ചേച്ചിമാരുടെ അനിയൻകുട്ടൻ 2 [Lion] 797

അതുമല്ല കണ്ണൻ പറഞ്ഞതൊക്കെ ഓർത്തപ്പോൾ ഒന്നു തൊട്ടാൽ ആന്റി വയങ്ങി നിൽക്കുമെന്ന് എന്റെ മനസു പറഞ്ഞുകൊണ്ടിരുന്നു…

ആ ഒരു വിശ്വാസത്തിൽ ആവണം എന്നെ നോക്കിയുള്ള ആന്റിയുടെ നിൽപ്പ് കണ്ടു സഹിക്കാൻ പറ്റാതെ ഞാൻ ആന്റിയെ അങ്ങ് ചേർത്തു പിടിച്ചു….

“”ആന്റി…പ്ലീസ്””

ടപ് …

കരണം പുകഞ്ഞത് മാത്രം എനിക്ക് ഓർമയുണ്ട്…

ആന്റിയുടെ കൈയുടെ ചൂട് എന്റെ മുഖത്തറിഞ്ഞു…

“ഇറങ്ങി പോടാ നാറി എന്റെ വീട്ടീന്ന് ചെറ്റത്തരം കാണിക്കുന്നോ നായെ..!!”

കണ്ണൻ പുറത്തുള്ളതുള്ളത് കൊണ്ടാവാം ശബ്‌ദം തായ്‌തിയാണ് ആന്റിയത് പറഞ്ഞത്…

എല്ലാ സ്ത്രീകളും വർഷേച്ചിയെ പോലെ നിന്നു തരില്ലെന്ന് ആ ഒരൊറ്റ അടിയുടെ ചൂടിൽ എനിക്ക് മനസിലായി…

ആകെ നാണം കെട്ടു പോയ ഞാൻ മെല്ലെ ആ വീട്ടിനു പുറത്തിറങ്ങി…

ഞാൻ അകത്തു പോയ കാര്യം കണ്ണൻ അറിയുന്നത് പോലും അപ്പോഴാണ്…

“എന്താടാ ഒരു ശബ്ദം കേട്ടെ നീ ഇതു എങ്ങോട്ട് പോയതാ”

എന്റെ മുഖം കണ്ട് കണ്ണൻ സംശയത്തോടെ ചോദിച്ചു…

“ഒന്നുമില്ലടാ ഒന്നു വെള്ളം കുടിക്കാൻ പോയതാ നമ്മുക്ക് പോകാം ഒരു അത്യാവശ്യ കാര്യമുണ്ട് വാ പെട്ടന്ന് ഇറങ്ങു”

അവിടെ ഇനി നിന്നാൽ ശരിയാവില്ലെന്നു തോന്നിയ ഞാൻ അവനോടു അതും പറഞ്ഞു വേഗത്തിൽ ഇറങ്ങി…

എനിക്ക് ഇതു എന്തു പറ്റിയെന്നുള്ള ചിന്തയിൽ ആവണം അവനും എന്റെ പിറകെ കൂടി…

“ടാ എന്താടാ കാര്യം എന്താ പറ്റിയെ”

എന്റെ വെപ്രാളം കണ്ടു അവനും എന്തോ പേടി ആയെന്നു തോന്നുന്നു….

“ഒന്നുമില്ലെടാ നീ പറഞ്ഞത് ശരിയാടാ കണ്ണാ നിന്റെ ആന്റി അത്ര വെടിപ്പല്ല”

The Author

11 Comments

Add a Comment
  1. ഓസ്റ്റിൻ

    സൂപ്പർ വിദ്യായേ അനുപിന് തന്നെ കൊടുക്കണം..

  2. അജിത് കൃഷ്ണ

    നായകൻ എന്താ വർഷേച്ചിയെ കളിച്ചതിനു ശേഷം വിളിക്കുക ഒന്നും ചെയ്യാത്തെ
    തമ്മിലൊരു മെസ്സേജ് പോലും അവരിതുവരെ ചെയ്തിട്ടില്ല
    കളിക്ക് ശേഷം കളിച്ച ആളുടെ കൂടെ സംസാരിക്കാൻ അവന് ആഗ്രഹമില്ലേ.
    അതും അവന്റെ ആദ്യത്തെ കളിയാണ്
    അവനക്കാര്യം മറന്നപോലെയാണ് പിന്നീടുള്ള പെരുമാറ്റം കണ്ടെ
    കല്യാണ സദ്യ കഴിക്കുമ്പോ ആളുകൾ ശ്രദ്ധിക്കും എന്ന് നോക്കാതെ നോക്കിയിരുന്നതു മാത്രമേ പിന്നീട് അവർ തമ്മിൽ ഉള്ളത് കണ്ടിട്ടുള്ളു
    സമയം കണ്ടെത്തി നേരിട്ട് സംസാരിക്കുന്നതോ മെസ്സേജിങ്ങോ കാളിങ്ങോ എന്തേലും ഒന്ന് അവർ തമ്മിൽ പ്രതീക്ഷിച്ചു
    ഇത്‌ കളിച്ചുകഴിഞ്ഞു മൂടും തട്ടി പോയത്പോലെയായി
    വർഷേച്ചിയുമായി സെറ്റ് ആയിട്ടും രണ്ട് ദിവസം അവരെ ഒരു നിലക്കും കോൺടാക്ട് ചെയ്തില്ല എന്നത് മനസ്സിലാകുന്നില്ല
    തമ്മിൽ കോൺടാക്ട് ഉണ്ടായാൽ അല്ലെ പിന്നീട് കളിക്കാൻ പറ്റുന്ന സാഹചര്യം സെറ്റ് ചെയ്യാൻ കഴിയൂ
    പിന്നെ കളി മാത്രം അല്ലല്ലോ ഫോൺ കാൾ വഴിയും മെസ്സേജ് വഴിയും സംസാരിച്ചുകൊണ്ടും ഇരിക്കാം
    നായകനാണേൽ വീട്ടിൽ എത്തിയാൽ വേഗം ഉറക്കമാണ്
    ഫോൺ എടുത്തു മെസ്സേജ് അയക്കേണ്ടവർക്ക് മെസ്സേജിങ്ങോ കാളിങ്ങോ ഒന്നും അവനിൽ നിന്ന് കാണാനില്ല

    1. സത്യം പറയുന്നവൻ

      എന്തിനാ കൃഷ്ണാ… താങ്കളുടെ അഭിപ്രായം ഇത്രയും എഴുതി ഉണ്ടാക്കിയെ..

      താങ്കൾ പറഞ്ഞ അഭിപ്രായം ഞാൻ ഒരു ഒറ്റവാക്കിൽ പറയാം ” സത്യം പറഞ്ഞാൽ ഈ ഭാഗം ഇഷ്ടമായില്ല ” എന്ന് പറയുന്നതിന് വലിയൊരു പാരഗ്രാഫ് എഴുതിയിരിക്കുന്നു 😏

      1. അജിത് കൃഷ്ണ

        ആര് പറഞ്ഞു ഇഷ്ടായില്ല എന്ന്
        എനിക്ക് ഈ പാർട്ട്‌ ഇഷ്ടായിട്ടുണ്ട്
        വർഷേച്ചിയുടെ കൂടെ കോൺടാക്ട് ഇല്ലാത്തത് കഥാകൃത്തിനെ സൂചിപ്പിച്ചതാണ്
        അതെങ്ങനെ താങ്കൾക്ക് ഇഷ്ടമില്ല എന്ന് തോന്നി
        ആദ്യ പാർട്ടും ഇഷ്ടായി ഈ പാർട്ടും ഇഷ്ടായി
        ചുമ്മാ എഴുതാപ്പുറം വായിക്കല്ലേ സഹോദരാ

  3. കിടു ആയിട്ടുണ്ട്..കുറച്ചു കഥാപാത്രങ്ങൾ കൂടി ഉൾപ്പെടുത്താം..അമ്മയ്ക് ഒരു അവിഹിതം ഓകെ ആവാം.

    1. എന്തിനു? കഥ നല്ല നിലക്ക് ആണല്ലോ പോകുന്നെ
      എന്തിനാണ് ഇതുപോലെ അനാവശ്യ സജഷൻസ് പറയുന്നേ സഹോ

  4. 75 പേജ് കഴിഞ്ഞപ്പോൾ വീണ്ടും ആവർത്തനം തന്നെയാണല്ലോ! കഥ നന്നായിട്ടുണ്ട്.

  5. ❤️❤️

    ഒരു👶സംശയം :~ അല്ല രാജാവേ ഇത്ര പേജുകൾ എഴുതാൻ എത്ര വേർഡ് or ലൈൻസ് വേണമെന്ന് വല്ല നിശ്ചയോംണ്ടോ..?
    ഞാൻ ഒന്ന് അറിഞ്ഞിരിക്കാൻ വേണ്ടി ചോദിച്ചതാ. 🙂

    1. അണ്ണാ, part 7 എന്ന് വരും. 🙈

  6. Njan Mathream aano vayikkunne munpe like kodukkunne😅😅

Leave a Reply

Your email address will not be published. Required fields are marked *