“എന്നാൽ എന്റെ മോൾ പരിചയം ഉള്ള ഒരാളെ കെട്ട്, നമ്മുടെ നാട്ടിലെ എല്ലാവരും പരിചയം ഉള്ളവരെ മാത്രം ആണല്ലോ കെട്ടുന്നത്? എന്റെ അറിവിൽ ഞാനൊഴിക്കെ ആരും നിന്റെ ഈ ചൂടൻ സ്വഭാവം കാരണം നിന്റെ കൂടെ ഒരാഴ്ച കൂടുതൽ നിൽക്കില്ല ”
” ഉം… എനിക്ക് പരിചയം ഉള്ള ഒരാളെ ഉള്ളൂ ”
“എടീ…. അതാരാ …. ആ സമീർ ആണോ… ഞാൻ അറിയാതെ ചുറ്റികളി എല്ലാം ഉണ്ടോ…?”
“പോടി ഉണ്ടച്ചീ… അവനൊന്നും അല്ല…”
“പിന്നെ ആരാ?”
“നീ തന്നെ”
കഴുകി കൊണ്ടിരുന്ന പാത്രം എടുത്ത് വച്ച് ഫർസാനക്ക് നേരെ തിരിഞ്ഞ് കൊണ്ട് രമ്യ പറഞ്ഞു. അവളുടെ കണ്ണുകൾ മുത്തുമണി പോലെ തിളങ്ങുന്നുണ്ടായിരുന്നു.
“അത് ശരിയാണല്ലോ? നിന്നെ സഹിക്കുന്നതിന് എനിക്ക് ഒരു അവാർഡ് തരേണ്ടിവരും…. ദേ ചോറ് തിളക്കുന്നു …. ഇത് അടുപ്പത്ത് വെച്ചിട്ടാണോ നീ അവിടെ കിടന്നിരുന്നത്” ഫർസാന ചിരിച്ചു കൊണ്ട് വിറകടുപ്പിൽ വച്ചിരുന്ന കലത്തിന്റെ മൂടി എടുത്ത് മാറ്റി ഇളക്കാൻ തുടങ്ങി..
“എടീ പാച്ചീ… ഒരു കാര്യം ചോദിക്കട്ടെ”
“ഉം… പറ ”
“ഇത്രയും നാളായിട്ട് നീ എന്റെ ഒപ്പം ഉണ്ട്, നീ പറഞ്ഞ പോലെ എന്നെ സഹിക്കുന്നുണ്ട് …. ശെരിയാണ്…അതിന് നിനക്ക് അവാർഡ് തരണം ….”
“പോത്തേ… ഞാൻ ഒരു തമാശക്ക് പറഞ്ഞതല്ലേ… അപ്പോഴേക്കും ഫീൽ ആയാ ?” ഫർസാന കുറച്ച് ചോറിൻ വറ്റെടുത്ത് കടിച്ച് വേവ് നോക്കി..
“അതല്ല…ഞാൻ പറയട്ടെ, … ഇത്ര നാളായിട്ടും എന്നോട് നിനക്ക് ഒരു ഇഷ്ടവും തോന്നിയിട്ടില്ലേ ?”
“ഇഷ്ട്ടം… നീ എന്റെ ബെസ്റ്റിയല്ലേ?”
“അതല്ലാതെ ?” രമ്യയുടെ ഹൃദയമിടിപ്പ് കൂടി വന്നു.
“എന്ന് വെച്ചാൽ … തെളിച്ച് പറ… ” ഫർസാന ചോദിച്ചു. അടുത്ത നിമിഷം തന്നെ രമ്യ പിറകിലൂടെ തന്റെ വയറിന് ചുറ്റും കെട്ടിപിടിച്ചതായി അവൾ തിരിച്ചറിഞ്ഞു. ഇടക്കെല്ലാം രമ്യ ഇത്തരത്തിൽ പിറകിലൂടെ കെട്ടിപിടിക്കാറുള്ളത് കൊണ്ട് അവൾ അത് കാര്യമാക്കാതെ ചോറ് ഇളക്കി കൊണ്ടിരുന്നു.
“എടീ, എനിക്ക് നീ ഇല്ലാതെ പറ്റില്ല…. എനിക്ക് നീ കഴിഞ്ഞിട്ടേ ഉള്ളൂ വേറെ എന്തും… ഇത് മുൻപ് പറയണം എന്ന് വിചാരിച്ചതാണ് … പക്ഷേ …… എനിക്ക് ……..നീ വേറെ ആരേയും ഇഷ്ട്ടപ്പെടുന്നത് എനിക്ക് സഹിക്കില്ല…”
നൈസ് സ്റ്റോറി
ലെസ്ബിയൻ വേറെ വേണം വേണം…..
Da nalloru revenge varatte
കഥ കൊള്ളാം സൂപ്പർ ആണ് ????.. പിന്നെ ഈ ലെസ്ബിയൻ മാത്രം ഉള്ളോ അതോ………… അത് മാത്രം ആണെകിൽ സുഖം ഉണ്ടാകില്ല…
Ok?
അയ്യോ ചേട്ടാ വായന നിർത്തല്ലേ..
ചേട്ടൻ വായന നിർത്തിയാൽ ഇതെഴുതിയവനും ഈ സൈറ്റും എല്ലാം പണ്ടാരടങ്ങി പോകും.. നിർത്തല്ലേ..
?
ന്നന്നായിട്ടുണ്ട് ഇത്തരത്തിൽ ഉള്ള കഥ ഇവിടെ ആദ്യമാണ് ക്രൈം ത്രില്ലർ മസാലയും ചേർത്ത് അടിപൊളിയാക്കി എഴുതു പകുതിക്ക് വെച്ച് നിർത്തി പോകരുത് അടുത്ത പാർട്ട് പെട്ടെന്ന് ഉണ്ടാക്കുമോ
നന്ദി രുദ്രൻ
ഈ കഥയിൽ ലെസ്ബിയൻ അല്ലാത്ത നോർമൽ കളി ഉണ്ടാകുമോ.. ഇല്ലെങ്കിൽ ഈ പാർട്ടോട് കൂടി വായന അവസാനിപ്പിക്കാനാണ്..ഈ പാർട്ട് നന്നായിട്ടുണ്ട്.. ??
അടുത്ത ഭാഗം തുടങ്ങിയിട്ടില്ല. താങ്കൾ തന്നത് നല്ലൊരു ത്രെഡാണ് താങ്ക്സ് ..