“എത്തിയോ നീ…?
ഫോൺ എടുത്തതെ മറുവശത്തു നിന്ന് ചാരുവിന്റെ ചോദ്യം….
“ആ എത്തി…നീ എവിടെയാ..?
ചുറ്റിനുമൊന്ന് തിരഞ്ഞുകൊണ്ട് ഞാൻ ചോദിച്ചു…
“അഹ് എന്നാ നീ അവിടെകിടന്ന് താളം ചവിട്ടാതെ നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് വാ…ഞാനിവിടെയുണ്ട്…വേഗം വാട്ടോ ട്രെയിൻ വരാൻ സമയമായി.. “
പറഞ്ഞു തീർന്നത് തലക്ക് മേളിലെ സീലിംഗിൽ വെച്ചിരുന്ന സ്പീക്കറിൽ നിന്ന് അനൗൺസ്മെന്റ് വന്നു…അതിൽ പ്ലാറ്റ് ഫോം നമ്പർ നാലിലേക്ക് ഏതോ ട്രെയിൻ വരുന്നുണ്ടെന്ന് കൂടി പറഞ്ഞതും ഞാൻ അകത്തേക്ക് ഓടി…തേടിപിടിച്ചു നാലാമത്തെ ട്രാക്കിലേക്കുള്ള വഴി കണ്ടുപിടിച്ചു…..
“മുടിയാനായിട്ട് ഏതവനാണോ എത്രയും സ്റ്റെപ്പ് പണിതത്…”
ശബരിമലയിലെ പടിക്കെട്ട് കണക്കെയുള്ള സ്റ്റെപ്പോടി ഇറങ്ങുന്നതിനിടയിൽ കണ്ടു ദൂരെ മാറിയൊരു സൈഡിൽ ബാഗും തോളിലിട്ട് ഫോണും നോക്കി നിൽക്കുന്ന ചാരുവിനെ…… ഓടിപ്പാഞ്ഞവളുടെ അടുത്തെത്തിയതും വലിയൊരു ഹോണടിയോടെ ഒരു ട്രെയിൻ ഞങ്ങളുടെ പ്ലാറ്റ്ഫോമിലേക്ക് വന്നുനിന്നു
“വേഗം വാ…”
ഞാൻ വന്നു നിന്നതേ അവളെന്റെ കയ്യും പിടിച്ചു മുൻപിലുള്ള ആൾക്കൂട്ടത്തിലേക്ക് കയറി…
“ഏഹ്.. അതേ.. ഏതാ ബോഗി നമ്മടെ…?
ട്രെയിൻ കേറാൻ നില്കുന്നവരുടെ ഇടയിലൂടെ തിക്കിതിരക്കി കേറുന്ന ചാരുവിനോട് ഞാൻ ചോദിച്ചു…
മറുപടിയൊന്നുമില്ല…തിരക്കിനിടയിലൂടെ ട്രെയിനിൽ കയറി പറ്റാനുള്ള തന്ത്രപ്പാടിലാണ് കക്ഷി….ഇത് തന്നെ അവസരം മോനെ ആദി….
ഞാൻ പെട്ടെന്ന് അവളുടെ മുൻപിൽ തടസ്സമായി നിന്ന രണ്ടുപേരെ പതിയെ ഷോൾഡറുകൊണ്ട് തട്ടിമാറ്റി ചാരുവിനെ കയറാൻ വഴിയുണ്ടാക്കി കൊടുത്തു…ഹ്മ്മ് ചെറിയൊരു ചിരിയുണ്ടാ മുല്ലപ്പൂ പോലുള്ള മുഖത്ത്…. പിന്നെയാണ് ഞാൻ കണ്ടത് അവൾക്ക് കയറാനായി തട്ടി മാറ്റിയ രണ്ടു പേരുടെ കണ്ണുകൾ എന്നെത്തന്നെ നോക്കി നില്കുന്നത്…പണിയിപ്പോഴേ കിട്ടിയോ ദൈവമേ…
Ee kadha ivide nirthy ena thonunth
Jomone please next part
👋🏻🙂
സഹോ ജോ.. നി എവിടെയായാലും കുഴപ്പില്ല… പതുക്കെ മതി എഴുത്ത്.. സമയമെടുത്തെഴുതിയാൽ മതി.. ഒരു വെപ്രാളവും വേണ്ട ട്ടോ…. പിന്നെ എടുത്തുപിടിച്ചെഴുതി തീർക്കരുത് പ്ലീസ്… Its a റിക്വസ്റ്റ് 🙏🙏🙏🙏🙏..
അത്രക്കിഷ്ടായിപോയി ചാരുനേം ആദിയെയും ❤️❤️❤️❤️❤️❤️❤️
ജോമോനെ വേഗം ഇടെടാ അടുത്ത പാർട്ടി. നിന്റെ എഴുത്തിന്റെ അടിമയായി പോയി ഞങ്ങൾ.
Jomon evide oru updationum ellallo
Enu varum nee jomone enum varum nee
അണ്ണയ്യാ… എന്തായി… വല്ലതും നടക്കുമോ…
കഥ പതുക്കെ നിർത്തിയാൽ മതിട്ടോ… ഒരുപാട് എഴുതാൻ ഉള്ള വകുപ്പ് ഉണ്ടല്ലോ ഇതിൽ… പ്ലീസ് പെട്ടെന്ന് നിർലെത്തിക്കളയല്ലേ…
Jomon, evide muthe next part, still waiting.
നാട്ടിലേക്ക് പോകാനുള്ള തിരക്കിലാണ് bro.. അതിനിടയിൽ കുറച്ചധികം അവധികൾ കിട്ടാനുള്ള വകുപ്പ് ഒണ്ട് so അപ്പോളേക്കും അത്യാവശ്യം വലിയൊരു part ആക്കി കഥയുടെ ക്ലൈമാക്സിലേക്ക് connect ചെയ്യുന്ന രീതിയിൽ എഴുതി ഇടാൻ ശ്രമിക്കാം
Pettannu theerkaruthu story nalla moodill poyi kondirikyanu
വന്നാൽ നിനക്ക് നല്ലത് അല്ല എങ്കിൽ ഞാൻ കരയും 🥹🥹🥹🥹🥹🤪🤪🤪🤪 നിന്നെ ഞാൻ പ്രാകി പ്രാകി😁😁😁 നിനക് ഉറക്കം വരല്ല എന്ന് ഞാൻ ശപിക്കുന്നു 😤😤😤😤
ജോമോനെ ഞാൻ വയ്കിയാണ് കഥ വായിച്ചുതുടങ്ങിയത് വളരെ മനോഹരമായ കഥയാണ് ചാരുലത ടീച്ചേർന്റെയും ആദിയുടയും അടുത്ത കഥക്ക് വേണ്ടി 👌👌🌹🙏