ചതുരംഗ വേട്ട [Chuckcanon] 376

ചതുരംഗ വേട്ട

Chathuranga Vetta | Author : Chuckcanon


സമയം പുലർച്ചെ മൂന്നു മണി!!!!!!

എറണാകുളം ജില്ലാ പോലീസ് മേധാവി രാജേന്ദ്ര വർമ്മയുടെ വസതിയിൽ നിന്നും ടെലഫോൺ ശബ്ദം മുഴങ്ങി കേട്ടു.

രാ. വർമ്മ: എന്താടോ പുലർച്ചക്ക് ശല്യം ചെയ്യുന്നത്?

മറുഭാഗത്ത് : സോറി സർ , ഒരു അത്യാവശ്യ കാര്യമാണ്

രാ. വർമ്മ : താൻ കാര്യം പറ

മറു ഭാഗം: സർ നമ്മുടെ ജോൺ പീറ്റർ മരണപ്പെട്ടു!!

രാ. വർമ്മ: ഏത് നമ്മുടെ ജെ പി ഗ്രൂപ്പിന്റെ ജോൺ പീറ്ററോ???

മറു ഭാഗം: അതേ സർ

രാ. വർമ്മ : അവൻ തീർന്നോ എന്നാൽ ഈ നഗരം രക്ഷപ്പെടും☺️☺️ എന്നാലും

ആ റാസ്കൽ ഇത്ര സിംപിൾ ആയി ചാവേണ്ടവനല്ലാ നരകിച്ച് മരിക്കണം

അത്രക്കും വലിയ വിഷമാണവൻ.

മറു ഭാഗം: പക്ഷേ സർ?

രാ. വർമ്മ: എന്താടോ ഒരു പക്ഷെ? എനി പ്രോബ്ളം?

മറു ഭാഗം: ഒഫ് കോഴ്സ് സർ. ദേർ ഈസ് എ പ്രോബ്ളം ഇൻ ദിസ് ഡെത്ത്

” ഇറ്റ്സ് എ മർഡർ!!! എ കോൾഡ് ബ്ലഡഡ് മർഡർ!!!

രാ. വർമ്മ : വാട്ട് ദ ഹെൽ! ആർ യു ഷുവർ സുധി? ഡിഡ് യു കൺഫോം?

സുധീഷ്‌ : ഇറ്റ്സ് കൺഫോംമ്ഡ് സർ.

ഞാൻ ഇപ്പോൾ സംഭവ സ്ഥലത്താണള്ളത്.പിന്നെ സർ സാറിൻറെയും എന്റെയും ഈ നഗരത്തിന്റെയും ആഗ്രഹം പോലെ തന്നെയാണ് അയാളുടെ മരണവും അത്രക്കും മൃഗീയമായ കൊലപാതകമാണ് നടന്നത്.

രാ. വർമ്മ: ഓക്കെ ശരി ഞാൻ ഉടനെ സ്പോട്ടിൽ എത്താം

 

കൊച്ചിയിലെ ഒരു ആളൊഴിഞ്ഞ നഗരപ്രാന്തപ്രദേശത്ത്! മാലിന്യം നിറഞ്ഞ ഭാഗത്ത് കമിഴ്ന്നു കിടക്കുന്ന രീതിയിൽ ഒരു മനുഷ്യന്റെ ജഢം കിടക്കുന്നു ആ ശരീരത്തിൽ വലത് കാലും ഇടത് കൈയ്യും അറുത്ത് മാറ്റിയ നിലയിൽ ആ ശരീരഭാഗങ്ങൾ കുറച്ചു മാറി കിടക്കുന്നു. ചുറ്റും ധാരാളം പോലീസ്കാർ നിൽപ്പുണ്ട്. പുലർച്ചെ ആയതിനാൽ സാധാരണ ആളുകൾ കുറവാണ്.

The Author

15 Comments

Add a Comment
  1. Support cheyyunna ellaavarkum thanks bhaki partinte ezhuthilaanu ethrayum pettennu publish cheyyaam

  2. അടിപൊളി. Trailer കലക്കി. ഇതുപോലുള്ള കഥകൾ വളരെ കുറവാണ് ഇപ്പൊ ഇവിടെ. ഇനിയുള്ള ഭാഗങ്ങൾ super ആവണം

  3. നന്ദുസ്

    സംഭവം കിടുവാനു… തുടക്കം നല്ല അടിപൊളി intresting aanu….
    പക്ഷെ ബാക്കി പാർട്ട് കിട്ടിയാൽ മാത്രമേ അഭിപ്രായം പറയാൻ പറ്റൂ..

  4. Nice intro aayirunnu, pages kooti varum bhaghangal adipoli aayi ezhuthanam 👍

  5. Super.. Pls continue.. Page kootti ezhuthu

  6. Nthanu bro 3 page oke kondu inganthe vedikkett sanam thanne

    Waiting next part

  7. ഗുഡ് കഥ ഇങ്ങു പോരട്ടെ

  8. Bro nalla thudakkam ishtta pettu adutha part pegs kootti ezhuth

  9. ഒരു ത്രില്ലെർ ആയിട്ട് പോട്ടെ ..തുടക്കം ഓക്കേ.

  10. ഒരു murder mystery…കൊള്ളാം. മറ്റൊരു S.N.Swamy കൂടെ ജനിക്കെട്ടെ

  11. എന്തൊരു ചോദ്യമാണ് ബ്രോ?? അടുത്ത part ന് waiting
    ആവുന്നതും വേഗം തരാൻ ശ്രെമിക്കണേ.. പേജും കൂട്ടാൻ ശ്രെമിക്കുക..
    👍👍

  12. broo super starting…. continue cheyy bro…. page kootti varatte….laike kurav ayirikkum but nirutharuth

  13. നല്ല ത്രെഡ്
    തുടരുക

  14. അടിപൊളി ആണെല്ലോ

Leave a Reply

Your email address will not be published. Required fields are marked *