ചീറ്റിങ് [അൻസിയ] 1507

“പത്ത് മിനിറ്റ് മുന്നേ…”

“മഹ്… എന്തായി ഇന്നലെ നീയൊന്നും അയച്ചില്ല…??

“അത്.. അതിന് രണ്ടോ മൂന്നോ മെസ്സേജ് ആണ് അയച്ചത് അതും എന്റെ പേര് പറയാൻ നിർബന്ധിച്ച്…. ഇക്കാ വിചാരിക്കുന്ന പോലെയൊന്നും അല്ല അയാൾ…”

“എന്തേ…??

“അല്ല.. ഞാൻ ആരാണ് എവിടുന്ന എന്നൊന്നും പറയാതെ ഇനി മെസ്സേജ് അയകണ്ട… അതുമല്ല ആരോ പണി തരുന്നതാ എന്നൊക്കെയ സതീഷേട്ടൻ പറയുന്നത്…”

“അവനിപ്പോൾ എനിക്കിട്ടാണല്ലോ പണി തരുന്നത്…”

“മതി ഇക്കാ എനിക്ക് വയ്യ…”

“ഒന്ന് കൂടി നീയൊന്ന് ശ്രമിക്ക്…”

“പേര് പറയണോ…??

“അത് വേണ്ട… നീ ആണെന്ന് അറിഞ്ഞ എന്നെ ഇവിടെ വന്ന് തല്ലും…”

“പിന്നെ… എങ്ങനെ…??

“മുഖം കാണിക്കാതെ ഒരു ഫോട്ടോ അയച്ചു കൊടുക്ക് എന്നിട്ട് കണ്ടുപിടിക്കാൻ പറയ്…”

“എന്നെ കൊണ്ട് പറയിക്കല്ലേ ”

“എന്ന നിന്റെ ഐഡിയ പോലെ ഒന്ന് ശ്രമിക്ക്… ”

“ഒറ്റവട്ടം…”

“അത് മതി…”

അഞ്ചര ആവുന്നത് വരെ ഞങ്ങളുടെ സംസാരം അതിനെ കുറിച്ച് ആയിരുന്നു…. എന്റെ ചെവിയിലുള്ള ഫോണ് വൈബ്രെറ്റ് ചെയ്തപ്പോ ഞാൻ ഡിസ്‌പ്ലേയിൽ നോക്കി സതീഷേട്ടൻ ഗൂഡമോർനിഗ് അയച്ചിരിക്കുന്നു…. ഇക്കാട് പോയി ഉറങ്ങിക്കോളാൻ പറഞ്ഞു ഞാൻ വാട്‌സ്ആപ്പ് എടുത്തു തിരിച്ചും വിഷ് ചെയ്തു….

“എന്തിനാ അഞ്ചരക്ക് എണീക്കുന്നത്…??

“കെട്ടിയോൻ വിളിക്കും… ”

“കെട്ടിയോൻ എവിടെയാ….??

“ബാംഗ്ലൂർ…”

“എന്റെ അറിവിൽ ബാംഗ്ലൂർ പണിയുള്ള ആരുമില്ലല്ലോ…??

“അതൊക്കെ ഉണ്ട് അറിയാഞ്ഞിട്ട…”

“ഇന്നലെ മുതൽ തുടങ്ങിയ നിഗൂഢതയ എനിക്കാകെ പേടി തോന്നുന്നു…”

“എന്തിന്…??

“ഇന്നലെ എന്തൊക്കെയാ പറഞ്ഞത് അതൊക്കെ ആരെങ്കിലും അറിഞ്ഞാൽ…”

“ഞാനായിട്ട് ആരും അറിയില്ല… ”

“പേര് പോലും അറിയാത്ത ആളോടല്ലേ അതൊക്കെ പറഞ്ഞത്… അതാ പേടി…”

“പേടിക്കണ്ട… ഇത്രയ്ക്കും തന്നെ ആഗ്രഹിക്കുന്ന ഒരാൾ ഉണ്ടെന്ന് അറിഞ്ഞ അവൾ ഉറപ്പായിട്ടും നിങ്ങൾക്ക് സമ്മതിക്കും…”

“കൂടാനോ…??

The Author

അൻസിയ

എന്താണോ നിഷിദ്ധമാക്കിയത് അതേ എഴുതു...

118 Comments

Add a Comment
  1. അന്സുവേ ശരിക്കും ആസ്വദിച്ചു പൊളിയായിട്ടുണ്ട് ഇനി ബാക്കി എപ്പഴാ…

Leave a Reply

Your email address will not be published. Required fields are marked *