അമ്മായി : അതിനെന്താ
എന്നിട്ട് അജിത്ത് അത് വാങ്ങി ഉള്ളിലേക്ക് എടുത്തു കാണിച്ചു കൊടുത്തു..
അമ്മായി ഒരു പുഫ് എടുത്തപ്പോ ചുമയിക്കാൻ തുടങ്ങി അപ്പൊ അജിത്ത് വിചാരിച്ചു അമ്മായി വേണ്ടാന്ന് പറയും എന്ന് എന്നാൽ അജിത്തിനെ അതിശയപ്പെടുത്തി അവർ വീണ്ടും വീണ്ടും ഓരോ പുഫ് എടുത്തു ഊതി ഊതി വിട്ടു അജിത്ത് അത് നോക്കി അന്തം വിട്ടു… Aa കാഴ്ച ഒന്ന് കാണണം നൈറ്റി ഒക്കെ മടക്കി കുത്തി മുടി കൊണ്ട കെട്ടി നിന്നും ഒരു മുതിർന്ന സ്ത്രീ സിഗററ്റ് വലിച്ചു ഊതി വിടുവാണ്
അജിത്ത് : അമ്മായി തീർക്കല്ലേ എനിക്ക് ഒരു പുഫ് വേണം
അമ്മായി : എന്തുവാ പറഞ്ഞെ
പുഫ്?
അജിത്ത് : അമ്മായി ഓരോ വലി വലിക്കുന്നതിനെ ആണ് പുഫ് എന്ന് പറയുന്നേ
അമ്മായി : അങ്ങനെ ആണെങ്കിൽ ഇനി നീ വലിക്കുബ്ബോ എനിക്കും പുഫ് തരണം കേട്ടോ
അജിത്ത് : ok അമ്മായി
അമ്മായി : നീ കളിക്കുന്നില്ലേ
അജിത്ത് : ഉണ്ടമ്മായി.. Pinne അമ്മായി ഒരു കാര്യം രാവിലെ വെളിക്കു പോവുബ്ബോ ഒന്ന് കത്തിച്ചു വലിച്ചാൽ അടിപൊളി ആണ് കേട്ടോ
അമ്മായി : ആണോ അപ്പൊ എനിക്ക് ഒരെണ്ണം തന്നേക്കു രാവിലത്തേക്ക്
അജിത്ത് : എന്തിനാ ഒരെണ്ണം ആക്കുന്നെ ഈ പാക്ക് അങ്ങ് വെച്ചോ വലിക്കാൻ തോന്നുവോ ഒക്കെ വലിക്കലോ
അമ്മായി : അപ്പൊ നിനക്കോ ഞാൻ കൊറച്ചു മേടിച്ചു വെച്ചിട്ടുണ്ട്
അമ്മായി : അപ്പൊ സ്റ്റോക്ക് ഇണ്ടല്ലേ കയ്യിൽ കള്ള 😁
അജിത്ത് : ഇണ്ട്
അപ്പൊ വിഷ്ണു അങ്ങോട്ട് പോയി
വിഷ്ണു : വേണ്ടാത്ത പഠിപ്പു ഒക്കെ പഠിപ്പിച്ചു കൊടുക്കുവോ നീ എന്റെ അമ്മായിക്ക്
അജിത്ത് : എടാ അമ്മായി വന്നു ചോയിച്ചതാടാ

ഇത്രയും പ്രതീക്ഷിച്ചില്ല സൂപ്പർ അടുത്തതിൽ ഇതിലും കൂടുതൽ പ്രതീക്ഷിക്കുന്നു.
താങ്ക്സ് ❤️