??ചേച്ചിയുടെ ആഗ്രഹങ്ങൾ 10 ??[E. M. P. U. R. A. N] 642

ചേച്ചിയുടെ ആഗ്രഹങ്ങൾ 10

Chechiyude Aagrahangal Part 10 | Author : E. M. P. U. R. A. N | Previous Part

ഹായ് ഗയ്‌സ്….

ഇപ്പ്രാവശ്യം വൈകീട്ടില്ല എന്ന്  വിശ്വസിക്കുന്നു.. എപ്പ്രാവശ്യത്തെയും പോലെ ഈ പാർട്ടും നിങ്ങൾക്ക് ഇഷ്ടമാവും എന്ന് പ്രതീക്ഷിച്ചുകൊണ്ട് ഞാൻ എന്റെ കഥയിലേക്ക് കിടക്കുന്നു… ബാക്കി കഥയിലൂടെ…….

  1. _________________________________________

അങ്ങനെ ഒരു 12 മണി ആയിക്കാണും എന്നെ ആരോ തട്ടി വിളിക്കുന്ന പോലെ തോന്നിട്ടാണ് ഞാൻ ഉറക്കത്തിൽ നിന്നും എണീക്കുന്നത്..

ഉറക്ക ചടവോടെ ആയതുകൊണ്ട് പെട്ടന്നുള്ള തട്ടിവിളിയിൽ ഞാൻ ശെരിക്കും ഞെട്ടിപ്പോയിരുന്നു….

പക്ഷെ ജനാലയിലൂടെ വരുന്ന ആ ചെറിയ വെളിച്ചത്തിൽ ഞാനാ മുഖം വ്യക്തമായി കണ്ടതോടെയാണ് എന്റെ നെഞ്ചിടിപ്പ് പഴയപടി ആയത്..

അതെ ഞാൻ പോവുന്നതിനു മുമ്പ് സോറി പറയണം എന്നു വിചാരിച്ചിരുന്ന മുഖം തന്നെയായിരുന്നു എന്റെ മുമ്പിൽ നിന്നിരുന്നത്…

അപ്പോഴാണ് വാതിൽ കുറ്റിയിടാൻ മറന്ന കാര്യം എന്റെ ഓർമയിൽ വന്നത്… അതെത്ര നന്നായെന്നും ഞാൻ ചിന്തിക്കാതിരുന്നില്ല…

ജനാലയുടെ ഒരു പാളി തുറന്നു കിടന്നിരുന്നതിനാൽ അതിലൂടെ വരുന്ന ഇളംകാറ്റിൽ അവളുടെ മുടിയിഴകൾ പാറിപ്പറന്നു നടക്കുന്നുണ്ടായിരുന്നു..

വെളുത്ത നിറമുള്ള ടീ ഷർട്ടും നീല പുള്ളി പാവാടയുമായിരുന്നു അപ്പോഴുള്ള അവളുടെ വേഷം…

കഴുത്തിൽ കിടന്നിരുന്ന സ്വർണ്ണനിറമുള്ള മാല ആ ചെറിയ വെളിച്ചത്തിൽ അവളുടെ ശരീരത്തിന് അഴക് കൂട്ടിയിരുന്നു… അതെന്നെ അവളിലേക്ക് കൂടുതൽ ആകർഷിച്ചു എന്നുവേണം പറയാൻ..

അവൾ എന്നെ ആ സ്വപ്നലോകത്തിൽ നിന്നും തട്ടിവിളിച്ചപ്പോഴാണ് എനിക്ക് സ്വബോധം തിരിച്ചു കിട്ടിയത്… ഞാൻ ഉടനെ തന്നെ അവളിൽ നിന്നും കണ്ണെടുത്തുകൊണ്ട് കട്ടിലിൽ നിന്നും എണീറ്റു നിന്നു…

അപ്പോഴാണ് അവളുടെ മുഖം ഞാൻ വളരെ എടുത്ത് നിന്ന് ശ്രദ്ധിക്കുന്നത്…. ആ മുഖമാകെ കരഞ്ഞു നീര് വന്നിട്ടുണ്ടായിരുന്നു… അതുകണ്ടപ്പോൾ എനിക്കാകെ വിഷമമായി….

ഞാൻ എന്തുചെയ്യണമെന്ന് അറിയാതെ അവളുടെ തോളിൽ പിടിച്ചുകൊണ്ടു എന്റെ കട്ടിലിൽ ഇരുത്തി..പക്ഷെ അവൾ അപ്പോഴും താഴേക്കു നോക്കി ഇരിക്കുകയായിരുന്നു…

അവളുടെ വിഷമത്തിന് ഞാൻ കാരണമായത് കൊണ്ട് ഞാനവളുടെ മുഖമുയർത്തി എന്റെ നേർക്ക് പിടിച്ചുകൊണ്ടു പറഞ്ഞു..

ലച്ചു സോറി ഡോ ഞാൻ അന്നേരം എന്തെക്കെയോ പറഞ്ഞു…. നിനക്ക് എങ്ങനെ ഫീലാവും എന്നുപോലും ഞാൻ അപ്പോൾ ചിന്തിച്ചിരുന്നില്ല… നീ എന്നോട് ക്ഷമിക്ക്..

പക്ഷെ ലച്ചുവിന്റെ ഭാഗത്തുനിന്നും ഒരു മറുപടിയും എനിക്ക് കിട്ടിയില്ല.. അതോടെ ഞാൻ വീണ്ടും തുടർന്നു…

എന്റെ ലച്ചു നീ ചേച്ചിയെ കുറിച്ച് അങ്ങനൊക്കെ പറഞ്ഞോണ്ടല്ലേ എനിക്ക് ദേഷ്യം വന്നേ… അതാ ഞാൻ പെട്ടന്ന് അങ്ങനൊക്കെ….. പിന്നീട് എനിക്ക് ഭയങ്കര വിഷമായടോ അതോണ്ട് നാളെ പോണേനു മുമ്പ് നിന്നോട് സോറി പറയാൻ വേണ്ടി നിൽക്കായിരുന്നു ഞാൻ…

The Author

EMPURAAN

Iam back?

52 Comments

Add a Comment
  1. പൊന്നു.?

    Kolaam……

    ????

  2. Bro waiting for a long time

  3. Adutha part endhaa idaathe bro??? Vegam idu plz…

    1. ബ്രോ വർക്ക്‌ ഇത്തിരി തിരക്കായത് കൊണ്ടാണ്. സോറി… 2,3 ദിവസത്തിനുള്ളിൽ ഇടാം…

  4. Aduthaa part evideyadaa

    1. Varum bro… onamokke alle athintethaya thirakkukal undayirunnu..

  5. kdhayudae rating kuranju thudangitundu athu manasilaki annu karuthunu .karanam kazhinja randu partukalu recommendation listil vannitila..
    ethu polae poyal vayana kaaarudae sradha mattu palarudaeyum kruthikalilaeku maarum.aduthu part max try cheythu purathu erakum aanu pradhikshikunu.puthiya part erangumbo recommendation listilum indavum annu pradhikshikunu
    sneha poorvam Jango

    1. താങ്കൾ പറഞ്ഞപ്പോഴാണ് ഞാനത് ശ്രദ്ധിക്കുന്നത്…ഇതുവരെയും അങ്ങനെയൊന്നും നോക്കിട്ടില്ല ബ്രോ.. ചുമ്മാ ടൈം പാസ്സിന് വേണ്ടി മാത്രമാണ് ഞാനിത് ഇത്രയും നാളും എഴുതിയിരുന്നത്..
      എന്നാലും തങ്ങളുടെ വാക്കിന് വിലനിൽകികൊണ്ട് ഞാൻ പരമാവധി ശ്രമിക്കാം…

    2. ഗന്ധർവ്വൻ

      Ethu vare vayichu ee kambikuttanil ethre kadhakal vayichittum ethupole oru feel enik thanittila super story sex mathram alla sentimentsum kudi ningal ulpeduthi waiting for nxt part ?

      1. വളരെ സന്തോഷം ബ്രോ.. ഇനിയും നിങ്ങൾക്ക് ഇഷ്ടപെടുന്ന രീതിയിൽ തന്നെ എഴുതാൻ കഴിയും എന്ന് ഞാൻ വിശ്വസിക്കുന്നു..

    3. ഗന്ധർവ്വൻ

      ഇതിൽ ഞാൻ മിക കഥകളും വായിച്ചിടുണ്ട് പക്ഷെ ഈ കഥ എനിക്ക് വളരെ ഇഷ്ട്ടപെട്ടു സെക്സ് സ്റ്റോറി ആണെങ്കിലും അതിൽ ഒരു പ്രേത്യേകതരം ഒരു ഫീലിംഗ് കൊണ്ട് വന്നു ഈ എന്റെ ജീവിതത്തിൽ നടന്ന അനുഭവങ്ങൾ ഓർമിപ്പിച്ചു നല്ല കഥ തുടർന്നു ezhuthukaa

  6. ആര്യ കൃഷ്ണ

    കമ്പിയിൽ ഇത്രയും സെൻറിമെൻറ്സ് വേണ്ട എന്നാണ് എന്റെ അഭിപ്രായം

    1. ഫുൾ കമ്പിയായാൽ ഒരു ത്രില്ല് ഉണ്ടാവത്തില്ലല്ലോ… അതുകൊണ്ടാ…

  7. Chechiyeyum latchuvineyum kurachhu koodi detail aayi varnichhal suparayirikkum. . .. . .

    1. നോക്കാം ബ്രോ….

  8. Super story: .abiprayangal kelkam; but story athu thangalude idea pole potte: wish you good luck… .mr.next kambi master

    1. Thanks bro.. thangalude vilayeriya commentukalkk.. avasanam paranjath enikkang sughichutto ?

  9. MR. കിംഗ് ലയർ

    ഗംഭീരം.. ❤️❤️❤️.

    ഒരിടക്ക് ഈ കഥയുടെ വായന മുറിഞ്ഞു പോയതാണ്… ഇന്ന് വീണ്ടും തുടങ്ങി.
    എവിടെയൊക്കെയോ എന്തൊക്കെയോ മിസ്സിംഗ്‌ പോലെ…കൃത്യമായി പറയുന്നില്ല, എന്നാലും ഒരുപാട് ഇഷ്ടമായി. എല്ലാ ഭാഗങ്ങളും ഇതുവരെ നന്നേ ആസ്വദിച്ചു വായിച്ചു.

    കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി.

    സ്നേഹപൂർവ്വം
    MR.കിംഗ് ലയർ

    1. അത് എന്റെ മിസ്റ്റേക്ക് ആണ് ബ്രോ.. ഞാൻ ഇടക്ക് വെച്ച് ഈ കഥ സ്റ്റോപ്പ്‌ ചെയ്തായിരുന്നു… പിന്നെ കുറേ നാളുകൾക്കു ശേഷമാണ് തുടർന്നത്.. പിന്നെ അതുകൂടാതെ തീം ഒന്ന് മാറ്റിപിടിക്കേം ചെയ്തു.. അതുകൊണ്ടായിരിക്കാം ഒരു മിസ്സിംഗ്‌ അനുഭവപെടുന്നത്…

      1. MR. കിംഗ് ലയർ

        എന്തായാലും നന്നായി തന്നെ മുന്നേറട്ടെ എന്ന് ആശംസിക്കുന്നു… ❤️❤️❤️

        1. Thank u bro

  10. രാവണാസുരൻ

    Bro എന്ത് app ഉപയോഗിച്ചാ ഈ story ഒക്കെ എഴുതുന്നെ

    ഇതിൽ എങ്ങനാ ഈ pic&youtube link ഒക്കെ ഉൾപ്പെടുത്തുന്നെ

    1. മൊബൈലിൽ ഉള്ള നോട്ട്സ് ആണ് ഞാൻ യൂസ് ചെയ്യുന്നത്… അല്ലാതെ ആപ്പൊന്നും അല്ല ബ്രോ.. പിന്നെ പിക് ഇടണമെങ്കിൽ ഇതിൽ sign in ചെയ്യണമെന്ന് തോന്നുന്നു..

  11. യോദ്ധാവ്

    വായിച്ചു 7 part ആയിട്ടുള്ളു… വായിച്ച അത്രയും മനോഹരം… Keep writing bro..

    യോദ്ധാവ്

    1. വളരെ സന്തോഷം സാഹോ… ഇനിയും എത്രയും പെട്ടന്ന് ബാക്കികൂടി വായിച്ചു അഭിപ്രായം പറയുമെന്ന് കരുതുന്നു..

  12. ???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
    ????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  13. kollam bro nannakunnundu

    1. ✌️✌️??

  14. Next part page kuttu then vegam ayikku… boar adippikkathe

    1. നോക്കട്ടെ ബ്രോ ഞാൻ ശ്രമിക്കുന്നുണ്ട്…

  15. ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു…

    1. താങ്ക്സ് ബ്രോ

  16. എടാ മൈരാ നീ ആരെങ്കിലും ഒരാളെ പ്രേമിക്ക് അവന്റെ ഒരു ഊമ്പിയ പ്രണയം.

    1. എന്ത് ചെയ്യാനാ ബ്രോ സന്ദർഭം എന്നെ അങ്ങനെ തോന്നിപ്പിച്ചു… പിന്നെ ചേച്ചിയെ എത്ര പ്രണയിച്ചാലും കെട്ടാൻ പറ്റത്തില്ലല്ലോ.. പിന്നെയൊക്കെ ഒരു കോഴിത്തരം ആയി കണ്ടാൽ മതി..

  17. ചങ്ങാതീ,

    ഏഴു പാർട്ടിൽ താത്കാലികമായി വായന നിർത്തി വെച്ചിരിക്കുവാണ്…!! തുടർന്നുള്ള ഭാഗങ്ങൾ സമയം കിട്ടുന്നതിനനുസരിച്ച് വായിയ്ക്കാം കേട്ടോ..!!

    ഏഴു ഭാഗങ്ങളെ മുൻനിർത്തി ഒരഭിപ്രായം പറഞ്ഞാൽ,

    അടിപൊളി എഴുത്ത്…!! വൈഷ്ണവി ചേച്ചിയെയും വിനുവിനെയും ഒരുപാടിഷ്ടമായി…!! ഇത്രയും വിപുലമായ രീതിയിലില്ലെങ്കിലും സ്പേം മുഖത്ത് യൂസ് ചെയ്യാനായി അനിയനോട് ചോദിയ്ക്കുന്ന ഒരു പ്ലോട്ട് ഞാൻ മുന്നേ എവിടെയോ വായിച്ചതായി ഓരോർമ്മയുണ്ട്…!!

    പക്ഷേ സംഗതി സെറ്റായിരുന്നു…!! ചേച്ചിയുടെ നിഷ്കളങ്കതയും വിനുവിന്റെ മുതലെടുപ്പും ഇടയ്ക്കുള്ള അവന്റെ മനോവിചാരങ്ങളുമെല്ലാം അടിപൊളി..!!

    ലെച്ചുവിൽ വന്നു നിന്നപ്പോൾ വായന നിർത്തി… കാരണം കണ്ണിന് കൂടുതൽ സ്‌ട്രെയിൻ കൊടുക്കാൻ കഴിയില്ല അതാണ്‌…!! ഏതായാലും ഉടനെ തന്നെ വായിച്ച് ബാക്കി അഭിപ്രായം കൂടി അറിയിയ്ക്കാം…!!

    നിങ്ങള് അടിപൊളിയാണ് ചങ്ങാതീ… വെറുതെ വെച്ചങ്ങ് കീറിയ്‌ക്കോ…!!

    സസ്നേഹം…

    അർജ്ജുൻ ദേവ്.

    1. വളരെ സന്തോഷം അർജ്ജുൻ ബ്രോ…. ഈ കഥ എഴുതി തുടങ്ങുമ്പോൾ ഒരു ഉറപ്പും ഉണ്ടായിരുന്നില്ല ഇത്രയും പാർട്ടുവരെ എഴുതാൻ പറ്റുമെന്ന്…പ്രധാന സംഭവം എന്തെന്ന് വെച്ചാൽ എനിക്ക് ഈ കഥ എഴുതിയൊന്നും ശീലമില്ലന്നെ… പിന്നെ നിങ്ങളുടെ ഓരോരുത്തരുടെയും കഥയൊക്കെയായിരുന്നു എനിക്കിത് തുടരാനുള്ള പ്രേരണയായത്…അതിനു ഞാൻ എല്ലാരോടും നന്ദി പറയുന്നു….
      Thanks to…..

      MASTER,ARJUN DEV,KING LAIR,ANSIYA

    2. ബ്രോ കണ്ണിന് സ്‌ട്രെയിൻ ചെയ്ത് വായിക്കൊന്നും വേണ്ട… നിങ്ങൾ അങ്ങനെയൊക്കെ വായിച്ചാൽ ഞങ്ങൾക്ക് ഡോക്ടറൂട്ടിയെ കിട്ടാൻ ഇനിയും വൈകും.. ??

  18. സെക്സ് വിവരിക്കാതെ എന്താ ഇങ്ങനെ ഇത് കമ്പി incest കഥ തന്നെ അല്ലെ ബ്രോ പ്രണയം എഴുതുന്നത് പോലെ ആണല്ലോ എഴുതുന്നത്

    1. ബ്രോ കഥയിൽ സെക്സിനു മാത്രം മുൻഗണന കൊടുത്താൽ ചിലപ്പോൾ സെക്സെസ് ആയില്ലെങ്കിലോ എന്നുകരുതിയാണ് ഞാൻ ഇങ്ങനെ ആക്കിയത്…

  19. Veendum veendum athyugram thanne iniyum thudaru adutha partinayi kathirikkam ottum thamasikkillennu karuthunnu

    1. നോക്കാം മച്ചാനെ… കുറച്ചൊക്കെ കംപ്ലീറ്റ് ചെയ്തിട്ടുണ്ട്.. കുറച്ചൊക്കെ തിരുത്താനും.. നിരാശ പെടുത്തില്ല എന്ന് വിചാരിക്കുന്നു…

      1. Thanks bro policho

  20. Dear Brother, നന്നായിട്ടുണ്ട്, കഴിഞ്ഞ തവണ ലച്ചുവിനോട് പിണങ്ങി ഇത്തവണ ചേച്ചിയോട് പിണങ്ങി. പിന്നെ ചേച്ചിയോടൊത്തു ആഘോഷിക്കുമ്പോൾ ലച്ചുവിന് കൊടുത്ത വാക്ക് മറക്കണ്ട.waiting for the next part.
    Regards.

    1. പിണക്കങ്ങൾ എന്നും എന്റെയൊരു വീക്നെസ്സായിരുന്നു… ഇനിയും ഓവറായി പിണങ്ങി നിങ്ങളെ ബോറടിപ്പിക്കില്ല എന്ന് വിചാരിക്കുന്നു.. പിന്നെ കുറച്ചൊക്കെ ആ പ്രായത്തിന്റെ കുട്ടിത്ത്വമായി കണ്ടു അംഗീകരിക്കുമെന്ന് കരുതുന്നു…

      1. തീർച്ചയായും. പിണക്കം വേണം. അതിനുശേഷമുള്ള ഇണക്കത്തിനാണ് കൂടുതൽ മധുരം. കമെന്റ്സ് നോക്കണ്ട. മനസ്സിൽ തുടക്കം മുതൽ അവസാനം വരെ ഉദ്ദേശിച്ചത് എന്തോ അത് എഴുതുക.
        Regards.

  21. Adutha part pettane venam bro

    1. നോക്കാം ബ്രോ…

  22. Bro കലക്കി അടുത്തഭാഗം ഉടനെ ഉണ്ടാകുമോ

    1. ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു ബ്രോ..

Leave a Reply

Your email address will not be published. Required fields are marked *