റ്…”
എന്റെ ചോദ്യത്തിനുള്ള മറുപടിയും തന്നവൾ അകത്തേക്ക് കയറിപ്പോയി…
“ഏഹ്….. “
ഒന്നുമേ മനസിലാവാതെ ഞാനവിടെ നിന്ന് ചുറ്റിനും നോക്കി…കളിപ്പിക്കാൻ വേണ്ടി പറഞ്ഞതാണല്ലേ……..
വാതിലുപോലും പൂട്ടാതെ കയറി പോയവളെ നോക്കി ഞാൻ അകത്തേക്ക് കയറി…
“ഓഹോ.. ടീച്ചറപ്പോ വാതിലൊന്നും പൂട്ടാതെയാണോ കിടക്കാൻ പോണത്..?
തലയിൽ കമഴ്ത്തിയിരുന്ന ഹെൽമെറ്റ് ഊരി കയ്യിൽ പിടിച്ചുകൊണ്ടു ഞാൻ ചോദിച്ചു…എവിടെന്നു പെണ്ണിന് കേട്ട ഭാവമില്ല
“അതെ കൊറച്ചു വെള്ളം തരാവോ…?
എന്നെയൊന്നു മൈൻഡ് പോലും ചെയ്യാതെ സോഫയിൽ കേറിയിരുക്കുന്ന ചാരുവിനെ നോക്കി ഞാൻ പറഞ്ഞു…
“ആ ഫ്രിഡ്ജിലുണ്ട്…പോയി എടുത്തു കുടിച്ചോ.. “
ഏതോ ചവറു മാസികയുടെ പേജുകൾ മറിച്ചു നോക്കുന്നതിനിടയിലവൾ പറഞ്ഞു…
“ശ്ശെടാ…വിളിച്ചപ്പോ ഉള്ള ഭാവമല്ലല്ലോ ഇപ്പൊ.. “
പെട്ടന്നുള്ള യവളുടെ മാറ്റത്തിൽ സംശയം തോന്നിയ ഞാൻ ഒന്നും തിരിച്ചു പറയാൻ നില്കാതെ അടുക്കളയിലേക്ക് നടന്നു
ഫ്രിഡ്ജിൽ നിന്നൊരു കുപ്പി തണുത്ത വെള്ളമെടുത്തു അപ്പാടെ വായിലേക്ക് കമിഴ്ത്തുമ്പോളാണ് അടുക്കളയുടെ ഒരരികിലായി മൂടി വച്ചിരിക്കുന്ന കൊറച്ചു പാത്രങ്ങൾ എന്റെ കണ്ണിൽ തടഞ്ഞത്..
“പടച്ചോനെ തിന്നാൻ വല്ലതും കാണണെ..”
മനസ്സിൽ പ്രാർഥിച്ചു കൊണ്ടുഞാനാ പാത്രത്തിന്റെ മൂടികൾ ഓരോന്നായി തുറന്നു നോക്കി…
superr bro ,എനിക്ക് ഒരുപാട് ഇഷ്ടമുള്ള story ആണ് .bro യുടെ എഴുത്തു superr ആണ്

Bro next part vegam please
Jo than ithinte bakki ezhuthille
Muthe pwoliii
പൊളി മച്ചാ തീർച്ചയായും തുടരണം












എല്ലാ പാർട്ടും ഒറ്റയിരിപ്പിന് ഇന്നാണ് വായിച്ചത്
Kollam adipoli

♥️
സൂപ്പർ


Innenkilum varuo
മോനെ ജോമോനെ… ന്ത് പറഞ്ഞാലും നിന്റെ എഴുത്തിനെ വിലയിരുന്നതാൻ പോന്നതവില്ല എന്നറിയാം.. പക്ഷെ പറയാതെ വയ്യ അടിപൊളി എഴുത്..
പിന്നെ ചാരു അവളെന്റെ ഉള്ളിൽ കേറി പോയെടാ…
വേഗന്ന് വരും ന്ന് പ്രതീക്ഷിക്കുന്നു
എന്ന് സസ്നേഹം
വേടൻ

അടുത്ത ആഴ്ച അവസാനത്തോടെ വിട്ട്ചാ തന്നേക്കാം ചാരുവിനെയും ആദിയെയും

സഹോ ജോ.. എവിടാണ്.. ഇനിയും കാത്തിരിക്കാൻ വയ്യോ ചാരുവിനെയും ആദിയെയും ഒരുപാടു മിസ്സ് ചെയ്യുന്നു സഹോ. പ്ലീസ് പെട്ടെന്ന് വരൂ..


ജോമോന്റെ അണ്ടി ഇനി ബാക്കി വരില്ല
എൻ്റ്റെ പൊന്ന് bro കാത്ത് ഇരിക്കുന്നതിന് ഒരു പരുതി ഒണ്ട് അടുത്ത പാർട്ട് ഇടു bro pls
നല്ലരു സ്റ്റോറിയാണ്.. Sex ഇല്ലാന്നുവെച്ചു കുറ്റംപറയരുത്. അങ്ങനെ വേണ്ടവർക്ക് അതുപോലുള്ള സ്റ്റോറി പോയി വായിച്ചാൽ പോരെ.. തുടർന്ന് എഴുതുക..
ബ്രോ
….
എവിടെയാ?
Bro thankal aaano evil on earth ezhthyath??
Athe…ഇപ്പൊ എഴുതുന്ന സ്റ്റോറി തീർത്തതിന് ശേഷം evil on earth ബാക്കി എഴുതാനാണ് പ്ലാൻ
ഞാൻ ഇതു വായിക്കൽ നിർത്തി കാത്തിരിക്കുന്നതിന്ന് ഒരു പരിധിയുണ്ട്
ഞാൻ ഇതു വായിക്കൽ നിർത്തി കാത്തിരിക്കുന്നതിൽ ഒരു പരിധിയുണ്ട്
സഹോ… ഇതെവിടെ ആണ്… അടുത്ത ഭാഗം പെട്ടെന്ന് തരു പ്ലീസ്.. ജോമോൻ സഹോടെ കഥക്ക് അത്രയ്ക്ക് അഡിക്ട് ആയിപോയി അതുകൊണ്ടാണ് ഇപ്പഴും കാത്തിരിക്കുന്നത്.. So pls കൈ വിടരുത്… സഹോ… ചാരുവിനെയും ആദിയെയും ഒരുപാടു മിസ്സ് ചെയ്യുന്നു സഹോ…. കൂടാതെ ജോമോനെയും..








July last verum enu paranj ith vere vanit illelo
ബ്രോ ബാക്കി വരുമോ
Eni katthu erikanno





വല്ലതും നടക്കുമോ ബ്രോ
ചാരുലത ചാരം ആയിപോയി വെറുതെ നോക്കി ഇരിക്കുന്ന നമ്മൾ മണ്ടന്മാർ എന്തിനാ ജോമോനെ പറ്റാത്ത പണിക്ക് നില്കുന്നെ
അതെനിക്ക് ഇഷ്ടായി… ചാരുവിന്റെ ചാരം… ഐവാ….ഞാനൊന്ന് ചികഞ്ഞു നോക്കട്ടെ കനലിപ്പോഴും ബാക്കി ആണെങ്കിലോ..
ജോമോൻ കാത്തിരുന്നു മടുത്തു അതുകൊണ്ട് പറഞ്ഞതാ അടുത്ത ഭാഗം വരുമോ
kanalokke ananju .enthino veandi thilacha sambar ayerunu charuletha.athu avida thernnu.
Ellarayum pole ivanum nirthi
Bro ennu varum next part ?
Ezhuthiya next
Adict ayi poyi masha vegam ethinta bakki plizz
Ethinta bakki pilzz
bro nerthiyankil onu parayamo .egane kathirunnu manushan maduthu enthakilum therumanama parayouka anu enkil egane nokkerekandayerunnu…………………………………enata oru vishamam kondu paranjathanu
ഈ മാസമെങ്കിലും കാണോ മുത്തേ
അപ്പോൾ ഇതും തീരുമാനം ആയി