ചീറ്റിങ് [അൻസിയ] 1507

“ആ…”

“പിന്നെ പ്രൊഫൈൽ ഫോട്ടോ മാറ്റിയേക്ക്…”

“ഫോട്ടോ വേണ്ടേ…??

“ഞാനിപ്പോ ഒന്ന് അയച്ചു തരാം അത് ഇട്ടോ…”

അവിടെ നിന്നും ഒരു മിനുറ്റ് കഴിഞ്ഞപ്പോ ഇക്കാടെ മെസ്സേജ് വന്നു… ചുണ്ടിന്റെ ഒരു പിക്.. സൂക്ഷിച്ചു നോക്കിയപ്പോ എന്റെ ഫോട്ടോ തന്നെ …തെല്ലൊരു ദേഷ്യത്തോടെ ഞാൻ വേണ്ടന്ന് പറഞ്ഞു…. അത് തന്നെ ഇടണം എന്ന ഇക്കാടെ വാശി തന്നെ ജയിച്ചു… സതീഷേട്ടന്റെ നമ്പർ എടുത്ത് അതിലേക്ക് ഒരു ഹായ് എന്നയച്ചു… ലാസ്റ്റ് സീൻ കാണുന്നത് ഉച്ചയ്ക്ക് രണ്ട് മണിക്കാണ്… ഒറ്റ ടിക്കെ വന്നുള്ളൂ ഫോൺ എടുത്ത് വെച്ച് ഞാൻ എന്റെ പണിയിലേക്ക് കടന്നു…. രാത്രിയിൽ മോളെ ഉറക്കി കിടക്കാൻ നേരം നെറ്റ് ഓണക്കിയപ്പോ ഇക്കാടെ മെസ്സേജും സതീഷേട്ടൻ അയച്ചതും വന്നു… ഹലോ ആരാണ് എന്ന മറുപടി നോക്കി ഞാൻ ഒരു മിനുറ്റ് ഇരുന്നു… ആളിപ്പോ ഓണ്ലൈനിൽ ഉണ്ട്…മറുപടി വന്ന എന്ന ഇക്കാടെ മെസ്സേജിന് റിപ്ലേ കൊടുത്ത് ഞാൻ വീണ്ടും അയാൾക്ക് മെസ്സേജ് അയച്ചു…

“നമ്മളെ മറന്നോ…???

ഇക്കാക്കും അത് ഫോർവെർഡ് ചെയ്തു ഞാൻ കാത്തിരുന്നു….

“എനിക്ക് മനസ്സിലായില്ല….??

“ഒന്ന് ട്രൈ ചെയ്ത് നോക്ക് സതീഷേട്ടാ…??

“വിനു ആണോ…??

“അല്ല ഭാസ്‌കരൻ…”

“ഏത് ഭാസ്‌കരൻ…??

“എന്റെ പൊന്നു ചേട്ടാ ഞാൻ വിനുവല്ല… ഞാൻ പാത്തു…”

“ഏത് പാത്തു… എനിക്കൊന്നും അറിയില്ല…”

“അതാണ് പറഞ്ഞത് മറന്നു എന്ന്…”

ഇതെല്ലാം ഇക്കാക്ക് വിട്ട് കൊടുത്ത് ഞാൻ പറഞ്ഞു മതി ഇക്കാ അയാളെ കളിപ്പിക്കാനൊന്നും പറ്റില്ല….

“നീയൊരു വോയ്സ് മെസ്സേജ് അയക്ക് അപ്പൊ അവൻ വീഴും…”

“അത് വേണ്ട ശബ്ദം മനസ്സിലാകും….”

“ഒന്ന് മാറ്റി പറഞ്ഞ മതി… അതിനുള്ള കുരുട്ടു ബുദ്ധിയൊന്നും അയാൾക്കില്ല”

ഞാൻ സതീഷേട്ടന്റെ ചാറ്റ് റൂം തുറന്ന് ശബ്ദം അടക്കി പിടിച്ച് ഒരു വോയ്സ് അയച്ചു…

“എന്റെ ചേട്ടാ ചേട്ടനെ ഞാൻ എന്നും കാണും ഈ നമ്പർ കിട്ടാൻ ഞാൻ എന്തൊക്കെ ചെയ്‌തന്നോ…???

വോയ്സ് സെന്റ് ആകുന്നതും അത് കേൾക്കുന്നതും ഞാൻ നോക്കിയിരുന്നു…. അത് കേട്ട് രണ്ട് മിനുറ്റ് കഴിഞ്ഞാണ് മറുപടി വന്നത്…

“സത്യമായിട്ടും എനിക്ക് ആളെ മനസ്സിലായില്ല…. എന്നെ എന്നും കാണും എന്നു പറയുമ്പോ എന്റെ അടുത്തണോ വീട്…??

വീടിന്റെ പുറത്ത് നിന്നാണ് അയാൾ റെക്കോർഡ് ചെയ്തത് എന്നെനിക്ക് മനസ്സിലായി… അടുത്തുള്ള പാടത്ത് നിന്ന് ചിവീടിന്റെ ശബ്ദം നല്ലപോലെ കേൾക്കാം…

The Author

അൻസിയ

എന്താണോ നിഷിദ്ധമാക്കിയത് അതേ എഴുതു...

118 Comments

Add a Comment
  1. അന്സുവേ ശരിക്കും ആസ്വദിച്ചു പൊളിയായിട്ടുണ്ട് ഇനി ബാക്കി എപ്പഴാ…

Leave a Reply

Your email address will not be published. Required fields are marked *