മറ്റു ഫോട്ടോകൾ നോക്കി വെള്ളമിറക്കി മായയെ ഞാൻ കാണാൻ കൊതിച്ചു, പെട്ടെന്ന് കംമെന്റിനു റിപ്ലേ വന്നു ?ഇങ്ങനൊരു ഇമോജി ആണ് വന്നത്, ഞാൻ ഉടനെ തന്നെ ഉറങ്ങില്ലേ എന്ന് മെസ്സേജ് ചെയ്തു. Seen ആവുന്നില്ല ഞാൻ കുറേനേരം നോക്കിയിരുന്നു. സമയം 12അവറായി ഞാൻ ഫോൺ ഓഫ് ചെയ്തു മേശയിൽ വെച്ചു പെട്ടെന്ന് ഫോണിൽ ഒരു നോട്ടിഫിക്കേഷൻ വന്നു ഞാൻ ആർത്തിയോടെ ഫോൺ എടുത്തു നോക്കി അതേ മായ തന്നെ. No. Why don’t you sleep
I do not know റിപ്ലേ കൊടുത്തു. ?ഇങ്ങനൊരു ഇമോജി വന്നു. ഞാൻ ടൈപ് ചെയ്യും മുൻപ് അടുത്ത മെസ്സേജ് വന്നു ‘നാളെ വരില്ലേ ‘. ഇല്ല ഞാൻ വെറുതെ പറഞ്ഞു. അടുത്തതൊരു വോയിസ് മെസ്സേജ് ആയിരുന്നു, എന്താ എന്തുപറ്റി വരുമെന്ന് പറഞ്ഞിട്ട്, വെറുതെ … ഞാൻ റിപ്ലേ കൊടുത്തു. കുറച്ചുനേരത്തേക്കു മെസ്സേജ് ഒന്നും വന്നില്ല ഓൺലൈൻ കാണിക്കുന്നുണ്ടായിരുന്നു. ഞാൻ ഫോണിൽ നിന്നും കണ്ണെടുത്തു നോക്കുമ്പോൾ കുഞ്ഞ എന്റെ നെഞ്ചിൽ കിടുന്നുറങ്ങുകയാണ്. മെസ്സേജ് ഒന്നും വരാത്തതുകൊണ്ട് ഞാൻ ഫോൺ വെക്കാനൊരുങ്ങി അപ്പോഴേക്കും അടുത്ത മെസ്സേജ് വന്നു
മായ-?
ഞാൻ -എന്താ എന്തുപറ്റി
മായ -ഒന്നുമില്ല
ഞാൻ -എന്താ, tell me
മായ -ഇവിടെ എനിക്കാരേം പരിചയമില്ല, നീ വന്നിരുന്നേൽ എനിക്ക് അല്പം ബോറടി മാറിയേനെ, ആകെ ഇവിടെ എനിക്ക് നിന്നേം സുഗത്തനേം മാത്രെ പരിചയമുള്ളൂ..
ഞാൻ -സുഗതനോ അതാരാ
മായ-ഇവിടുത്തെ സഹായത്തിനു വരുന്ന ആളാ…
ഞാൻ -അന്നുവന്നപ്പോ കണ്ടില്ലല്ലോ
മായ -അന്ന് സുഖമില്ലാത്തോണ്ട് വരാത്തതാ. (Voicemessege)
ഞാൻ -കഷണ്ടി പോയോ..
മായ -who
ഞാൻ -യുവർ ഹസ്ബൻഡ്
മായ -?
ഞാൻ -സോറിട്ടോ, മോനോ
മായ – ശ്യാം പോയി, മോൻ ഉറങ്ങി
ഞാൻ -നാളെ ഞാൻ വരും കേട്ടോ ഞാൻ വെറുതെ പറഞ്ഞതാ വരില്ലെന്ന്.
മായ -?വരുമ്പോ ഫുഡ് കൊണ്ട് വരണേ
ഞാൻ -കൊണ്ടുവരാം
മായ -goodnight
ഞാൻ -goodnight,
ഇതും പറഞ്ഞു മായ പോയി ഞാൻ, സുഗതനെ പറ്റി ആലോചിച്ചു. അയാളിനി എനിക്ക് പറയാവുമോ. എന്തായാലും മായ മെസ്സേജ് അയച്ചതിൽ ഞാൻ വളരെ സന്തോഷിച്ചു.
Super Kali……
????
പൊളിച്ചു ബ്രോ പേജ് ഒന്നും കൂടി കൂട്ടാൻ സ്രമിക് ബ്രോ ???
Ok
Super bro
Thank you
Adutha part pettann undakille brooo
Sremikkam bro
ഈ കഥയുടെ പേര് പോലെ തന്നെ മായ യുടെ ഒരു നഗ്ന ചിത്രം വരച്ച് കൊണ്ട് കളി nadathikkude ചായം കലക്കും mayede ബോഡി സൂപ്പർ
Pariganikkam
അടിപൊളി
Haridhas samyakkuravu kondanu kadha kurachu pejukalil othukkunnathu, oppam samyakkuravum. Ithu verum kettukathayalla ente jeevithathodu poornamayallengilum samyamullathanu, oppam edupidiyennu karyangal kazhinjal enthanu resam, enthayalum aduthapartil thangalude agraham njan safaleekarikkan sremikkam -വാല്മീകി
????????
?
Dear Brother, കഥയും കളികളും നന്നായിട്ടുണ്ട്. മായേച്ചിയുമായുള്ള കളികൾ ഉടനെയുണ്ടാകുമല്ലോ. Waiting for that.
Regards.
Haridhas samyakkuravu kondanu kadha kurachu pejukalil othukkunnathu, oppam samyakkuravum. Ithu verum kettukathayalla ente jeevithathodu poornamayallengilum samyamullathanu, oppam edupidiyennu karyangal kazhinjal enthanu resam, enthayalum aduthapartil thangalude agraham njan safaleekarikkan sremikkam -വാല്മീകി
No problem dear. Take your own time. I can understand your efforts.
Regards.
സൂപ്പർ
പക്ഷെ പേജ് നല്ലോണം കുറഞ്ഞുപോയി !!
ഇതിന്റെ അടുത്ത പാർട്ട് പെട്ടെന്ന് പോസ്റ്റ് ബ്രോ
‘എന്നാലും ശരത്ത് ‘ എന്ന കഥയുടെ ബാക്കി ഭാഗം എവിടെ? സഞ്ജു ഗുരു pls reply
ഈ കഥയുടെ പേര് പോലെ mayede ഒരു നഗ്ന ചിത്രം വരച്ച് കൊണ്ട് കളി nadathikkude ചായം കലക്കും
Kollam bro super aayittund page kurachu koode kooti ezhuthiyal nannayirunnu