ചാരുലത ടീച്ചർ 7 [Jomon] 5382

 

വലിയ കാസറോളിന്റെ മൂടി മാറ്റിയത് മൂക്കിന്റെ അടപ്പു തെറിക്കും വിധമൊരു മണമാ അടുക്കളയിലാകെ നിറഞ്ഞു

 

“ബിരിയാണിയോ…?

 

വിശ്വാസം വരാതെ ഞാൻ ഒന്ന് കൂടി നോക്കി…അതെ…ആ പത്രം നിറയെ ബിരിയാണി.. അതും ആവി പറക്കുന്ന വിധത്തിൽ…. മണമടിച്ചപ്പോ തന്നെ ആമാശയം കത്തിക്കയറാൻ തുടങ്ങിയിരിക്കുന്നു… വേഗം തന്നെ അടുത്ത പാത്രവും തുറന്നു നോക്കി….

 

“ബീഫോ…!

 

ആക്രാന്തം മൂത്ത ഞാൻ കയ്യിൽ പിടിച്ചിരുന്ന കുപ്പി മാറ്റി വെച്ച് ചുറ്റിനും തപ്പാൻ തുടങ്ങി…ഒരു സ്പൂൺ കിട്ടണം.. അതാണ് ല ക്ഷ്യം…ഒടുക്കം തപ്പി തപ്പി ഷെൽഫിൽ നിന്നൊരു സ്പൂൺ കിട്ടി…പിന്നൊട്ടും തന്നെ ആവേശം കാണിക്കാതെ ഞാനും സ്പൂണും കൂടെയാ ബീഫ് കറിയുടെ പാത്രത്തിലേക്ക് കമിഴ്ന്നു വീണു…. നല്ലൊരു കഷ്ണവും കൊറച്ചു ഗ്രേവിയും കൂട്ടി എടുത്തു ഞാനാ സ്പൂൺ വായിലേക്ക് വച്ചു…

 

ഒള്ളത് പറയാല്ലോ ഒടുക്കത്തെ രുചി…കടകളിൽ കിട്ടുന്ന ടേസ്റ്റ് അല്ല…വേറൊരു പ്രത്യേക രുചി…ബീഫിന്റെ പീസും കൊള്ളാം.. അതികം മൂപ്പ് എത്താത്ത പോത്തിന്റെ ഇറച്ചി ആയതു കൊണ്ടുതന്നെ വളരെ സോഫ്റ്റ് ആയ കഷ്ണം.. മസാലയൊക്കെ കിറുകൃത്യം…പക്ഷെ എനിക്ക് ഈ പാചകത്തിന്റെ ABCD ഒന്നും അറിയില്ല.. പക്ഷെ ബീഫ് ഒക്കെ പുറത്തു നിന്നൊരുപാട് കഴിച്ചു ശീലമുള്ളത് കൊണ്ടു തന്നെ ചാരുവിന്റെ പാചകത്തിന്റെ ക്വാളിറ്റി അറിയാൻ വല്യ ബുദ്ധിമുട്ടൊന്നും തോന്നിയില്ല…

 

വായിലിട്ട പീസ് കണ്ണുകളടച്ചു ആസ്വദിച്ചു ചവക്കുന്നതിനിടയിൽ രണ്ടു കൈകളെന്റെ വയറിനെ ചുറ്റിപ്പിടിച്ചു….തിരിഞ്ഞ് നോക്കാൻ തുടങ്ങും മുൻപേ തന്നെയെന്റെ ഇടതു ചെവിക്ക് പിറകിലായി ചുടുനിശ്വാസം കൊണ്ടു നിറഞ്ഞിരുന്നു….ഞാനെന്തെങ്കിലും പറയാൻ തുടങ്ങും മുൻപേ നേർത്ത ശബ്ദത്തോടെ ചാരുവിന്റെ ചോദ്യമെന്നേ തേടിയെത്തി

The Author

Jomon

വിട്ടു പോകില്ലെന്ന് അവളും വിട്ടു കൊടുക്കില്ലെന്ന് അവനും =മനോഹരം 🌏💝

146 Comments

Add a Comment
  1. superr bro ,എനിക്ക് ഒരുപാട് ഇഷ്ടമുള്ള story ആണ് .bro യുടെ എഴുത്തു superr ആണ് 😍🥰

  2. Bro next part vegam please

    1. Jo than ithinte bakki ezhuthille

  3. പൊളി മച്ചാ തീർച്ചയായും തുടരണം
    എല്ലാ പാർട്ടും ഒറ്റയിരിപ്പിന് ഇന്നാണ് വായിച്ചത്
    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  4. Kollam adipoli 🔥🔥

  5. ✖‿✖•രാവണൻ

    ♥️🔥

    1. സൂപ്പർ 👌👌👌

  6. Innenkilum varuo

  7. മോനെ ജോമോനെ… ന്ത്‌ പറഞ്ഞാലും നിന്റെ എഴുത്തിനെ വിലയിരുന്നതാൻ പോന്നതവില്ല എന്നറിയാം.. പക്ഷെ പറയാതെ വയ്യ അടിപൊളി എഴുത്.. 🤍 പിന്നെ ചാരു അവളെന്റെ ഉള്ളിൽ കേറി പോയെടാ… 🤗 വേഗന്ന് വരും ന്ന് പ്രതീക്ഷിക്കുന്നു

    എന്ന് സസ്നേഹം

    വേടൻ ❤️❤️

    1. അടുത്ത ആഴ്ച അവസാനത്തോടെ വിട്ട്ചാ തന്നേക്കാം ചാരുവിനെയും ആദിയെയും🙌🩵

  8. നന്ദുസ്

    സഹോ ജോ.. എവിടാണ്.. ഇനിയും കാത്തിരിക്കാൻ വയ്യോ ചാരുവിനെയും ആദിയെയും ഒരുപാടു മിസ്സ്‌ ചെയ്യുന്നു സഹോ. പ്ലീസ് പെട്ടെന്ന് വരൂ.. ❤️❤️❤️

  9. ജോമോന്റെ അണ്ടി ഇനി ബാക്കി വരില്ല

  10. എൻ്റ്റെ പൊന്ന് bro കാത്ത് ഇരിക്കുന്നതിന് ഒരു പരുതി ഒണ്ട് അടുത്ത പാർട്ട് ഇടു bro pls

  11. നല്ലരു സ്റ്റോറിയാണ്.. Sex ഇല്ലാന്നുവെച്ചു കുറ്റംപറയരുത്. അങ്ങനെ വേണ്ടവർക്ക് അതുപോലുള്ള സ്റ്റോറി പോയി വായിച്ചാൽ പോരെ.. തുടർന്ന് എഴുതുക..

  12. ബ്രോ 🙄….

    എവിടെയാ?

  13. Bro thankal aaano evil on earth ezhthyath??

    1. Athe…ഇപ്പൊ എഴുതുന്ന സ്റ്റോറി തീർത്തതിന് ശേഷം evil on earth ബാക്കി എഴുതാനാണ് പ്ലാൻ

  14. ഞാൻ ഇതു വായിക്കൽ നിർത്തി കാത്തിരിക്കുന്നതിന്ന് ഒരു പരിധിയുണ്ട്

  15. ഞാൻ ഇതു വായിക്കൽ നിർത്തി കാത്തിരിക്കുന്നതിൽ ഒരു പരിധിയുണ്ട്

  16. നന്ദുസ്

    സഹോ… ഇതെവിടെ ആണ്… അടുത്ത ഭാഗം പെട്ടെന്ന് തരു പ്ലീസ്.. ജോമോൻ സഹോടെ കഥക്ക് അത്രയ്ക്ക് അഡിക്ട് ആയിപോയി അതുകൊണ്ടാണ് ഇപ്പഴും കാത്തിരിക്കുന്നത്.. So pls കൈ വിടരുത്… സഹോ… ചാരുവിനെയും ആദിയെയും ഒരുപാടു മിസ്സ്‌ ചെയ്യുന്നു സഹോ…. കൂടാതെ ജോമോനെയും.. 🙏🙏🙏🙏❤️❤️❤️❤️❤️

  17. July last verum enu paranj ith vere vanit illelo

  18. ബ്രോ ബാക്കി വരുമോ

  19. Eni katthu erikanno😭😭😭😭😭😭

    1. വല്ലതും നടക്കുമോ ബ്രോ

  20. ചാരുലത ചാരം ആയിപോയി വെറുതെ നോക്കി ഇരിക്കുന്ന നമ്മൾ മണ്ടന്മാർ എന്തിനാ ജോമോനെ പറ്റാത്ത പണിക്ക് നില്കുന്നെ

    1. അതെനിക്ക് ഇഷ്ടായി… ചാരുവിന്റെ ചാരം… ഐവാ….ഞാനൊന്ന് ചികഞ്ഞു നോക്കട്ടെ കനലിപ്പോഴും ബാക്കി ആണെങ്കിലോ..

      1. ജോമോൻ കാത്തിരുന്നു മടുത്തു അതുകൊണ്ട് പറഞ്ഞതാ അടുത്ത ഭാഗം വരുമോ

      2. kanalokke ananju .enthino veandi thilacha sambar ayerunu charuletha.athu avida thernnu.

  21. Ellarayum pole ivanum nirthi

  22. Bro ennu varum next part ?

    Ezhuthiya next

  23. ഡ്രാക്കുള

    Adict ayi poyi masha vegam ethinta bakki plizz😻

  24. ഡ്രാക്കുള

    Ethinta bakki pilzz 😻

  25. bro nerthiyankil onu parayamo .egane kathirunnu manushan maduthu enthakilum therumanama parayouka anu enkil egane nokkerekandayerunnu…………………………………enata oru vishamam kondu paranjathanu

  26. ഈ മാസമെങ്കിലും കാണോ മുത്തേ😍

  27. അപ്പോൾ ഇതും തീരുമാനം ആയി

Leave a Reply

Your email address will not be published. Required fields are marked *