ചാരുലത ടീച്ചർ 7 [Jomon] 5318

 

എനിക്ക് മുൻപിൽ കിടന്നു പയറിനെ കത്തികൊണ്ട് ഇക്കിളിയാക്കുന്ന ഒരുത്തിയെ നോക്കി ചോദിച്ചു ഞാൻ അജയനടുത്തേക് നടന്നു…

 

“ഓഹ് വന്നോ..!

 

ഞാൻ വരുന്നത് കണ്ടവൻ ചോദിച്ചു….. പാവം ഈ പെണ്ണുങ്ങളുടെ ഇടയിൽ കിടന്നു വലഞ്ഞെന്നു തോന്നുന്നു…..

 

“എന്നതാടാ ഇത്… നീ ചെമ്പിനകത്തിറങ്ങിയാണോ ഉള്ളിയിരിഞ്ഞത്…?

 

അവന്റെ ഷർട്ടിൽ പറ്റിയിരുന്ന ഉള്ളിത്തോല് മുഴുവൻ പെറുക്കി കളഞ്ഞു ഞാൻ ചോദിച്ചു..

 

“ഈ മൈരിപ്പോ എവിടുന്ന് വന്നു… ഷെയ്യ്… കറയാവോ..!

 

അവനാ ഷർട്ട് പിടിച്ചു തിരിച്ചും മറിച്ചും നോക്കി ചോദിച്ചു….

 

“ഏയ്യ്… നീ വാ കോളേജിലേക്ക് പോവാ…”

 

ഞാനവനെയും കൂട്ടി വെളിയിലേക്ക് നടന്നു…. പിന്നീട് പറയത്തക്ക പരുപാടികൾ ഒന്നും തന്നെ ഉണ്ടായില്ലെന്ന് വേണമെങ്കിൽ പറയാൻ…. കോളേജിലെ തട്ടിക്കൂട്ട് കലാപരിപാടികളൊക്കെ കഴിഞ്ഞപ്പോളേക്കും സദ്യക്കുള്ള വിളി വന്നു….. തോമസേട്ടൻ വിളിമ്പനായി കൊറച്ചു പയ്യൻമാരെ തേടി വന്നെങ്കിലും സീനിയേഴ്‌സിനെ പിടിച്ചു ഞങ്ങളാ പരുപാടി ഏൽപ്പിച്ചു…. അവരുടെ കോളേജ് ലൈഫിലെ അവസാന ഓണമല്ലേ എന്നും പറഞ്ഞൊരു പട തന്നെ കാന്റീനിലേക്ക് പോയി….

 

ആളും ബഹളവും കുറഞ്ഞതോടെ ഓഡിറ്റോറിയത്തിന്റെ ആളൊഴിഞ്ഞൊരു മൂലയിലേക്ക് ഞാനും അജയനും ചെന്ന് നിന്നു…ഒള്ളത് പറഞ്ഞാൽ തരക്കേടില്ലാത്തൊരു സദ്യ തന്നെയായിരുന്നു ഒരുക്കിയിരുന്നത്…. കഴിക്കാൻ ഇരുന്നപ്പോ എന്റെ കണ്ണുകൾ ചാരുവിനായി ആളുകൾക്കിടയിൽ പരതിയെങ്കിലും അവളെ മാത്രം കണ്ടു കിട്ടിയില്ല…. ഇടക്കപ്പോഴോ അത്തമിടാൻ പോയ ദക്ഷയും ഞങ്ങളുടെ അടുത്തേക്ക് വന്നു……

The Author

Jomon

വിട്ടു പോകില്ലെന്ന് അവളും വിട്ടു കൊടുക്കില്ലെന്ന് അവനും =മനോഹരം 🌏💝

145 Comments

Add a Comment
  1. Bro next part vegam please

    1. Jo than ithinte bakki ezhuthille

  2. പൊളി മച്ചാ തീർച്ചയായും തുടരണം
    എല്ലാ പാർട്ടും ഒറ്റയിരിപ്പിന് ഇന്നാണ് വായിച്ചത്
    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  3. Kollam adipoli 🔥🔥

  4. ✖‿✖•രാവണൻ

    ♥️🔥

    1. സൂപ്പർ 👌👌👌

  5. Innenkilum varuo

  6. മോനെ ജോമോനെ… ന്ത്‌ പറഞ്ഞാലും നിന്റെ എഴുത്തിനെ വിലയിരുന്നതാൻ പോന്നതവില്ല എന്നറിയാം.. പക്ഷെ പറയാതെ വയ്യ അടിപൊളി എഴുത്.. 🤍 പിന്നെ ചാരു അവളെന്റെ ഉള്ളിൽ കേറി പോയെടാ… 🤗 വേഗന്ന് വരും ന്ന് പ്രതീക്ഷിക്കുന്നു

    എന്ന് സസ്നേഹം

    വേടൻ ❤️❤️

    1. അടുത്ത ആഴ്ച അവസാനത്തോടെ വിട്ട്ചാ തന്നേക്കാം ചാരുവിനെയും ആദിയെയും🙌🩵

  7. നന്ദുസ്

    സഹോ ജോ.. എവിടാണ്.. ഇനിയും കാത്തിരിക്കാൻ വയ്യോ ചാരുവിനെയും ആദിയെയും ഒരുപാടു മിസ്സ്‌ ചെയ്യുന്നു സഹോ. പ്ലീസ് പെട്ടെന്ന് വരൂ.. ❤️❤️❤️

  8. ജോമോന്റെ അണ്ടി ഇനി ബാക്കി വരില്ല

  9. എൻ്റ്റെ പൊന്ന് bro കാത്ത് ഇരിക്കുന്നതിന് ഒരു പരുതി ഒണ്ട് അടുത്ത പാർട്ട് ഇടു bro pls

  10. നല്ലരു സ്റ്റോറിയാണ്.. Sex ഇല്ലാന്നുവെച്ചു കുറ്റംപറയരുത്. അങ്ങനെ വേണ്ടവർക്ക് അതുപോലുള്ള സ്റ്റോറി പോയി വായിച്ചാൽ പോരെ.. തുടർന്ന് എഴുതുക..

  11. ബ്രോ 🙄….

    എവിടെയാ?

  12. Bro thankal aaano evil on earth ezhthyath??

    1. Athe…ഇപ്പൊ എഴുതുന്ന സ്റ്റോറി തീർത്തതിന് ശേഷം evil on earth ബാക്കി എഴുതാനാണ് പ്ലാൻ

  13. ഞാൻ ഇതു വായിക്കൽ നിർത്തി കാത്തിരിക്കുന്നതിന്ന് ഒരു പരിധിയുണ്ട്

  14. ഞാൻ ഇതു വായിക്കൽ നിർത്തി കാത്തിരിക്കുന്നതിൽ ഒരു പരിധിയുണ്ട്

  15. നന്ദുസ്

    സഹോ… ഇതെവിടെ ആണ്… അടുത്ത ഭാഗം പെട്ടെന്ന് തരു പ്ലീസ്.. ജോമോൻ സഹോടെ കഥക്ക് അത്രയ്ക്ക് അഡിക്ട് ആയിപോയി അതുകൊണ്ടാണ് ഇപ്പഴും കാത്തിരിക്കുന്നത്.. So pls കൈ വിടരുത്… സഹോ… ചാരുവിനെയും ആദിയെയും ഒരുപാടു മിസ്സ്‌ ചെയ്യുന്നു സഹോ…. കൂടാതെ ജോമോനെയും.. 🙏🙏🙏🙏❤️❤️❤️❤️❤️

  16. July last verum enu paranj ith vere vanit illelo

  17. ബ്രോ ബാക്കി വരുമോ

  18. Eni katthu erikanno😭😭😭😭😭😭

    1. വല്ലതും നടക്കുമോ ബ്രോ

  19. ചാരുലത ചാരം ആയിപോയി വെറുതെ നോക്കി ഇരിക്കുന്ന നമ്മൾ മണ്ടന്മാർ എന്തിനാ ജോമോനെ പറ്റാത്ത പണിക്ക് നില്കുന്നെ

    1. അതെനിക്ക് ഇഷ്ടായി… ചാരുവിന്റെ ചാരം… ഐവാ….ഞാനൊന്ന് ചികഞ്ഞു നോക്കട്ടെ കനലിപ്പോഴും ബാക്കി ആണെങ്കിലോ..

      1. ജോമോൻ കാത്തിരുന്നു മടുത്തു അതുകൊണ്ട് പറഞ്ഞതാ അടുത്ത ഭാഗം വരുമോ

      2. kanalokke ananju .enthino veandi thilacha sambar ayerunu charuletha.athu avida thernnu.

  20. Ellarayum pole ivanum nirthi

  21. Bro ennu varum next part ?

    Ezhuthiya next

  22. ഡ്രാക്കുള

    Adict ayi poyi masha vegam ethinta bakki plizz😻

  23. ഡ്രാക്കുള

    Ethinta bakki pilzz 😻

  24. bro nerthiyankil onu parayamo .egane kathirunnu manushan maduthu enthakilum therumanama parayouka anu enkil egane nokkerekandayerunnu…………………………………enata oru vishamam kondu paranjathanu

  25. ഈ മാസമെങ്കിലും കാണോ മുത്തേ😍

  26. അപ്പോൾ ഇതും തീരുമാനം ആയി

Leave a Reply

Your email address will not be published. Required fields are marked *