ചേച്ചിമാരുടെ അനിയൻകുട്ടൻ 2 [Lion] 782

ഞങ്ങളെ കണ്ടതും ചിരിച്ചു കൊണ്ട് ഒന്നു എഴുന്നേറ്റു….

“അല്ല ആരിത് കണ്ണൻ മോനോ നിനക്ക് ഇങ്ങോട്ടുള്ള വഴിയൊക്കെ അറിയോ എന്റെ മോനെ ഞങ്ങളെയൊക്കെ അറിയുവോ ഓർമ്മയുണ്ടോ “”

ആന്റിയുടെ മുഖത്തെ സന്തോഷം കണ്ടപ്പോൾ കണ്ണൻ പറഞ്ഞത് സത്യമാണെന്നു എനിക്ക് തോന്നി തുടങ്ങി….

“”നല്ല തിരക്കില ആന്റി അങ്ങനെ എവിടേം പോകാൻ എനിക്ക് സമയം കിട്ടാറില്ല അതാ അല്ലാതെ മറന്നിട്ടൊന്നുമല്ല “”

മുഖത്തു ഒരു ചിരി വരുത്താൻ കണ്ണൻ പാടു പെടുന്നത് കണ്ടപ്പോൾ എനിക്കാണ് ചിരി വന്നത്….

“വാ എന്താ പുറത്തു തന്നെ നിൽക്കണേ കേറി ഇരിക്ക് അല്ല ഇതാരാ കണ്ണാ ഫ്രണ്ട് ആണോ നിന്റെ”

ആന്റി എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചു കൊണ്ട് കണ്ണനോട് തിരക്കി…

“ആ അതെ ആന്റി എന്റെ ഫ്രെണ്ട ഞങ്ങള് അവിടെ രഘുവേട്ടന്റെ കല്യാണമല്ലേ ഇന്ന് അവിടുന്ന് നേരെ വന്നതാ ആന്റിക്കു ഉണ്ടായിരുന്നില്ലേ കല്യാണം നമ്മുടെ ബന്ധുക്കളല്ലേ അതു”

അവിടെ തിണ്ണയിൽ ഇരുന്നു കൊണ്ട് കണ്ണൻ ആന്റിയോട്‌ ചോദിച്ചു…

“ഓ ഉണ്ടെടാ ഞാനെന്തോ പോയില്ല മടിയായി പിന്നെ ഇവിടുന്നു മനുവേട്ടൻ പോയിട്ടുണ്ട് പിള്ളേരേം കൂട്ടിയിട്ടു”

മനു ആന്റിയുടെ ഹസ്ബൻഡ് ആണെന്ന് ആ പറച്ചിലിൽ എനിക്ക് മനസിലായി….

“ഓ അതാണല്ലേ അല്ല ആന്റി ഇപ്പൊ ജോലിക്കു പോകുന്നില്ലേ ആ ഷോപ്പിലു പോകുന്നുണ്ടായിരുന്നില്ലേ അതു നിർത്തിയോ”

കണ്ണൻ അങ്ങനെ ഓരോന്നായി ചോദിച്ചു തുടങ്ങി അതിനിടയിൽ അമ്മ തന്നയച്ച പൊതിയും ആന്റിക്കവൻ കൊടുത്തു….

“ഇല്ല മോനെ അവിടെ ശരിയാവുന്നില്ലടാ സാലറിയും കുറവ് പിന്നെ ആൾക്കാരൊന്നും അത്ര ശരിയല്ല”

The Author

11 Comments

Add a Comment
  1. ഓസ്റ്റിൻ

    സൂപ്പർ വിദ്യായേ അനുപിന് തന്നെ കൊടുക്കണം..

  2. അജിത് കൃഷ്ണ

    നായകൻ എന്താ വർഷേച്ചിയെ കളിച്ചതിനു ശേഷം വിളിക്കുക ഒന്നും ചെയ്യാത്തെ
    തമ്മിലൊരു മെസ്സേജ് പോലും അവരിതുവരെ ചെയ്തിട്ടില്ല
    കളിക്ക് ശേഷം കളിച്ച ആളുടെ കൂടെ സംസാരിക്കാൻ അവന് ആഗ്രഹമില്ലേ.
    അതും അവന്റെ ആദ്യത്തെ കളിയാണ്
    അവനക്കാര്യം മറന്നപോലെയാണ് പിന്നീടുള്ള പെരുമാറ്റം കണ്ടെ
    കല്യാണ സദ്യ കഴിക്കുമ്പോ ആളുകൾ ശ്രദ്ധിക്കും എന്ന് നോക്കാതെ നോക്കിയിരുന്നതു മാത്രമേ പിന്നീട് അവർ തമ്മിൽ ഉള്ളത് കണ്ടിട്ടുള്ളു
    സമയം കണ്ടെത്തി നേരിട്ട് സംസാരിക്കുന്നതോ മെസ്സേജിങ്ങോ കാളിങ്ങോ എന്തേലും ഒന്ന് അവർ തമ്മിൽ പ്രതീക്ഷിച്ചു
    ഇത്‌ കളിച്ചുകഴിഞ്ഞു മൂടും തട്ടി പോയത്പോലെയായി
    വർഷേച്ചിയുമായി സെറ്റ് ആയിട്ടും രണ്ട് ദിവസം അവരെ ഒരു നിലക്കും കോൺടാക്ട് ചെയ്തില്ല എന്നത് മനസ്സിലാകുന്നില്ല
    തമ്മിൽ കോൺടാക്ട് ഉണ്ടായാൽ അല്ലെ പിന്നീട് കളിക്കാൻ പറ്റുന്ന സാഹചര്യം സെറ്റ് ചെയ്യാൻ കഴിയൂ
    പിന്നെ കളി മാത്രം അല്ലല്ലോ ഫോൺ കാൾ വഴിയും മെസ്സേജ് വഴിയും സംസാരിച്ചുകൊണ്ടും ഇരിക്കാം
    നായകനാണേൽ വീട്ടിൽ എത്തിയാൽ വേഗം ഉറക്കമാണ്
    ഫോൺ എടുത്തു മെസ്സേജ് അയക്കേണ്ടവർക്ക് മെസ്സേജിങ്ങോ കാളിങ്ങോ ഒന്നും അവനിൽ നിന്ന് കാണാനില്ല

    1. സത്യം പറയുന്നവൻ

      എന്തിനാ കൃഷ്ണാ… താങ്കളുടെ അഭിപ്രായം ഇത്രയും എഴുതി ഉണ്ടാക്കിയെ..

      താങ്കൾ പറഞ്ഞ അഭിപ്രായം ഞാൻ ഒരു ഒറ്റവാക്കിൽ പറയാം ” സത്യം പറഞ്ഞാൽ ഈ ഭാഗം ഇഷ്ടമായില്ല ” എന്ന് പറയുന്നതിന് വലിയൊരു പാരഗ്രാഫ് എഴുതിയിരിക്കുന്നു 😏

      1. അജിത് കൃഷ്ണ

        ആര് പറഞ്ഞു ഇഷ്ടായില്ല എന്ന്
        എനിക്ക് ഈ പാർട്ട്‌ ഇഷ്ടായിട്ടുണ്ട്
        വർഷേച്ചിയുടെ കൂടെ കോൺടാക്ട് ഇല്ലാത്തത് കഥാകൃത്തിനെ സൂചിപ്പിച്ചതാണ്
        അതെങ്ങനെ താങ്കൾക്ക് ഇഷ്ടമില്ല എന്ന് തോന്നി
        ആദ്യ പാർട്ടും ഇഷ്ടായി ഈ പാർട്ടും ഇഷ്ടായി
        ചുമ്മാ എഴുതാപ്പുറം വായിക്കല്ലേ സഹോദരാ

  3. കിടു ആയിട്ടുണ്ട്..കുറച്ചു കഥാപാത്രങ്ങൾ കൂടി ഉൾപ്പെടുത്താം..അമ്മയ്ക് ഒരു അവിഹിതം ഓകെ ആവാം.

    1. എന്തിനു? കഥ നല്ല നിലക്ക് ആണല്ലോ പോകുന്നെ
      എന്തിനാണ് ഇതുപോലെ അനാവശ്യ സജഷൻസ് പറയുന്നേ സഹോ

  4. 75 പേജ് കഴിഞ്ഞപ്പോൾ വീണ്ടും ആവർത്തനം തന്നെയാണല്ലോ! കഥ നന്നായിട്ടുണ്ട്.

  5. ❤️❤️

    ഒരു👶സംശയം :~ അല്ല രാജാവേ ഇത്ര പേജുകൾ എഴുതാൻ എത്ര വേർഡ് or ലൈൻസ് വേണമെന്ന് വല്ല നിശ്ചയോംണ്ടോ..?
    ഞാൻ ഒന്ന് അറിഞ്ഞിരിക്കാൻ വേണ്ടി ചോദിച്ചതാ. 🙂

    1. അണ്ണാ, part 7 എന്ന് വരും. 🙈

  6. Njan Mathream aano vayikkunne munpe like kodukkunne😅😅

Leave a Reply

Your email address will not be published. Required fields are marked *