ചീറ്റിങ് [അൻസിയ] 1509

ചീറ്റിങ്

Cheating | Author : Ansiya

“ഇക്കാ അതൊന്നും വേണ്ട ട്ടോ.. നിക്ക് പേടിയാ….”

“ന്റെ മുത്തേ അതിന് നീയാണെന്ന് അവൻ എങ്ങനെ അറിയും വെറുതെ ഒന്ന് പറ്റിക്കാൻ ആണ്…”

“സംഭവമൊക്കെ ശരി തന്നെ എങ്ങാനും അറിഞ്ഞാൽ ഉള്ള അവസ്‌ഥ ഹെന്റുമ്മാ…. ഓർക്കാൻ കൂടി വയ്യ….”

“അത് ഓർത്ത് എന്റെ നൂറു പേടിക്കണ്ട… അതൊന്നും അറിയാൻ പോകുന്നില്ല…. അത് മാത്രമല്ല വേറെ ഒരു സിം എടുക്കാം അപ്പൊ പിന്നെ പേടിക്കണ്ടല്ലോ….??

“അത് നോക്കാം….”

“എന്ന നൂറു മോള് ഉറങ്ങാൻ നോക്ക് ബാക്കി കാര്യങ്ങളൊക്കെ പ്ലാൻ ചെയ്ത് ഞാൻ വിളിക്കാം….”

“ഒക്കെ….”

എന്റെ പേര് നൂർജഹാൻ എന്നാണ് മലപ്പുറം ജില്ലയിലെ എടപ്പാൾ ആണ് സ്വദേശം അവിടെ നിന്നും അഞ്ച് കിലോമീറ്റർ അകലെക്കാണ് എന്നെ കെട്ടിച്ചു കൊടുത്തത്… ഇപ്പൊ അഞ്ചു വർഷം ആകുന്നു എനിക്കും ഇക്കാ സുഹൈലിനും ഒരു മോള് മൂന്ന് വയസ്സായ ആയിഷു….. ഇക്കാക് എന്നെക്കാളും ഒൻപത് വയസ്സ് കൂടുതൽ ഉണ്ട് അതായത് ഇപ്പൊ ഇക്കാക്ക് മുപ്പത്തി അഞ്ച് വയസ്സ് ഉണ്ട്…. കല്യാണം കഴിഞ്ഞു നാല് വർഷം ആയപ്പോഴാണ് ഇക്കാ ഗൾഫിൽ പോകുന്നത് ഇപ്പൊ പോയിട്ട് ഒരു വർഷം ആകുന്നു… വീട്ടിൽ ഇക്കാടെ ഉമ്മയും ഉപ്പയും ഒരു അനിയനും ആണ് ഉള്ളത് അനിയൻ പെണ്ണ് നോക്കുന്നു ഒരു വീട് വെക്കണം എന്ന ഉദ്ദേശത്തോടെ ആണ് ഇക്കാ ഗൾഫിലേക്ക് പറക്കുന്നത് ഒരു കൊല്ലം കൊണ്ട് തന്നെ പറമ്പ് എടുത്ത് അതിൽ വീട് പണി തുടങ്ങി…..

ഇപ്പോ ഇക്കാടെ ഒരാഗ്രഹം ഇപ്പോഴത്തെ അല്ല കുറച്ചായി തുടങ്ങിയിട്ട് ഇക്കാടെ ഒരു ബെസ്റ്റ് ഫ്രണ്ട് ഉണ്ട് സമപ്രയാക്കാർ അല്ല മൂന്നോ നാലോ വയസ്സിന് മൂത്ത സതീഷേട്ടൻ അയാളെ ഒന്ന് പറ്റിക്കണം രണ്ട് വീട് അപ്പുറമാണ് അയാളുടെ വീടും … വാട്സപ്പും ഫേസ്ബുക്കും ഒന്നും ഇല്ലാതെ സ്വസ്ഥമായി കൂലി പണിക്ക് പോയിരുന്ന സതീഷേട്ടന് ഒരു മാസം മുന്പാണ് ഇക്കാ ഒരു ഫോണ് കൊടുത്തു വിടുന്നത്… ഇപ്പൊ അതിൽ വാട്സപ്പ് ഓപ്പൺ ആക്കിയിരിക്കുന്നു അതിലേക്ക് മെസ്സേജ് അയച്ച് ചേട്ടനെ പറ്റിക്കണം അതാണ് ഇക്കാടെ ആഗ്രഹം…. ഫോൺ കൊടുത്തു വിട്ട അന്ന് തുടങ്ങിയതാണ് ഇക്കാ ഇതും പറഞ്ഞെന്നോട് അടി…. സുഹൈലിന്റെ പെണ്ണ് എന്നിതിലുപരി സ്വന്തം പെങ്ങൾ എന്ന നിലയിലാണ് സതീഷേട്ടൻ എന്നെ കണ്ടിരിക്കുന്നത്… ആ ഞാനാണ് മെസ്സേജ് അയച്ചത് എന്ന് അറിഞ്ഞാൽ അയ്യേ…. അതും ഇക്കാ നാട്ടിൽ ഇല്ലാത്ത സമയം… തെറ്റ് ധരിക്കാൻ വേറെ എന്തെങ്കിലും വേണോ…. അവസാനം ഇക്കാടെ നിർബന്ധത്തിന് വഴങ്ങി ഞാൻ ഒക്കെ പറഞ്ഞു.. അതും പുതിയ സിം എടുത്തിട്ട്…

The Author

അൻസിയ

എന്താണോ നിഷിദ്ധമാക്കിയത് അതേ എഴുതു...

118 Comments

Add a Comment
  1. അന്സുവേ ശരിക്കും ആസ്വദിച്ചു പൊളിയായിട്ടുണ്ട് ഇനി ബാക്കി എപ്പഴാ…

Leave a Reply to Sreeji Cancel reply

Your email address will not be published. Required fields are marked *