വിഷ്ണു : എന്തായാലും കൊറച്ചു ആവും അമ്മായി കടം കിട്ടാൻ ചാൻസ് ഇല്ല
അമ്മായി : എന്നാ ഞാൻ പോയി paisa എടുത്തു വരാം
അമ്മായി പോയി അലമാര തുറന്നു paisa എടുക്കാനായി.. അതിൽ നിന്നും ഒരു 10000 കൊണ്ട് കൊടുത്തു
വിഷ്ണു പെയിന്റ് വാങ്ങാൻ പോയി അജിത്ത് വർക്കിംഗ് ഡ്രസ്സ് ഒക്കെ ittu ഒരു മുണ്ടും t ഷർട്ടും ആണ് വേഷം.. രണ്ടിലും പെയിന്റ് ഒക്കെ ആയി..
എന്നിട്ട് ഒരു പഴയ പുട്ടി ബ്ലേഡ് ഒക്കെ എടുത്തു പണി എടുക്കാൻ പോയി.. കുറച്ചു കഴിഞ്ഞു അമ്മായിയും അങ്ങോട്ട് വന്നു
അമ്മായി : ആഹാ പണി ഒക്കെ തൊടങ്ങിയോ.. എന്തേലും സഹായിക്കണേനെഗിൽ പറയണേ.. ഈ പണി എങ്ങന എന്താ ഒന്നും അറിയില്ല.. അതോണ്ട് പറഞ്ഞു തന്ന ഞാനും കൂടാം..
അജിത്ത് അപ്പൊ റൂമിലെ സീലിംഗ് ക്ലീൻ ആക്കാൻ വേണ്ടി ബെർതിൽ കേറി ഇരിക്കുവാന് ആദ്യം വെയിറ്റ് സിമെന്റ് അടിച്ചിട്ട് വേണം പുട്ടി ഒക്കെ ഇടാൻ..
അമ്മായി അജിത്തിന്റെ വേഷം കണ്ടു ഉള്ളിൽ ചിരി വന്നു.. കാരണം ഒരു മുണ്ടും അതിന്റെ അടിയിൽ ഈ കെളവന്മാർ ഇടുന്ന വരയാൻ നിക്കറും ആണ്..
അമ്മായി : എന്തുവാടേ ഇതു ഏതോ രാജ്യത്തിന്റെ കോടി പോലെ ഇണ്ടല്ലോ
അജിത്ത് അത് കേട്ടതും ഒന്നും മനസ്സിലാവാതെ നിന്നും
അജിത്ത് : കൊടിയോ എന്ത് 🙄
അമ്മായി : നിന്റെ കളസം
പെട്ടന്ന് അജിത്ത് മുണ്ട് താഴ്ത്തി ഇട്ടു
അജിത്ത് : അയ്യേ അമ്മായി എന്തൊക്കെ നോക്കുന്നെ
അമ്മായി : ഓ ഇതു പോലെ ഞാൻ കൊറേ കണ്ടിട്ടുള്ളതാ.. അങ്ങേർക്കും ഉണ്ടായി ഇതു പോലെ.. അതും അരിപ്പ പോലത്തെ
നിന്റെയും അരിപ്പ ആണോടാ 😁
അജിത്ത് : ഹേയ് അല്ല..

ഇത്രയും പ്രതീക്ഷിച്ചില്ല സൂപ്പർ അടുത്തതിൽ ഇതിലും കൂടുതൽ പ്രതീക്ഷിക്കുന്നു.
താങ്ക്സ് ❤️