ചാരുലത ടീച്ചർ 8 [Jomon] 1117

 

ഏതായാലും കൊറച്ചു നേരം കൂടി ഞാനവിടെയിരുന്നു ചാരുവുമായി സംസാരിച്ചു…പ്രത്യേകിച്ച് ഒന്നുമില്ലന്നെ.. അങ്ങോട്ടും ഇങ്ങോട്ടും ഊക്ക് തന്നെ സംസാരം…. പുറത്തെ മഴയൊന്ന് കുറഞ്ഞതും ഞാൻ ഫോൺ വിളിയെല്ലാം അവസാനിപ്പിച്ചു വെളിയിലേക്കിറങ്ങി….

 

ആദ്യം അച്ഛനെ തന്നെ ചാക്കിലാക്കണം…എന്നിട്ട് വേണം അമ്മയോട് പറയാൻ..ദൂരയാത്ര ആയത് കൊണ്ട് തന്നെ അച്ഛനോട് പറയുന്നതാണ് സേഫ്…. പറയാനുള്ളതെല്ലാം കണക്ക് കൂട്ടി ഞാനച്ഛന്റെ മുൻപിലെത്തി….

 

ഉമ്മറത്ത് തന്നെയിരിപ്പുണ്ട് കക്ഷി…. എന്തോ കളഞ്ഞു പോയ ആളെക്കൂട്ടാണ് ഇരുപ്പ്…ഇനിയെങ്ങാനും ചായ ചോദിച്ചു ചെന്നതിനമ്മ കഞ്ഞിക്കലം കൊണ്ടെങ്ങാനും തല്ലിക്കാണോ…

 

“അങ്ങോട്ട് ഡിവോഴ്സ് ചെയ്യച്ച…!!

 

ഓരോന്നാലോചിച്ചു ചെന്നയെന്റെ വായിൽ നിന്നുമാധ്യം വീണതതായിരുന്നു…..

 

ങേഹ്.. ഇതെന്ത് മൈരെന്ന രീതിയിൽ അച്ഛനെന്നെയൊന്ന് നോക്കി………

 

“അല്ല അടുത്ത മഴക്കുള്ള ലക്ഷണമാണല്ലോ കാണുന്നെ…. അല്ലെ അച്ഛാ.. “

 

ഒന്നുമറിയാത്തപോലെ ഞാൻ വന്നടുത്തുള്ളയൊരു കസേരയിലിരുന്നു….ഏഹ് അച്ഛനെന്ന എന്നെയിങ്ങനെ തന്നെ നോക്കിയിരിക്കുന്നെ………..

മിക്കവാറും മൂപ്പർക്ക് കാര്യം മനസിലായി കാണും കാള വാല് പോകുന്നതേ എന്തോ കാര്യം സാധിക്കാനാവുമെന്ന്…

 

“ഈ ലീവിന് എന്റെയൊരു ഫ്രഡ്ന്റെ കല്യാണമുണ്ട്…. ഒരേ നിർബന്ധം ഞാൻ ചെല്ലണമെന്ന്……”

 

“അഹ് വിളിച്ചതാണേൽ പോണം…. “

 

അച്ഛനൊരു കൂസലുമില്ലാത്ത ഭാവത്തിൽ പറഞ്ഞു…ശ്ശെ ഇങ്ങനെയല്ല ഡയലോഗ് വരേണ്ടത്…. എവിടെയാണ് എന്ന് ചോദിക്ക് കാർന്നോരെ….രണ്ടുമൂന്നു മിനുട്ട് കഴിഞ്ഞിട്ടും പ്രതീക്ഷിച്ച ചോദ്യമൊന്നും കാണാത്തത് കൊണ്ട് ഞാൻ തന്നെ പറയാമെന്നു വച്ചു…അല്ലേൽ മൂപ്പര് കരുതും അടുത്ത് വല്ല പഞ്ചായത്തിലും ആയിരിക്കും കല്യാണപരിപാടിയെന്ന്…

The Author

Jomon

വിട്ടു പോകില്ലെന്ന് അവളും വിട്ടു കൊടുക്കില്ലെന്ന് അവനും =മനോഹരം 🌏💝

57 Comments

Add a Comment
  1. Jomon, evide muthe next part, still waiting.

    1. നാട്ടിലേക്ക് പോകാനുള്ള തിരക്കിലാണ് bro.. അതിനിടയിൽ കുറച്ചധികം അവധികൾ കിട്ടാനുള്ള വകുപ്പ് ഒണ്ട് so അപ്പോളേക്കും അത്യാവശ്യം വലിയൊരു part ആക്കി കഥയുടെ ക്ലൈമാക്സിലേക്ക് connect ചെയ്യുന്ന രീതിയിൽ എഴുതി ഇടാൻ ശ്രമിക്കാം

      1. Pettannu theerkaruthu story nalla moodill poyi kondirikyanu

      2. വന്നാൽ നിനക്ക് നല്ലത് അല്ല എങ്കിൽ ഞാൻ കരയും 🥹🥹🥹🥹🥹🤪🤪🤪🤪 നിന്നെ ഞാൻ പ്രാകി പ്രാകി😁😁😁 നിനക് ഉറക്കം വരല്ല എന്ന് ഞാൻ ശപിക്കുന്നു 😤😤😤😤

Leave a Reply

Your email address will not be published. Required fields are marked *