ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു ചിരിച്ചു .
“ന്താടാ നീ ചിരിക്കൂന്നേ …?”
നാക്കു കുഴഞ്ഞുകൊണ്ട് അവൾ സംശയത്തോടെ തിരക്കി .
“ഒന്നുല്ലേ………”
ഞാൻ ഒന്നുമറിയാത്ത ഭാവത്തിൽ കണ്ണിറുക്കി .
“ജിച്യു ……..എന്നെ കുഞ്ചുമ്മ കയറ്റുവോ …..”
അവൾ പെട്ടെന്ന് എന്റെ കഴുത്തിൽ കൈചുറ്റികൊണ്ട് ചിണുങ്ങികൊണ്ട് ചോദിച്ചു… .
“ജിച്ചു പ്ലീച് …’
രേഷ്മ എന്റെ ചുണ്ടിൽ മുത്തികൊണ്ട് ചിണുങ്ങി .
“ഇത് വല്യ ശല്യം ആയല്ലോ ..”
ഞാൻ അവളെ നോക്കി കണ്ണുരുട്ടി .
“എന്റെ മുത്തല്ലേ …”
അവൾ മദ്യത്തിന്റെ പുറത്തു ചിണുങ്ങിക്കൊണ്ട് എന്റെ പുറത്തേക്ക് ചാഞ്ഞു .
“ലിഫ്റ്റിൽ അല്ലെ ചേച്ചി പോകുന്നത്… പിന്നെന്തിനാ ഞാൻ എടുക്കുന്നത്…?”
“പറ്റില്ല ..നീ എടുക്കണം ..”
അവസാനം ഗതികെട്ട് ഞാൻ അവളെയും കൊണ്ട് ടെറസ് നിന്നും ഇറങ്ങി…
“എന്ത് വെയ്റ്റ് ആടി നിനക്ക് ..”
നടക്കുന്നതിനിടെ ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .
“ധൈര്യം ഉണ്ടേൽ നീ എന്നെ താഴെ ഇട്ടു നോക്ക് അപ്പോൾ കാണാം ..” ചിണുങ്ങി കൊണ്ടുള്ള അവളുടെ ഭീഷണി എനിക്ക് നന്നേ ഇഷ്ടപ്പെട്ടു…
ഒരുവിധം ഞാനവളെ റൂമിലേക്ക് എത്തിച്ചു ബെഡിലേക്കിട്ടു . അപ്പോഴേക്കും എന്റെ തോളൊക്കെ വേദനിച്ചിരുന്നു ! അവളെ ബെഡിലേക്കിട്ടുകൊണ്ട് ഒപ്പം ഞാനും കൂടെ വീണു !”ആഹ്…ന്റമ്മേ ..”
ഞാൻ നടുവളച്ചുകൊണ്ട് ബെഡിൽ കിടന്നു ഞെരങ്ങി .
ബിയർ ക്യാൻ ഒക്കെ വേസ്റ്റ് കവറിൽ ആക്കി ഡമ്പിൽ പോയി കളഞ്ഞു ബാത്റൂമിൽ പോയി മുഖം ഒക്കെ ഒന്ന് കഴുകി തിരിച്ചു ഞാൻ ബെഡിലേക്ക് എത്തിയപ്പോഴേക്കും രേഷ്മ മയക്കത്തിലേക്ക് വീണിരുന്നു . അതുകൊണ്ട് ഞാനവളെ ഉണർത്താനോ വിളിക്കാനോ ഒന്നും പോയില്ല.
Adutha bakam
കഴിഞ്ഞ പാർട്ടിൽ പറഞ്ഞതാണ് നീതുവും ശ്രേയയും വരുന്നുണ്ട് എന്ന്… തള്ളായിരുന്നോ …? അതോ അടുത്ത പാർട്ട് ഉണ്ടോ?
എന്റെ പൊന്നു മോനെ… രേഷ്മയുടെ ഫ്ലൈറ്റ് ക്യാൻസൽ ആക്കി തിരിച്ചു കൊണ്ടുവാ എന്നിട്ടു നീ എത്ര പുതിയ ആളെ വേണേലും കൊണ്ടുവന്നോ…
സഹോ… സൂപ്പർ… കിടു സ്റ്റോറി ആണിത്..
സഹോ… മനസ്സ് നിറഞ്ഞു വായിച്ച ഒരു കഥ ആണിത്… മറക്കാൻ പറ്റില്ല ഒരിക്കലും രേഷ്മ ന്നാ കഥാപാത്രത്തെ… അത്രയ്ക്ക് മനസ്സിൽ പിടിച്ചുപോയി രേഷ്മ ന്നാ ചേച്ചിപ്പെണ്ണ്… ഇനി എന്നാണാവോ ഒന്ന് കാണാൻ പറ്റുക മുത്തുമണിയെ…
സൂപ്പർ സഹോ…
കാത്തിരിക്കും.. ഇനിയും…
തുടരൂ സഹോ… പുതിയ താരങ്ങളും, കളികളുമായി…. ❤️❤️❤️❤️❤️
നന്ദി നന്ദൂസേ… കഥയെയും കഥാപാത്രത്തിന്റെയും സ്നേഹിച്ചതിനു…. ഇപ്പോൾ വേറെ ഒരു കഥയുടെ പണിപ്പുരയിൽ ആണ്…. സഹ എഴുത്തുകാരി നീതു ഷൂട്ടിന്റെ തിരക്കിലും, അത് കൊണ്ട് കഥ എപ്പോൾ വരും എന്നതിൽ സംശയം ആണ്….
തുടരുക. 😍
Start a fresh story.
And remember if the story is about sister, remind that in the story many times don’t just use the name ( that will not give thrill )
Thank u for the comments… duly noted….
അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു
അടുത്ത ഭാഗം വേണമോ വേണ്ടയോ എന്ന് ഇതുവരെ തീരുമാനിച്ചില്ല… ഏതായാലും കുറച്ച വെയിറ്റ് ചെയ്തതിനു ശേഷം നോക്കാം….
സൂപ്പർ ❤️
Thank you charlie
കിടു സ്റ്റോറി…. നിർത്തരുത്…. രേഷ്മയെ എങ്ങനേലും തിരിച്ചു കൊണ്ടു വാ
Bro keep continue but reshma idakk veranam
വൗ…..സൂപ്പറായിരുന്നു.
ഇനി പുതിയ പുതിയ കഥാപാത്രങ്ങളുമായി എത്രയും പെട്ടെന്ന് വരൂ……
😍😍😍😍
Dear friend,
നന്നായിട്ടുണ്ട്…. തുടരുക ….. ചെറുപ്പക്കാർ മാത്രമല്ലാതെ 40-50 വയസ്സുള്ള അമ്മച്ചിമാരെയും കടന്നുവരുവാൻ അനുവദിക്കുക പ്രത്യേക ഫീൽ ആയിരിക്കും ശരിക്കും കഴപ്പ് അവർക്കാണ്…. അരയിലൊക്കെ ഇരുത്തി കുണ്ണേ കോർത്തു നടന്നുകൊണ്ടു കളിക്കുന്നതും ഉൾപ്പെടുത്തുക …..
Siva
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്… പക്ഷെ ഒരു കഥയിൽ വെറുതെ ഒരു കഥാപാത്രത്തെ കൊണ്ട് വരാൻ പറ്റില്ലല്ലോ…. ബാക്കി ഭാഗത്തിൽ നീതുവിന്റെ മമ്മ ഇടയ്ക്ക കേറി വരും … അത് വരെ ക്ഷമിക്കുക
Nallatha