വർമ്മയും സുധീഷും വീണ്ടും ആ കേസിനെ കുറിച്ച് വാചാലരായി
പെട്ടെന്ന്,
സാർ …….
വർമ്മ : എന്താ എന്തുപറ്റി
ഫോറൻസിക് വിഭാഗത്തിലെ ഒരാൾ ഓടി വർമ്മയുടെയും സുധീഷിന്റെയും അടുത്തെത്തി.
ഫോ. വി : സാർ പ്രശ്നമാണ് സാർ ഒന്നു ബോഡിയുടെ അടുത്തേക്ക് വരണം
വർമ്മ : എന്നാ വാ…
അവർ മൃതദേഹത്തിന് അടുത്തെത്തിയതും ഫോറൻസിക് വിദഗ്ദ ഡോക്ടർ നിർമ്മല സംസാരിക്കാൻ തുടങ്ങി
നിർമ്മല : സർ മൃതശരീരത്തിൽ നിരവധി ടോർച്ചറിംഗ് പാടുകൾ ഉണ്ട് എനിക്ക് തോന്നുന്നു ഇയാൾക്ക് ജീവനുള്ളപ്പോഴാണ് ഇയാളുടെ കണ്ണും കാതും കൈകാലുകളും അറുത്ത് മാറ്റിയത് എന്നൊരു സംശയം ഞങ്ങൾക്കുണ്ട്, ബട്ട് അത് കൺഫോം ചെയ്യാൻ കൂടുതൽ ഡീറ്റയൽഡായ പരിശോധന വേണം പക്ഷേ എനിക്ക് മറ്റൊരു കാര്യമാണ് സർ നോട് പറയാനുള്ളത്
വർമ്മ: ദെൻ ടെൽ മീ ഡോക്ടർ
നിർമ്മല : സർ ഈ … ഈ കൈയ്യും കാലും അത് ഈ മരിച്ച ആളുടെതല്ല
അ .. അത് മറ്റൊരാളുടേതാണ്!!!!
വർമ്മ& സുധീഷ് : വാട്ട്?!!!!!
Tags:ക്രൈം ത്രില്ലർ, പ്രണയം,
തുടരും….
കൂട്ടുകാരെ ഞാൻ ഇതിനു മുൻപ് എഴുതിയ കഥയുമായോ അതിന്റെ തീമുമായോ യാതൊരു വിധ ബന്ധവുമില്ലാത്ത ഒരു കഥയാണിത് ഈ കഥയെ ഒരു കമ്പി കഥയായി കാണാനേ കഴിയില്ല. ഈ കഥയിൽ പ്രണയമുണ്ട് വിരഹമുണ്ട് പ്രതികാരമുണ്ട്. പിന്നെ ഈ കഥയുടെ ത്രെഡ് മനസിൽ വന്നപ്പോൾ കുത്തി കുറിച്ചു നടത്തിയ ഒരു ശ്രമം അത്രമാത്രം..
നിങ്ങൾക്കു ഇഷ്ടമായാലും ഇഷ്ടമായില്ലെങ്കിലും അത് കമന്റ് ആയി അറിയിക്കണേ…..
Support cheyyunna ellaavarkum thanks bhaki partinte ezhuthilaanu ethrayum pettennu publish cheyyaam
അടിപൊളി. Trailer കലക്കി. ഇതുപോലുള്ള കഥകൾ വളരെ കുറവാണ് ഇപ്പൊ ഇവിടെ. ഇനിയുള്ള ഭാഗങ്ങൾ super ആവണം
സംഭവം കിടുവാനു… തുടക്കം നല്ല അടിപൊളി intresting aanu….
പക്ഷെ ബാക്കി പാർട്ട് കിട്ടിയാൽ മാത്രമേ അഭിപ്രായം പറയാൻ പറ്റൂ..
Nice intro aayirunnu, pages kooti varum bhaghangal adipoli aayi ezhuthanam
Super.. Pls continue.. Page kootti ezhuthu
Nthanu bro 3 page oke kondu inganthe vedikkett sanam thanne
Waiting next part
ഗുഡ് കഥ ഇങ്ങു പോരട്ടെ
Bro nalla thudakkam ishtta pettu adutha part pegs kootti ezhuth
ഒരു ത്രില്ലെർ ആയിട്ട് പോട്ടെ ..തുടക്കം ഓക്കേ.
ഒരു murder mystery…കൊള്ളാം. മറ്റൊരു S.N.Swamy കൂടെ ജനിക്കെട്ടെ
Continue….
എന്തൊരു ചോദ്യമാണ് ബ്രോ?? അടുത്ത part ന് waiting


ആവുന്നതും വേഗം തരാൻ ശ്രെമിക്കണേ.. പേജും കൂട്ടാൻ ശ്രെമിക്കുക..
broo super starting…. continue cheyy bro…. page kootti varatte….laike kurav ayirikkum but nirutharuth
നല്ല ത്രെഡ്
തുടരുക
അടിപൊളി ആണെല്ലോ