ചേച്ചിമാരുടെ അനിയൻകുട്ടൻ 2 [Lion] 2480

“”മ്മ് ഞാൻ നിന്നോട് പറഞ്ഞതല്ലേ ആന്റി അങ്ങനെയാന്ന് ഇപ്പൊ വിശ്വാസമായില്ലേ നിനക്ക് വാ നടക്കു ഇനി ഇവിടെ നിന്ന ശരിയാവില്ല””

ആ മണ്ടൻ ഞാൻ പറഞ്ഞതും വിശ്വസിച്ചു കൊണ്ട് മുന്നോട്ടു നടന്നു പിറകെ ഇടിക്കുന്ന ഹൃദയവുമായി ഞാനും….

“ടാ അനൂപേ നീ ഇതൊന്നും ആരോടും പറയല്ലെട്ടോ വെറുതെ നമ്മളായിട്ട് ആ മനുവേട്ടന്റെ ലൈഫ് ഇല്ലാതെ ആക്കണ്ടടാ വെറുതെ എന്തിനാ നമ്മുക്ക ശാപം”

അവനെന്നെ ഒന്നുപദേശിച്ചു കൊണ്ട് വണ്ടിയിൽ കയറി….

“എങ്ങോട്ട ഇനി”

വണ്ടി സ്റ്റാർട്ട്‌ ചെയ്തു കൊണ്ട് അവനെന്നെയൊന്നു നോക്കി…

“മ്മ് സമയം എത്രയായി ഇപ്പൊ”

ഞാൻ ചോദിച്ചപ്പോൾ അവനൊന്നു വാച്ചിലേക്കു നോക്കി…

“രണ്ടു മണി കഴിഞ്ഞെടാ”

കണ്ണനെനിക്കു മറുപടി തന്നു…

“നമ്മുക്കൊരു കാര്യം ചെയ്താലോ നേരെ ബാറിലേക്കു വിട്ടു രണ്ടു ബിയർ അടിച്ചാലോ”

വെള്ളമടിക്കാൻ ഉള്ള പൂതിയിൽ ഞാനവനെ ഒന്നു ഓർമിപ്പിച്ചു….

“അതു വേണോ ടാ ഇന്നലത്തെ കെട്ടു തന്നെ വിട്ടിട്ടില്ല ഇനി അടികണോ നമ്മുക്ക് നേരെ എന്റെ വീട്ടി പോയി കുറച്ചു നേരം മുറിയിൽ പോയി കിടന്നാലോ”

കണ്ണൻ അതു പറഞ്ഞപ്പോൾ എന്റെ മനസിലേക്ക് പെട്ടന്ന് തന്നെ വിദ്യേച്ചി ഓടിയെത്തി…

“എന്ന പിന്നെ അങ്ങോട്ട് തന്നെ വിട്ടോ കണ്ണാ വൈകിട്ട് പിന്നെ എവിടേലും പോകാം”

അവിടെ പോയി വിദ്യേച്ചിയോട് പഞ്ചാരയടിക്കാമെന്നു വെച്ചു ഞാൻ അവന്റെ പിറകിലായി വണ്ടിയിൽ കേറി ഇരുന്നു…

അങ്ങനെ ഞങ്ങൾ നേരെ കണ്ണന്റെ വീട്ടിലേക്കു പുറപ്പെട്ടു…..

വിദ്യേച്ചിയെ കാണാനുള്ള കൊതി ആയിരുന്നു എന്റെ മനസു നിറയെ….

The Author

38 Comments

Add a Comment
  1. bro nthayi kore ayalo ?

  2. Lion Bro കഥ എവിടെ നിർത്തിയതാണോ തുടരുന്നില്ലേ കാത്തിരുന്നു മടുത്തു ദയവായി ഒരു റീപ്ളെ തരൂ

    1. എഴുത്തിലാണ് ഉടനെ ഉണ്ടാവും ബ്രോ☺️

  3. ഡേവിഡ്ജോൺ കൊട്ടാരത്തിൽl

    Next part ennu varum bro

    1. ☺️കുറച്ചു തിരക്കിലാണ് അതു കൊണ്ടാണ് വൈകുന്നത്

  4. ഡേവിഡ്ജോൺ

    Next part ennu varum bro

  5. ലയൺ ബ്രോ, ഇതിൻ്റെ ബാക്കി ഇടേനെ, വേഗം തെന്നെ, എന്നും വന്നു നോക്കും🙅

    1. ഉടനെ ഉണ്ടാവും thanks bro🫂😌

      1. ചേച്ചിമാരുടെ അനിയൻ കുട്ടൻ പാർട്ട് 3 ഉടനെ എഴുതു ബ്രേ എന്നാ വര പാർട്ട് 3

  6. Love aano ennal pwolichu..first part vayichapol ithrem super story aayirikkum ennu karuthiyilla. Thanks bro ♥️♥️♥️♥️♥️

    1. Thanks bro🫂😌പ്രണയമാണോ എന്ന് ചോദിച്ചാൽ അറിയില്ല പ്രണയമാകാം

  7. വിദ്യേച്ചി നായകന്റെ കൈ വിട്ടു പോകുമോ..?
    നല്ല അവതരണം.. Keep going

    1. 😁അങ്ങനെ വിടില്ലല്ലോ thanks bro🫂

  8. നന്ദുസ്

    Waw.. സൂപ്പർ… Nice story….
    സഹോ.. വർഷേചിയുമായി പിന്നെ സംസാരവും ഫോൺ വിളിയുമൊന്നും കണ്ടില്ല… ന്തുപറ്റി വർഷേച്ചിയെ ഒരു കളിയോടെ മാറ്റി നിർത്തിയോ… അങ്ങനെ ചെയ്യരുത് ട്ടോ… പിന്നെ റിപീറ്റേഷൻ ആണല്ലോ സഹോ… 75 പേജ് കഴിഞ്ഞു വീണ്ടും…..
    നായകന് ആക്രാന്തം കൂടിയിട്ട് അടിമേടിച്ചു കൂട്ടണ്ട ആവശ്യമുണ്ടോ….???
    നല്ല ഫീൽ ആണ് താങ്കളുടെ എഴുത്തിനു. സൂപ്പർ….
    തുടരൂ ❤️❤️❤️❤️❤️

    1. Thanks bro🫂വർഷേച്ചിയുമായി അടുകാനുള്ള ഒരു സാഹചര്യം ഒത്തുവന്നില്ല നല്ല തിരക്കിലായി പോയി അതാണ്😁വർഷേച്ചിയെ പോലെ എല്ലാവരും നിന്നു തരില്ലെന്ന് ആ അടിയോടെ മനസിലായി bro

  9. Realistic ആയ വിവരണം അടിപൊളി.യഥാർത്ഥ്ത്തിൽ നടന്നതാണോ..

    1. Thanks bro🫂😁അങ്ങനെ ചോദിച്ചാൽ കുറച്ചൊക്കെ നടന്നതാണ്

  10. ഓസ്റ്റിൻ

    സൂപ്പർ വിദ്യായേ അനുപിന് തന്നെ കൊടുക്കണം..

    1. ശ്രമിക്കുന്നുണ്ട് ഞാൻ ചേച്ചി ഒന്നു നിന്നു തരണ്ടേ😌

  11. നായകൻ എന്താ വർഷേച്ചിയെ കളിച്ചതിനു ശേഷം വിളിക്കുക ഒന്നും ചെയ്യാത്തെ
    തമ്മിലൊരു മെസ്സേജ് പോലും അവരിതുവരെ ചെയ്തിട്ടില്ല
    കളിക്ക് ശേഷം കളിച്ച ആളുടെ കൂടെ സംസാരിക്കാൻ അവന് ആഗ്രഹമില്ലേ.
    അതും അവന്റെ ആദ്യത്തെ കളിയാണ്
    അവനക്കാര്യം മറന്നപോലെയാണ് പിന്നീടുള്ള പെരുമാറ്റം കണ്ടെ
    കല്യാണ സദ്യ കഴിക്കുമ്പോ ആളുകൾ ശ്രദ്ധിക്കും എന്ന് നോക്കാതെ നോക്കിയിരുന്നതു മാത്രമേ പിന്നീട് അവർ തമ്മിൽ ഉള്ളത് കണ്ടിട്ടുള്ളു
    സമയം കണ്ടെത്തി നേരിട്ട് സംസാരിക്കുന്നതോ മെസ്സേജിങ്ങോ കാളിങ്ങോ എന്തേലും ഒന്ന് അവർ തമ്മിൽ പ്രതീക്ഷിച്ചു
    ഇത്‌ കളിച്ചുകഴിഞ്ഞു മൂടും തട്ടി പോയത്പോലെയായി
    വർഷേച്ചിയുമായി സെറ്റ് ആയിട്ടും രണ്ട് ദിവസം അവരെ ഒരു നിലക്കും കോൺടാക്ട് ചെയ്തില്ല എന്നത് മനസ്സിലാകുന്നില്ല
    തമ്മിൽ കോൺടാക്ട് ഉണ്ടായാൽ അല്ലെ പിന്നീട് കളിക്കാൻ പറ്റുന്ന സാഹചര്യം സെറ്റ് ചെയ്യാൻ കഴിയൂ
    പിന്നെ കളി മാത്രം അല്ലല്ലോ ഫോൺ കാൾ വഴിയും മെസ്സേജ് വഴിയും സംസാരിച്ചുകൊണ്ടും ഇരിക്കാം
    നായകനാണേൽ വീട്ടിൽ എത്തിയാൽ വേഗം ഉറക്കമാണ്
    ഫോൺ എടുത്തു മെസ്സേജ് അയക്കേണ്ടവർക്ക് മെസ്സേജിങ്ങോ കാളിങ്ങോ ഒന്നും അവനിൽ നിന്ന് കാണാനില്ല

    1. സത്യം പറയുന്നവൻ

      എന്തിനാ കൃഷ്ണാ… താങ്കളുടെ അഭിപ്രായം ഇത്രയും എഴുതി ഉണ്ടാക്കിയെ..

      താങ്കൾ പറഞ്ഞ അഭിപ്രായം ഞാൻ ഒരു ഒറ്റവാക്കിൽ പറയാം ” സത്യം പറഞ്ഞാൽ ഈ ഭാഗം ഇഷ്ടമായില്ല ” എന്ന് പറയുന്നതിന് വലിയൊരു പാരഗ്രാഫ് എഴുതിയിരിക്കുന്നു 😏

      1. ആര് പറഞ്ഞു ഇഷ്ടായില്ല എന്ന്
        എനിക്ക് ഈ പാർട്ട്‌ ഇഷ്ടായിട്ടുണ്ട്
        വർഷേച്ചിയുടെ കൂടെ കോൺടാക്ട് ഇല്ലാത്തത് കഥാകൃത്തിനെ സൂചിപ്പിച്ചതാണ്
        അതെങ്ങനെ താങ്കൾക്ക് ഇഷ്ടമില്ല എന്ന് തോന്നി
        ആദ്യ പാർട്ടും ഇഷ്ടായി ഈ പാർട്ടും ഇഷ്ടായി
        ചുമ്മാ എഴുതാപ്പുറം വായിക്കല്ലേ സഹോദരാ

    2. വർഷേച്ചിയുമായി പിന്നെയും അടുകാനുള്ള ഒരു സാഹചര്യം ഒത്തുവരുന്നതേ ഉള്ളു☺️നോക്കട്ടെ വർഷേചിയുടെ നമ്പർ വാങ്ങാൻ വിട്ടു പോയി അതാ പറ്റിയത്😁thanks ഇതു പോലുള്ള അഭിപ്രായങ്ങൾ കേൾക്കുമ്പോഴാണ് പിന്നെയും തെറ്റുകൾ തിരുത്തി എഴുതാൻ പ്രേരിപ്പിക്കുന്നത്☺️

  12. കിടു ആയിട്ടുണ്ട്..കുറച്ചു കഥാപാത്രങ്ങൾ കൂടി ഉൾപ്പെടുത്താം..അമ്മയ്ക് ഒരു അവിഹിതം ഓകെ ആവാം.

    1. എന്തിനു? കഥ നല്ല നിലക്ക് ആണല്ലോ പോകുന്നെ
      എന്തിനാണ് ഇതുപോലെ അനാവശ്യ സജഷൻസ് പറയുന്നേ സഹോ

    2. Thanks ബ്രോ🫂അമ്മയെ അങ്ങനെ ഒരു സാഹചര്യത്തിൽ കണ്ടപ്പോൾ നോകിയെന്നെ ഉള്ളു അമ്മ പാവമാണ്😌

      1. ഡേവിഡ്ജോൺ കൊട്ടാരത്തിൽl

        Bro agane ulla situation enniyun vanam

        1. ഉണ്ടാവും😌

    1. Thanks bro🫂😌

  13. 75 പേജ് കഴിഞ്ഞപ്പോൾ വീണ്ടും ആവർത്തനം തന്നെയാണല്ലോ! കഥ നന്നായിട്ടുണ്ട്.

    1. 75 പേജ് മാത്രമേ ഉള്ളു പിന്നെയും എങ്ങനെയാ വന്നതെന്ന് അറിയില്ല 🙁

  14. ❤️❤️

    ഒരു👶സംശയം :~ അല്ല രാജാവേ ഇത്ര പേജുകൾ എഴുതാൻ എത്ര വേർഡ് or ലൈൻസ് വേണമെന്ന് വല്ല നിശ്ചയോംണ്ടോ..?
    ഞാൻ ഒന്ന് അറിഞ്ഞിരിക്കാൻ വേണ്ടി ചോദിച്ചതാ. 🙂

    1. അണ്ണാ, part 7 എന്ന് വരും. 🙈

    2. 😁അങ്ങനെ ഒന്നുമില്ല ബ്രോ അങ്ങനെ എഴുതി പോകുന്നതാണ് ഇത്ര പേജ് ഉണ്ടെന്നു വിചാരിച്ചല്ല പോസ്റ്റ്‌ ചെയുന്നത്

  15. Njan Mathream aano vayikkunne munpe like kodukkunne😅😅

    1. Thanks bro🫂❤️

Leave a Reply

Your email address will not be published. Required fields are marked *