ഞാൻ ഒന്ന് പറഞ്ഞു നിർത്തി…
“അതെന്താടാ നീ അങ്ങനെ പറഞ്ഞെ എന്തു പറ്റി”
അവനെന്നെ സംശയത്തോടെ ഒന്നു നോക്കി…
“”അതു പിന്നെ ഞാനൊന്നു വെള്ളം കുടിക്കാൻ വേണ്ടി കയറിയതാടാ അകത്തു നിന്റെ ആന്റി എന്നോട് വേണ്ടാത്തൊരു വർത്താനം പറഞ്ഞെടാ””
ഞാൻ ചെയ്ത കാര്യം അവന്റെ ആന്റിയുടെ തലയിൽ ഇട്ടു ഞാനെന്റെ തടിയുരാൻ ഒരു ശ്രമം നടത്തി…
“”നിന്നോടോ ആന്റിയോ ടാ അനൂപേ അങ്ങനെ വല്ലതും ഉണ്ടേൽ നീ ഇങ്ങനെ ഇറങ്ങി വരില്ലല്ലോ മോനെ നിന്നെ എനിക്ക് അറിഞ്ഞുടെ സത്യം പറയെടാ എന്താ സംഭവം””
എന്റെ സ്വഭാവം നന്നായി അറിയാവുന്ന അവനു ഞാൻ പറഞ്ഞത് അങ്ങ് വിശ്വാസമായില്ലെന്നു വേണം കരുതാൻ…
“”നിനക്കെന്താടാ എന്നെ ഒരു വിശ്വാസമില്ലാത്ത പോലെ നിന്റെ ആന്റി എന്ന് പറഞ്ഞ എന്റെയും അല്ലേടാ അവരു ഇങ്ങനെ പെരുമാറുമെന്ന് എനിക്ക് അറിയുവോ””
അവനെ വിശ്വസിപ്പിക്കാൻ എന്നവണം ഞാനൊരു കള്ളമങ്ങു പറഞ്ഞു അപ്പോഴും പേടികൊണ്ടെന്റെ ഹൃദയം വിറയ്ക്കുന്നുണ്ടായിരുന്നു…
“”മ്മ് ഞാൻ നിന്നോട് പറഞ്ഞതല്ലേ ആന്റി അങ്ങനെയാന്ന് ഇപ്പൊ വിശ്വാസമായില്ലേ നിനക്ക് വാ നടക്കു ഇനി ഇവിടെ നിന്ന ശരിയാവില്ല””
ആ മണ്ടൻ ഞാൻ പറഞ്ഞതും വിശ്വസിച്ചു കൊണ്ട് മുന്നോട്ടു നടന്നു പിറകെ ഇടിക്കുന്ന ഹൃദയവുമായി ഞാനും….
“ടാ അനൂപേ നീ ഇതൊന്നും ആരോടും പറയല്ലെട്ടോ വെറുതെ നമ്മളായിട്ട് ആ മനുവേട്ടന്റെ ലൈഫ് ഇല്ലാതെ ആക്കണ്ടടാ വെറുതെ എന്തിനാ നമ്മുക്ക ശാപം”
അവനെന്നെ ഒന്നുപദേശിച്ചു കൊണ്ട് വണ്ടിയിൽ കയറി….
“എങ്ങോട്ട ഇനി”
വണ്ടി സ്റ്റാർട്ട് ചെയ്തു കൊണ്ട് അവനെന്നെയൊന്നു നോക്കി…
Realistic ആയ വിവരണം അടിപൊളി.യഥാർത്ഥ്ത്തിൽ നടന്നതാണോ..
Thanks bro🫂😁അങ്ങനെ ചോദിച്ചാൽ കുറച്ചൊക്കെ നടന്നതാണ്
സൂപ്പർ വിദ്യായേ അനുപിന് തന്നെ കൊടുക്കണം..
ശ്രമിക്കുന്നുണ്ട് ഞാൻ ചേച്ചി ഒന്നു നിന്നു തരണ്ടേ😌
നായകൻ എന്താ വർഷേച്ചിയെ കളിച്ചതിനു ശേഷം വിളിക്കുക ഒന്നും ചെയ്യാത്തെ
തമ്മിലൊരു മെസ്സേജ് പോലും അവരിതുവരെ ചെയ്തിട്ടില്ല
കളിക്ക് ശേഷം കളിച്ച ആളുടെ കൂടെ സംസാരിക്കാൻ അവന് ആഗ്രഹമില്ലേ.
അതും അവന്റെ ആദ്യത്തെ കളിയാണ്
അവനക്കാര്യം മറന്നപോലെയാണ് പിന്നീടുള്ള പെരുമാറ്റം കണ്ടെ
കല്യാണ സദ്യ കഴിക്കുമ്പോ ആളുകൾ ശ്രദ്ധിക്കും എന്ന് നോക്കാതെ നോക്കിയിരുന്നതു മാത്രമേ പിന്നീട് അവർ തമ്മിൽ ഉള്ളത് കണ്ടിട്ടുള്ളു
സമയം കണ്ടെത്തി നേരിട്ട് സംസാരിക്കുന്നതോ മെസ്സേജിങ്ങോ കാളിങ്ങോ എന്തേലും ഒന്ന് അവർ തമ്മിൽ പ്രതീക്ഷിച്ചു
ഇത് കളിച്ചുകഴിഞ്ഞു മൂടും തട്ടി പോയത്പോലെയായി
വർഷേച്ചിയുമായി സെറ്റ് ആയിട്ടും രണ്ട് ദിവസം അവരെ ഒരു നിലക്കും കോൺടാക്ട് ചെയ്തില്ല എന്നത് മനസ്സിലാകുന്നില്ല
തമ്മിൽ കോൺടാക്ട് ഉണ്ടായാൽ അല്ലെ പിന്നീട് കളിക്കാൻ പറ്റുന്ന സാഹചര്യം സെറ്റ് ചെയ്യാൻ കഴിയൂ
പിന്നെ കളി മാത്രം അല്ലല്ലോ ഫോൺ കാൾ വഴിയും മെസ്സേജ് വഴിയും സംസാരിച്ചുകൊണ്ടും ഇരിക്കാം
നായകനാണേൽ വീട്ടിൽ എത്തിയാൽ വേഗം ഉറക്കമാണ്
ഫോൺ എടുത്തു മെസ്സേജ് അയക്കേണ്ടവർക്ക് മെസ്സേജിങ്ങോ കാളിങ്ങോ ഒന്നും അവനിൽ നിന്ന് കാണാനില്ല
എന്തിനാ കൃഷ്ണാ… താങ്കളുടെ അഭിപ്രായം ഇത്രയും എഴുതി ഉണ്ടാക്കിയെ..
താങ്കൾ പറഞ്ഞ അഭിപ്രായം ഞാൻ ഒരു ഒറ്റവാക്കിൽ പറയാം ” സത്യം പറഞ്ഞാൽ ഈ ഭാഗം ഇഷ്ടമായില്ല ” എന്ന് പറയുന്നതിന് വലിയൊരു പാരഗ്രാഫ് എഴുതിയിരിക്കുന്നു 😏
ആര് പറഞ്ഞു ഇഷ്ടായില്ല എന്ന്
എനിക്ക് ഈ പാർട്ട് ഇഷ്ടായിട്ടുണ്ട്
വർഷേച്ചിയുടെ കൂടെ കോൺടാക്ട് ഇല്ലാത്തത് കഥാകൃത്തിനെ സൂചിപ്പിച്ചതാണ്
അതെങ്ങനെ താങ്കൾക്ക് ഇഷ്ടമില്ല എന്ന് തോന്നി
ആദ്യ പാർട്ടും ഇഷ്ടായി ഈ പാർട്ടും ഇഷ്ടായി
ചുമ്മാ എഴുതാപ്പുറം വായിക്കല്ലേ സഹോദരാ
വർഷേച്ചിയുമായി പിന്നെയും അടുകാനുള്ള ഒരു സാഹചര്യം ഒത്തുവരുന്നതേ ഉള്ളു☺️നോക്കട്ടെ വർഷേചിയുടെ നമ്പർ വാങ്ങാൻ വിട്ടു പോയി അതാ പറ്റിയത്😁thanks ഇതു പോലുള്ള അഭിപ്രായങ്ങൾ കേൾക്കുമ്പോഴാണ് പിന്നെയും തെറ്റുകൾ തിരുത്തി എഴുതാൻ പ്രേരിപ്പിക്കുന്നത്☺️
കിടു ആയിട്ടുണ്ട്..കുറച്ചു കഥാപാത്രങ്ങൾ കൂടി ഉൾപ്പെടുത്താം..അമ്മയ്ക് ഒരു അവിഹിതം ഓകെ ആവാം.
എന്തിനു? കഥ നല്ല നിലക്ക് ആണല്ലോ പോകുന്നെ
എന്തിനാണ് ഇതുപോലെ അനാവശ്യ സജഷൻസ് പറയുന്നേ സഹോ
Thanks ബ്രോ🫂അമ്മയെ അങ്ങനെ ഒരു സാഹചര്യത്തിൽ കണ്ടപ്പോൾ നോകിയെന്നെ ഉള്ളു അമ്മ പാവമാണ്😌
Super😍
Thanks bro🫂😌
75 പേജ് കഴിഞ്ഞപ്പോൾ വീണ്ടും ആവർത്തനം തന്നെയാണല്ലോ! കഥ നന്നായിട്ടുണ്ട്.
75 പേജ് മാത്രമേ ഉള്ളു പിന്നെയും എങ്ങനെയാ വന്നതെന്ന് അറിയില്ല 🙁
❤️❤️
ഒരു👶സംശയം :~ അല്ല രാജാവേ ഇത്ര പേജുകൾ എഴുതാൻ എത്ര വേർഡ് or ലൈൻസ് വേണമെന്ന് വല്ല നിശ്ചയോംണ്ടോ..?
ഞാൻ ഒന്ന് അറിഞ്ഞിരിക്കാൻ വേണ്ടി ചോദിച്ചതാ. 🙂
അണ്ണാ, part 7 എന്ന് വരും. 🙈
😁അങ്ങനെ ഒന്നുമില്ല ബ്രോ അങ്ങനെ എഴുതി പോകുന്നതാണ് ഇത്ര പേജ് ഉണ്ടെന്നു വിചാരിച്ചല്ല പോസ്റ്റ് ചെയുന്നത്
Njan Mathream aano vayikkunne munpe like kodukkunne😅😅
Thanks bro🫂❤️