??ചേച്ചിയുടെ ആഗ്രഹങ്ങൾ 11 ??[EMPURAN] 545

ചേച്ചിയുടെ ആഗ്രഹങ്ങൾ 11

Chechiyude Aagrahangal Part 11 | Author : EMPURAN | Previous Part

ഓണത്തിന്റെ തിരക്ക് കഴിഞ്ഞ് വർക്കിന്‌ കേറിയപ്പോൾ അവിടെ അതിലേറെ തിരക്ക്… അതുകൊണ്ടാട്ടോ ഇത്രയും വൈകിയത്. . എല്ലാരോടും ക്ഷമ ചോദിക്കുന്നു..പിന്നെ വേറൊരു കഥ കൂടി എഴുതാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ… അധികം വൈകാതെ ഉണ്ടാകുന്നതായിരിക്കും…

_________________________________
അങ്ങനെ വർഷങ്ങൾ കടന്നുപോയി…ഒരുപാടൊന്നും ഇല്ലാട്ടോ 2 വർഷം… ഞങ്ങടെ പ്ലസ് ടു കാലഘട്ടത്തിന്റെ അവസാന ടൈം… അത്യാവശ്യം പക്വതയൊക്കെ വന്ന സമയം..

പിന്നെ ഈ രണ്ടുവർഷത്തിനിടക്ക് ഈ ദിവസം തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണം എന്തെന്നുവെച്ചാൽ നാളെ ചേച്ചിയുടെ പിറന്നാൾ ദിവസമായോണ്ടാണ്.. അതുമാത്രമല്ല വേറെയും ഉണ്ട് അതൊക്കെ വഴിയേ അറിയാം….

പിന്നെ ഈ രണ്ടു വര്ഷത്തിനിടക്ക് ഞങ്ങളിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചു.. പക്ഷെ മാറാത്ത കുറച്ചു കാര്യങ്ങൾ ഉണ്ട്…

അതിലെ മെയിൻ സംഭവം എന്നത് ഞാനും ലച്ചുവും തമ്മിലുള്ള പ്രണയമാണ്… അതിനു ഇതുവരെയും ഒരു കോട്ടവും സംഭവിച്ചിട്ടില്ല….

ഓരോ ദിവസം കഴിയുംതോറും പ്രണയത്തിന്റെ ആഴം കൂടുകയല്ലാതെ കുറയാനുള്ള ഒരു കാരണവും ഞങ്ങൾക്കിടയിൽ ഉണ്ടായിട്ടില്ല എന്ന് വേണം പറയാൻ..

പിന്നെ ഞാനും ചേച്ചിയും തമ്മിലുള്ള ബന്ധം… അതും ഇതുവരെ ഞാൻ ആരെയും അറിയിചിട്ടില്ല… ഉദ്ദേശിച്ചത് ലച്ചുവിനെയാണ്… നേരെ തിരിച്ചും അങ്ങനെ തന്നെ….

ഞാനും ലച്ചുവും തമ്മിലുള്ള ബന്ധം ചേച്ചിക്ക് ചെറിയ ഡൗട്ടുകളൊക്കെയേ ഉള്ളുവെങ്കിലും ഞങ്ങൾ ഇതുവരെ പിടികൊടുത്തിട്ടില്ല…

പിന്നെ കലാലയ ജീവിതം… ഞങ്ങടെ അന്നത്തെ പഠിപ്പിന്റെ പ്രയത്നം കാരണം ഒരേ സ്കൂളിൽ ഒരേ ബാച്ചിൽ തന്നെ ഞങ്ങൾ മൂന്നുപേർക്കും സീറ്റ് കിട്ടി.. അഖിലിനും ലിജോക്കും പിന്നെ എനിക്കും.. ശ്യാം മാത്രം സ്കൂൾ മാറി…

ഒരാൾമാത്രം മാറിയതിന്റെ വിഷമം ആദ്യമൊക്കെ ഞങ്ങളുടെ മനസ്സിൽ ഉണ്ടായിരുന്നുവെങ്കിലും ദിവസങ്ങൾ പോവുന്നതിനോടനുസരിച്ചു ഞങ്ങളതിനോട് പൊരുത്തപ്പെട്ടു വന്നു..

പിന്നെ വലിയൊരു ആശ്വാസം എന്തെന്നുവെച്ചാൽ ശ്യാം പോയതോടെ ഞങ്ങളിൽ ഉണ്ടായിരുന്ന വലിയൊരു ദുശീലം മാറിക്കിട്ടി.. വേറൊന്നും അല്ല പെണ്ണുങ്ങളോടുള്ള മോശമായ പെരുമാറ്റം…അത് കാരണം പലതവണ പത്തിൽ പഠിക്കുമ്പോൾ പ്രിൻസിപ്പൽ വിളിപ്പിക്കുമായിരുന്നു..

ഈ 2 വർഷത്തിനിടെ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചതിനിടക്ക് ഞങ്ങളിലും ഒരുപാട് മാറ്റങ്ങൾ സംഭവിച്ചു…..

എനിക്ക് ശരീരം ചെറുതായൊന്നു വലുപ്പം വെച്ചു കൂടെ അത്യാവശ്യം കട്ടികുറഞ്ഞ മീശയും വന്നു..

അഖിലിനാണെങ്കിൽ മീശയും കട്ടികുറഞ്ഞ താടിയും.. പക്ഷെ ശരീരത്തിന് വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല…

ലിജോയെ കുറിച്ചു പറയുകയാണെങ്കിൽ കൂട്ടത്തിൽ ഏറ്റവും നിറവും കട്ടി മീശയും മൊത്തത്തിൽ പറഞ്ഞാൽ ഒരു +2കാരന് വേണ്ടതിനേക്കാൾ ശരീരം അവനുണ്ട്… ഞങ്ങടെ ടീമിലെ ഗുണ്ട… എന്നൊക്കെ പറയാം…

അയ്യോ പറയാൻ മറന്നു… ചേച്ചിയുടെ പിറന്നാൾ ആയതുകൊണ്ട് ഇവരെയെല്ലാം വിളിക്കാനുള്ള മെയിൻ കാരണം തന്നെ സൺ‌ഡേ ആയതുകൊണ്ടാണ്.. പിന്നെ ലച്ചൂനെ കൂടി വീട്ടിലേക്ക് വിളിച്ചിട്ടുണ്ട്…

The Author

EMPURAAN

Iam back?

61 Comments

Add a Comment
  1. പൊന്നു.?

    Kolaam….. Super.

    ????

Leave a Reply

Your email address will not be published. Required fields are marked *