ചാരുലത ടീച്ചർ 7 [Jomon] 5318

ചാരുലത ടീച്ചർ 7

Charulatha Teacher Part 7 | Author : Jomon

[ Previous Part ] [ www.kkstories.com ]


 

ലേറ്റ് ആയതിൽ സോറി…. വിചാരിച്ചപോലെ ഒന്നും നടന്നില്ല പകരം അപ്രതീക്ഷിതമായി പലതും സംഭവിക്കുകയും ചെയ്തു…. ഉണ്ടായിരുന്ന ഒരു ഫോൺ ചരമകോളത്തിൽ കയറിയതോടെ ഇനിയെന്ത് എന്നൊരു അവസ്ഥയിൽ നിൽക്കാനേ എനിക്ക് ഇത്രയും ദിവസം കഴിഞ്ഞൊള്ളൂ…എന്ത് തന്നെ ആയാലും കൂട്ടുകാരന്റെ ഫോണിൽ എഴുതി കൂട്ടിയതും മുൻപ് എപ്പോളോ ഡ്രൈവിൽ സേവ് ചെയ്തു വെച്ചതുമായ ഭാഗങ്ങൾ ചേർത്തുള്ള പാർട്ട്‌ ആണിത്…. വൈകാതെ അടുത്ത പാർട്ട്‌ ഇടാൻ ശ്രമിക്കുന്നതാണ്


— പിന്നേ എന്റെയീ കഥക്ക് continuation ഇല്ലായെന്നും കമ്പിയുടെ തൂക്കം കുറവാണെന്നും പരാതിയുള്ളവർ ഈ പാർട്ടോട് കൂടി ഈ സ്റ്റോറി വായിക്കുന്നത് നിർത്തിയേക്കുക……കാരണം എനിക്കീ കഥയിങ്ങനെ എഴുയതാനേ സാധിക്കു….. ഇതിവിടെ എഴുതി ഇടുന്നതുകൊണ്ട് എനിക്ക് പുണ്യമൊന്നും കിട്ടാനില്ല….സൊ കുറ്റം പറയാൻ വരുന്നവർ അത് നല്ല വെടിപ്പായി പറയുക കൂടെ തന്നെ നിങ്ങൾ മണിക്കൂറുകളോളം കഷ്ടപ്പെട്ടാലോചിച്ചു എഴുതി കൂട്ടിയ കഥയുടെ പേര് കൂടെ പറയണം…കളിയാക്കാൻ വേണ്ടിയല്ല പഠിക്കാൻ വേണ്ടി ആണ് എങ്ങനെ ആണൊരു കഥയെഴുതേണ്ടതെന്ന്……മുൻപൊരിക്കെ ഞാൻ എഴുതിയിട്ട “ജോമോന്റെ ചേച്ചി” എന്ന കഥയ്ക്കും ഇതുപോലെ കുറ്റവാക്കുകൾ കേട്ടിട്ടുണ്ടായിരുന്നു അതുകൊണ്ട് തന്നെയത് വേണ്ട വിധം മുഴുവിപ്പിക്കാതെയാണ് നിർത്തേണ്ടി വന്നത്…പക്ഷെ ഈ കഥ ഞാൻ എഴുതി തീർത്തിട്ടെ പോകൂ…അതുകൊറച്ചു സമയം കാത്തിരിക്കേണ്ടി വന്നിട്ടാണെങ്കിലും….

The Author

Jomon

വിട്ടു പോകില്ലെന്ന് അവളും വിട്ടു കൊടുക്കില്ലെന്ന് അവനും =മനോഹരം 🌏💝

145 Comments

Add a Comment
  1. ചാക്കോചി ❤️❤️

    ഞാൻ ഇനി ഈ കഥയൊന്നും ഉണ്ടാകില്ലെന്ന് വിചാരിച്ചിരുന്നു. ഭക്ഷണം കഴിച്ചോണ്ടിരിക്കുമ്പോ തൊണ്ടയിൽ കുടുങ്ങിയാൽ ഉള്ള അവസ്ഥ ആയിരുന്നു. മനസ്സിൽ ഇന്നും പോകാതെ നിൽക്കുന്ന ചുരുക്കം കഥകളിൽ ചിലത് മാത്രം. നിങ്ങളുടെ ആ എഴുതിനെയാണ് അങ്ങ് പ്രണയിച്ചു പോയത്. എഴുതുന്നത് നിങ്ങളാണെങ്കിലും വായിക്കുന്ന ഓരോരുത്തരെയും കഥയിലെ നായിക നായകൻ ആകുന്ന ആ എഴുത്തിനെ അങ്ങ് പ്രണയിച്ചുപോയി. നിങ്ങളെപ്പോലുള്ളവരെ കാത്തിരുന്നു വായിക്കാം❤️❤️❤️❤️
    ഇഷ്ടം മാത്രം 😊😊😊😊😊

  2. ജൊ …. ഒരു എപ്പിസോഡ് കൂടെ ഉഗ്രനാക്കി …..അടുത്തതിനായി കാത്തിരിക്കുന്നു ….

    ജോ….. താങ്കൾ ഒരു നല്ല കാമുകൻ ആണ് കേട്ടോ

  3. അജ്ഞാത മനുഷ്യൻ

    𝐍𝐨 𝐜𝐨𝐦𝐦𝐞𝐧𝐭𝐬😊🤍

  4. Nice story bro.nala feel kittunond story ayikubol.story vayikubol visual kudi manasil pathiyunnu.bro ithu complete akkne .pttuvegil story complete akkittu pdf Akki idane

  5. വാൽസ്യായൻ

    നിങ്ങള് ഒരു നല്ല എഴുത്തുകാരൻ ആണ് ഒരുപക്ഷെ നല്ല ഒരു കാമുകനും……

    1. ഞാൻ പരാജയപ്പെട്ടതും അവിടെയാണ്….

      1. Athentha bro angane paranjathu

  6. Nice bro.. Aduth part vegam idane…

  7. Good love story

  8. Katta waiting for next part

  9. 💓💓💓💓

  10. Super bro waiting next part

  11. 🩷🩷🫶🏻😘

  12. adipoli 😍 . നമുക്ക് ഇങ്ങനെ മെല്ലെ പ്രേമിച്ചങ്ങ് പോയാൽ മതി ❤️

  13. നന്നായിട്ടുണ്ട് ബ്രോ.. പ്രേമം അയാലും കാമം അയാലും പയ്യെ പയ്യെ പോകുന്നതിന്റെ ഫീൽ ഒന്ന് വേറെ തന്നെയാ.. ഇതിൽ ആ റൂമിലേക്ക് വിളിച്ച് വരുത്തിയുള്ള പോർഷൻസ് ഒക്കെ ആ ഓരോ ബോണ്ടിംഗ് വേറെ ലെവലിലേക്ക് കൊണ്ടുപോകും ആ ഒരു കെമിസ്ട്രി.. ബ്രോ ടൈം ഉള്ളപ്പോ മാത്രം ഫുൾ മൈൻഡിൽ എല്ലാ പാർട്സും ഇട്ടാൽ മതി..മിനിമം ഒരു 30-40 പേജ് ഉണ്ടാകണം എന്നെ ഉള്ളു.. ക്ഷമയോടെ കാത്തിരുന്നോളം..❤️

  14. Adipoli😘

  15. ഒരു രക്ഷയുമില്ല അടിപൊളി. അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു

  16. Machane onnum paraynilla continue cheyyanam Nalla feel good story

  17. ഡിയർ ജോ, നല്ലത് എപ്പോഴും നല്ലത് തന്നെയാണ്. ഒരുപാട് ഇഷ്ടമായി. തുടർഭാഗങ്ങളും പെട്ടന്നുതന്നെ പ്രതീക്ഷിക്കുന്നു.

  18. വിഷ്ണു

    നന്നായിട്ടുണ്ട്.. നല്ലവതരണം.

    ഇനിയും പ്രതീക്ഷിക്കുന്നു…

    ഇതു വായിച്ചപ്പോൾ മഞ്ജു & കവിൻ ഓർത്തു പോയി

  19. Fantastic ❤️

  20. Katha poorthi aakiyal mathi,pine negative comment varunathil chilath nalla katha ivide kirach mathrame complete aaku,weekly 3 time vana katha ipol oru vivaravum illa,athkondanenu thonunu

  21. Dairyayt munnot povu…nalla feel und kadhak…ith pranayam aahn…ee kadhayil pranayavum pinne athinte koode undavunna kaamavum…maari maari varunnathahn athinte fangi…Negative comments onnum nokanda bro…Idak vach nirthi povaruth…Continue…❤️❤️

  22. Haaa asal vanam poyyi chavadaa myree ni oke athyam oru kadhaa ezhutti post akk enitt avane kuttam para.. Writer bro kure thayoli vanam adikan mathram vendii kadha vayikune kuree per ind avare oke mind akandaa bro continue cheyy story super ann pine oru request mathram ollu complete akkanum pine happy ending vakki nthann vechaa nigal cheythoo kuree per ind ee kadha oru love story ayyi kand wait cheyunath. Soo nigal e story complete akilegil njagalepole ollavark ann sankadam indavoo plz continue ❤️

  23. നന്ദുസ്

    ജോ സഹോ… സൂപ്പർ കിടിലൻ…
    അടിപൊളി ആയിട്ടു തന്നെ അവതരിപ്പിച്ചു ഈ പാർട്ടും…. കാത്തു കാത്തിരുന്നു ഒരു പൂവ് ചോദിച്ചപ്പോൾ താനൊരു പൂക്കാലം തന്നെ തന്നില്ലേടോ ഈ പാർട്ടിലൂടെ.. പിന്നെന്തു വേണം സഹോ…
    താൻ കാച്ചെടോ പതിയെ മതി കാത്തിരിക്കാൻ ഞങ്ങളുണ്ട്…ആദിക്കും ചാരുവിനും വേണ്ടി അവരെ സൃഷ്‌ടിച്ച ജോമോൻ ന്നാ മാലാഖക്കു വേണ്ടി 👏👏👏🙏🙏🙏

    തുടരൂ സഹോ.. ❤️❤️❤️

  24. Super😍😍, waiting next part 😀😍

    1. Super jomone waiting for next part

    2. എടാ മോനെ പൊളിച്ചു ഒന്നും പറയാൻ ഇല്ല ബാക്കി വേഗം തരും എന്ന് കരുതുന്നു

  25. ഈ പാർട്ടും പൊളി ആയിട്ടുണ്ട്
    പിന്നെ ആ ലാസ്റ്റ് ഇട്ട meme ഇഷ്ട്ടപ്പെട്ടു 🤣

    1. ഈ കഥ ഇങ്ങനെ തന്നെ പോവട്ടെ ബ്രോ. ലാസ്റ്റ് പാർട്ടിന്റെ അവസാനത്തിൽ ആ വെടിവെപ്പ് സീൻ ഒന്നും ഇഷ്ടപ്പെട്ടില്ലായിരുന്നു, എന്തോ തിരുകിക്കയറ്റിയത് പോലെ. ഈ സൈറ്റിൽ ഭൂരിഭാഗം ആളുകളും വരുന്നത് കമ്പി വായിക്കാൻ ആയിരിക്കും, എങ്കിലും ഇടക്ക് rare ആയിട്ട് അതൊന്നും പ്രതീക്ഷിക്കാതെ കാത്തിരുന്നു വായിക്കുന്ന കഥകളിൽ ഒന്നായി മാറിയിരിക്കുകയാണ് ഇത്.

      ‘ജോമോന്റെ ചേച്ചി’ ഞാൻ വായിച്ച കഥ തന്നെയാണ്. അതിന്റെ author നിങ്ങളാണെന്ന് ഇപ്പോഴാ മനസ്സിലായത്. അതിൽ നിന്ന് ഒരുപാട് ഇമ്പ്രൂവ് ആയിട്ടുണ്ട് നിങ്ങളുടെ എഴുത്ത്.

    2. സൂപ്പർ ബ്രോ അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *