ചാരുലത ടീച്ചർ 7 [Jomon] 4927

 

ഓരോന്നാലോചിച്ചു നിന്നപ്പോളുണ്ട് തോമസേട്ടൻ നടന്നു വരുന്നത് കണ്ടത്… ആള്ക്കിന്ന് ലീവാണ്… സദ്യക്കുള്ള പരിപാടികൾ പുള്ളിയാണ് നോക്കി ചെയ്യുന്നത്….. എന്നെ കണ്ടത് കൊണ്ടാണെന്നു തോന്നുന്നു ആളൊരു ചിരിയോടെ എന്റെയടുക്കലേക്ക് വന്നു…

 

“ആദിയെന്താ ഇവിടെ നിൽകുന്നെ…. പരുപാടിക്ക് ഒന്നുമില്ലേ…?

 

വെറുതെ ചൊറിയും കുത്തി നിൽക്കുന്ന എന്നോട് പുള്ളി അന്വേഷിച്ചു…

 

“എന്തോന്ന് പരുപാടി തോമസേട്ടാ… നമുക്കതിനുള്ള കഴിവൊന്നുമില്ല….”

 

ഞാനൊരു ചിരിയോടെ ആളോട് പറഞ്ഞു…. ഉള്ളത് തന്നെയാണ് പറഞ്ഞത്… വല്ല ചിത്രവും വരയ്ക്കാനുള്ള മത്സരം വല്ലതുമുണ്ടായിരുന്നെങ്കിൽ ഒരു കൈ നോക്കാമായിരുന്നു…

 

“ആഹാ.. എന്നാ ഞാനങ്ങോട്ട് ചെല്ലട്ടെ.. പിടിപ്പതു പണിയുണ്ട്….”

 

ആളതും പറഞ്ഞൊരു പോക്കങ്ങു പോയി…..

 

“കുട്ടാ…!!!

 

തോമസേട്ടൻ പോയതും അജയനോടി വന്നു….

 

“എവിടായിരുന്നു മൈരേ…. നേരമെത്രയായെന്ന് അറിയോ ഞാനീ നിൽപ്പ് നിൽക്കാൻ തുടങ്ങിയിട്ട്…”

 

ഞാനവനെക്കണ്ടു പറഞ്ഞു….

 

“ഒന്നും പറയേണ്ടടാ… അടുക്കള ഭാഗത്തു എന്തോരം പെൺപിള്ളേരാ.. ഉള്ളി അരിയാനും തേങ്ങ ചിരണ്ടാനുമൊക്കെ…. ഒറ്റ ഒന്നിനും ജാടയില്ല… കാണാനും മോശമില്ല…. പിന്നെ അവരോട് ഓരോന്നും പറഞ്ഞങ്ങനെ നിന്ന് സമയം പോയതറിഞ്ഞില്ല…”

 

“എന്നാ വാ നമുക്ക് ഒന്നൂടെ പോയിട്ട് വരാം…”

 

അതും പറഞ്ഞവനെയും തൂക്കി ഞാൻ നടന്നു

 

“എടാ ഇനിയും പോകാനോ… നിന്റെ ടീച്ചർ ഉണ്ടവിടെ…”

The Author

Jomon

137 Comments

Add a Comment
  1. മോനെ ജോമോനെ… ന്ത്‌ പറഞ്ഞാലും നിന്റെ എഴുത്തിനെ വിലയിരുന്നതാൻ പോന്നതവില്ല എന്നറിയാം.. പക്ഷെ പറയാതെ വയ്യ അടിപൊളി എഴുത്.. 🤍 പിന്നെ ചാരു അവളെന്റെ ഉള്ളിൽ കേറി പോയെടാ… 🤗 വേഗന്ന് വരും ന്ന് പ്രതീക്ഷിക്കുന്നു

    എന്ന് സസ്നേഹം

    വേടൻ ❤️❤️

    1. അടുത്ത ആഴ്ച അവസാനത്തോടെ വിട്ട്ചാ തന്നേക്കാം ചാരുവിനെയും ആദിയെയും🙌🩵

  2. നന്ദുസ്

    സഹോ ജോ.. എവിടാണ്.. ഇനിയും കാത്തിരിക്കാൻ വയ്യോ ചാരുവിനെയും ആദിയെയും ഒരുപാടു മിസ്സ്‌ ചെയ്യുന്നു സഹോ. പ്ലീസ് പെട്ടെന്ന് വരൂ.. ❤️❤️❤️

  3. ജോമോന്റെ അണ്ടി ഇനി ബാക്കി വരില്ല

  4. എൻ്റ്റെ പൊന്ന് bro കാത്ത് ഇരിക്കുന്നതിന് ഒരു പരുതി ഒണ്ട് അടുത്ത പാർട്ട് ഇടു bro pls

  5. നല്ലരു സ്റ്റോറിയാണ്.. Sex ഇല്ലാന്നുവെച്ചു കുറ്റംപറയരുത്. അങ്ങനെ വേണ്ടവർക്ക് അതുപോലുള്ള സ്റ്റോറി പോയി വായിച്ചാൽ പോരെ.. തുടർന്ന് എഴുതുക..

  6. ബ്രോ 🙄….

    എവിടെയാ?

  7. Bro thankal aaano evil on earth ezhthyath??

    1. Athe…ഇപ്പൊ എഴുതുന്ന സ്റ്റോറി തീർത്തതിന് ശേഷം evil on earth ബാക്കി എഴുതാനാണ് പ്ലാൻ

  8. ഞാൻ ഇതു വായിക്കൽ നിർത്തി കാത്തിരിക്കുന്നതിന്ന് ഒരു പരിധിയുണ്ട്

  9. ഞാൻ ഇതു വായിക്കൽ നിർത്തി കാത്തിരിക്കുന്നതിൽ ഒരു പരിധിയുണ്ട്

  10. നന്ദുസ്

    സഹോ… ഇതെവിടെ ആണ്… അടുത്ത ഭാഗം പെട്ടെന്ന് തരു പ്ലീസ്.. ജോമോൻ സഹോടെ കഥക്ക് അത്രയ്ക്ക് അഡിക്ട് ആയിപോയി അതുകൊണ്ടാണ് ഇപ്പഴും കാത്തിരിക്കുന്നത്.. So pls കൈ വിടരുത്… സഹോ… ചാരുവിനെയും ആദിയെയും ഒരുപാടു മിസ്സ്‌ ചെയ്യുന്നു സഹോ…. കൂടാതെ ജോമോനെയും.. 🙏🙏🙏🙏❤️❤️❤️❤️❤️

  11. July last verum enu paranj ith vere vanit illelo

  12. ബ്രോ ബാക്കി വരുമോ

  13. Eni katthu erikanno😭😭😭😭😭😭

    1. വല്ലതും നടക്കുമോ ബ്രോ

  14. ചാരുലത ചാരം ആയിപോയി വെറുതെ നോക്കി ഇരിക്കുന്ന നമ്മൾ മണ്ടന്മാർ എന്തിനാ ജോമോനെ പറ്റാത്ത പണിക്ക് നില്കുന്നെ

    1. അതെനിക്ക് ഇഷ്ടായി… ചാരുവിന്റെ ചാരം… ഐവാ….ഞാനൊന്ന് ചികഞ്ഞു നോക്കട്ടെ കനലിപ്പോഴും ബാക്കി ആണെങ്കിലോ..

      1. ജോമോൻ കാത്തിരുന്നു മടുത്തു അതുകൊണ്ട് പറഞ്ഞതാ അടുത്ത ഭാഗം വരുമോ

      2. kanalokke ananju .enthino veandi thilacha sambar ayerunu charuletha.athu avida thernnu.

  15. Ellarayum pole ivanum nirthi

  16. Bro ennu varum next part ?

    Ezhuthiya next

  17. ഡ്രാക്കുള

    Adict ayi poyi masha vegam ethinta bakki plizz😻

  18. ഡ്രാക്കുള

    Ethinta bakki pilzz 😻

  19. bro nerthiyankil onu parayamo .egane kathirunnu manushan maduthu enthakilum therumanama parayouka anu enkil egane nokkerekandayerunnu…………………………………enata oru vishamam kondu paranjathanu

  20. ഈ മാസമെങ്കിലും കാണോ മുത്തേ😍

  21. അപ്പോൾ ഇതും തീരുമാനം ആയി

Leave a Reply

Your email address will not be published. Required fields are marked *