ചാരുലത ടീച്ചർ 8 [Jomon] 1203

 

ഒന്ന് കണ്ണടച്ച് തുടങ്ങിയാലപ്പോ തന്നെ എണീറ്റ് മാറി അപ്പുറത്തെ സീറ്റിലേക്ക് ഇരിക്കാമെന്ന പ്ലാനിൽ ഞാനിരുന്ന് കണക്ക് കൂട്ടിയെങ്കിലും അതെല്ലാം അപ്പാടെ തെറ്റിച്ചുകൊണ്ട് പെണ്ണെന്റെയൊരു കൈ പിടിച്ചു അവളുടെ നെഞ്ചിലേക്ക് ചേർത്ത് വച്ചൊരൊറ്റയുറക്കം……………ശെടാ…ഇവള്ടെ ഉറക്കം കളഞ്ഞു പകരം വീട്ടാമെന്ന് പ്ലാൻ ചെയ്ത ഞാനാരായിപ്പോ…. ഏതായാലും ഈ പിടുത്തമിപ്പോളൊന്നും വിടുകേലന്ന് ഉറപ്പായതോടെ ഞാനും സൈഡിലേക്ക് തലവെച്ചു ഉറങ്ങാനൊരു ശ്രമം നടത്തി…ആദ്യമൊന്നും ഉറക്കമെന്നെ കടക്ഷിച്ചില്ലെങ്കിലും ഇടക്കെപ്പോഴോ കണ്ണുകളടച്ചപ്പോളാ ഇരുട്ടിൽ ചാരുവിനെ കണ്ടതും മെല്ലേ മെല്ലേ ഞാനും ഉറക്കത്തിലേക്ക് വീണു പോയി

 

 

——————————–

 

സത്യം പറയാലോ…. ഈ ട്രെയിൻ യാത്രപോലെ ബോറടിച്ചൊരു പരിപാടിയും വേറെയില്ല.. പ്രത്യേകിച്ച് രണ്ടും മൂന്നും ദിവസമൊക്കെ നീണ്ടു പോകുന്ന യാത്രകൾ….. ഇരുന്നിരുന്നു ചത്തെന്നു തന്നെ പറയാം ഞാനും ചാരുവും…ഇടക്കെപ്പോഴോ TTR വന്നു ടികെറ്റൊക്കെ നോക്കിയിട്ട് പോയി…വെറുതെ ഇരുന്ന് വട്ടാവുമ്പോ ഞാനോരോന്നും പറഞ്ഞു മിസ്സിനെ പ്രാന്താക്കാൻ ചെല്ലും അവളതിനെല്ലാം കയ്യിലെ വിരലും നഖവുമുപയോഗിച്ചു മറുപടിയും തരും.. പിന്നെ ഞാൻ കൊറച്ചു നേരത്തേക്ക് അങ്ങനെയൊരാൾ കൂടെയുണ്ടന്നെ പോലും മൈൻഡ് ചെയ്യാതിരിക്കും…. പലപ്പോഴും വെള്ളകൊടിയുമായി ഒത്തുതീർപ്പിനായി ചാരു തന്നെയാണ് വരാർ…അങ്ങനെ പിണങ്ങിയും വഴക്കടിച്ചും നുള്ളിപ്പറിച്ചും അന്നത്തെ ദിവസവും കടന്നു പോയി…ഇടക്ക് വീട്ടിൽ നിന്ന് അമ്മയും അച്ഛനും വിളിച്ചു പ്രശ്നങ്ങൾ എന്തെങ്കിലും ഉണ്ടോയെന്നു അന്വേഷിക്കും…

The Author

Jomon

വിട്ടു പോകില്ലെന്ന് അവളും വിട്ടു കൊടുക്കില്ലെന്ന് അവനും =മനോഹരം 🌏💝

73 Comments

Add a Comment
  1. നിർത്തിയോ bro….??

  2. Bro next part ennu varum 2 months aayi

  3. My dear jomon were are you?

  4. 2മാസം ആയി ബ്രോ എവിടെ ബാക്കി

  5. Jomon any updates?

  6. ആരവ് റാം

    Jomon bro vegam tharavo next part. Thirakkundel pathiye mathi wait cheyyam. But stop. Cheyyaruth.

  7. Brother evide next part
    2 month avanayille poyitt
    Pettennu next part undavumo??????????;:!

  8. Ee kadha ivide nirthy ena thonunth

  9. Jomone please next part

  10. 👋🏻🙂

  11. നന്ദുസ്

    സഹോ ജോ.. നി എവിടെയായാലും കുഴപ്പില്ല… പതുക്കെ മതി എഴുത്ത്.. സമയമെടുത്തെഴുതിയാൽ മതി.. ഒരു വെപ്രാളവും വേണ്ട ട്ടോ…. പിന്നെ എടുത്തുപിടിച്ചെഴുതി തീർക്കരുത് പ്ലീസ്… Its a റിക്വസ്റ്റ് 🙏🙏🙏🙏🙏..
    അത്രക്കിഷ്ടായിപോയി ചാരുനേം ആദിയെയും ❤️❤️❤️❤️❤️❤️❤️

  12. ജോമോനെ വേഗം ഇടെടാ അടുത്ത പാർട്ടി. നിന്റെ എഴുത്തിന്റെ അടിമയായി പോയി ഞങ്ങൾ.

  13. Jomon evide oru updationum ellallo

  14. Enu varum nee jomone enum varum nee

  15. അണ്ണയ്യാ… എന്തായി… വല്ലതും നടക്കുമോ…
    കഥ പതുക്കെ നിർത്തിയാൽ മതിട്ടോ… ഒരുപാട് എഴുതാൻ ഉള്ള വകുപ്പ് ഉണ്ടല്ലോ ഇതിൽ… പ്ലീസ് പെട്ടെന്ന് നിർലെത്തിക്കളയല്ലേ…

  16. Jomon, evide muthe next part, still waiting.

    1. നാട്ടിലേക്ക് പോകാനുള്ള തിരക്കിലാണ് bro.. അതിനിടയിൽ കുറച്ചധികം അവധികൾ കിട്ടാനുള്ള വകുപ്പ് ഒണ്ട് so അപ്പോളേക്കും അത്യാവശ്യം വലിയൊരു part ആക്കി കഥയുടെ ക്ലൈമാക്സിലേക്ക് connect ചെയ്യുന്ന രീതിയിൽ എഴുതി ഇടാൻ ശ്രമിക്കാം

      1. Pettannu theerkaruthu story nalla moodill poyi kondirikyanu

      2. വന്നാൽ നിനക്ക് നല്ലത് അല്ല എങ്കിൽ ഞാൻ കരയും 🥹🥹🥹🥹🥹🤪🤪🤪🤪 നിന്നെ ഞാൻ പ്രാകി പ്രാകി😁😁😁 നിനക് ഉറക്കം വരല്ല എന്ന് ഞാൻ ശപിക്കുന്നു 😤😤😤😤

    2. ജോമോനെ ഞാൻ വയ്കിയാണ് കഥ വായിച്ചുതുടങ്ങിയത് വളരെ മനോഹരമായ കഥയാണ് ചാരുലത ടീച്ചേർന്റെയും ആദിയുടയും അടുത്ത കഥക്ക് വേണ്ടി 👌👌🌹🙏

Leave a Reply

Your email address will not be published. Required fields are marked *