“ഒന്നൂലെന്റെ പെണ്ണെ…വാ ജസ്റ്റ് ഈ അരികുപറ്റിയങ് ഇരുന്നാൽ മതി…വാ…”
ഞാൻ ഇരുന്നിടത്തു നിന്നെണീട്ടുകൊണ്ട് പറഞ്ഞു…എന്റെ എണീക്കൽ കണ്ടതെ മിസ്സ് പേടിയോടെ പിറകിലേക്ക് നടക്കാൻ തുടങ്ങി..
“ഓഹോ.. എന്നാ വാ അപ്പുറത്തെ സ്റ്റെപ്പിൽ ഇരിക്കാം…”
അതും പറഞ്ഞവളുടെ കൈ രണ്ടും കൂടിപ്പിടിച്ചപ്പോളാണ് പുള്ളിക്കാരി പിറകിലേക്ക് ഒന്ന് പാളി നോക്കിയത്…അവിടെയാകട്ടെ മറ്റൊരു ഡോറും തുറന്നു കിടക്കുന്നു…
“കുട്ടാ നീ കളിക്കല്ലേ…ഞാൻ നല്ല തല്ല് വെച്ച് തരും…പറഞ്ഞില്ലെന്നു വേണ്ട.. “
ശെടാ…ഈ പേടിച്ചു മുള്ളിയെയൊക്കെ എങ്ങനാണോ ടീച്ചറാക്കിയത്….ഏതായാലും അവളെയും കൊണ്ടിവിടെ ഇരിക്കുമെന്ന് എനിക്കൊരു വാശിയും തോന്നിപ്പോയി…ഒടുക്കം പിടിച്ച പിടിയാലേ ചാരുവിനെയും വലിച്ചു ഞാൻ സ്റ്റെപ്പിലേക്ക് ഇരുന്നു…
“കണ്ണ് തൊറ…എന്നാലേ വല്ലതും കാണാൻ പറ്റു…”
കുഞ്ഞിപ്പിള്ളേരെപ്പോലെ കണ്ണുരണ്ടും പൂട്ടിപ്പിടിച്ചിരിക്കുന്ന ചാരുവിനെ കണ്ടെനിക്ക് ചിരി പൊട്ടി.. പക്ഷേങ്കി ഞാനതെങ്ങനെയൊക്കെയോ പിടിച്ചു നിർത്തി.. ഇല്ലേ അതും പറഞ്ഞെന്നെ ഇവിടുന്ന് പിടിച്ചു ട്രാക്കിൽ തള്ളിയെന്നിരിക്കും മിസ്സ്…
“ഓയ് മിസ്സേ…ഞാൻ പറഞ്ഞത് വല്ലോം കേട്ട…”
എവിടുന്ന്.. കണ്ണ് പോയിട്ട് ശ്വാസം എടുക്കുന്നുണ്ടോ എന്ന് പോലും സംശയമായി എനിക്ക്…ഇത്രക്ക് പേടിയോ…. കൈ രണ്ടും എന്റെ കയ്യിൽ ചേർത്ത് മുറുക്കെ പിടിച്ചിട്ടുമുണ്ട്…ട്രൈയിനോരോ ചാട്ടം ചാടുമ്പോളും പിടുത്തതിന്റെ മുറുക്കവും കൂടും…
നിർത്തിയോ bro….??
Bro next part ennu varum 2 months aayi
My dear jomon were are you?
2മാസം ആയി ബ്രോ എവിടെ ബാക്കി
Jomon any updates?
Jomon bro vegam tharavo next part. Thirakkundel pathiye mathi wait cheyyam. But stop. Cheyyaruth.
Brother evide next part
2 month avanayille poyitt
Pettennu next part undavumo??????????;:!
Ee kadha ivide nirthy ena thonunth
Jomone please next part
👋🏻🙂
സഹോ ജോ.. നി എവിടെയായാലും കുഴപ്പില്ല… പതുക്കെ മതി എഴുത്ത്.. സമയമെടുത്തെഴുതിയാൽ മതി.. ഒരു വെപ്രാളവും വേണ്ട ട്ടോ…. പിന്നെ എടുത്തുപിടിച്ചെഴുതി തീർക്കരുത് പ്ലീസ്… Its a റിക്വസ്റ്റ് 🙏🙏🙏🙏🙏..
അത്രക്കിഷ്ടായിപോയി ചാരുനേം ആദിയെയും ❤️❤️❤️❤️❤️❤️❤️
ജോമോനെ വേഗം ഇടെടാ അടുത്ത പാർട്ടി. നിന്റെ എഴുത്തിന്റെ അടിമയായി പോയി ഞങ്ങൾ.
Jomon evide oru updationum ellallo
Enu varum nee jomone enum varum nee
അണ്ണയ്യാ… എന്തായി… വല്ലതും നടക്കുമോ…
കഥ പതുക്കെ നിർത്തിയാൽ മതിട്ടോ… ഒരുപാട് എഴുതാൻ ഉള്ള വകുപ്പ് ഉണ്ടല്ലോ ഇതിൽ… പ്ലീസ് പെട്ടെന്ന് നിർലെത്തിക്കളയല്ലേ…
Jomon, evide muthe next part, still waiting.
നാട്ടിലേക്ക് പോകാനുള്ള തിരക്കിലാണ് bro.. അതിനിടയിൽ കുറച്ചധികം അവധികൾ കിട്ടാനുള്ള വകുപ്പ് ഒണ്ട് so അപ്പോളേക്കും അത്യാവശ്യം വലിയൊരു part ആക്കി കഥയുടെ ക്ലൈമാക്സിലേക്ക് connect ചെയ്യുന്ന രീതിയിൽ എഴുതി ഇടാൻ ശ്രമിക്കാം
Pettannu theerkaruthu story nalla moodill poyi kondirikyanu
വന്നാൽ നിനക്ക് നല്ലത് അല്ല എങ്കിൽ ഞാൻ കരയും 🥹🥹🥹🥹🥹🤪🤪🤪🤪 നിന്നെ ഞാൻ പ്രാകി പ്രാകി😁😁😁 നിനക് ഉറക്കം വരല്ല എന്ന് ഞാൻ ശപിക്കുന്നു 😤😤😤😤
ജോമോനെ ഞാൻ വയ്കിയാണ് കഥ വായിച്ചുതുടങ്ങിയത് വളരെ മനോഹരമായ കഥയാണ് ചാരുലത ടീച്ചേർന്റെയും ആദിയുടയും അടുത്ത കഥക്ക് വേണ്ടി 👌👌🌹🙏