“എടാ നീ എവിടെയാ… നിനക്ക് എങ്ങനെ എന്റെ നമ്പർ കിട്ടിയത്….?”
” ഞാൻ ഇവിടെ ഒക്കെ തന്നെ ഉണ്ട്… മെഡിക്കൽ സെയിൽ റെപ് ആണ് ഞാൻ ഇപ്പോൾ…”
” അല്ല മോനെ … നിനക്കു അബുധാബിയിൽ വരണം എന്നുണ്ടെങ്കിൽ ഒരു മെസ്സേജ്
എനിക്ക് അയച്ചാൽ പോരെ… ഫസീല പറഞ്ഞു വേണോ ഞാൻ അറിയാൻ…”
ഓ അപ്പോൾ ഇതാണ് ഫസീല പറഞ്ഞത് റൂം ശരിയാക്കി തരാം എന്ന്…. ഞാൻ മനസ്സിൽ
ആലോചിച്ചു…
” അങ്ങനെ അല്ലടാ… നിന്റെ ഒരു വിവരവും ഇല്ലല്ലോ എനിക്ക്…. നീ എവിടെയാ
എങ്ങനെയാ എന്നൊന്നും അറിയാതെ ഞാൻ എങ്ങനെയാ നിനക്കു മെസ്സേജ് ആയകാ…”
” അല്ലെങ്കിലും നിനക്കു നമ്മളെ ഒന്നും വേണ്ടല്ലോ… എപ്പോളും ഫസീല
തന്നെ….. എപ്പോൾ ആണ് നിനക്കു ഇന്റർവ്യൂ…?
” മറ്റന്നാൾ ആണ്… രാവിലെ 8 മണിക്ക്…”
” അപ്പോൾ മോൻ ഒന്നും നോക്കണ്ട തലേ ദിവസം തന്നെ ബസ് കേറിക്കോ… ഒരു 5
മണിക്ക് ഇവിടെ എത്തുന്ന രീതിയിൽ… റൂം ഒക്കെ ഞാൻ റെഡി ആക്കികൊലാം….”
“അയ്യോ വേണ്ടടാ ബുദ്ധിമുട്ട് ആവില്ലേ നിനക്കു…. ഞാൻ വേറെ എന്തെങ്കിലും
വഴി ഉണ്ടോ എന്ന് നോക്കട്ടെ….”
” നീ ഇനി ഒന്നും പറയണ്ട… വിസിറ്റിംഗ് വന്നതോ നീ പറഞ്ഞില്ല… ഇതിലും
കൂടി നന്നേ സഹായിച്ചില്ലെങ്കിൽ ഞാൻ ഒക്കെ എന്ത് ഫ്രണ്ട് ആട …”
അങ്ങനെ ഷെയ്മക്കും ഫസീലക്കും താങ്ക്സ് പറഞ്ഞു ഞാൻ നേരെ രേഷ്മ ചേച്ചിയുടെ
അടുത്ത പോയി കാര്യം പറഞ്ഞു … പുള്ളികാരിക്കും സന്തോഷമായി…
ഇന്ന് നമുക്ക് രണ്ടു പേർക്കും കൂടി ബീച്ചിൽ പോയാലോ… ഇവിടെ അടുത്തുള്ള
കോർണിഷിൽ ( ബീച്ച് ) അങ്ങനെ ആരും ഉണ്ടാവാറില്ല എന്നാണ് ഞാൻ
ഇൻസ്റ്റാഗ്രാമിൽ കണ്ടത്….
❤️❤️❤️
വെവ സൂപ്പർ saho… വിദേശകളികൾ വേറെ ലെവൽ തന്നേ രേഷ്മ ആണ് നമ്മുടെ താരം… ഷൈമയും ടീനയും.. വേറെ ലെവൽ തന്നേ കേട്ടോ… പക്ഷെ രേഷ്മ എന്തോ എനിക്കങ്ങു വല്ലാണ്ടങ് ഇഷ്ടപ്പെട്ടു.. കാരണം കാമകഴപ്പാണെങ്കിലും ജിഷ്ണുവിനോട് രേഷ്മക്ക് വല്ലാത്തൊരു അടുപ്പവും കേറിങ്ങും ഉണ്ട്.. ആ അടുപ്പം രണ്ടുപേരും keep ചെയ്യണം….
ഭയങ്കര ഫീൽ ആരുന്നുകേട്ടോ… അടിപൊളി..
Saho ഒരു request ജിഷ്ണുവിന് ജോലി കിട്ടിയാലും ഇല്ലെങ്കിലും രേഷ്മ ജിഷ്ണുവിന്റെ കൂടെ തന്നേ കാണണം…ഒരു ഭാര്യ കാമുകി ആയിട്ടു അവസാനം വരെയും…
തുടരൂ saho 💚💚💚💚💚💚
ആഗ്രഹം ഉണ്ടെങ്കിലും ജീവിതത്തിൽ എപ്പോളും നമ്മൾ വിചാരിക്കുന്നപോലെ നടക്കില്ലല്ലോ… ഓണവും എന്ന പ്രതീക്ഷയിൽ രണ്ടു പേരും ജീവിക്കട്ടെ
വൗ…. അടിപൊളി ഫീൽ…. പേജുകൾ തീർന്നത് അറിഞ്ഞില്ല.
😍😍😍😍
പേജ് കുറഞ്ഞു പോയോ എന്ന സംശയം ആയിരുന്നു ആദ്യം… പക്ഷെ അപ്ലോഡ് ചെയ്തപ്പോൾ ആണ് 52 പേജ് ഉണ്ടെന്ന് മനസിലായത്
Vere level saadhanam muthe …. Oru rakshem illa… ella poorum adichu polikk
പിന്നല്ലാണ്ട്… പൂറുകൾ പണ്ടേ ജിഷ്ണുവിന്റെ ഒരു വീക്നെസ് അല്ലെ
Adipolli aduthath pettanu ponotte
കുറച്ച കാത്തിരിക്കേണ്ടി വരും… ജോലി തിരക്കുണ്ട്
Poli muthee oru rakshayum illaa continue all the best
👍👍👍
Chechi alla cheachi kadhayude headingil thanne aksharathettu padilla
നന്ദിയുണ്ട് …
Kidu…
വായിച്ചതിനും അഭിപ്രായം പറഞ്ഞതിലും നന്ദി