എനിക്കും ഇണ്ടമേ ആഗ്രഹം ഒക്കെ
ലീല : എന്ത് ഇത് പോലെ കള്ളും കുടിച്ചു നടക്കണോ
വിഷ്ണു : എന്റെ അമ്മേ എന്നിട്ട് എത്രയാ ഞാൻ അങ്ങനെ നടന്നത് ഒന്ന് പറഞ്ഞു theruvo
അത് പറഞ്ഞതും വിഷ്ണുന്റെ കണ്ണ് അറിയാതെ നനഞ്ഞത്
അല്ല അമ്മേ ഈ പറയുന്ന അമ്മ എന്നെ എത്ര നോക്കിട്ടുണ്ട്… ചെറുപ്പത്തിൽ അപ്പോഴും എന്റെ അമ്മായി അല്ലെ അന്നും എന്നെ നോക്കിയേ… പെറ്റ് ittu എന്ന് അല്ലാതെ അവരെ എന്നെ നോക്കിയേ അവസാനം പാവം അവർക്കു ഇല്ലാത്ത കുറ്റം illa
ഇതിനിടക്ക് നിങ്ങൾ ശ്രദ്ധിച്ചോ എന്ന് എനിക്ക് അറിയില്ല അമ്മായി എന്ന് പറഞ്ഞത്….
ലീല : ആട അല്ലെങ്കിലും ആ വൃത്തി കെട്ടവളെ ആണല്ലോ നിനക്ക് പണ്ട് മുതലേ ഇഷ്ട്ടം…
വിഷ്ണു : എന്ത് കൊണ്ട അമ്മേ avaru വൃത്തി കേട്ട പെണ്ണായി മാറിയത് ഒരാളെ ഇഷ്ടം ആയ കൊണ്ടോ… എന്നിട്ടും നിങ്ങൾ avaru ഇഷ്ട്ട പെട്ട ചെക്കനെ കെട്ടിച്ചു കൊടുത്തേഗിൽ പോട്ടെ അല്ലെങ്കിൽ.. അവരെ ആ ഇഷ്ട്ടം ഉള്ള ആളെ കൂടെ ജീവിച്ചോ എന്ന് പറഞ്ഞു വിട്ടിൽ നിന്നും പുറത്താക്കി ഇംങ്കിലും പറയുന്നതിൽ ഒരു കാര്യം ഇണ്ടായിരുന്നു..
ഇത് ആ അമ്മായി സ്നേഹിച്ച ചെക്കനെ നാട്ടിൽ നിന്നും അച്ഛനും ചെറിയച്ഛനും കൂടെ തള്ളി ഓടിച്ചു… ഒരു കുടുംബം നോക്കാതെ ഇരിക്കുന്ന ഒരുത്തനെ കൊണ്ട് കെട്ടിച്ചു.. എന്നിട്ട് അയാള് ഇത്ര മാന്യൻ ആയിരുന്നോ നിങ്ങളുടെ കണ്ണിൽ
ലീല : ആ അതിനു ഹരിക്കു എന്താ കൊഴപ്പം അവൻ നിന്റെ അമ്മായി ശ്രീജയെ നല്ലോണം നോക്കുന്നില്ലേ
വിഷ്ണു : ആ നോക്കുണ്ട്.. നിങ്ങളുടെ ഒക്കെ ഹരി അത് അമ്മായിയെ മാത്രം എന്നല്ല എന്ന് മാത്രം

Bro powli bakki undo…
Ethinte
വന്നിട്ടുണ്ട് വായിക്കു ഇതു പോലെ കമന്റ് ഒക്കെ ittu സുപ്പോർട്ട് ആകു ❤️
ഇടും thanks ഫോർ ദി കമന്റ്
Adipoli kadha thudaru. Nirthalle pne aa ajith characterine kurach othukk bro matte വിഷ്ണുവും അമ്മായി ആയിട്ട് set aaku ath nalla combination aayirikkum. Allenkil ajith scene pidikkatte kali Vishnu characterinu koduthal mathi plz bro
അജിത്ത് ഏതായാലും വന്നത് അല്ലെ കൊറച്ചൊക്കെ കാണട്ടെ കേക്കട്ടെ. എൻജോയ് ചെയ്യട്ടെ.. Thanks ഫോർ സപ്പോർട്ടിങ് മി ❤️
Good one. waiting for the next session.
Thanks ❤️
നെക്സ്റ്റ് ഭാഗത്തു കമന്റ് ഞാൻ പ്രതീക്ഷിക്കുന്നു
സൂപ്പർ നന്നായിട്ടുണ്ട് please countinue
Thanks ❤️
ബ്രോ നെക്സ്റ്റ് പാർട്ട് വന്നിട്ടുണ്ട് പോയി വായിക്കു