ചാറ്റൽ മഴ ?അൻസിയ? 904

“എങ്ങനെ ഉണ്ട് സ്ഥലം….??

“പൊളി…. എനിക്കറിയില്ലായിരുന്നു ഇങ്ങനെ ഒരു സ്ഥലം ഉള്ളത്….”

“അത് നന്നായി…. അല്ലങ്കിൽ നീ നിന്റെ കൂട്ടുകാരുമൊത്ത് ഇവിടെ കറങ്ങിയേനെ…”

ഒടുവിൽ അവർ ആ മല മുകളിൽ എത്തിപ്പെട്ടു… ചെറിയൊരു പാർക്കിങ് പോലെ അവിടെ സജ്ജീകരിച്ചിരുന്നു കണ്ണൻ കാർ അവിടെ പാർക്ക് ചെയ്ത് ചുറ്റും നോക്കി…. രണ്ട് ബൈക്ക് ഇരിക്കുന്നുണ്ട് അവിടെ… വേറെ വണ്ടിയൊന്നും ഇല്ല… എന്നാലും അടിപൊളി സ്ഥലം തന്നെ… എന്നോർത്ത് അവൻ വെളിയിൽ ഇറങ്ങി…

“കണ്ണാ മഴ നനയണ്ട… “

“ഇല്ലമ്മേ ചാറ്റൽ മഴയെ ഉള്ളു….”

കാറിൽ കിടന്ന കുടയും എടുത്ത് ശാലിനിയും അവന്റെ പിറകെ ഇറങ്ങി… തണുപ്പും നല്ല കാറ്റും കയ്യിലെ കുട മറിയാൻ തുടങ്ങിയപ്പോ മുറുകെ പിടിച്ച് ശാലിനി അവന്റെ അടുത്തേക്ക് നടന്നു…. മുടിയെല്ലാം പാറി അമ്മ വരുന്നത് കണ്ട് കണ്ണൻ നോക്കി നിന്നു… ഓടി ചെന്നവൻ ശാലിനിയെ വട്ടം പിടിച്ച് പറഞ്ഞു…

“അമ്മേ താങ്ക്സ്… എന്ത് സ്ഥലമാ ഇത്…. ഹൂഊഊഓ……”

“ഞാൻ പറഞ്ഞില്ലേ നിന്നോട്….”

“എന്ത് തണുപ്പാണ്…. “

അതും പറഞ്ഞവൻ രണ്ട് കയ്യും നീട്ടി അവിടെയെല്ലാം ഓടി…. മകന്റെ വികൃതി എല്ലാമാവൾ കാമറയിൽ പകർത്തി … അടുത്ത് കണ്ട ചെറിയ പാറ കെട്ടിലേക്ക് ചാടി കയറി അവൻ താഴേക്ക് നോക്കിയപ്പോ വല്ലാത്ത ഒരു കാഴ്ച ആയിരുന്നു… പ്രകൃതിയുടെ സൗന്ദര്യം അതൊന്ന് വേറെ തന്നെ എന്ന് പറഞ്ഞു അവിടുന്ന് ഇറങ്ങാൻ നേരമാണ് ആ പാറ കല്ലിന്റെ താഴെ ഇരിക്കുന്ന മൂന്ന് പേരെ അവൻ കണ്ടത്… അവിടെ ഉള്ള ബൈക്കു ഇവരുടെത് ആകും എന്നവനു തോന്നി….തന്നെ അവർ നോക്കുന്നത് കണ്ടതും കണ്ണൻ താഴേക്ക് ചാടി അമ്മയുടെ അടുത്തേക്ക് ചെന്നു…. അമ്മയോട് അവരെ കണ്ടത് പറയാൻ ഒരുങ്ങിയപ്പോഴേക്കും ആ മൂവർ സംഘം അങ്ങോട്ട് കയറി വന്നു…. കണ്ണെല്ലാം കലങ്ങി ആടി ആടി വരുന്ന അവരെ കണ്ടപ്പോ ശാലിനിയും ഒന്ന് പേടിച്ചു… അവരെ മൈന്റ് പോലും ചെയ്യാതെ മൂവരും പോയി ബൈക്കിൽ കയറി സ്റ്റാർട്ട് ചെയ്തു…. ശ്വാസം നേരെ വിട്ട് ശാലിനി കുറച്ചങ്ങോട്ട് മാറി നിന്നു…. കണ്ണൻ അവരെ തന്നെ നോക്കി നിൽക്കുക ആയിരുന്നു.. രണ്ടു ബൈക്കും ഒരുമിച്ച് മുന്നോട്ട് എടുത്ത് നേരെ വന്നു നിന്നത് ശാലിനിയുടെ അടുത്ത് ആയിരുന്നു….

The Author

അൻസിയ

എന്താണോ നിഷിദ്ധമാക്കിയത് അതേ എഴുതു...

57 Comments

Add a Comment
  1. Why don’t u write a second part

  2. ആട് തോമ

    അൻസിയ വീണ്ടും തകർത്തു. അടിപൊളി ആയിട്ടുണ്ട്

  3. Chechii… You are the best

  4. Part 2 venam pls

  5. Ee…story vayichepol anu enikku oru kariywm ormavannathu ente sisterinu ilayammayude makan kalichethu…

  6. Adipoliyai…etra thavana kambiyayi ennu enikku thanne ariyilla……atrykkum super ayittundu story….

  7. എന്റെ അമ്മോ പൊളിച്ചു.സൂപ്പർ.. ഇതിന് ഒരു തുടർഭാഗം നല്ലത് ആയിരുന്നു

  8. എന്റെ അമ്മോ പൊളിച്ചു.സൂപ്പർ.. ഇതിന് ഒരു തുടർഭാഗം നല്ലത് ആയിരുന്നു

  9. പൊന്നു.?

    കൊള്ളാം……

    ????

  10. ഞാൻ അൻസിയയുടെ ഒരു ഫാൻ ആണ് കഥ സൂപ്പർ

  11. കരിങ്കാലാൻ

    ആ ഫോണിൽ വിളിച്ചോണ്ട് ഉള്ള കളി പൊളിച്ചു…..
    ഇതിപ്പോ അൻസിയയുടെ ഒരു ട്രേഡ് മാർക്ക് ആയെന്ന് തോന്നുന്നു… പെരുന്നാൾ രാവിലും കണ്ടിരുന്നു….
    ഏതായാലും നന്നായി….

  12. ഇത് മുൻപ് വന്നിട്ടുള്ളതല്ലേ ?

  13. Oru rakshayum ellatta… Superb…

  14. നന്ദി എല്ലാവർക്കും ഒരുപാട് ഇഷ്ട്ടം..????

  15. ഇപ്പോഴാണ് കഥ വായിച്ചു.താങ്ക്സ് അൻസി ഇത്ത. ഇതൊന്നും വലിയ തെറ്റ് അല്ല എന്ന് എല്ലാവർക്കും മനസിലാവട്ടെ.എല്ലാവരും ആസ്വദിക്കൂ..
    നാട്ടിൽ ഉള്ള അമ്മമാരെ കഴപ്പികൾ ആക്കാൻ ഇതൊക്കെ വേണം.
    വായിൽ എടുപ്പ് സൂപ്പർ

  16. You are one of the greatest erotic writers…Ansiya..and equal to Nithin Babu.

  17. Super aansiya

  18. കൊള്ളാം അൻസിയ മായയുടെ അടുത്ത പാർട്ട്‌ ഉണ്ടാകുമോ

  19. Superb anisiYa …

    AnsiYaYude storYude parthiYagatha ? kambi ndavum …

    Pinne enikku last bagangal perunnal ravu pole feel cheYthu …

    Waiting for next storY …

  20. ANSIYA POLII..
    അല്ലെങ്കിലും കുറച്ചു വയസുള്ളവരെ കളിക്കാൻ നല്ല സുഖമാ .. ഹാഹാഹാ

    1. 62 is my highest.What about yours

  21. കൊള്ളാം നന്നായിട്ടുണ്ട്. ബാക്കി ഉണ്ടോ?

  22. ansiya the god of this group

Leave a Reply

Your email address will not be published. Required fields are marked *